News
- Jan- 2017 -15 January
സുപ്രീംകോടതിയുടെ നിരോധനം കാറ്റില്‍പറത്തി തമിഴ്നാട്ടില്‍ ഇന്ന് ജെല്ലിക്കെട്ട്
തമിഴ്നാട്ടില്‍ മാട്ടുപ്പൊങ്കല്‍ ആഘോഷമാണ് ഇന്ന് . മാട്ടുപൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ജെല്ലിക്കെട്ടിന് സുപ്രീംകോടതിയുടെ നിരോധനം ഉണ്ടെങ്കിലും അത് നടത്താനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകള്‍. മധുരയും തിരുച്ചിറപ്പള്ളിയുമുള്‍പ്പടെയുള്ള…
Read More » - 15 January
പ്രതിഭാ ഹരി എം.എല്‍.എയ്ക്ക് അപ്രഖ്യാപിത വിലക്ക്
ആലപ്പുഴ•കായംകുളത്ത് നിന്നുള്ള സി.പി.ഐ.എം എം.എല്‍എ അഡ്വ. യു. പ്രതിഭാ ഹരിയ്ക്ക് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ‘മാതൃഭൂമി’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ പാര്‍ട്ടിയുടെ…
Read More » - 15 January
ഹിറ്റ്ലറും മുസ്സോളിനിയും ശക്തിയുള്ള ബ്രാന്‍ഡുകള്‍: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹിറ്റ്ലറും മുസ്സോളിനിയും ശക്തിയുള്ള ബ്രാന്‍ഡുകളെന്ന് രാഹുൽഗാന്ധി.മഹാത്മാഗാന്ധിയേക്കാള്‍ മികച്ച ബ്രാന്‍ഡ് മോദിയാണെന്ന ഹരിയാന മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.ഹിറ്റ്ലറും മുസ്സോളിനിയും ശക്തിയുള്ള…
Read More » - 15 January
പെട്രോൾ പമ്പുകളിലെ മീറ്ററുകളിൽ കൃത്രിമം : ആറ് യൂണിറ്റുകൾ അടച്ചുപൂട്ടി
കൊച്ചി: എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ അര്‍ധരാത്രി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി. അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ്…
Read More » - 15 January
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല
സൗദി: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.പാസ്പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് അറബ് പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പത്രങ്ങള്‍ പറയുന്നു.നേരത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന…
Read More » - 15 January
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പാകിസ്ഥാനിലേയ്ക്ക് പോകേണ്ട അവസ്ഥയില്ല..സ്റ്റാന്‍ലി സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തെ വിമര്‍ശിച്ച് സ്റ്റാന്‍ലി സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് സമാധാനത്തോടെ ജീവിക്കാം.…
Read More » - 15 January
നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്.എം.പി.ഐ.യും
വടകര: നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്.എം.പി.ഐ.യും. കേരളത്തിൽ ശത്രുക്കളാണെങ്കിലും പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പിലാണ് ഇവർ കൈകോർക്കുന്നത്. ഈ സഖ്യം കെ.കെ. രമയുടെ നേതൃത്വത്തിലുള്ള ആര്.എം.പി.ഐ. കേരളഘടകത്തെ കുഴക്കുമെന്ന് ഉറപ്പാണ്.…
Read More » - 15 January
സ്ത്രീകളെ പച്ചത്തെറി വിളിച്ചു; തത്സമയ ചാനല്‍ പരിപാടിയില്‍ ഉഗ്രൻ തല്ല് വാങ്ങി ഓം സ്വാമി : വീഡിയോ കാണാം
ന്യൂസ് നാഷന് ചാനലിലെ തത്സമയ പരിപാടിയില്‍ സ്ത്രീകളെ പച്ചത്തെറി വിളിച്ചതിന്റെ പേരിൽ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും ഉഗ്രൻ തല്ല് വാങ്ങി സ്വാമി ഓം. സ്വാമിയെ ഒരു കൂട്ടം…
Read More » - 15 January
വേശ്യ എന്നല്ലേ വിളിക്കുന്നത് സംഘി എന്നല്ലല്ലോ.. സോഷ്യല്‍മീഡിയയിലെ ആക്രമണത്തിനെതിരെ രശ്മി നായരുടെ പോസ്റ്റ് ഇങ്ങനെ
