Life Style
- Mar- 2020 -7 March
പാദത്തിന്റെ അടിയില്‍ നാരങ്ങാത്തോട് വച്ചാല്‍…
വൈറ്റമിന്‍ സിയുടെ കലവറയാണ് നാരങ്ങയ്ക്ക്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായ നാരങ്ങ ശരീരത്തില്‍ നിന്ന് ടോക്സിനുകളെ ഒഴിവാക്കാനും കൊഴുപ്പ് കുറയ്ക്കാനുമെല്ളാം ഏറെ സഹായകമാണ്. നാരങ്ങ ആരോഗ്യത്തിന്…
Read More » - 7 March
ചൂട് കാലവും ചിക്കന്‍പോക്സും
ചൂട് ക്രമാതീതമായി കൂടിയതോടെ ചിക്കന്‍പോക്സ് രോഗികളുടെ എണ്ണവും ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കന്‍പോക്സ്.…
Read More » - 7 March
കുടുംബ ഐശ്വര്യത്തിനും ക്ഷേമത്തിനും ,സല്‍സന്താനത്തിനും അനുഷ്ഠിക്കാവുന്ന വ്രതത്തെ കുറിച്ച് അറിഞ്ഞിരിക്കാം
കുടുംബത്തില്‍ ഐശ്വര്യത്തിനും ക്ഷേമത്തിനും കുമാര ഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. കുടുംബത്തിലെ ദോഷങ്ങളെ ഇല്ലാതാക്കി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കും ഉന്നതിയിലേക്കും എത്തിക്കുന്ന ഒന്നാണ് ഷഷ്ഠി വ്രതം. ലക്ഷ്മീ ദേവിയെ വിളിച്ച്…
Read More » - 6 March
ഇതഭിമാന നിമിഷം: വനിതാദിനത്തില്‍ ട്രെയിന്‍ ഓടിച്ച് വനിതകള്‍
ലോക്കോ പൈലറ്റ് മുതല്‍ ഗാര്‍ഡ് വരെയുള്ള സര്‍വ നിയന്ത്രണവും ഏറ്റെടുത്ത് വനിതകള്‍ തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന്…
Read More » - 6 March
ഗര്‍ഭിണി ആയിരിയ്ക്കുമ്പോള്‍ ഇത്തരം സ്വപ്നങ്ങള്‍ കാണുന്നത് എന്തുകൊണ്ടാണെന്ന് ഗവേഷകര്‍
ഗര്‍ഭിണിയായിരിക്കുമ്ബോള്‍ സ്ത്രീകള്‍ കാമാതുരമായ സ്വപ്നങ്ങള്‍ കാണുന്നത് പലപ്പോഴും ടെന്‍ഷനും കുറ്റബോധവും ഉണ്ടാക്കാറുണ്ട്. ശാസ്ത്രം പറയുന്നത് ഇത് വളരെ സ്വാഭാവികവും തെറ്റില്ലാത്തതുമാണ് എന്നാണ്. ഗര്‍ഭിണിയായിരിക്കുമ്ബോള്‍ നിരവധി ശാരീരിക-മാനസികാവസ്ഥകളിലൂടെ കടന്നുപോകേണ്ടതായി…
Read More » - 6 March
ഇക്കാര്യം ശീലമാക്കിയാല്‍ ജലദോഷത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഗുഡ്ബൈ
കട്ടന്‍ ചായ നമുക്ക് കുടിക്കാന്‍ ഇഷ്ടമാണ്. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒരു പാനിയം കൂടിയാണിത്. ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചികൂടി ചേരുന്നതോടെ ഉണ്ടാകുന്നത് പല അസുഖങ്ങളെയും…
Read More » - 6 March
കാശുമുടക്കാതെ മുടി സ്ട്രെയ്റ്റന്‍ ചെയ്യാം
മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്ര രൂപയാണ് പൊടിയ്ക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരാകര്‍ഷണമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ മാത്രമല്ല…
Read More » - 6 March
വായു മലിനികരണം കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കും : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്
വായുവിലെ മലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, വായു മലിനീകരണം എന്ന് കേള്‍ക്കുമ്ബോള്‍ ശ്വസകോശത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ചാവും നമ്മള് ആദ്യം…
