India
- Nov- 2021 -7 November
ടി20 ലോകകപ്പിൽ ടീം ഇന്ത്യക്ക് പിഴച്ച അഞ്ച് കാര്യങ്ങൾ
അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലൻഡ് അനായാസ ജയം നേടിയതോടെ ട്വന്റി20 ലോകകപ്പിന്റെ സെമിയിലെത്താനുള്ള ഇന്ത്യയുടെ സ്വപ്നം അവസാനിച്ചു. ഇന്ത്യ സെമിഫൈനലിൽ കടക്കുന്നതിനായി അഫ്ഗാനിസ്ഥാൻ കളി ജയിക്കേണ്ടതായിരുന്നു. എന്നാൽ ഇന്ത്യൻ ആരാധകരുടെ…
Read More » - 7 November
മതപരിവര്‍ത്തനം: രണ്ട് മലയാളി പാസ്റ്റര്‍മാര്‍ അറസ്റ്റില്‍
പാസ്റ്റര്‍ ജോര്‍ജ്, പാസ്റ്റര്‍ റിഷു എന്നിവരാണ് പിടിയിലായത്
Read More » - 7 November
പ്രളയ മുന്നറിയിപ്പ്, കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ രണ്ട് ദിവസം സ്കൂളുകള്‍ക്ക് അവധി
വ്യസര്‍പടി, റോയപേട്ട, അടയാര്‍ തുടങ്ങിയ നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
Read More » - 7 November
പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡൽഹി : ബി.ജെ.പി ദേശീയ സമിതി യോഗത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമൻ. കൊവിഡ് വാക്സിനേഷനിൽ കൈവരിച്ച നേട്ടത്തിൽ ഭാരതം ലോകമെങ്ങും പ്രശംസിക്കപ്പെടുമ്പോൾ രാജ്യത്തെ…
Read More » - 7 November
‘യാചകരെയും വീടില്ലാത്തവരെയും കൊല്ലുന്നതിൽ ആനന്ദം’: സൈക്കോ കില്ലർ മുഹമ്മദ് ഖദീർ പിടിയിൽ
ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ രണ്ടാഴ്ച്ചക്കിടെ മൂന്ന് പേര് കൊല്ലപ്പെട്ടതോടെ സീരിയല്‍ കില്ലറുടെ സാന്നിദ്ധ്യമുണ്ടെന്ന് പോലീസ് സംശയിക്കുകയായിരുന്നു. മൂന്ന് കൊലപാതകങ്ങളുടെ രീതികളും തെരഞ്ഞെടുപ്പും ഒരേ രീതിയിലായതിനാല്‍ കുറ്റവാളി ഒരാളാണെന്ന്…
Read More » - 7 November
ട്വെന്റി 20 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയെ പുറത്താക്കി ന്യൂസിലാൻഡ് സെമിയിൽ
അബുദാബി: ട്വെന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. അഫ്ഗാന്…
Read More » - 7 November
കാനഡയിലും ആവേശമായി ദീപാവലി: ദേശീയ ഹോക്കി ലീഗ് ടീമിന്റെ ജേഴ്സിയിൽ ദീപാവലി ആശംസകൾ ചിത്രീകരിച്ചു
കാനഡയിലും ദീപാവലി ആഘോഷങ്ങളുടെ അലയൊലികൾ. ദേശീയ ഹോക്കി ലീഗ് ടീമിന്റെ ജേഴ്സിയിൽ ദീപാവലി ആശംസകൾ ചിത്രീകരിച്ചു. വാങ്കൂവർ കനൂക്സിന്റെ ജേഴ്സിയിലാണ് ദീപാവലി ആശംസകളുടെ ചിത്രം തുന്നിച്ചേർത്തത്. Also…
Read More » - 7 November
കാലാവസ്ഥാ ഉച്ചകോടി: ഇന്ത്യയെ പ്രശംസിച്ച് ലോകമാധ്യമങ്ങൾ
ഗ്ലാസ്ഗോ: കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യക്ക് ഇത്തവണ ലഭിച്ചത് മുമ്പെങ്ങുമില്ലാത്ത മാധ്യമ ശ്രദ്ധയും പ്രാധാന്യവുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ ഇന്ത്യയെ ഏറെക്കുറെ അവഗണിച്ച ബിബിസി, ഇത്തവണ വലിയ പ്രാധാന്യത്തോടെയാണ്…
Read More » - 7 November
‘അര്‍ച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു!!’ വളച്ചൊടിച്ച് തലക്കെട്ടിട്ട മാധ്യമങ്ങൾക്ക് എതിരെ നടി
മലയാളം വായിക്കാന്‍ അബിക്ക് അറിയില്ല.
