India
- Mar- 2019 -18 March
സംവിധായകൻ റോഷന് ആന്‍ഡ്രൂസിന് വിലക്ക്
കൊച്ചി: സംവിധായകന് റോഷന് ആന്‍ഡ്രൂസിന് വിലക്ക്. നിര്‍മാതാക്കളുടെ സംഘടനയാണ് റോഷന് ആന്‍ഡ്രൂസിനെ വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. നിര്‍മാതാവ് ആല്വിന് ആന്റണിയുടെ പരാതിയിലാണ്…
Read More » - 18 March
മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തോടെ അധികാരം പിടിക്കാൻ കളികളുമായി കോൺഗ്രസ് , എന്നാൽ ഗോവയില്‍ ബിജെപി സേഫ്
മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തോടെ ഗോവന്‍ രാഷ്ട്രീയത്തിൽ അധികാരം പിടിക്കാൻ കളികളുമായി വീണ്ടും കോൺഗ്രസ്. പരീക്കർ ഇന്നലെയാണ് മരണപ്പെട്ടത്. എന്നാൽ മിനിയാന്ന് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നല്ലതല്ലെന്നും…
Read More » - 18 March
പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്രയ്ക്ക് തുടക്കമായി
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നടത്തുന്ന ഗംഗാ യാത്രയ്ക്ക് തുടക്കമായി. ത്രിവേണി സംഗമത്തില്‍ പൂജ നടത്തിയ ശേഷമാണ് പ്രിയങ്ക യാത്രയ്ക്ക് തുടക്കം കുറിച്ചത്.
Read More » - 18 March
യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
മംഗളൂരു: മംഗളൂരുവില്‍ യുവാവ് മരിച്ച നിലയില്‍. യുവാവിന്റേത് കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. വിവരമറിഞ്ഞ് പാണ്ട്വേശരം പോലീസ് സ്ഥലത്തെത്തി. മംഗളൂരു ബന്ദര്‍ ബദ്രിയ ഹോട്ടലിന് സമീപത്താണ് ഇയാളുടെ മൃതദേഹം…
Read More » - 18 March
ബംഗാളില്‍ സിപിഎമ്മിന് തിരിച്ചടിയായി കോണ്‍ഗ്രസിന്റെ തീരുമാനം
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിന് തിരിച്ചടിയായി കോണ്‍ഗ്രസിന്റെ തീരുമാനം. സിപിഎമ്മുമായി സഖ്യത്തിലേര്‍പ്പെടാതെ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 42 സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ച് മത്സരിയ്ക്കും.…
Read More » - 18 March
കരകവിഞ്ഞൊഴുകിയ പുഴകൾ വരണ്ടുണങ്ങി
പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ കണ്ണൂരിലെ ബാവലി, ചീങ്കണ്ണി പുഴകൾ വരണ്ടുണങ്ങി. ഇന്നലെവരെ വെള്ളം ഒഴുകിയിരുന്ന പുഴയാണ്. വെള്ളം ഒഴുകിയതിന്റെ അടയാളം മാത്രം ഇന്ന് അവശേഷിക്കുന്നു. പുഴ വറ്റിയതോടെ പ്രദേശത്ത്…
Read More » - 18 March
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ വിജ്ഞാപനം പുറത്തിറങ്ങി.ഇരുപത് സംസ്ഥാനങ്ങളെ സംബന്ധിച്ചുള്ള 91 ലോക്സഭ സീറ്റുകളിലേയ്ക്കുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്.
Read More » - 18 March
പാകിസ്ഥാനെതിരെ തിരിച്ചടിയ്ക്കാന്‍ ഇന്ത്യയുടെ യുദ്ധക്കപ്പലുകളും ആണവ അന്തര്‍വാഹിനിയും ഏത് സമയത്തും സജ്ജം
ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാകിസ്ഥാന് ബന്ധം വഷളായ സാഹചര്യത്തില്‍ അറബിക്കലില്‍ വന്‍ സൈനിക സന്നാഹം നടത്തിയിരുന്നുവെന്ന് നാവികസേന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനവാഹിനി കപ്പലായ…
Read More » - 18 March
ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകാൻ സാധ്യത
പനാജി : ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചതിനെത്തുടർന്ന് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകാൻ സാധ്യത. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ് പ്രമോദ് സാവന്ത്. പരീക്കറുടെ നിര്യാണത്തോടെ മുഖ്യമന്ത്രി…
Read More » - 18 March
തെലങ്കാനയില്‍ മൂന്ന് മാസത്തിനിടെ പാര്‍ട്ടി വിട്ടത് 8 കോൺഗ്രസ് എംഎല്‍എമാര്‍
ഹൈദരബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പേരും പാര്‍ട്ടി വിട്ടു.ഓരോ ദിവസവും ഓരോ എംഎല്‍എ എന്ന നിലയിലാണ് കൊഴിഞ്ഞുപോക്ക്. കോത്തഗുഡം…
Read More » - 18 March
വീണ്ടും പാക് വെടിവെയ്പ്പ് ; ഒരു സൈനികൻ മരിച്ചു ,മൂന്നുപേർക്ക് പരിക്ക്
കശ്മീർ : വീണ്ടും പാക് വെടിവെയ്പ്പ്. വെടിവെയ്പ്പിൽ ഒരു സൈനികൻ മരിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണ രേഖയിലാണ് പാകിസ്ഥാൻ വെടിവെയ്പ്പ് നടന്നത്. സുന്ദര്‍ബന്‍ മേഖലയിലാണ് പാക് വെടിനിര്‍ത്തല്‍…
Read More » - 18 March
സൈന്യത്തെ ആധുനികവത്കരിക്കുന്നതില്‍ പരീക്കര്‍ വഹിച്ച പങ്കിനെക്കുറിച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ പ്രതിരോധ വകുപ്പിന് നൽകിയ സംഭാവനകൾ ഓർമ്മിച്ചു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സൈന്യത്തെ ആധുനികവത്കരിക്കുന്നതില്‍ പരീക്കര്‍ വഹിച്ച…
