Gulf
- Aug- 2022 -15 August
76 -ാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി
റിയാദ്: 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി…
Read More » - 15 August
സ്വാതന്ത്ര്യദിനാഘോഷം: ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടത്തി
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടത്തി. റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്റെ പിന്തുണയോടെയാണ് പരേഡ് നടത്തിയത്. Read Also: ബാത്ത്…
Read More » - 15 August
ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു: കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ച് പോലീസ്
ഷാർജ: വീട്ടിലെ ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു. ഷാർജയിലാണ് സംഭവം. രണ്ടര വയസ്സുള്ള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് മരിച്ചത്. കുടുംബവീട്ടിലെ ബാത് ടബ്ബിലായിരുന്നു കുഞ്ഞ് മുങ്ങിയത്. ഉടൻ തന്നെ…
Read More » - 15 August
മോശം കാലാവസ്ഥ: 44 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട്സ്
ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് 44 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട്സ്. 12 വിമാനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് 12 വിമാനങ്ങൾ ദുബായ് വേൾഡ്…
Read More » - 15 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 792 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 792 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 688 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 August
76 -ാം സ്വാതന്ത്ര്യദിനം: യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി
ദുബായ്: 76 -ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ദുബായ്…
Read More » - 15 August
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: ആശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ
ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം സാധ്യമാക്കിയ എല്ലാ വ്യക്തികളെയും…
Read More » - 14 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 107 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 183 പേർ രോഗമുക്തി…
Read More » - 14 August
മോശം കാലാവസ്ഥ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ വഴി തിരിച്ചുവിട്ടു
ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ വഴി തിരിച്ചുവിട്ടു. ദുബായ് രാജ്യാന്ത വിമാനത്താവളത്തിൽ വരേണ്ടിയിരുന്ന 10 വിമാനങ്ങളാണ് വഴി തിരിച്ചത്. ദുബായ്…
Read More » - 14 August
റീ-എൻട്രി വിസയിൽ പുറത്തുപോയി തിരിച്ച് വരാത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് മൂന്നു വർഷ പ്രവേശന വിലക്കുണ്ടെന്ന അറിയിപ്പുമായി സൗദി അറേബ്യ. ഹിജ്റ കലണ്ടർ പ്രകാരമായിരിക്കും…
Read More » - 14 August
വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. വിവിധ മേഖലകളിൽ പൊടിയോട് കൂടിയ ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ…
Read More » - 14 August
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് വഴിയാണ് നീരജ് മാധവ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഡിജിറ്റൽ സിഇഒ…
Read More » - 14 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 822 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 822 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 794 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 August
മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 14 August
നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം: അറിയിപ്പുമായി ഖത്തർ
ദോഹ: നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഹയാ കാർഡ് നിർബന്ധമാണെന്ന് ഖത്തർ. ലോകകപ്പിനിടെ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന് പുറത്തു പോയി വരാൻ ഹയാ…
Read More » - 14 August
എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: ഉംറ തീർത്ഥാടകർക്കൊപ്പം കുട്ടികളെ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക്…
Read More » - 14 August
പൊടിക്കാറ്റ്: റെഡ് അലേർട്ട് പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ പൊടിക്കാറ്റ്. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത്…
Read More » - 14 August
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷം: ദുബായിലെ മാളുകളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ മാളുകളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ. ദുബായ് അൽ ഗുറൈർ സെന്ററിലാണ് ആസാദി കാ അമൃത്…
Read More » - 14 August
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 800 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 800 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 776 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 August
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ശനിയാഴ്ച്ച 105 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 134 പേർ രോഗമുക്തി…
Read More » - 13 August
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 106 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. വെള്ളിയാഴ്ച്ച 106 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 183 പേർ രോഗമുക്തി…
Read More » - 12 August
ജിസാൻ മേഖലയിൽ കനത്ത മഴ: വ്യാപക നാശനഷ്ടം
ജിസാൻ: സൗദിയിലെ ജിസാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഒഹുദ് അൽ മസർഹ ഗവർണറേറ്റിലാണ് വ്യാപക നാശമുണ്ടായത്. ഗവർണർ അബ്ദുല്ല അൽ റാത്തി, ജിസാൻ…
Read More » - 12 August
ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: അബുദാബിയിൽ വീണ്ടും മഴ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ…
Read More » - 12 August
സൗദി അറേബ്യയിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു
ജിദ്ദ: സൗദി അറേബ്യയിൽ സ്ഫോടനം. ജിദ്ദയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടക വസ്തു ഉപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജിദ്ദ നഗരത്തിലെ അൽ സമീർ പരിസരത്താണ് സംഭവം. സ്ഫോടനത്തിൽ…
Read More » - 12 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 823 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.. 823 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 819 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More »