Read More » - 7 November
പൂര്‍ണ നഗ്നയായി 24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകൾ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോൾ
രാവിലെ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്
Read More » - 7 November
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാൻ : ഒരാൾ മരിച്ചു, ആറ് പേരെ തട്ടിക്കൊണ്ടുപോയി
അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാൻ നാവിക സേനയുടെ വെടിവെയ്പ്പ്. ഗുജറാത്തിലെ ഓഖയിൽ നിന്നും പുറപ്പെട്ട ‘ജൽപാരി’ എന്ന ബോട്ടിന് നേരെയാണ്…
Read More » - 7 November
വധഭീഷണി: നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് സുരക്ഷ ഏർപ്പെടുത്തി പോലീസ്
ബെംഗളൂരു: നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് സുരക്ഷ ഏർപ്പെടുത്തി പോലീസ്. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ രമണ റാവുവിനെതിരെ വധഭീഷണി ഉൾപ്പെടെ നിരവധി ഭീഷണി…
Read More » - 7 November
പെട്രോൾ ഡീസൽ വില കുറച്ച് പഞ്ചാബ്: 70 വര്‍ഷത്തിനിടെ ആദ്യമായെന്ന് മുഖ്യമന്ത്രി
ചണ്ഡീഗഢ്: മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ പെട്രോളിനും ഡീസലിനും വില കുറച്ച് പഞ്ചാബ് സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറവ് വരുത്തിയത്. 70…
Read More » - 7 November
എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ എന്നെ പഠിപ്പിച്ചത് കമൽ: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: കമൽ ഹാസന് പിറന്നാൾ ആശംസകളുമായി ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റ്. യുവത്വത്തിൽ എത്തിയ ഞങ്ങൾ എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള…
Read More » - 7 November
കോവിഡിന്റെ പേരില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളെ ബാച്ച് തിരിച്ച് ഇരുത്തി: സ്കൂളിനെതിരെ പ്രതിഷേധം
ചെന്നൈ : കോവിഡിന്റെ പേര് പറഞ്ഞ് സ്കൂളില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളെ ബാച്ച് തിരിച്ച് ഇരുത്തിയ സംഭവം വിവാദമാകുന്നു.ചെന്നൈയിലെ ഒരു എല്‍പി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിനെതിരെ…
Read More » - 7 November
അതിവേഗം ബഹുദൂരം: തിരഞ്ഞെടുപ്പ് നേരിടാന്‍ പടയൊരുക്കവുമായി ബിജെപി
ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുഫലം, കോവിഡ് പ്രതിരോധനടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചർച്ച ചെയ്യാൻ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകീട്ട്…
Read More » - 7 November
കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്‍ കൂടെ നിന്നിട്ടുണ്ട്, പിറന്നാൾ ആശംസകൾ ഡിയർ കമൽ ഹാസൻ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നടൻ കമൽ ഹാസന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ സിനിമയുടെ വിസ്മയ താരം ഉലക നായകന് കമല്‍ ഹാസന് 67-ാം ജന്മദിനാശംസകളെന്നാണ് മുഖ്യമന്ത്രി…
Read More » - 7 November
പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്ന കാര്യമെന്ത്? വെളിപ്പെടുത്തി വയനാട് എം.പി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ‘പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്ന കാര്യമെന്തായിരിക്കും’? ചോദ്യം വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയോടാണ്. അടുത്തിടെ കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി…
Read More » - 7 November
അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു: 70-കാരനെ അച്ഛനും മകനും ചേർന്ന് തല്ലിക്കൊന്നു
ബീഹാർ : അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് 70-കാരനെ തല്ലിക്കൊന്നു. ബീഹാറിലെ വൈശാലി ജില്ലയിലെ സലേംപൂർ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന്…
Read More » - 7 November
ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്
ന്യൂഡല്‍ഹി: ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. ‘ദ മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ 70 ശതമാനം അംഗീകാരം മോദി സ്വന്തമാക്കി. കേന്ദ്രമന്ത്രി…
Read More » - 7 November
ആര്യനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി, പിന്നില്‍ ബി.ജെ.പി നേതാവും സമീര്‍ വാങ്കഡെയും: നവാബ് മാലിക്
മുംബൈ: ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ താരപുത്രൻ ആര്യൻ ഖാൻ നിരപരാധി ആണെന്നും ലഹരിയുടെ ആര്യന് ബന്ധമില്ലെന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ആര്യനെതിരെ നടന്നത് വാൻ ഗൂഡാലോചന…
Read More » - 7 November
തമിഴ്നാട്ടിൽ എസ് സി- എസ് ടി ആക്ടിന് കീഴിലുള്ള കേസുകളിൽവൻ വർധന: ശിക്ഷിക്കപ്പെടുന്നവർ കുറവ്
ചെന്നൈ : തമിഴ്നാട്ടിൽ ആദിവാസികള്‍ക്കെതിരായ ക്രിമിനല്‍ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2017 മുതല്‍ കേസുകളുടെ എണ്ണം വർധിക്കുന്നതായിട്ടാണ് കേന്ദ്ര സർക്കാരിന്റെ…
Read More » - 7 November
ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം കരുതുന്നത്: തോമസ് ഐസക്
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും നടത്തുന്ന സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി…
Read More » - 7 November
ചെന്നൈയിലും കാഞ്ചീപുരത്തും ശക്തമായ മഴ: വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി
ചെന്നൈ: വടക്കന്‍ തമിഴ്നാട് ഉള്‍പ്പെടെ ചെന്നൈയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയില്‍ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. കനത്ത…
Read More » - 7 November
അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം: ഗ്രാമമുണ്ടാക്കിയെന്ന് സ്ഥിരീകരിച്ച് സർക്കാർ
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് അരുണാചൽ സർക്കാർ.…
Read More »