International
- Jun- 2017 -2 June
പാരിസ് ഉടമ്പടി : ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍
പാരിസ്: പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള യുഎസ് തീരുമാനം നിരാശപ്പെത്തുന്നതാണെന്ന്…
Read More » - 2 June
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണം : പ്രസിഡന്റിന് മുന്നില്‍ സ്ത്രീകള്‍ നഗ്നരായി പ്രതിഷേധിച്ചു
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളോട് നൂറിലധികം വരുന്ന സുന്ദരികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചു. കൊട്ടാരത്തിന് മുന്നിലെത്തിയ ഒരു കൂട്ടം…
Read More » - 2 June
കാബൂള്‍ സ്ഫോടനത്തില്‍ ഐഎസ്ഐയ്ക്ക് പങ്ക്; അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സി
കാബൂള്‍: പാകിസ്ഥാന് കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സൂചന. അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സിയുടെയാണ് കണ്ടെത്തല്‍. പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഐഎസ്ഐ…
Read More » - 2 June
റിസോര്‍ട്ടില്‍ വെടിവയ്പ്പ്; 34 പേർ മരിച്ചു
മനില : ഫിലിപ്പീന്‍സിലെ മനിലയിലുള്ള ഹോട്ടലിലുണ്ടായ വെടിവയ്പ്പില്‍ 34 പേർ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ യുവാവ് ഹോട്ടലിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തിൽ നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും…
Read More » - 2 June
പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി
വാഷിങ്ടണ്‍: ആഗോള താപനം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. അമേരിക്കയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ് ഉടമ്പടി എന്നാരോപിച്ചാണ് പിന്മാറ്റം. ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതായി…
Read More » - 2 June
കെ.എസ്.ആർ.ടി.സിയുടെ ആദ്യത്തെ വനിത സ്റ്റേഷൻ മാസ്റ്റർ ഇന്ന് ചാർജെടുക്കും
തൊടുപുഴ: കെ.എസ്.ആർ.ടി.സിയുടെ ആദ്യത്തെ വനിത സ്റ്റേഷൻ മാസ്റ്റർ ഇന്ന് ചാർജെടുക്കും. കെ.ആർ രോഹിണിയാണ് ഇന്ന് പിറവം ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്ററായി ചുമതലയേൽക്കുക. 20 വർഷം സർവീസുള്ള രോഹിണി…
Read More » - 1 June
പ്രധാനമന്ത്രിയുടെ സന്ദർശനം; ഇന്ത്യയും റഷ്യയും അഞ്ചു കരാറുകളില്‍ ഒപ്പ് വെച്ചു
മോസ്കോ: ഇന്ത്യയും റഷ്യയും അഞ്ചു കരാറുകളില്‍ ഒപ്പുവെച്ചു. തുടർന്ന് വാര്‍ത്താ ഏജന്‍സികളുടെ എഡിറ്റര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ‘മിസൈല്‍’ ഉള്‍പ്പെടെയുള്ള അതിനിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനും…
Read More » - 1 June
ജാദവിന്റെ വധശിക്ഷ; നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പിടിയിലായ മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ തൽകാലം നടപ്പിലാക്കില്ലെന്ന് പാകിസ്ഥാൻ. വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 1 June
പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താന്
കാബൂള്‍ : കാബൂള്‍ ഭീകരാക്രമണത്തില്‍ 80 പേര് കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താന്. 2017ല്‍ പാകിസ്താന് കാബൂളില്‍…
Read More » - 1 June
വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു
വാഷിംഗ്ടൺ: യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനിമുതൽ സമൂഹമാധ്യമ അക്കൗണ്ടുകളും ജീവചരിത്രവും നൽകണം. ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റാണു നിർദേശത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഉദ്യോഗസ്ഥർക്ക് അപേക്ഷകരിൽ…
Read More » - 1 June
മോറ കൊടുങ്കാറ്റ്: 81 മത്സ്യത്തൊഴിലാളികളെ കാണാതായി
ധാക്ക: ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മൽസ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കാണായവർക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന ഉൗർജിതമാക്കിയിരിക്കുകയാണ്. മണിക്കൂറിൽ150 കിലോമീറ്റർ വേഗതയിലാണ് മോറ…
Read More » - 1 June
ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫോളോവേഴ്സിൽ 15 ദശലക്ഷം അക്കൗണ്ടുകളും വ്യാജം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് പകുതിയും വ്യാജമെന്ന് റിപ്പോർട്ട്.നിലവില്‍ 31 ദശലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററിൽ ട്രംപിനുള്ളത്. എന്നാൽ 15 ലക്ഷത്തോളം അക്കൗണ്ടുകൾക്കും വ്യക്തിഗത വിവരങ്ങളോ…
Read More » - 1 June
കുല്‍ഭൂഷണെ മോചിപ്പിക്കാന്‍ ഇന്ത്യ പാക് സൈനികനെ തട്ടിയെടുത്തു: ആരോപണം പാകിസ്ഥാന്റേത്
ന്യൂഡല്‍ഹി: തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളില്‍നിന്ന് ഇന്ത്യ തട്ടിക്കൊണ്ടുപോയെന്ന് പാകിസ്താന്റെ ആരോപണം. കുൽഭൂഷണെ മോചിപ്പിക്കാനായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ…
