News
- Feb- 2017 -11 February
പനീർ സെൽവം ഉത്തരവിറക്കി; പേസ് ഗാർഡൻ ഇനി ജയ സ്മാരകം
ശശികലയെ പേസ് ഗാർഡനിൽനിന്ന് പുറത്താക്കുന്നതിനുള്ള പദ്ധതികളുമായി പനീർസെൽവം മുന്നോട്ട്. ഇതിന്റെ ഭാഗമായി പേസ് ഗാർഡൻ ‘അമ്മ സ്മാരകമാക്കികൊണ്ട് സർക്കാർ ഉത്തരവിറക്കി. കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പനീർ സെൽവം…
Read More » - 11 February
അംബാസഡര്‍ കാര്‍ വീണ്ടും വാര്‍ത്തകളില്‍; ബ്രാന്‍ഡ് വില കേട്ടാല്‍ ഞെട്ടും
ഒരുകാലത്ത് അംബാസഡര്‍ കാര്‍ ആയിരുന്നു ഇന്ത്യയിലെ നിരത്തുകളെ കീഴടക്കിയിരുന്നത്. സാധാരണക്കാരന് മുതല്‍ രാജ്യത്തെ ഭരണാധികാരികള്‍ വരെ അംബാസഡര്‍ കാറിലായിരുന്നു യാത്ര ചെയ്തതിരുന്നത്. മൂന്നുവര്‍ഷം മുമ്പ് അംബാസഡര്‍ കാറിന്റെ…
Read More » - 11 February
ചേട്ടന്മാരെ അനുസരിക്കുന്ന ചേച്ചിമാര് മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു; ഒച്ചയിടുന്ന പെണ്ണുങ്ങള് വേശ്യകളായി മുദ്രകുത്തപ്പെടുന്നു; യൂണിവേഴ്സിറ്റി കോളേജിലെ നടപ്പുരീതികള്‍ പങ്കുവെച്ച് അവതാരക അരുന്ധതി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികളായ അസ്മിത, സൂര്യഗായത്രി എന്നിവര്‍ക്കൊപ്പം നാടകം കാണാനെത്തി ജിജീഷ് എന്ന യുവാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളേജ്…
Read More » - 11 February
തമിഴ്നാട്ടില്‍ ആരുഭരിക്കണമെന്ന് പി.ധനപാല്‍ പറയും
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ മുഖ്യമന്ത്രിപദത്തിലേക്ക് ശശികലയോ പനീര്‍സെല്‍വമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. ഒ.പനീര്‍സെല്‍വത്തിനു അനുകൂലമായി കൂടുതല്‍പേര്‍ രംഗത്തെത്താന്‍ തുടങ്ങിയതോടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. അതേസമയം…
Read More » - 11 February
ശശികലക്യാമ്പില്നിന്നു എം.പിമാരും മന്ത്രിയും ഉള്‍പ്പടെ കൂട്ടത്തോടെ കൂറുമാറ്റം
ചെന്നൈ: ചെന്നൈയിൽ നിർണായകമായ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാകുന്നതിനിടെ ശശികല ക്യാമ്പിൽനിന്ന് കൂടുതൽ അംഗങ്ങൾ കൊഴിഞ്ഞു തുടങ്ങി. ഇന്ന് രാവിലെ തന്നെ AIADMK എം പി മാരായ ആർ…
Read More » - 11 February
ജയലളിതയെ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരിക്കുന്നു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍
ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ രംഗത്ത്. ആശുപത്രിയില്‍ ചികിത്സക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. സംഭവദിവസം അത്യാഹിത വിഭാഗത്തില്‍…
Read More » - 11 February
ശശികല-പനീര്‍സെല്‍വം പോരില്‍ തലപോയത് മൂന്ന് തിരുവനന്തപുരത്തുകാര്‍ക്ക്; അധികാര കേന്ദ്രം നിയന്ത്രിക്കുന്നത് മറ്റൊരു മലയാളി
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി പദത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ ക്ഷീണം സംഭവിച്ചത് മലയാളികള്‍ക്ക്. മലയാളികളായ മൂന്ന് ഉന്നത ഉദ്യോഗസ്ഥരാണ് ശശികലയുടെ രംഗപ്രവേശത്തോടെ പദവി നഷ്ടമായത്. മൂന്നുപേരും തിരുവനന്തപുരം…
Read More » - 11 February
കള്ളപ്പണം വെളുപ്പിക്കുന്ന കടലാസ് കമ്പനികളെ കുടുക്കാന്‍ മോദിയുടെ അടുത്ത നീക്കം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം കടലാസ് കമ്പനികള്‍ക്കെതിരെ പ്രധാനമന്ത്രി നരേദ്ര മോദി. കള്ളപ്പണം വെളുപ്പിക്കുന്ന കടലാസ് കമ്പനികള്‍ക്കെതിരെ പടയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം വെളുപ്പിക്കുന്ന കടലാസു കമ്പനികളെ…
