Business
- Jul- 2022 -9 July
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മിറ്റ്സു കം പ്ലാസ്റ്റ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് പുത്തൻ ചുവടുകളുമായി മിറ്റ്സു കം പ്ലാസ്റ്റ്. ഐപിഒ യിലൂടെ 125 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച രേഖകൾ മാർക്കറ്റ്…
Read More » - 9 July
കരുത്താർജ്ജിച്ച് റിയൽ എസ്റ്റേറ്റ് മേഖല, നിക്ഷേപത്തിൽ വൻ വർദ്ധനവ്
വൻ മുന്നേറ്റവുമായി റിയൽ എസ്റ്റേറ്റ് മേഖല. നിക്ഷേപത്തിൽ വൻ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2022 ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപത്തിൽ…
Read More » - 9 July
ആമസോൺ പ്രൈം ഡേ സെയിൽ: വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ഓഫറിന് പുറമേ, എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളും അവതരിപ്പിക്കുന്നുണ്ട്. വിലക്കുറവിന്റെ മഹാമേളയായ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ…
Read More » - 9 July
കൊശമറ്റം ഫിനാൻസ്: കടപ്പത്രങ്ങൾ ഉടൻ വിപണിയിൽ എത്തിക്കും
ധനകാര്യ രംഗത്ത് പുതിയ മാറ്റങ്ങളുമായി കൊശമറ്റം ഫിനാൻസ്. വിപണിയിൽ കടപ്പത്രങ്ങൾ പുറത്തിറക്കാനാണ് കൊശമറ്റം ഫിനാൻസ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 350 കോടി രൂപയുടെ കടപ്പത്രങ്ങളാണ് വിപണിയിൽ എത്തിക്കുക.…
Read More » - 9 July
കൊൽക്കത്ത- ദിയോഘർ വിമാന സർവീസുകൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ വിമാന സർവീസുകളാണ് ഇൻഡിഗോ ആരംഭിക്കാൻ ഒരുങ്ങുന്നത്. ഉത്തരേന്ത്യയിലെ ശ്രാവണി മേളയ്ക്ക് മുന്നോടിയായാണ്…
Read More » - 9 July
ആർബിഐ: ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത് കോടികൾ
രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.72 കോടി രൂപയാണ് പിഴ ചുമത്തിയത്. നിരവധി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ…
Read More » - 9 July
5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്
ടെലികോം വ്യവസായ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കും. ലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകർ സ്വീകരിക്കുന്ന അവസാന ദിനമായ…
Read More » - 9 July
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,695 രൂപയും പവന് 37,560 രൂപയുമായി.…
Read More » - 9 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 July
റബ്ബറിന് ഗുണമേന്മ സർട്ടിഫിക്കേഷന് ഉടൻ നൽകും, പുതിയ പദ്ധതി ഇങ്ങനെ
റബ്ബറിന് ഗുണമേന്മ സർട്ടിഫിക്കേഷന് നൽകാൻ ഒരുങ്ങി റബ്ബർ ബോർഡ്. പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘എംറൂബി’ പോർട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിനാണ് ഗുണമേന്മ സർട്ടിഫിക്കേഷന് നൽകുന്നത്.…
Read More » - 9 July
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് ജൂൺ പാദത്തിൽ എത്തിയത് 690 കോടി ഡോളർ, 33 ശതമാനം ഇടിവ്
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുളള നിക്ഷേപം കുത്തനെ ഇടിഞ്ഞു. ഈ വർഷം ഏപ്രിൽ- ജൂൺ മാസത്തിൽ എത്തിയത് 690 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ്. ട്രാക്സൻ റിപ്പോർട്ടുകൾ പ്രകാരം, ജനുവരി-…
Read More » - 9 July
ഫെയർ പ്രൈസ് പോളിസി: ഇനി മലബാർ ഗോൾഡിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങാനുള്ള അവസരമാണ് മലബാർ ഗോൾഡ് നൽകുന്നത്.…
Read More » - 9 July
ഡിഫൻസ് സാലറി പാക്കേജ്: ധാരണാപത്രം പുതുക്കി എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇന്ത്യൻ വ്യോമസേനയുമായുള്ള ധാരണാപത്രം പുതുക്കി. ഡിഫൻസ് സാലറി പാക്കേജിനുളള (ഡിഎസ്പി) ധാരണാപത്രമാണ് പുതുക്കിയത്.…
Read More » - 9 July
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്: തുടർച്ചയായ മൂന്നാം വർഷവും റേറ്റിംഗ് നില ഉയർന്നു
