India
- Feb- 2020 -5 February
വിജയിനെ കൂടാതെ തമിഴ് സിനിമാ മേഖലയിലെ പലരുടെയും സ്ഥാപനങ്ങളിൽ റെയ്ഡ് ഒരേ സമയം, പ്രമുഖ സിനിമാ ഫിനാന്‍സിയറുടെ വീട്ടിലും റെയ്ഡ്
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായതിനു പിന്നാലെ തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖരുടെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. . എജിഎസ് കമ്ബനി പണമിടപാട് സംബന്ധിച്ചാണ്…
Read More » - 5 February
രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്,ഭീകരവാദിയെന്ന് പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നത് : എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയുക : അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : ബിജെപി എംപി പര്‍വേശ് വര്‍മ്മയുടെ ഭീകരവാദിയെന്ന പരാമര്‍ശത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. ബിജെപി എംപിയുടെ പരാമർശം വേദനിപ്പിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.…
Read More » - 5 February
പശുക്കളെ ഭക്ഷിക്കുന്നതിന് കടുവകളെ ശിക്ഷിക്കണമെന്ന് എന്‍സിപി എംഎല്‍എ
പനജി: ഗോമാംസം ഭക്ഷിക്കുന്നതിന് കടുവകളെ ശിക്ഷിക്കണമെന്ന് ഗോവ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലെമെവൊ. ഗോമാസം ഭക്ഷിക്കുന്നതിന് മനുഷ്യരെ ശിക്ഷിക്കുകയാണെങ്കില്‍ ഈ കുറ്റത്തിന് കടുവകള്‍ക്കും ശിക്ഷ നല്‍കണമെന്നും അദ്ദഹം…
Read More » - 5 February
തെറ്റായ വിവരങ്ങള്‍ നല്കി സഭയെ തെറ്റിദ്ധരിപ്പിച്ചു ; എളമരം കരീം കേന്ദ്രമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടിസ് നല്കി
ന്യൂഡല്‍ഹി : തെറ്റായ വിവരങ്ങള്‍ നല്കി സഭയെ തെറ്റിദ്ധരിപ്പിച്ച് എന്നാരോപിച്ച് കേന്ദ്രമന്ത്രിക്കെതിരെ എളമരം കരീം അവകാശ ലംഘന നോട്ടിസ് നല്കി. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ്…
Read More » - 5 February
നല്ലതെന്ന് കാണിക്കാനുള്ള നാട്യത്തില്നിന്ന് ഞങ്ങളെ മോചിതരാക്കൂ; രജനികാന്തിനെതിരെ വിമർശനവുമായി കാര്‍ത്തി ചിദംബരം
ചെന്നൈ: നടന് രജനികാന്തിനെതിരെ വിമർശനവുമായി കാര്‍ത്തി ചിദംബരം രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ പോകുന്നെന്ന് രജനികാന്ത് ഇനിയും നടിക്കേണ്ട യാതൊരു ആവശ്യമില്ലെന്നും ബി.ജെ.പി.യില്‍…
Read More » - 5 February
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി 5 മത്തെ സംസ്ഥാനം
ഭോപ്പാല്‍: ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമ ത്തിനെതിരായ പ്രമേയം പാസാക്കി മധ്യപ്രദേശ് മന്ത്രിസഭ . ഇനി നിയമസഭയില്‍ പ്രമേയം…
Read More » - 5 February
നടൻ വിജയ് കസ്റ്റഡിയിൽ ? ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു
ചെന്നൈ : പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. കടലൂരിലെ ഷൂട്ടിങ് സെറ്റിലെത്തിയാണ് താരത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. വിജയിയെ …
Read More » - 5 February
ഭര്‍ത്താവിനെ പോണ് വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച്, അനുകരിക്കാന്‍ പ്രേരിപ്പിച്ച് ഡോക്ടറായ ഭാര്യ; മൊബൈലിലും ഓണ്‍ലൈനിലും അന്യപുരുഷന്മാരോടൊപ്പമുള്ള ഭാര്യയുടെ സെക്സ് വീഡിയോകള്‍ കണ്ട് അമ്പരന്ന് ഭര്‍ത്താവ്
32 വയസുള്ള ഒരു ഡോക്ടർ തന്റെ ടെക്കി ഭർത്താവിനെ അശ്ലീല വീഡിയോ കാണാനും അവരോടൊത്ത് ആ പ്രവൃത്തികൾ അനുകരിക്കാനും നിർബന്ധിച്ചതായി ആരോപണം. അതിനിടെ, ഭാര്യയുടെ ലൈംഗിക വീഡിയോകള്‍…
Read More » - 5 February
രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റിന് രൂപം നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…
Read More » - 5 February
ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയം : 45 കാരന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
ചണ്ഡീഗഢ് : ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയത്തെ തുടര്‍ന്ന് 45 കാരന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചണ്ഡീഗഢിലാണ് സംഭവം. വീട്ടിലുള്ളവര്‍ ഉറങ്ങിയതിനു ശേഷം രാത്രിയിലായിരുന്നു 45 കാരന്…