Read More » - 11 February
ശശികല ക്യാമ്പിലെ രണ്ടുപേർ കൂറുമാറി
ചെന്നൈ: ചെന്നൈയിൽ നിർണായകമായ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാകുന്നതിനിടെ ശശികല ക്യാമ്പിലെ രണ്ട് എം പി മാർ പനീർസെൽവം പക്ഷത്തേക്ക് കൂറ് മാറി. പി ആർ സുന്ദരം(നാമക്കൽ). അശോക്…
Read More » - 11 February
പ്രധാന കവാടം പൊളിച്ച് നീക്കി
ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ച് നീക്കി. പുറമ്പോക്ക് ഭൂമിയിൽ നിന്ന കവാടം മാനേജ്മെന്റ് തന്നെയാണ് പൊളിച്ച് മാറ്റിയത് . കവാടം പൊളിക്കുവാൻ റവന്യു വകുപ്പ് നോട്ടീസ്…
Read More » - 11 February
ആണും പെണ്ണും ഭിന്നലിംഗതാരവും ഉള്‍പ്പെട്ട ഫുട്ബോള്‍ മത്സരം നടത്തി കേരളം മാതൃകയായി
മലപ്പുറം: ഫുട്ബോള്‍ മലപ്പുറത്തിന് എന്നും ജ്വരമാണ്. ഇക്കുറി മലപ്പുറത്തെ ഫുട്ബോള്‍ മൈതാനത്ത് മറ്റൊരു വ്യത്യസ്തകൂടി അരങ്ങേറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ട്രാന്‍സ്ജെന്‍ഡര്‍ താരവും ഉള്‍പ്പെട്ടതായിരുന്നു ഓരോ ടീമും. ശാസ്ത്ര…
Read More » - 11 February
പ്രവാസി ക്ഷേമത്തിനു വിവിധ പദ്ധതികളുമായി കേരള സർക്കാർ
മനാമ: പ്രവാസിനിക്ഷേപ ബോര്‍ഡിന് രൂപംനല്കാന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപങ്ങള്‍ സമാഹരിക്കാനായിയാണ് ഇത്തരം ഒരു നിക്ഷേപ ബോർഡ് രൂപീകരിക്കുന്നത്.…
Read More » - 11 February
ഫുട്ബോൾ സ്റ്റേഡിയത്തിലെ തിക്കും തിരക്കും ; 17 പേർ മരിച്ചു
ഫുട്ബോൾ സ്റ്റേഡിയത്തിലെ തിക്കും തിരക്കും 17 പേർ മരിച്ചു. ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ വടക്കൻ നഗരമായ യുജിലാണ് സംഭവം. പ്രദേശിക ലീഗ് മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നൂറിലധികം…
Read More » - 11 February
മാധ്യമപ്രവർത്തകർക്ക് നേരെ ശശികല മാഫിയയുടെ പരാക്രമം
ചെന്നൈ : തമിഴ്നാട്ടിലെ രാഷ്ട്രീയനീക്കങ്ങള്‍ പനീര്‍സെല്‍വം ക്യാംപിന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന സൂചനകളാണു .പുറത്തുവരുന്നത്. അണ്ണാ ഡിഎംകെ എംഎൽഎമാരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ട് ആര്‍ഡിഒ സന്ദര്‍ശിച്ചു. പൊലീസ്…
Read More » - 11 February
കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുക്കി മദ്യദുരന്തം സൃഷ്ടിക്കാന്‍ നീക്കം; ബിവറേജസ് സമരം സ്പോണ്സര് ചെയ്യുന്നത് ചില വിവാദ ബാറുടമകളെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയപാതയോരത്തെയും സംസ്ഥാന പാതയോരത്തെയും ഔട്ട്ലെറ്റുകള് മാറ്റിസ്ഥാപിക്കാനുള്ള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം പാളുന്നതിനു പിന്നില്‍ വിവാദ ബാറുടമകളെന്ന് സൂചന. പുതിയ…
Read More » - 11 February
പനീര്‍ശെല്‍വത്തിന് ബി ജെ പിയുടെ ഉപദേശം
ചെന്നൈ: ഇപ്പോള്‍ തമിഴകത്ത് പനീര്‍ ശെല്‍വത്തിന് ലഭിക്കുന്ന പിന്തുണ ശാശ്വതമായി നിലനിര്‍ത്തണമെങ്കില്‍ ജയലളിതയുടെ സഹോദര പുത്രി ദീപയുടെ സാനിധ്യം അനിവാര്യമാണെന്ന നിലപാടുമായി ബിജെപി കേന്ദ്ര നേതൃത്വം.ജയലളിതയുടെ മരണത്തോടെ…
Read More » - 11 February
കേരളത്തിലെ ജയിലുകളില്‍ ഇനി മതപ്രബോധനം ഇനി ഉണ്ടാകില്ല; കാരണം ഇതാണ്
