India
- Mar- 2019 -22 March
മഹാരാഷ്ട്രയില്‍ മറ്റൊരു എന്‍സിപി നേതാവ് കൂടി ബിജെപിയില്‍, ഹരിയാനയിലും ഒഡിഷയിലെ കൊഴിഞ്ഞു പോക്ക് തുടരുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ രഞ്ജിത്സിംഗ് മൊഹിതേ പാട്ടീലിനു പിന്നാലെ മറ്റൊരു എന്‍സിപി നേതാവു കൂടി ബിജെപിയില്‍ ചേര്‍ന്നു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഭാരതി പവാറാണ് ബിജെപിയില്‍ ചേര്‍ന്നത്.…
Read More » - 22 March
തൃണമൂലിന്റെ ഗുണ്ടായിസം, എല്ലാ ബൂത്തിലും സേന വേണമെന്ന് ബിജെപി
ബംഗാള്‍: ബംഗാളിനെ പ്രശ്നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബിജെപി. തൃണമൂല്‍ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ…
Read More » - 22 March
ബീഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം ഇന്ന്
പാറ്റ്ന: ബിഹാറില്‍ മഹാസഖ്യത്തിലെ സീറ്റുകള്‍ ഇന്ന് വിഭജിക്കും. പാറ്റ്നയില്‍ നടക്കുന്ന യോഗത്തിലാണ് സീറ്റ് വിഭജന പ്രഖ്യാപനം ഉണ്ടാവുക. ആര്‍ജെഡിക്ക് 19 സീറ്റും കോണ്‍ഗ്രസിന് 9 സീറ്റും ലഭിക്കും.…
Read More » - 22 March
ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാനെ ചൈന സംരക്ഷിക്കേണ്ട കാര്യമില്ല , നിർദ്ദേശവുമായി അമേരിക്ക
വാഷിംഗ്ടണ്‍: ഭീകരര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതിന് ചൈന മുന്‍കയ്യെടുക്കണമെന്ന് അമേരിക്ക. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞത് നിരാശയുണ്ടാക്കി. വിഷയത്തില്‍ പാകിസ്ഥാനെ സംരക്ഷിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം…
Read More » - 22 March
കെട്ടിടം തകർന്നുവീണ സംഭവം ; മരിച്ചവരുടെ എണ്ണം 13 ആയി
നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ധാര്‍വാഡിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ…
Read More » - 22 March
ആറു വര്‍ഷം കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 3620
കര്‍ണാടകയില്‍ 2013 മുതല്‍ കോണ്‍ഗ്രസ്, ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഭരണത്തില്‍ ആത്മഹത്യ ചെയ്തത് 3620 കര്‍ഷകര്‍. 2013 ഏപ്രില്‍മുതല്‍ 2017 നവംബര്‍വരെ 3515, 2017ന് ശേഷം ഇതുവരെ 105…
Read More » - 22 March
മൂന്ന് സ്ത്രീകളടക്കം അഞ്ച് പേര് കടലില്‍ മുങ്ങി മരിച്ചു
മുംബൈ: ഹോളി ആഘോഷം കഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേര് മുങ്ങി മരിച്ചു. മുംബൈ നഗരത്തില്‍ നിന്നും 54 കിലോമീറ്റര്‍ ദൂരമുള്ള നല്ലൊസപ്പാറയിലെ കലാംബ് ബീച്ചിലാണ് അപകടം…
Read More » - 22 March
കുമ്മനം രാജശേഖരന് വെള്ളാപള്ളി നടേശനുമായി കൂടികാഴ്ച്ച നടത്തി
ബി ജെ പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് എസ് എന്‍ ഡി പി യൂണിയന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി . വെള്ളാപ്പള്ളിയുടെ…
Read More » - 22 March
ഉഡായ് ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനവുമായി ആദ്യമെത്തിയത് ഇന്ത്യൻ നാവികസേന.