Read More » - 5 February
കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുന്നു; പ്രധാനമന്ത്രി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം; നാസയിൽ നിന്ന് ഓർഡർ ചെയ്ത മരുന്ന് പക്കലുണ്ടെന്നും നടി രാഖി സാവന്ത്
വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടം നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ പടരുന്ന സമയത്തും വിവാദവീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കൊറോണ വൈറസിനെ കൊല്ലാൻ താൻ…
Read More » - 5 February
താമരക്കാണ് വോട്ടെങ്കില്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കുമെന്ന് അനുരാഗ് താക്കൂര്‍
ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ഡല്‍ഹിയിലെ ജനങ്ങള്‍ താമരക്കാണ് വോട്ട് ചെയ്യുന്നതെങ്കില്‍, ഫെബ്രുവരി 11ന് ഫലം വന്ന…
Read More » - 5 February
എത്രകാലം നിങ്ങള്‍ക്ക് ഞങ്ങളെ ഇങ്ങനെ നിശബ്ദരാക്കി മുന്നോട്ട് പോവാന്‍ സാധിക്കും ; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സൈറ വസീം
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ കശ്മീര്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിശദമാക്കുന്ന കുറിപ്പുമായി സൈറ വസീം. നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതിന് പിന്നലെ…
Read More » - 5 February
വോട്ട് തേടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയോട് വിവാഹാഭ്യര്‍ത്ഥനയുമായി യുവതികള്‍
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയോട് വിവാഹാഭ്യര്‍ത്ഥനയുമായി യുവതികള്‍. ആം ആദ്മി സ്ഥാനാര്‍ഥി രാഘവ് ചദ്ധയ്ക്കാണ് വിവാഹാലോചനകളുടെ പ്രളയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രാഘവിനെ ഫോളോ…
Read More » - 5 February
കൊറോണ ചികിത്സാ ചെലവ് ചൈനയില്‍ നിന്ന് ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം)
കോട്ടയം: ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികള്‍ മൂലം ലോകം മുഴുവന്‍ ഭയാനകമായവിധം പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും ചെലവഴിക്കുന്ന മുഴുവന്‍ തുകയും ചൈനയില്‍ നിന്ന്…
Read More » - 5 February
ബിജെപി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികള്‍ : മമത ബാനര്‍ജി
ദില്ലി: ബിജെപിയെ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികളെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിഎഎയും എന്‍പിആറും നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന ബിജെപി നടപടികള്‍ ദുര്‍മന്ത്രവാദത്തിന് സമമാണെന്നും…
Read More » - 5 February
നിർഭയ കേസ്, കേന്ദ്രത്തിന്റെ ഹർജി തള്ളി
ദില്ലി: നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളി. ദില്ലി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി.ഓരോ പ്രതികളുടെയും…
Read More » - 5 February
വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ ഷൂസെറിഞ്ഞ് പ്രതി
കൊല്‍ക്കത്ത: വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ ഷൂസെറിഞ്ഞ്് പ്രതി. ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രതിയാണ് കോടതിയില്‍ വച്ച് ജഡ്ജിക്ക് നേരെ ഷൂസ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം…
Read More » - 5 February
ശബരിമലയിലെ തിരുവാഭരണം ദൈവത്തിനുള്ളതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി∙ ശബരിമല തിരുവാഭരണം ദൈവത്തിനു സമർപ്പിച്ചതെന്നു സുപ്രീം കോടതി. രാജകുടുംബത്തിന് അതിൽ ഇനി അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രീം…
Read More » - 5 February
ജമ്മു കാശ്മീരിൽ വെടിവെയ്പ്പ്: സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു; സി.ആര്.പി.എഫ് ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ വെടിവെയ്പ്പിൽ സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു. വെടിവെപ്പില്‍ ഒരു സി.ആര്.പി.എഫ് ജവാനും കൊല്ലപ്പെട്ടു. ശ്രീനഗറിലെ പരിം പൊരയിലാണ് ആക്രമണമുണ്ടായത്.
