International
- Aug- 2017 -8 August
ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ
ക്വാലാലംപൂര്‍: ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ. മലേഷ്യയില്‍ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ 400പേരാണ് പിടിയിലായത്.വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ബംഗ്ലാദേശ്, പാക്കിസ്ഥാന്, ഇന്ത്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്…
Read More » - 8 August
വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം
ന്യൂയോർക്ക് ; വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം. പുതിയ ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 9/11 വേള്‍ഡ് ട്രേഡ് സെന്റർ…
Read More » - 8 August
ഭീകരര്‍ 50 സാധാരണ പൗരന്മാരെ വെടിവെച്ച് കൊന്നു
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സാരേപുള്‍ പ്രവിശ്യയില്‍ ഭീകരര്‍ 50 പേരെ വെടിവെച്ച് കൊന്നു. ലോക്കല്‍ പൊലീസിന്റെ ചെക്ക് പോയിന്റ് സ്ഥിതി ചെയ്യുന്ന മിര്‍സവാലങ്ങിലാണ് സംഭവം. ഗ്രാമത്തിലെത്തിയ…
Read More » - 8 August
ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു
ഇസ്ലാമാബാദ്: ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു. പാക് അധീന കാഷ്മീരിലെ മുസാഫറാബാദിലെ കൽക്കരി ഖനിയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അപകടം നടക്കുമ്പോൾ…
Read More » - 8 August
സർക്കാർ വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു
കാരക്കാസ്: വെനസ്വേലൻ സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു.പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ക്രൂര ഭരണത്തിൽ പ്രതിഷേധിച്ചാണ് വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തത്. ദി ബൈനറി ഗാർഡിയൻ എന്ന സംഘമാണ്…
Read More » - 8 August
ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 പേർ പിടിയിൽ
ടെഹ്റാൻ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 പേർ പിടിലായി. ഇറാനിലെ പുണ്യനഗരങ്ങളിൽ ആക്രമണം നടത്തനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണ് പിടിലായത്. പത്തു പേരെ വിദേശത്തു നിന്നാണ് പിടികൂടിയതെന്ന്…
Read More » - 8 August
ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി
വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി.അദ്ദേഹന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചത്. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച…
Read More » - 8 August
കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ സ്വദേശികള്‍ക്ക് മാത്രം നീക്കിവയ്ക്കും. ഇതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മിഷന്…
Read More » - 8 August
പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയത്തിലേക്ക്
ഇസ്ലാമാബാദ്: നിരോധിക്കപ്പെട്ട പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു. ഹാഫിസ് സയിദ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ ചുവടു വയ്ക്കുന്നത്. ഭീകരസംഘടനയായ ജമാത്…
Read More » - 8 August
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറന്ന് മസ്കത്ത്
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ മസ്കത്തില് തുറന്നു. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. . ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ്…
Read More » - 8 August
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ രംഗത്ത് വരുന്നു. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ഇനി മുതല്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രോണുകള്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ്…
Read More » - 8 August
മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രത്തിൽ അഗ്നിബാധ
മക്ക: മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രത്തിൽ അഗ്നിബാധയുണ്ടായതി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു തീപിടിത്തമുണ്ടായത്. അസീസിയ മുഹ്തത്തുൽ ബാങ്കിലെ 173ാം നമ്പർ കെട്ടിടത്തിലാണ് തീ പടർന്നത്. സംഭവസമയം കെട്ടിടത്തിൽ…
Read More » - 8 August
മൊസൂള്‍ നഗരം പുനര്‍നിര്‍മിക്കാന്‍ കുവൈത്തും
