Cinema
- Jan- 2019 -15 January
മൂത്തോന് ആശംസകളുമായി മഞ്ജു വാര്യര്‍; മഞ്ജുവിനെ പരിഹസിച്ച് ശ്രീകുമാര്‍ മേനോന്
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോന്’ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മഞ്ജു വാര്യര്‍ ചെയ്ത ട്വീറ്റിനെ പരിഹസിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന് ആശംസ…
Read More » - 15 January
മോഹന്‍ലാല്‍-ശ്രീനിവാസന് ഈ സിനിമയില്‍ വേണ്ട, ഫാസില്‍ അത് തിരുത്തി:കാരണം സിദ്ധിഖ് പറയുന്നു!
മിമിക്രി എന്ന കലാരൂപത്തിലൂടെ മലയാള സിനിമയിലെത്തിയ അനുഗ്രഹീത കലാകാരന്മാരാണ് സിദ്ധിഖും ലാലും, സംവിധാന മോഹം മനസ്സില്‍ സൂക്ഷിച്ച ഇരുവരും ‘പപ്പന് പ്രിയപ്പെട്ട പപ്പന്’ ‘നാടോടിക്കാറ്റ്’ തുടങ്ങിയ സിനിമകളുടെ…
Read More » - 15 January
ശ്രീദേവി ബംഗ്ലാവ്: ബോണി കപൂര്‍ നിയമനടപടിക്കൊരുങ്ങുന്നു
മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമനടപടിക്കൊരുങ്ങി ബോണി കപൂര്‍. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്നാരോപിച്ചാണ് ഭര്‍ത്താവ് ബോണി…
Read More » - 15 January
അര്‍ബുദത്തെ തോല്പിച്ച് ഇമ്രാന്റെ മകന്; നന്ദി അറിയിച്ച് താരം
ബോളിവുഡ് താരം ഇമ്രാന് ഹാഷ്മി ഇന്ന് ഏറെ സന്തോഷവാനാണ്. കാരണം മറ്റൊന്നുമല്ല, തന്റെ മകന് അയാന് ഹാഷ്മി അര്‍ബുദ രോഗത്തില്‍ നിന്നും ഇപ്പോള്‍ പൂര്‍ണ്ണമായും മുക്തനായിരിക്കുന്നു. താരം…
Read More » - 15 January
ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ‘ഇന്‍ പാകിസ്താന്’
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ ജീവിതകഥ പറയുന്ന ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പാകിസ്താനില്‍ പച്ചക്കൊടി. ചിത്രം ഈ മാസം 18ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചെറിയ…
Read More » - 15 January
‘പേട്ട’ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ പേട്ട നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചതിന്റെ സന്തോഷത്തില്‍ അണിയറപ്രവര്‍ത്തകര്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ്…
Read More » - 15 January
കാലത്തിനൊപ്പം കോലംമാറി, പഴയ ആ ഹിറ്റ് ഗാനം പുന:സൃഷ്ടിച്ച് ഓള്‍ഡ് ഈസ് ഗോള്‍ഡ്
പഴയഗാനങ്ങളുടെ പുനരാവിഷ്കാരം മലയാളസിനിമയില്‍ കലാകാലങ്ങളായി പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുന്ന ഒരു കാര്യമാണ്. ആ നിരയിലേക്ക് മറ്റൊരു ഗാനംകൂടി വരുന്നു.ഗായകന് യേശുദാസും അമ്പിളിയും പാടി ഹിറ്റാക്കിയ കോളേജ് ലൈല…
Read More » - 15 January
മമ്മൂട്ടിയെ കണ്ടതും ഫാന്‍സുകാര്‍ ആകെ തകര്‍ന്നു; ആ സമയം എന്നെ കൈയ്യില്‍ കിട്ടിയിരുന്നേല്‍!