ന്യൂഡൽഹി: മാർച്ച് പതിനഞ്ചാം തീയതി മൊസാംബിക്ക് തീരപ്രദേശത്ത് നാശംവിതച്ച് വീശിയടിച്ച ഉഡായ് ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനവുമായി ആദ്യമെത്തിയത് ഇന്ത്യൻ നാവികസേന. മാർച്ച് പതിനഞ്ചിന് മൊസാംബിക്കിലെ ബെയ്രയിൽ വീശിയടിച്ച ഉഡായ്…
Read More » - 22 March
വയറുവേദനയും അമിത രക്തസ്രാവവുമായി എത്തിയ യുവതിക്ക് സംഭവിച്ചത്
ഹരിയാന: വയറുവേദനയും അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതിയുടെ അടിവയറ്റില്‍ നിന്ന് നീക്കം ചെയ്തത് 12 കിലോയോളം വലുപ്പമുള്ള ട്യൂമര്‍. അഗര്‍വാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ട്യൂമര്‍…
Read More » - 22 March
നിപ വൈറസ് ; അഞ്ച് മരണം : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊല്‍ക്കത്ത: നിപാ വൈറസ്, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് നിപ വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പുകള്‍ രംഗത്ത് എത്തിയത്. ബംഗ്ലാദേശിലെ അതിര്;ത്തി ഗ്രാമത്തില്‍…
Read More » - 22 March
പൊലീസ് കസ്റ്റഡിയില്‍ മരിച്ച സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ശരീരത്തില്‍ പീഡനമേറ്റതിന്റെ പാടുകളുണ്ടെന്ന് കുടുംബാംഗങ്ങള്‍
ശ്രീനഗര്‍: പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച കാശ്മീരി സ്കൂള്‍ പ്രിന്‍സിപ്പല്‍ ക്രൂരപീഢനത്തിന് ഇരയായെന്ന് കുടുംബാംഗങ്ങള്‍. രക്തം വാര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍…
Read More » - 21 March
നീരവ് മോദിയുടെ അറസ്റ്റ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നു മമത ബാനര്‍ജി
കൊൽക്കത്ത : പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ നീരവ് മോദിയുടെ അറസ്റ്റ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നു ബംഗാള്‍ മുഖ്യമന്ത്രി…
Read More » - 21 March
കേരളത്തിൽ ബിജെപിയുടെ ഇലക്ഷൻ പ്രചരണം ഏറ്റെടുത്ത് ആര്‍എസ്എസ്
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചരണം നേരിട്ട് ഏറ്റെടുത്ത് ആര്‍എസ്എസ്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിലാണ് തീരുമാനം. ശബരിമല മുഖ്യ പ്രചരണായുധമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മറ്റു…
Read More » - 21 March
പത്തനംതിട്ട സ്ഥാനാർത്ഥിത്വം, നിർദ്ദേശിച്ചത് ഒറ്റ പേര്: എംടി രമേശ് , താന്‍ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല- ശ്രീധരൻ പിള്ള
കൊച്ചി : പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും താന്‍ മത്സരിക്കുമെന്ന് ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. എന്തുകൊണ്ടാണ് അങ്ങനെ ഒരു വാർത്ത…
Read More » - 21 March
13 സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ആദ്യഘട്ട പട്ടികയിൽ പത്തനംതിട്ടയിൽ സസ്പെൻസ്
ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നഡ്ഡയാണ് 182 പേര് അടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി…
Read More » - 21 March
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം സംപ്രേക്ഷണം ചെയ്യില്ല : പാകിസ്താന്
ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പാകിസ്താനില്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൌധരി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് സൂപ്പര്‍…
Read More » - 21 March
ജമ്മുകശ്മീരില്‍ നാട്ടുകാരെ ലഷ്കര്‍ ഭീകരര്‍ ബന്ദികളാക്കി; ഏറ്റുമുട്ടൽ, ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരരില്‍ ഒരാളെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. അഞ്ച് നാട്ടുകാരെയാണ് ഭീകരര്‍ ബന്ദികളാക്കിയിരുന്നത്. ഇവരെ സൈന്യം മോചിപ്പിച്ചു. സോപോറിലും…
Read More » - 21 March
കെട്ടിടത്തില്‍ അകപ്പെട്ടവരുടെ ശബ്ദം കേല്ക്കാം.. മരണസംഖ്യ 10
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ പത്തായി. എട്ടുവയസുകാരി ദിവ്യ ഉനകൽ, 45കാരി ദാക്ഷായണിഎന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവുമാണ്…
Read More » - 21 March
മോദി വാരണാസിയിലും അമിത് ഷാ ഗാന്ധി നഗറിലും : കേരളത്തിലെയും സ്ഥാനാർത്ഥിപട്ടിക പുറത്തു വിട്ടു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ നിന്ന് തന്നെ ജനവിധി തേടും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ഗാന്ധിനഗറിലും മത്സരിക്കും. നിതിൻ ഗഡ്കരി നാഗ്പൂരിൽ…
Read More » - 21 March
സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതിയപ്പോള്‍ കയ്യടി,പി.ജയരാജനെതിരെ പോസ്റ്റിട്ടപ്പോള്‍ തെറിവിളിയും അക്കൗണ്ട് പൂട്ടിക്കലും
കോഴിക്കോട്: സ്വയംഭോഗാനുഭവങ്ങള്‍ ഫേസ്ബുക്കില്‍ തുറന്ന് പറഞ്ഞ് പുരോഗമന വാദികളുടെ കയ്യടി നേടിയ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി അറക്കല്‍. അന്ന് ടെന്‍ഷന്‍ മാറ്റാന്‍ സ്വയംഭോഗം നല്ലതാണെന്ന് പറഞ്ഞ ശ്രീലക്ഷ്മി ഇപ്പോള്‍…
Read More » - 21 March
മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാമെന്ന് മായാവതി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാനാവുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന പ്രസ്താവനക്ക് പിന്നാലെയാണ് അവര്‍ ട്വിറ്ററിലൂടെ ഈ കാര്യവും പങ്ക് വെച്ചത്. താന്‍…
Read More » - 21 March
ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു
ലക്നൗ: ബിജെപി എംഎല്‍എക്ക് ഹോളി ആഘോഷത്തിനിടെ വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എ യോഗേഷ് വര്‍മ്മക്ക് നേരെയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ എംഎല്‍എ ഗുരുതര നില തരണം ചെയ്തതായി റിപ്പോര്‍ട്ട്.…
Read More » - 21 March
ജമ്മുവില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരനെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. നാട്ടുകാരെ ബന്ദികളാക്കിയ സംഘത്തില്‍ ഉള്ള ഒരാളെയാണ് സൈന്യം വധിച്ചത്. നാട്ടുകാരെ ബന്ദികളാക്കിയിട്ട്…
Read More » - 21 March
ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും
ന്യൂ ഡൽഹി : ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. വൈകിട്ട് 7 മണിക്ക് കേന്ദ്ര മന്ത്രി ജെ പി നദ്ദയുടെ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനവും…
Read More »