ആലപ്പുഴ: ജയിലുകളില്‍ മതപ്രബോധകര്‍ നടത്തുന്ന ഉപദേശങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ ജയില്‍ വകുപ്പ് നിര്‍ദേശം. മതപ്രബോധനത്തിന് എത്തുന്നവരെ സെല്ലുകള്ക്കുള്ളിലോ ബ്ലോക്കുകളിലോ പ്രവേശിപ്പിക്കരുതെന്ന് ജയില്‍ മേധാവി ആര്.ശ്രീലേഖ നിര്‍ദേശം നല്കി.…
Read More » - 11 February
ശശികല വേണ്ടെന്ന് ഗവർണർ; വാർത്ത നിഷേധിച്ച് രാജ്ഭവൻ
ചെന്നൈ : തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് രാജ്ഭവന്. റിപ്പോർട്ട് രാഷ്ട്രപതിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ സമര്‍പ്പിച്ചിട്ടില്ല. ചില മാധ്യമങ്ങളില്‍…
Read More » - 11 February
ചാവേര്‍ സ്ഫോടന പരമ്പരയില്‍ നിരവധി മരണം
ചാവേര്‍ സ്ഫോടന പരമ്പരയില്‍ നിരവധി മരണം. ഇറാക്കിലെ ബാഗ്ദാദിലും മൊസുളിലും ഉണ്ടായ വിവധ ചാവേര്‍ സ്ഫോടനങ്ങളില്‍ പത്ത് പേര് മരിക്കുകയും 33 പേര്‍ക്കു പരിക്കേൽക്കുകയും ചെയ്തു. ഐഎസ്…
Read More » - 11 February
കള്ളിയത്ത് സ്റ്റീല്‍സില്‍ 200കോടിയുടെ നികുതിവെട്ടിപ്പ്; അസാധുനോട്ടുകള്‍ ഉപയോഗിച്ച് വില്പന നടത്തിയെന്ന് കണ്ടെത്തല്‍
കോഴിക്കോട്: പ്രമുഖ സ്റ്റീല്‍ കമ്പനിയായ കള്ളിയത്ത് ഗ്രൂപ്പിന്റെ വിവിധ ഫാക്ടറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 200കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കള്ളിയത്ത് ഗഫൂര്‍,…
Read More » - 11 February
മണപ്പുറം ഫിനാന്‍സില്‍ കവർച്ച ; കോടികളുടെ സ്വർണം മോഷണം പോയി
ഗുഡ്ഗാവ്: മണപ്പുറം ഫിനാന്‍സിന്റെ ഗുഡ്ഗാവിലെ ശാഖയില്‍ വന്‍ കവര്‍ച്ച.വെള്ളിയാഴ്ചയാണ് സംഭവം. എട്ട് പേരടങ്ങുന്ന ആയുധധാരികള്‍ ബാങ്കിലേക്ക് ഇരച്ചുകയറിയ ശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഭീഷണിയില്‍ ഭയന്ന് പോയ ബാങ്ക്…
Read More » - 11 February
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ഇന്നു തുടക്കം
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്നു തുടക്കം. രാജ്യം കാത്തിരിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് 403 അംഗ നിയമസഭയിലെ 73 സീറ്റിലേക്കാണ്. ഏഴു…
Read More » - 11 February
അമ്പത്തിനാലുകാരിയെ പീഡിപ്പിച്ച എഴുപതുകാരന് ജാമ്യം നല്കിയ ഹൈക്കോടതി നിരീക്ഷണം ശ്രദ്ധേയം
വിധവയായ അമ്പത്തിനാലുകാരിയെ പീഡിപ്പിച്ച എഴുപതുകാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം തേവര സ്വദേശിയായ വൃദ്ധനാണ് കോടതി ജാമ്യം അനുവദിച്ചത്. വിധവയായ തന്നോട് അടുപ്പം കാണിച്ച് ഒപ്പം കൂടിയ…
Read More » - 11 February
ട്രെയിനിൽ പീഡന ശ്രമം : പ്രതിക്ക് മൂന്ന് വർഷം കഠിനതടവ്
ട്രെയിനിൽ പീഡന ശ്രമം പ്രതിക്ക് മൂന്നു വർഷം കഠിനതടവ്. ലേഡീസ് കംപാർട്ടുമെന്റിൽ അതിക്രമിച്ചു കയറി ബികോം വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുങ്ങല്ലൂർ പെരിഞ്ഞനം കൊറ്റൻകുളം…
Read More » - 11 February
ശ്രീശാന്തിന്റെ മോഷണംപോയ ലാപ്ടോപ്പ് കൈവശപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മോഷണം പോയ ലാപ്ടോപ്പ് കൈവശപ്പെടുത്തിയ യുവാവിനെ തമിഴ്നാട്ടില്‍നിന്നും കേരള പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി കോവില്‍പ്പെട്ടിയില്‍നിന്നും കൊല്ല തെന്മല ആര്യങ്കാവ് സ്വദേശി…
Read More »