ലാല്‍ ജോസ് എന്ന സംവിധായകന് മലയാള സിനിമയിലേക്ക് ഉദയം ചെയ്യുന്നത് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്തു കൊണ്ടാണ്. ബോക്സോഫീസില്‍ ഗംഭീര കളക്ഷന്‍ സ്വന്തമാക്കിയ ‘ഒരു മറവത്തൂര്‍ കനവ്’…
Read More » - 15 January
പുതിയ തെലുങ്ക് ചിത്രവുമായി കീര്‍ത്തി സുരേഷ്
ഇതിഹാസ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനം കീര്‍ത്തി സുരേഷിന് ഒട്ടേറെ പ്രശംസ നേടിക്കൊടുത്തിരുന്നു. എന്നാല്‍ മഹാനടിയ്ക്ക് ശേഷം പ്രതീക്ഷിച്ച അംഗീകാരങ്ങളൊന്നും…
Read More » - 15 January
കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന്
നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും. മഹേഷിന്റെ പ്രതികാരത്തിനും, തൊണ്ടിമുതലിന് ശേഷം…
Read More » - 15 January
‘കൊലയുതിര്‍ക്കാലം’പുതിയ പോസ്റ്റര്‍
തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രമാണ് കൊലയുതിര്‍ക്കാലം. ചിത്രത്തിന്റെ പുതിയ പുറത്തുവിട്ടു. പുതിയ പോസ്റ്ററില്‍ കഥാപാത്രത്തിന്റെ വിക്ഷുബ്ധമായ മനസ്സിന്റെ ഭാവപ്രകടനം വ്യക്തമാണ്. വാശു ബാഗ്നാനിയാണ്…
Read More » - 15 January
വിക്രം ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങും
വിക്രത്തെ നായകനാക്കി കമല്ഹാസന് നിര്‍മിക്കുന്ന ചിത്രമാണ് കദരം കൊണ്ടാന്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവിടും. ചിയാന്‍ വിക്രമിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. വിക്രം…
Read More » - 15 January
നയം വ്യക്തമാക്കാന്‍ കമല്ഹാസന് ‘ഇന്ത്യന്‍ 2’ വുമായി എത്തും : പ്രവര്‍ത്തകരും ആരാധകരും ആവേശത്തില്‍
ചെന്നൈ : ഉലകനായകന് കമല്ഹാസന് തന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗവുമായെത്തുന്നു.ചി്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്റെ ഒന്നാം ഭാഗത്തുള്ള…
Read More » - 14 January
‘ശബ്ദിക്കുന്ന കലപ്പ’യുമായി ജയരാജ്
കോട്ടയം: പൊന്‍കുന്നം വര്‍ക്കിയുടെ വിഖ്യാഥകഥ ശബ്ദിക്കുന്ന കലപ്പ ഹ്രസ്വ ചിത്രമാക്കി സംവിധായകന് ജയരാജ്. കോട്ടയം നവലോകം സാംസ്കാരിക കേന്ദ്രത്തിന് വേണ്ടിയാണ് ജയരാജ് ചലച്ചിത്രം ഒരുക്കിയത്. ദുരിതാശ്വാസ…
Read More » - 14 January
രാകേഷ് ശര്‍മ്മയുടെ ജീവിതകഥയില്‍ നിന്നും ഷാരൂഖ് പിന്മാറിയതായി റിപ്പോര്‍ട്ട്
ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മയുടെ ജീവിതകഥ പറയുന്ന സാരേ ജഹാംസെ അച്ചാ സിനിമയില്‍ നിന്നും ഷാരൂഖ് ഖാന് പിന്മാറിയതായി റിപ്പോര്‍ട്ട്. പകരം ഫര്ഹാന്…
Read More » - 14 January
പേരന്പ് റിലീസ് തിയതി പ്രഖ്യാപിച്ചു
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പേരന്‍പി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടി ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും…
Read More » - 14 January
ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ കലാകാരനായിരുന്നു ലെനിന് രാജേന്ദ്രന് -മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്…
Read More » - 14 January
വനിത ഫുട്ബോള്‍ കോച്ചായി വിജയ്
വനിത ഫുട്ബോള്‍ ടീമിന്റെ കോച്ചായി വിജയ്. വന്‍ പരിശീലനങ്ങളാണ് കഥാപാത്രത്തിനായി താരം നടത്തുന്നത്. മെര്‍സല്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും ഒരു വിജയ്…
Read More » - 14 January
നാഗവല്ലിയെ മനോഹരമാക്കിയതിന്റെ ക്രെഡിറ്റ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന് നല്‍കുമോ? ശോഭന പറഞ്ഞത്!!