Read More » - 18 March
സൈനിക ആസ്ഥാനത്തിനു സമീപം ഡ്രോണ്‍ കണ്ടെത്തി ; ഒരാൾ പിടിയിൽ
കൊൽക്കത്ത : സൈനിക ആസ്ഥാനത്തിനു സമീപം ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തിൽ ചൈനീസ് പൗരന് അറസ്റ്റിലായി.കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിലാണ് ചൈനക്കാരൻ ഡ്രോൺ പറത്തിയത്. ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റുചെയ്യുകയും…
Read More » - 18 March
അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പും ഷെല്ലാക്രമണവും
രാജോരി: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകേപനം തുടരുന്നു. ജമ്മു കാഷ്മീരിലെ രാജോരിയില്‍ പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പും നടത്തി. രാജോരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് ആക്രമണം…
Read More » - 18 March
മാറ്റത്തിന് തുടക്കം ; വരനെ താലി ചാർത്തുന്ന വധു
ബെംഗളൂരു: സ്ത്രീകൾ സമത്വം വേണമെന്ന് പ്രഖ്യാപിക്കുന്ന നാട്ടിൽ അത് തെളിയിക്കുന്ന ഒരു സംഭവം കൂടി നടന്നിരുന്നു. ഇതുവരെ പുരുഷന്മാർ സ്ത്രീകളെയാണ് താലി ചാർത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ തിരിച്ചും…
Read More » - 18 March
വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം, ഗുണ്ടാസംഘാംഗത്തെ മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾ പതിവായി തലസ്ഥാനം. ഏറ്റവും പുതിയ സംഭവം കഴക്കൂട്ടം സ്വദേശിയും ഗുണ്ടാസംഘാംഗവുമായ ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ട് ആണ് . മറ്റൊരു…
Read More » - 18 March
‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണം’: ഉദ്ധവ് താക്കറെ
മുംബൈ: രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി എത്തണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിപക്ഷത്തിന്റെ മഹാസഖ്യ നീക്കത്തെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. നമ്മുടെ പ്രധാനമന്ത്രിയായി വീണ്ടും…
Read More » - 18 March
മുകേഷ് അംബാനിയുടെ വാഹന നിരയിലേയ്ക്ക് ഒരു വമ്പന്‍ അതിഥി കൂടി-വീഡിയോ കാണാം
മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വാഹന ശേഖരത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി. വിലയിലും കാഴ്ചയിലും ആളുകളെ അമ്പരപ്പിക്കുന്ന ബെന്‍സ് എസ് ഗാര്‍ഡ് ആണ് ബിഎംഡബ്ല്യു 7 സീരിസ്…
Read More » - 18 March
പരീക്കറിന്റെ സംസ്കാരം ഇന്ന് വൈകീട്ട് പനാജിയിൽ
പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ സംസ്കാരം ഇന്ന് വൈകീട്ട് പനാജിയിൽ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര…
Read More » - 18 March
സോണിയാ ഗാന്ധിയുമായി കെ.വി തോമസ് ഇന്ന് ചർച്ച നടത്തും
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധമുയർത്തിയ കോൺഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി ചർച്ച നടത്തും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായുള്ള…
Read More » - 17 March
പബ്ജി കളിക്കുന്നതിനിടെ യുവാക്കള്‍ക്ക് ദാരുണാന്ത്യം
മുംബൈ: പബ്ജി കളിക്കുന്നതിനിടെ ട്രെയിന്‍തട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം. നാഗേഷ് ഗോര്‍, സ്വപ്നില്‍ അന്നപുര്‍ണ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. റെയില്‍വേ ട്രാക്കിനു സമീപത്തിരുന്നാണ് ഇവര്‍ പബ്ജി…
Read More » - 17 March
നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടർന്നാണ് കേന്ദ്ര സര്‍ക്കാര്‍ നാളെ (തിങ്കളാഴ്ച )ദുഃഖാചരണം പ്രഖ്യാപിച്ചത്. അര്‍ബുദരോഗത്തിന്…
Read More » - 17 March
ട്വിറ്ററിൽ ‘ചൗകിദാർ നരേന്ദ്രമോദി’ എന്ന് പേര് മാറ്റിയ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : ട്വിറ്ററിൽ ‘ചൗകിദാർ നരേന്ദ്രമോദി’ എന്ന് പേര് മാറ്റിയ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “മോദി എത്ര വേണമെങ്കിലും ശ്രമിച്ചു കൊള്ളു…
Read More » - 17 March
മനോഹർ പരീക്കറുടെ മരണം; അനുശോചനം രേഖപ്പെടുത്തി നേതാക്കൾ
ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. ബിജെപിയുടെ തന്ത്രജ്ഞനായി നേതാവും, പ്രശ്ന പരിഹാരത്തിന് അദ്ദേഹത്തിനുള്ള മിടുക്കും,…
Read More » - 17 March
മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോ വ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. ലോക്സഭാ…
Read More »