കൊച്ചി: സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ രശ്മി ആര് നായര്‍ രംഗത്ത് . ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ തനിക്ക് എതിരെ സോഷ്യല്‍ മീഡിയയിലും…
Read More » - 15 January
ചെയ്ത തെറ്റുകള്‍ക്ക് പരിഹാരമായി ഇസ്ലാമും ക്രിസ്ത്യാനിയും എന്ന് നോക്കാതെ തോളോട്തോള്‍ ചേര്‍ന്ന് അവര്‍ മലചവിട്ടി
നെട്ടുകാല്‍ത്തേരി: മകരവിളക്ക് ദിനത്തില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും തോളോട് തോള് ചേര്‍ന്ന് നില്ക്കുന്ന ഒരാഘോഷമുണ്ട് കേരളത്തില്‍. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലാണ് ഈ ആഘോഷം നടക്കുന്നത്. ജീവിതത്തില്‍…
Read More » - 15 January
കുവൈറ്റിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യക്കാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം
കുവൈറ്റ്: അബ്ബാസിയയില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ശേഷം തമിഴ്നാട്ടുകാരനായ വഴിയാത്രക്കാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം. ഇന്റെര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിന് മുന്‍വശത്തുള്ള ഡെയ്ലി ഫ്രഷ് സ്ഥാപനത്തിനടുത്ത് ഇന്നലെ…
Read More » - 15 January
കോഴിക്കോട് നഗരത്തിൽ വൻ അഗ്നിബാധ
കോഴിക്കോട്•കോഴിക്കോട് നഗരത്തില്‍ വന്‍ അഗ്നിബാധ. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് തീപ്പിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്നിശമന സേനയുടെ ഒന്നിലേറെ യൂണിറ്റുകൾ എത്തി…
Read More » - 15 January
കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരെ കണ്ടെത്തി
കരിപ്പൂർ: കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരെ കണ്ടെത്തി. ഇവരിൽ 22 പേര് അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറിലെ ഐ.എസ്. ക്യാമ്പിലുള്ളതായി വിവരം. മുപ്പതിലേറെ മലയാളികൾ ഇവിടുത്തെ ക്യാമ്പുകളില്‍ പരിശീലനം നടത്തുന്നതായി…
Read More » - 15 January
റിസര്‍വ് ബാങ്കിന്റെ വിമര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ മറുപടി
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ഒരുതരത്തിലും ഹനിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രാലയം. നോട്ട് പിന്‍വലിക്കലും തുടര്‍നടപടികളും ആര്.ബി.ഐയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന ആര്.ബി.ഐ ജീവനക്കാരുടെ സംഘടനയുടെ വിമര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി.…
Read More » - 15 January
നദിയില്‍ വീണ കുറുക്കന് ‘ഐസായി’
ബെര്‍ലിന്‍ : തെക്കന്‍ ജര്‍മനിയിലെ ഡാന്യൂബ് നദിയില്‍ അബദ്ധത്തില്‍ കാല് വഴുതി വീണ കുറുക്കന് ‘ഐസായി’. ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ ഫ്രീഡിംഗന്‍ നിവാസിയായ ഫ്രാന്‍സ് ജോഹാനസ് സ്റ്റീലെ…
Read More » - 14 January
വനിതകള്‍ക്ക് യുദ്ധം ചെയ്യാനാവില്ലെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്ന യുദ്ധമുഖത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പുരുഷ സൈനികരെ പോലെ സ്ത്രീകള്‍ക്ക് അതിജിവിക്കാന്‍ കഴിയുമോ എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് . വനിതകള്‍ക്കു…
Read More » - 14 January
