Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -27 November
ഓണവും ക്രിസ്തുമസും ആഘോഷിക്കാൻ പാടില്ല, ഓണസദ്യ കഴിക്കാൻ പാടില്ലെന്ന് മതപ്രഭാഷകൻ: വീഡിയോ പങ്കുവെച്ച് അലി അക്ബർ
ഭക്ഷണത്തിൽ സംഘപരിവാർ മതം കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും ഭക്ഷണത്തെ പോലും വർഗീയ വത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും ഫുഡ് ഫെസ്റ്റിവൽ നടത്തിയത്. ഹലാൽ…
Read More » - 27 November
വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ
കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി കരിമ്പാലൂർ വിദ്യാഭവനിൽ വിപിൻ വിജയൻ (23) ആണ് പിടിയിലായത്. യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് വിവാഹാഭ്യർഥനയുമായി…
Read More » - 27 November
ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. ഭീമന് ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്ററും, അറ്റ്ലാന്റിക് ഗ്രേസ് എന്നിവയാണ് ഇന്നലെ രാത്രി കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആര്‍ഒ…
Read More » - 27 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 98 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 27 November
വ്ലോഗിങ്ങിന്റെ പേരിൽ ‘ഓസിന് ഫുഡ് അടി’: വ്ലോഗറെ വിലക്കി ഹോട്ടൽ
ചൈന: വ്ലോഗിങ്ങിന്റെ പേരിൽ അമിത ഭക്ഷണം കഴിച്ച വ്ലോഗർക്ക് വിലക്കേർപ്പെടുത്തി ഹോട്ടൽ. സൗജന്യമായി ഭക്ഷണം കഴിച്ചത് മൂലം ഹോട്ടലിന് നഷ്ടം നേരിട്ടതിനെത്തുടർന്ന് കാങ്ങ് എന്ന പ്രശസ്തനായ ഫുഡ്…
Read More » - 27 November
തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തില്ല: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം
ന്യൂഡല്‍ഹി: തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റിവച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി യോഗത്തിലാണ് നവംബര്‍ 29ന് നടത്താനിരുന്ന ട്രാക്ടര്‍…
Read More » - 27 November
സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന പോത്ത് : വീഡിയോ കാണാം
ദാഹിച്ച് വലഞ്ഞ പോത്ത് ഹാന്‍ഡ് പമ്പ് പൈപ്പില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ്…
Read More » - 27 November
വിവാഹം കഴിഞ്ഞ് 10 മാസമായിട്ടും ഗർഭിണി ആയില്ലെന്ന് പറഞ്ഞ് പീഡനം, തടി കൂടിയതിന് പരിഹാസം: നഫ്ലയുടെ മരണത്തില്‍ പരാതി
പാലക്കാട്: മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്ല (19) ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More » - 27 November
പ്രമേഹബാധിതർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ!
പ്രമേഹബാധിതർ ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണക്രമം ശീലമാക്കുക. എന്നാൽ പ്രമേഹമുളളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ➤ പ്രമേഹമുള്ളവർ ജ്യൂസുകൾ കുടിക്കുന്നത് ഒഴിവാക്കുക. കാരണം, ജ്യൂസുകൾ നാരുകൾ…
Read More » - 27 November
വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിനെ ജാമ്യത്തിൽ വിട്ടയച്ച സംഭവം: എസ് ഐക്കെതിരെ നടപടി
തിരുവനന്തപുരം : വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. മംഗലപുരം എസ് ഐ തുളസീധരൻ നായരെയാണ്…
Read More » - 27 November
പുത്തൻ പനിഗാലെ V4 വിപണിയില്‍ അവതരിപ്പിച്ച് ഡ്യുക്കാറ്റി
പനിഗാലെ V4 വിപണിയിൽ അവതരിപ്പിച്ച് ഡ്യുക്കാറ്റി. എയറോഡൈനാമിക്സ്, എര്‍ഗണോമിക്സ്, എഞ്ചിന്, ഷാസി, ഇലക്ട്രോണിക്സ് തുടങ്ങിയവയില്‍ നിരവധി മാറ്റങ്ങളോടെയാണ് ഏറ്റവും പുതിയ ഡ്യുക്കാട്ടി പാനിഗേല്‍ V4 എത്തുന്നത്. പുതിയ…
Read More » - 27 November
ശബരിമല തീര്‍ത്ഥാടനത്തിൽ കെട്ട് നിറയ്ക്കലിന്റെ പ്രാധാന്യം എന്ത് ?