ഫാസിലിന്റെ സംവിധാനത്തില്‍ മലയാളത്തില്പുറത്തിറങ്ങിയ എവര്ഗ്രീന്ചലച്ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. പുതു തലമുറപോലും ചിത്രം കണ്ടു അത്ഭുതപ്പെടുന്ന മണിച്ചിത്രത്താഴ് കാലത്തെയും തോല്‍പ്പിച്ച് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നും ഉദിച്ചു നില്‍ക്കുകയാണ്. നടി…
Read More » - 14 January
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ലോക സുന്ദരി മാനുഷി ചില്ലാര്‍
മുംബൈ : പതിനേഴ് വര്‍ഷത്തിന്റെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ലോക സുന്ദരി പട്ടം തിരിച്ചു കൊണ്ടുവന്ന മാനുഷി ചില്ലാര്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ബോളീവുഡിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകയും…
Read More » - 14 January
മകരവിളക്ക് ദിവസം അയ്യനെ കാണാന്‍ ജയം രവി ശബരിമലയിലെത്തി
പത്തനംതിട്ട : മകരവിളക്ക് ദര്‍ശനത്തിനായി പ്രശസ്ത തമിഴ് സിനിമാ താരം ജയം രവി സന്നിധാനത്തെത്തി. കോഴിക്കോടിന്റെ പ്രീയപ്പെട്ട കലക്ടറായിരുന്നു പ്രശാന്ത് നായരും ഒപ്പമുണ്ട്. ഇരുവരുമൊന്നിച്ച സന്നിധാനത്ത് വെച്ച്…
Read More » - 14 January
മമ്മൂട്ടിയില്‍ നിന്ന് വിഭിന്നമാണ് മോഹന്‍ലാലിന്റെ രീതി : രഞ്ജിത്ത് പറയുമ്പോള്‍!!
മലയാള സിനിമയില്‍ ഇന്നും ജ്വലിച്ചു നില്ക്കുന്ന സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നിരവധി യുവതാരങ്ങളുടെ സാന്നിധ്യം മലയാള സിനിമ അടയാളപ്പെടുത്തുമ്പോഴും മമ്മൂട്ടിക്കും മോഹന്‍ലാലിനും അവരുടെതായ ഒരു ഇരിപ്പിടം…
Read More » - 14 January
ഗ്ലാമറസ് റോളുകളില്‍ നിന്ന് അകലം പാലിച്ചിരുന്നു : നയം വ്യക്തമാക്കി ശാന്തി കൃഷ്ണ
മലയാളത്തില്‍ ഏറ്റവും സെലക്ടീവായി അഭിനയിച്ച നടിമാരില്‍ ഒരാളാണ് ശാന്തി കൃഷ്ണ. ഒരുപാടു നല്ല ഗാനങ്ങളിലൂടെയാണ് താന്‍ കൂടുതല്പ്രേക്ഷകര്ക്കിടയില് ശ്രദ്ധിക്കപ്പെട്ടതെന്നു വ്യക്തമാക്കുകയാണ് ശാന്തി കൃഷ്ണ. അഭിനയിച്ച സിനിമകളിലെല്ലാം ഒരുപാട്…
Read More » - 13 January
അതീവ ഗ്ലാമറസ് ലുക്കില്‍ പ്രിയാ വാര്യര്‍ : പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി
മുംബൈ : ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പ്രിയാ വാര്യറുടെ ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയിലര്‍ റിലീസായി. അതീവ…
Read More » - 13 January
‘മനുഷ്യരല്ലാത്തവരുടെ കൂടെ ഇനി ജോലി ചെയ്യാന്‍ വയ്യ എന്നു കരുതിയിരിക്കുമ്പോഴാണ് ഡബ്ലുസിസി രൂപം കൊള്ളുന്നത്’ : തുറന്ന് പറച്ചിലുമായി സയനോര ഫിലിപ്പ്
കോഴിക്കോട് : മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി റവല്യൂഷന്റെ വലിയൊരു തുടക്കമായിരുന്നെന്ന് ഗായിക സയനോര ഫിലിപ്പ്. മനുഷ്യരല്ലാത്തവരുടെ കൂടെ ഇനി ജോലി ചെയ്യാന്‍ വയ്യ എന്നു…
Read More »