ബഗ്ദാദ് : ഐഎസ് നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ നഗരം പഴയ പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മൂന്നുവര്‍ഷത്തെ ഐഎസ് നിയന്ത്രണത്തിലായിരുന്ന നഗരം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായ സ്ഥിതിയിലാണ്. നഗരത്തെ ദുരന്തഭൂമിയായി…
Read More » - 8 August
റഷ്യന്‍ പ്രസിഡന്റ് വാള്ഡ്മിര് പുടിന്റെ ഒഴിവു സമയ ചിത്രങ്ങള്‍ കാണാം…
റഷ്യന്‍ പ്രസിഡന്റ് വാള്ഡ്മിര് പുടിന്റെ ഒഴിവു സമയത്ത് നിരവധി വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. പുഴയില്‍ നീന്തുന്നതും മീന്‍പിടിക്കുന്നതും എല്ലാം പുടിന്റെ ഒഴിവു സമയ വിനോദങ്ങളാണ്. ഒഴിവുകാലം ആസ്വദിക്കുന്ന പുടിന്റെ…
Read More » - 8 August
രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങി യുഎഇ
അബുദാബി: രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ശൈഖ് സായിദാണ് യുഎഇയുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനം 2018ലാണ്. അതിനാല്‍ 2018 ‘ശൈഖ് സായിദ് വര്‍ഷ’മായി…
Read More » - 7 August
സൗദിയില്‍ ഗ്രോസറികള്‍ നിയന്ത്രിക്കുന്നത് ഇന്ത്യക്കാര്‍
റിയാദ്: സൗദി അറേബ്യന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ബഖാലകള്‍ (ചെറുകിട പലചരക്കു കടകള്‍ ) നിയന്ത്രിക്കുന്നതും നടത്തുന്നതും ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവര്‍. സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയത്തിന്റെ പഠനത്തിലാണ് ഇക്കാര്യം…
Read More » - 7 August
മരുഭൂമിയില്‍ നഗരം നിര്‍മിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി അറേബ്യയുടെ സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്തിയത് എണ്ണ വിപണിയായിരുന്നു. അരനൂറ്റാണ്ടായി സൗദിയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന എണ്ണ വിപണി ഇപ്പോള്‍ അത്ര നേട്ടം നല്‍കുന്നില്ല. ഇതിനെ…
Read More » - 7 August
വിമാനം വൈകി; അരിശം പൂണ്ട യുവതി ചെയ്തതിങ്ങനെ
ബീജിംഗ്: വിമാനം വൈകിയെന്നറിഞ്ഞപ്പോള്‍ യാത്രക്കാരിക്ക് ദേഷ്യം കയറി. ഇതേ തടുർന്ന് യുവതി വിമാനത്താവള ജീവനക്കാരെ തല്ലി. യാത്രക്കാരി കൈത്തരിപ്പ് തീരുവോളം അയാളെ തല്ലുകയായിരുന്നു. എന്നാൽ ജീവനക്കാരൻ ആകട്ടെ…
Read More » - 7 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന…
Read More » - 7 August
കഞ്ചാവ് ടൂറിസത്തിനായി ഒരു പട്ടണം വിലയ്ക്കുവാങ്ങി കഞ്ചാവ് കമ്പനി
കാലിഫോര്‍ണിയ: കഞ്ചാവ് കൃഷി ചെയ്യുന്നതിനും സുഖവാസ കേന്ദ്രം നിര്‍മിക്കുന്നതിനുമായി ഒരു പട്ടണം ഒരു കഞ്ചാവ് കമ്പനി വിലയ്ക്കുവാങ്ങി. കാലിഫോര്‍ണിയയിലെ ഒരു പട്ടണമാണ് വിലയ്ക്ക് വാങ്ങിയത്. അരിസോണ കമ്പനിയായ…
Read More » - 7 August
രണ്ടുലക്ഷം മാടുകളെ ഇറക്കുമതി ചെയ്യും; യുഎഇ
ദുബൈ: ഇസ്ലാം മതവിശ്വാസികളുടെ ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷത്തോളം മാടുകളെ ഇറക്കുമതി ചെയ്യുമെന്ന് യുഎഇ അറിയിച്ചു. പ്രവാചകന് ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന് ഇസ്മാഈലിനെ…
Read More » - 7 August
കടലിൽ കാൽ കഴുകാനിറങ്ങിയ 16 കാരന്റെ കാലിൽ നിന്നു നിലക്കാത്ത രക്ത പ്രവാഹം : കാരണം അമ്പരപ്പിക്കുന്നത്
മെല്‍ബണ്‍: കടല്‍ വെള്ളത്തില്‍ ജീവിക്കുന്ന ചെറു ജീവികള്‍ കൗമാരക്കാരന്റെ കാലിലെ മാംസം ഭക്ഷിച്ചതായി റിപ്പോര്‍ട്ട്. ഫുട്ബോള്‍ കളി കഴിഞ്ഞ് കടല്‍വെള്ളത്തില്‍ കാലു കഴുകാനിറങ്ങിയ 16 കാരനായ സാം…
Read More » - 7 August
ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വെടിവയ്പ്പ്, 12 മരണം: നിരവധി പേർ ഗുരുതരാവസ്ഥയിൽ
അബൂജ: തെക്കന്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ അക്രമി നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 12 പേര് കൊല്ലപ്പെട്ടു. ഒസുബുലുവിലെ സെന്റ് ഫിലിപ് പള്ളിയിലായിരുന്നു ആക്രമണം നടന്നത്. പ്രാദേശിക…
Read More » - 7 August
കൊടുംചൂടും ഇവര്‍ക്ക് ബാധകമല്ല; പ്രവാസികളുടെ ദുരിതം തുടരുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏർപ്പെടുത്തിയ മധ്യാഹ്ന പുറംജോലി വിലക്ക് ബാധകമാവാതെ ഹോട്ടലുകളിലേയും മറ്റും ഡെലിവറി തൊഴിലാളികൾ. നിയമ പ്രകാരം രാവിലെ 11…
Read More » - 7 August
വേഗ റാണിയായി തോറി ബോവി
ലണ്ടൻ ; വേഗ റാണിയായി തോറി ബോവി. വനിതകളുടെ നൂറു മീറ്ററിലാണ് അമേരിക്കയുടെ തോറി ബോവി കിരീടം സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തിൽ ബോൾട്ടിനെ പിന്നിലാക്കി അമേരിക്കയുടെ തന്നെ…
Read More »