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ റേറ്റിംഗ് നിലയിൽ വീണ്ടും വളർച്ച. തുടർച്ചയായ മൂന്നാം വർഷമാണ് റേറ്റിംഗ് ഉയർന്നത്. നിലവിൽ, ബിബിബി + സ്റ്റേബിൾ റേറ്റിംഗാണ് ഉള്ളത്. പുതിയ…
Read More » - 9 July
വിദേശ പ്രതിരോധ സംഭരണം: ബാങ്കിംഗ് ഇടപാടുകൾ നടത്താൻ മൂന്ന് സ്വകാര്യ ബാങ്കുകൾക്ക് അനുമതി
ബാങ്കിംഗ് മേഖലയിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. വിദേശ പ്രതിരോധ സംഭരണത്തിനുളള സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, വിദേശ പ്രതിരോധ സംഭരണത്തിനുളള ബാങ്കിംഗ്…
Read More » - 9 July
ധനലക്ഷ്മി ബാങ്ക്: ഇനി എൻആർഐ നിക്ഷേപങ്ങൾക്ക് പലിശ കൂടും
രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ധനലക്ഷ്മി ബാങ്ക് എൻആർഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ധനലക്ഷ്മി ബാങ്ക് വർദ്ധിപ്പിച്ചത്. 555…
Read More » - 8 July
രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1000 രൂപ: ഇന്നത്തെ സ്വർണ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസം സ്വർണവില കുറഞ്ഞിരുന്നു. ഇന്നലത്തെ വില തന്നെയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഇന്നുമുള്ളത്. ഒരു പവൻ സ്വർണത്തിന്റെ…
Read More » - 7 July
പറന്നുയരാൻ ഇനി ആഴ്ചകൾ മാത്രം, ആകാശ എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു
പറന്നുയരാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ, ആകാശ എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ അവസാന…
Read More » - 7 July
ഈ അമേരിക്കൻ ഫാഷൻ ബ്രാൻഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേക്കും, വിശദവിവരങ്ങൾ ഇങ്ങനെ
ഗ്യാപ്പ് ഇൻകോർപ്പറേറ്റഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേക്കും. റിലയൻസ് റീട്ടെയിലാണ് ഗ്യാപ്പ് ഇൻകോർപ്പറേറ്റഡിനെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അമേരിക്കയിലെ പ്രമുഖ ഫാഷൻ ബ്രാൻഡ് കൂടിയാണ് ഗ്യാപ്പ്. റിപ്പോർട്ടുകൾ…
Read More » - 7 July
2 കോടിക്ക് താഴെ വിറ്റുവരവുള്ളവരാണോ? ജിഎസ്ടി വാർഷിക റിട്ടേണിലെ മാറ്റങ്ങൾ അറിയാം
ജിഎസ്ടി റിട്ടേണുമായി ബന്ധപ്പെട്ടുളള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര പരോക്ഷ നികുതി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെ വിറ്റുവരവ്…
Read More » - 7 July
ഇൻഷുറൻസ് പ്രീമിയത്തിൽ പുതിയ മാറ്റങ്ങൾ, കമ്പനികൾക്ക് അനുമതി നൽകി ഐആർഡിഎഐ
ഇൻഷുറൻസ് പ്രീമിയത്തിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ). വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക നിർണയിക്കാനുള്ള അനുമതിയാണ്…
Read More » - 7 July
റവന്യൂ കമ്മി: കേരളത്തിന് അനുവദിച്ചത് കോടികൾ
റവന്യൂ കമ്മി പരിഹരിക്കാൻ കേരളത്തിന് കോടികൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ ഗഡുവാണ് കേരളത്തിനായി കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇത്തവണ 1097.83 കോടി രൂപയാണ്…
Read More » - 7 July
ഇൻഡിഗോ: പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു
പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോ. ശമ്പള വർദ്ധനവിന് പുറമേ, പൈലറ്റ്മാർക്ക് വർക്ക് പാറ്റേൺ സംവിധാനവും ഇൻഡിഗോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ 8 ശതമാനമാണ്…
Read More » - 7 July
മുന്നേറ്റത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ മൂന്നാം ദിനമാണ് ഓഹരിയിൽ വിപണി നേട്ടം കൈവരിക്കുന്നത്. ഇന്നത്തെ കണക്കുകൾ പ്രകാരം, സെൻസെക്സ് 0.8…
Read More » - 7 July
ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത
രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഗോതമ്പ് പൊടി, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പൂർണ…
Read More »