Read More » - 6 March
ശിവപ്രീതിക്കായി അനുഷ്ഠിക്കാം ഈ വ്രതം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 6 March
ജലദോഷത്തിന് വീട്ടില്‍ തന്നെ തയ്യാറാക്കാം ഒരു കിടിലന്‍ സിറപ്പ്
കാലാവസ്ഥകള്‍ മാറുന്നതിനിടെ എപ്പോഴും വ്യാപകമായി വരുന്ന അസുഖമാണ് ജലദോഷവും തൊണ്ടവേദനയും. ഇതിനൊന്നും ഓടിപ്പോയി മരുന്നുവാങ്ങി കഴിക്കേണ്ട കാര്യമില്ലെന്നാണ് മിക്കവരും പറയാറ്. എന്നാല്‍ ഇത്തരക്കാര്‍ പോലും കഫ് സിറപ്പുകളെ…
Read More » - 6 March
മത്സ്യ-മാംസാഹാരങ്ങള്‍ കഴിച്ചാല്‍ കൊറോണ വരുമോ ? സത്യാവസ്ഥ ഇങ്ങനെ
ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇപ്പോഴും പടര്‍ന്നുപിടിക്കുകയാണ് ‘കൊറോണ വൈറസ്’. ഏതാണ്ട് 60 രാജ്യങ്ങളിലാണ് ഇതുവരേയും വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ‘കൊറോണ’ വാര്‍ത്തകള്‍ പുറത്തുവരികയാണ്. 28…
Read More » - 5 March
ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
മൊബൈല്‍ ഫോണിനൊപ്പം എല്ലാവരുടേയും കയ്യിലുള്ള മറ്റൊന്നാണ് ഇയര്‍ ഫോണ്‍. ഫോണില്‍ സംസാരിക്കാനും പാട്ട് കേള്‍ക്കാനും വീഡിയോ കാണാനുമെല്ലാം നാം ഇന്ന് ഇയര്‍ ഫോണ്‍ ഉപയോഗിക്കും. എന്നാല്‍ ഇയര്‍…
Read More » - 5 March
ആരോഗ്യത്തിന് ഏറെ നല്ലത് തക്കാളി ജ്യൂസ്
തക്കാളി ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ആരോ??ഗ്യ?ഗുണങ്ങള്‍ ചെറുതല്ല. വി?റ്റാ?മി?നുകളും കാ?ല്‍?സ്യ?വും ധാരാളം അടങ്ങിയതാണ് തക്കാളി. തക്കാളി ജ്യൂസ് കുടിക്കുന്നതിലും പല ഗുണങ്ങളുണ്ട്. ഉപ്പ് ഇടാത്ത തക്കാളി ജ്യൂസ്…
Read More » - 5 March
എല്ലിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം
പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രമിക്കുക. എല്ലിന്റെ ബലം വര്‍ധിപ്പിക്കുന്നതില്‍ ഒമേഗ 3…
Read More » - 5 March
കുട്ടികളില്‍ ജങ്ക് ഫുഡ് അധികമായാല്‍…
ബര്‍ഗറും പീത്സയും പഫ്സും ഫ്രഞ്ച് ഫ്രൈസുമൊന്നും കുട്ടികള്‍ക്ക് അത്ര നല്ലതല്ല. ഒന്നാം പീരിയഡില്‍ ക്ലാസില്‍ ശ്രദ്ധിക്കുന്നതുപോലെ അവസാന പീരിയഡിലും ശ്രദ്ധ കിട്ടാനും ഉച്ചയ്ക്കു ശേഷം ഉറക്കം തൂങ്ങാതിരിക്കാനും…
Read More » - 5 March
കുട്ടികള്‍ക്ക് ആരോഗ്യത്തിന് കൊഴുപ്പ് നീക്കാത്ത പാല്
കുട്ടികള്‍ക്ക് കൊഴുപ്പ് നീക്കിയ പാല് ആണോ നല്‍കേണ്ടത് എന്നതാണ് മിക്ക മാതാപിതാക്കളുടെയും സംശയം. ചില കുട്ടികളിലെ അമിതവണ്ണം കൊഴുപ്പടങ്ങിയ പാലുല്പന്നങ്ങള് കഴിക്കുന്നതുകൊണ്ടാണോ എന്നതും പലരുടെയും ആശങ്കയാണ്. എന്നാല്‍…
Read More » - 5 March
ഹനുമാൻ പൂജയ്ക്ക് മുന്‍പായി, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
പൂജ ചെയ്യുന്നതിനു മുന്‍പായി പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചൊലുത്തണം. അതിനാല്‍ ഇവിടെ ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചുവടെ പറയുന്നു. ഹനുമാന്…