സന്നിധാനം : ശബരിമല തീര്‍ത്ഥാടനത്തിനു വേണ്ടി വ്രതം നോറ്റ് ഇരുമുടിക്കെട്ട് ഒരുക്കുന്നതും കെട്ടുന്നതുമാണ് ഈ ആചാരം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ഒരുക്കുന്നത്. ലളിതജീവിതം നയിച്ച് വ്രതം നോറ്റ്…
Read More » - 27 November
മാര്‍ക്കറ്റില്‍ നിന്ന് വീട്ടില്‍ പോകാന്‍ ആംബുലന്‍സിനെ സൗജന്യ ടാക്സിയാക്കി: രോഗംഅഭിനയിച്ച് ആംബുലന്‍സിനെ വിളിച്ചത് 39തവണ
തായ്വാന്: മാര്‍ക്കറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വീട്ടില്‍ പോകാന്‍ ആംബുലന്‍സിനെ സൗജന്യ ടാക്സിയാക്കി തായ്വാന്കാരന് വാങ്. രോഗം അഭിനയിച്ച് ഒരു വര്‍ഷത്തിനിടെ 39 തവണയാണ് ആംബുലന്‍സിന്റെ…
Read More » - 27 November
വിമാന സർവ്വീസുകൾ പുനരാരംഭിക്കണം: അഭ്യർത്ഥനയുമായി ഇന്ത്യൻ യുഎഇ സ്ഥാനപതി
അബുദാബി: ഇന്ത്യ യുഎഇ സെക്ടറിൽ നിയന്ത്രിത എയർ ബബ്ൾ കരാർ പിൻവലിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന. ദുബായ്…
Read More » - 27 November
ഗവ.എല്‍.പി സ്കൂളില്‍ അധ്യാപക ഒഴിവ് : അഭിമുഖം ഡിസംബര്‍ ഒന്നിന്
പാലക്കാട് : പെരിങ്ങോട്ടുക്കിറിശ്ശി ഗവ. എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.എ (മലയാളം) ഫുള്‍ടൈം അറബിക് തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് തസ്തികയില്‍ നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന…
Read More » - 27 November
ക്യാമറകളുടെ അകമ്പടിയോടെ സഖാവ് മിന്നൽ പരിശോധന നടത്തി മദ്യക്കുപ്പി കണ്ടെത്തി, ജീവനക്കാരെ ചാടിച്ച് യാത്രയായി: എ ജയശങ്കർ
തിരുവനന്തപുരം: വടകര റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ രംഗത്ത്. ടിവി ക്യാമറകളുടെ അകമ്പടിയോടെ…
Read More » - 27 November
ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഉപേക്ഷിച്ചു
മുംബൈ: ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മുംബൈയിലെ കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം…
Read More » - 27 November
വീടും തൊഴിലും സ്റ്റൈപ്പെന്റും: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം നല്കാൻ സർക്കാർ പാക്കേജ്
കല്‍പ്പറ്റ: വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷിന്റെ പുനരധിവാസത്തിന് ശുപാര്‍ശ. ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്കാന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ…
Read More » - 27 November
ബൈക്ക് തിരികെ നൽകാൻ വൈകിയതിന് യുവാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ചു:നാലംഗ സംഘം പിടിയിൽ
കിളിമാനൂർ: ബൈക്ക് തിരികെ നൽകാൻ വൈകിയതിനെ തുടർന്ന് യുവാവിനെയും സഹോദരിയെയും രാത്രി വീടുകയറി ക്രൂരമായി മർദിച്ച കേസിൽ നാലംഗ സംഘം അറസ്റ്റിൽ. പള്ളിക്കൽ പൊലീസ് ആണ് പ്രതികളെ…
Read More » - 27 November
ശരീരഭാരം കുറയ്ക്കാന്‍ ഓട്സ്..
കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ…
Read More » - 27 November
നടുറോഡിൽ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം: വധശ്രമത്തിന് കേസെടുത്ത് പോലീസ്
കോഴിക്കോട് : നടുറോഡിൽ ഭാര്യയെ ക്രൂരമായി മർദിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അശോകപുരത്ത് മീൻകട നടത്തിവരുന്ന ശ്യാമിലിയ്ക്കാണ് മർദ്ദനമേറ്റത്. ഇവരുടെ ഭർത്താവ് നിധീഷിനെതിരെയാണ് നടക്കാവ് പോലീസ്…
Read More » - 27 November
ഉപ്പള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം: പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്
കാസര്‍കോട്: ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്. ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് കുട്ടിയുടെ…
Read More » - 27 November
പുട്ടിനൊപ്പം പഴം നല്ലതല്ലത്രെ!!
രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നൽകുന്നത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അന്നജത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ, പ്രഭാത ഭക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രാതൻ…
Read More » - 27 November
യുഎഇയിലെ വിവിധ എമിറേറ്റുകളിലും ഇന്ത്യയിലും സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഹെൽത്ത് കെയർ ഗ്രൂപ്പ്
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലും ഇന്ത്യയിലും സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഹെൽത്ത് കെയർ ഗ്രൂപ്പ്. ബയോറാഡ്, റോഷെ എന്നിവയുമായി സഹകരിച്ച് ആസ്റ്റർ വോളന്റിയർമാരാണ് സൗജന്യ പ്രമേഹ…
Read More » - 27 November
ഖത്തര്‍ ലോക കപ്പിലേക്ക് ഇറ്റലി അല്ലെങ്കിൽ പോർച്ചുഗൽ: ആകാംഷയോടെ ഫുട്ബോൾ ലോകം
ദോഹ: ഖത്തര്‍ ലോക കപ്പിനുള്ള യോഗ്യതക്ക് വേണ്ടിയുള്ള യൂറോപ്യന്‍ പ്ലേഓഫ് ചിത്രം തെളിഞ്ഞു. പ്ലേഓഫ് യോഗ്യത നേടിയ 12 ടീമുകളില്‍ നിന്ന് മൂന്ന് ടീമുകളാണ് പ്ലേഓഫില്‍ നിന്ന്…
Read More »