നോട്ടുകളിൽ ഗാന്ധിയുടെ ചിത്രം വേണ്ടെന്ന് ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി
ന്യൂഡൽഹി: കറൻസികളിൽ നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കുകയാണ് നല്ലതെന്ന് അദ്ദേഹത്തിന്റെ പൗത്രൻ തുഷാർ ഗാന്ധി. അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഈ പണം പലകാര്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. അതിനാൽ കറൻസിയിൽ നിന്ന്…
Read More » - 14 January
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അന്തരിച്ചു
പഞ്ചാബ് : പഞ്ചാബ് മുൻ മുഖ്യമന്ത്രി സുര്‍ജിത്ത് സിങ് ബര്‍ണാല(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഛണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജൂക്കേഷന്‍…
Read More » - 14 January
ഗംഗാനദിയില്‍ ബോട്ട് മുങ്ങി; നിരവധിപേര്‍ മരിച്ചു
പാറ്റ്ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി നിരവധിപേര്‍ മരിച്ചു. 15 ഓളം പേര് മരിച്ചതായിട്ടാണ് സൂചന. എന്നാല്‍ കൃത്യമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.…
Read More » - 14 January
കുഴല്‍പണ വേട്ട : കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു
മലപ്പുറം : മഞ്ചേരിയില്‍ അരക്കോടിയില്‍ അധികം വരുന്ന കള്ളപ്പണം പിടിച്ചെടുത്തു. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി തോണിചാലില്‍ ഫസലുറഹ്മാന് (30), മാവൂര്‍ സ്വദേശി പൂക്കുത്ത് ഉണ്ണിമോയിന്(60), നറുകര പട്ടര്‍കുളം…
Read More » - 14 January
ഇന്ത്യയിലെ ഏറ്റവും വലിയ മദ്യവിൽപനശാല ഹൈദരാബാദിൽ – ചിത്രങ്ങൾ കാണാം
ഹൈദരാബാദ് : ടോണിക് ,കുടിയന്മാരുടെ പറുദീസയെന്നാണ് ഹൈദരാബാദിലെ ഈ വൈൻ ഷോപ് അറിയപ്പെടുന്നത് . ആ പറച്ചിൽ അന്വർത്ഥമാക്കുന്ന തരത്തിലാണ് ഈ വൈൻ ഷോപ്പിന്റെ പ്രത്യേകതകൾ .…
Read More » - 14 January
എം.ടി ഐക്യദാര്‍ഢ്യ സദസിന് നേരെ ബോംബേറ്
കോഴിക്കോട്•എം.ടി വാസുദേവന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് സംഘടിപ്പിച്ച സദസിന് നേരെ ബോംബേറ്. ഉത്ഘാടന ശേഷം നടന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ്…
Read More » - 14 January
കരുത്ത് സംഭരിച്ച് മന്ത്രി പദത്തില്‍ തിരിച്ചെത്തുമെന്ന് ഇ.പി ജയരാജന്
പയ്യന്നൂര്‍ : കായികമേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ കരുത്ത് സംഭരിച്ച് മന്ത്രി പദത്തില്‍ തിരിച്ചെത്തുമെന്ന് ഇ.പി ജയരാജന്. പയ്യന്നൂര്‍ കോളജ് ഗൗണ്ടില്‍ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം…
Read More » - 14 January
ഹോട്ടലില്‍ വിളമ്പിയ ഭക്ഷണത്തില്‍ മനുഷ്യന്റെ മാംസം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ഭക്ഷണത്തില്‍ പാറ്റ, എലി, എട്ടുകാലി തുടങ്ങിയവ ലഭിക്കുന്നത് സാധാരണ കാര്യമായിരിക്കുന്നു. പല ഹോട്ടലുകള്‍ക്കും ഇതുവഴി പൂട്ടും വീണിട്ടുണ്ട്. മനുഷ്യമാംസം ലഭിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും കണ്ടിട്ടുണ്ട്. അതിനു സമാനമായ…
Read More » - 14 January
ജനുവരി 25ലെ സിനിമാ ചർച്ച : പുതിയ നിയമ നിർമ്മാണത്തെ പറ്റി – ഏ.കെ ബാലൻ
തിരുവനതപുരം : സിനിമാ മേഖലയിലുള്ളവരുമായി ജനുവരി 25 ന് സർക്കാർ വിളിച്ച യോഗം തിയേറ്റർ ഉടമകളും വിതരണക്കാരും നടത്തിയ സമരത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല എന്ന് സാംസകാരിക…
Read More »