Read More » - 1 June
നാവിക പരിശീലനത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ നിരസിച്ചതില്‍ സന്തോഷമെന്ന് ചൈന
ബെയ്ജിങ്: നാവിക പരിശീലനത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ നിരസിച്ചതില്‍ സന്തോഷമെന്ന് ചൈന. ജപ്പാനും അമേരിക്കയ്ക്കുമൊപ്പം ജൂലായില്‍ ഇന്ത്യ നടത്താനുദ്ദേശിക്കുന്ന നാവികപരിശീലനത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയയുടെ താത്പര്യമാണ് ഇന്ത്യ നിരസിച്ചത്. നാവികപരിശീലനത്തിന്…
Read More » - 1 June
യു എസ് വിസ അപേക്ഷകര്‍ക്ക് പുതിയ യോഗ്യതകള്‍ നിശ്ചയിച്ച് ട്രംപ്
വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള യുഎസ് വിസ അപേക്ഷകര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ഒരു ചോദ്യാവലി പുറത്തിറക്കി. യു എസ് വിസ അപേക്ഷകര്‍ക്ക് എന്തൊക്കെ യോഗ്യതകള്‍ വേണമെന്നുള്ള കാര്യങ്ങളാണ്…
Read More » - 1 June
വ്യാജ ബോംബ് ഭീഷണി; വിമാനം അടിയന്തരമായി നിലത്തിറക്കി
മെല്‍ബണ്‍: ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് മെല്‍ബണില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി. മെല്‍ബണില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യ എയർലൈൻസ് വിമാനമാണ് യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കിയത്.…
Read More » - 1 June
ജർമനി- യുഎസ് ബന്ധത്തില്‍ ഭിന്നത : പാരിസ് ഉടമ്പടിയെ പിന്തുണക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ജർമൻ ചാൻസലർ ആഞ്ചല മെർകലും തമ്മിലാരംഭിച്ച വാക്പോര് ഇരു രാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ, നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനം…
Read More » - 1 June
ഐ എസ്സില്‍ ചേരാന്‍ ശ്രമം : വ്യോമസേനാ ഉദ്യോഗസ്ഥന് തടവ്
ഐ എസ്സില്‍ ചേരാന്‍ ശ്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് തടവ് . ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമിച്ച അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് 35 വര്‍ഷം തടവ്. ടൈറോഡ് പോ…
Read More » - May- 2017 -31 May
മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെ കണ്ടെത്തി
സിഡ്നി : മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെ കണ്ടെത്തി. മെല്‍ബണിലെ മ്യൂസിയം വിക്ടോറിയയിലെ ടിം ഒഹാരയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആസ്ത്രേലിയന്‍ കടലില്‍ നിന്നാണ് ജീവിയെ…
Read More » - 31 May
ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന് മരണത്തിലേക്ക് തള്ളിയിട്ടു
വാഷിങ്ടണ്‍: മക്കളോട് ഒരു കരുണയും കാണിക്കാത്ത അച്ഛനമ്മമാരുണ്ട്. കൊച്ച് കുഞ്ഞിനെ പോലും കഴുത്ത് ഞെരിച്ചു കൊല്ലുന്നവര്‍. അങ്ങനെയൊരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് മാസം…
Read More » - 31 May
ലാന്‍ഡിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
ജക്കാര്‍ത്ത : ലാന്‍ഡിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ഇന്തൊനേഷ്യന്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 146 യാത്രക്കാരായിരുന്നു…
Read More » - 31 May
അച്ഛന് ചെയ്ത കുറ്റത്തിന് ശിക്ഷ വിധിച്ചത് മകന്: വീഡിയോ കാണാം
വാഷിങ്ടണ്‍: കുറ്റം ചെയ്താല്‍ മക്കളെ അച്ഛനമ്മമാര്‍ ശിക്ഷിക്കും. എന്നാല്‍, മക്കള്‍ രക്ഷിതാക്കളെ ശിക്ഷ വിധിക്കുമോ? ഇവിടെ സംഭവിച്ചത് അതാണ്. അമേരിക്കയിലെ റോഡ്ഐലന്റിലെ മുനിസിപ്പല്‍ കോടതിയിലാണ് സംഭവം. കാര്‍…
Read More » - 31 May
ഇന്ത്യന്‍ എംബസ്സിക്ക് സമീപം ചാവേറാക്രമണം : നിരവധിപേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന് : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം. കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും തകര്‍ന്നു. സ്പോടനത്ത്തില് അന്‍പതോളം പേര് കൊല്ലപ്പെട്ടു. അഫ്ഗാന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ്…
Read More » - 31 May
ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം
അഫ്ഗാനിസ്ഥാന് : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസ്സിക്ക് സമീപം സ്പോടനം. കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. ഇന്ത്യന്‍ എംബസ്സിയെ ഉന്നം…
Read More » - 31 May
വാനാക്രൈ ആക്രമണം; പിന്നിൽ ഉത്തരകൊറിയ അല്ലെന്ന് പഠനം
ലണ്ടൻ: വാനാക്രൈ ആക്രമണത്തിനു പിന്നിൽ പിന്നിൽ ഉത്തരകൊറിയ അല്ലെന്ന് പുതിയ പഠനം. ചൈനീസ് ഹാക്കർമാരാകാമെന്നാണ് പഠനം പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത് സൈബർ സുരക്ഷ സ്ഥാപനമായ ഫ്ലാഷ്പോയിന്റിലെ…
Read More »