Read More » - 5 February
കാമുകിയോടുളള ദേഷ്യത്തില്‍ സ്വന്തം കാര്‍ കത്തിച്ച് യുവാവ്
വഡോദര: സിനിമാ സ്റ്റൈലില്‍ കാമുകിയോടുള്ള ദേഷ്യത്തില്‍ സ്വന്തം കാര്‍ കത്തിച്ച് യുവാവ്. ഗുജറാത്തിലാണ് സംഭവം. അഹമ്മദാബാദില്‍ നിന്നുള്ള തൊഴില്‍ രഹിതനായ ഐടി എഞ്ചിനീയറാണ് കാമുകിയോടുള്ള ദേഷ്യത്തില്‍ കാര്‍…
Read More » - 5 February
വിവാഹമണ്ഡപത്തില്‍ എത്തുന്നതിനു തൊട്ടുമുമ്പ് വരന് വെടിയേറ്റ് മരിച്ചു
അസംഗഡ്•വിവാഹ ചടങ്ങിനായി മണ്ഡപത്തിൽ എത്തുന്നതിനു തൊട്ടുമുമ്പ്വരനെ അജ്ഞാത അക്രമികൾ വെടിവച്ചു കൊന്നു. ദേവ്ഗാവ് പോലീസ് സർക്കിളിലെ മസിർപൂർ ബസാർ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി സംഭവം. സിംഗ്പൂരിൽ നിന്നാണ്…
Read More » - 5 February
കുളി കഴിഞ്ഞ് ഈറനോടെ ബാത്ത് ടവൽ ചുറ്റി വരുന്ന അതീവ സുന്ദരിയായ യുവതി; യുവതിയുടെ വീഡിയോ അവസാനം വരെ കണ്ട പ്രേക്ഷകർ ശരിക്കും ഞെട്ടി; കാമറയ്ക്ക് അടുത്തേക്ക് വന്ന് ബാത്ത് ടവലിൽ മുറുക്കെ പിടിച്ച ശേഷം ഒട്ടും മടിയില്ലാതെ യുവതി ആ സസ്പെൻസ് പൊളിച്ചു -വീഡിയോ
കുളി കഴിഞ്ഞ് ഈറനോടെ ബാത്ത് ടവൽ ചുറ്റി വരുന്ന അതീവ സുന്ദരിയായ യുവതി. ബാത്ത് ടവൽ ചുറ്റി തലമുടി കെട്ടുമായി മാദകത്വം തുളുമ്പുന്ന നടത്തത്തോടെ പതിയ ക്യാമറക്കു…
Read More » - 5 February
പഞ്ചായത്ത് പ്രസിഡന്റിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
ഈറോഡ്• തമിഴ്നാട്ടില്‍ ഈറോഡ് ജില്ലയിലെ ആന്ധിയൂരിന് സമീപം പഞ്ചായത്ത് പ്രസിഡന്റിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രധാന പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും…
Read More » - 5 February
ഹിന്ദു സംഘടനാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകം: നാലു പേര് അറസ്റ്റിൽ
ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് പ്രഭാതസവാരിക്കിറങ്ങിയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചൻ അക്രമികളുടെ വെടിയേറ്റു…
Read More »