Read More » - 4 March
ശരീരഭാരം കുറയണമെങ്കില്‍ ഭക്ഷണം കഴിയ്ക്കുന്നതിനു മുമ്പ് ഇക്കാര്യം ചെയ്യുക
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം അതത്ര എളുപ്പമല്ലെന്ന്. ഡയറ്റും വര്‍ക്കൗട്ടും കൃത്യമായി പിന്തുടരുന്നതിനു പുറമേ മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാനുണ്ട്. ആരോഗ്യവും ഫിറ്റ്നസും നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍…
Read More » - 4 March
വേനലില്‍ സൗന്ദര്യസംരക്ഷണം ഇങ്ങനെ
വേനല്‍ക്കാലത്ത് സണ്‍സ്ക്രീന്‍ എപ്പോഴും കയ്യില്‍ കരുതുന്നതാണു നല്ലത്. ചര്‍മത്തിനനുസരിച്ച് സണ്‍സ്ക്രീനിന്റെ എസ്പിഎഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) തിരഞ്ഞെടുക്കാം. പിഎയും ശ്രദ്ധിക്കണം. സ്കിന്‍ കാന്‍സറിനു വരെ കാരണമാകുന്ന യുവിഎ…
Read More » - 4 March
ഗ്യാസ് ട്രബിളിന് ഇതാ വീട്ടില്‍ നിന്നും പരിഹാരം
ജീവിതത്തില്‍ ഒരു തവണയെങ്കിലും ഗ്യാസ് ട്രബിള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ ആരും ഉണ്ടാകില്ല.ആഹാരത്തിലെ ക്രമക്കേടുകള്‍, ദഹനപ്രശ്നങ്ങള്‍, ഉറക്കക്കുറവ് തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ വരെ ആദ്യം ബാധിക്കുന്നത് വയറിനെയാകും.…
Read More » - 4 March
സ്ത്രീകള്‍ ഉറപ്പായും ഈ പരിശോധനകള്‍ നടത്തിയിരിക്കണം
ഭര്ത്തിവിന്റെയും മക്കളുടെയും കാര്യങ്ങള്‍ കഴിഞ്ഞ് വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തിന് പരിഗണന നല്‍കാറൊള്ളു. ജോലിഭാരവും വീട്ടിലെ ചുമതലകളും സംതുലിതമാക്കാനുള്ള ഓട്ടപാച്ചിലിനിടയില്‍ സ്വന്തം…
Read More » - 4 March
ക്ഷേത്രത്തിനുള്ളില്‍ വെച്ച് ചന്ദനം തൊടാമോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം മഞ്ഞള്‍, കുങ്കുമം, ചന്ദനം തുടങ്ങിയവയാണ്. ഇവ ഭക്തിയുടെയോ ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ മാത്രം അടയാളങ്ങളല്ല, മറിച്ച് നല്കുന്ന ഗുണങ്ങളും ഏറെയാണ്. എന്നാല്‍ ഇവ…
Read More » - 3 March
കൊറോണയെ നേരിടാന്‍ ശുചിയോടെയിരിക്കൂ; ജാഗ്രതാ നിര്‍ദേശങ്ങള്‍
ശ്വാസകോശ അണുബാധയായ കൊറോണ എന്ന വൈറസ് രോഗം ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അധികൃതര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരിഭ്രാന്തരാവാതെ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് നിര്‍ദേശത്തില്‍…
Read More » - 3 March
കുട്ടികളിലെ ബുദ്ധിശക്തിയ്ക്ക് ഈ ഭക്ഷണങ്ങള്‍ കൊടുത്തുനോക്കൂ
പ്രായഭേദമന്യേ എല്ലാവര്ക്കും പോഷകങ്ങള്‍ ആവശ്യമാണ്. കുട്ടികള്‍ക്ക് ഇത് ഏറെ പ്രധാനവുമാണ്. ഇന്ന് കുട്ടികള്‍ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. ആരോഗ്യകരമായ സമീകൃത ഭക്ഷണം കുട്ടികള്‍ക്ക്…
Read More » - 3 March
പ്രമേഹമുണ്ടെങ്കിലും ഈ മൂന്ന് കാര്യങ്ങളും കഴിയ്ക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. പ്രമേഹം തടയുകയോ…
Read More »