International
- Jun- 2017 -4 June
ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്:ബ്രിട്ടന് സഹായവുമായി ട്രംപ്
വാഷിങ്ടണ്‍: ഭീകരാക്രമണമുണ്ടായ ബ്രിട്ടന് സഹായവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ അതെല്ലാം യുഎസ് ചെയ്യുമെന്നും അദ്ദേഹം…
Read More » - 4 June
തീവണ്ടികള്‍ പാളങ്ങള്‍ ഇല്ലാതെ റോഡിലൂടെയും ഓടുന്നു
ബീജിംഗ്: റെയില്‍പാതകള്‍ ഇല്ലാതെയും ട്രെയിന്‍ ഓടുമോ? പല കണ്ടുപിടിത്തങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ചൈന ഇത്തവണയും ശ്രദ്ധേയമാകുകയാണ്. ട്രെയിന്‍ റോഡിലൂടെയും ഓടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെ…
Read More » - 4 June
നായകളുമായി ഉടമസ്ഥര്‍ പാര്‍ലമെന്റിനുമുന്നില്‍ വിചിത്രമായ ധര്‍ണ
സൂറിക്: നായകളുമായി ഉടമസ്ഥര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. നായ വഴിയരികില്‍ മൂത്രമൊഴിച്ചതിന് ഉടമസ്ഥയ്ക്കു പിഴ ഇടാക്കിയതിനെതിരെയാണ് വിചിത്രമായ ധര്‍ണ നടന്നത്. 350 സ്വിസ്സ് ഫ്രാങ്ക്( 23,500 രൂപ)…
Read More » - 4 June
ഭീകരാക്രമണം: വാന്‍ ഇടിച്ചുകയറ്റി കൊല
ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിന് സമീപമുള്ള മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ജനത്തിരക്കേറിയ സ്ഥലത്താണ് ആക്രമണം ഉണ്ടായത്. കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാന്‍ ഇടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തിനിടെ വെടിവെപ്പും നടന്നു. ഭയന്നുവിറച്ച ജനങ്ങള്‍…
Read More » - 3 June
അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്
അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്. ഇന്ത്യന്‍വംശജനും മുപ്പത്തെട്ടുകാരനുമായ യുവ ഡോക്ടര്‍ ലിയോ വരാദ്കര്‍ അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി അടുത്തയാഴ്ച സ്ഥാനമേല്‍ക്കും. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് വരാദ്കര്‍.…
Read More » - 3 June
ലങ്കയില്‍ നിന്ന് ഇനി നേരിട്ട് മെല്‍ബണില്‍ എത്താം
മെൽബൺ : ശ്രീലങ്കയില്‍ നിന്ന് ഇനി നേരിട്ട് മെല്‍ബണില്‍ എത്താം. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ശ്രീലങ്കൻ എയർലൈൻസ് മെൽബണിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ…
Read More » - 3 June
പ്രചരിക്കുന്നത് നുണക്കഥകളെന്ന് കോഹ്ലി
ലണ്ടന്‍ : ഇന്ത്യന്‍ ടീമില്‍ കളിക്കാരും പരിശീലകന് അനില്‍ കുംബ്ലെയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കുംബ്ലെയുമായി യാതൊരു…
Read More » - 3 June
5,000 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു
ഇസ്ലാമാബാദ്: ഭീകരരുടെതെന്ന് സംഘയിക്കുന്ന 5,000 അക്കൗണ്ടുകള്‍ പാകിസ്ഥാൻ മരവിപ്പിക്കുന്നു. 30 ലക്ഷം ഡോളര്‍ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. ഭീകരവാദികൾക്ക് രാജ്യത്തിനകത്ത് നിന്നുതന്നെ സഹായം ലഭിക്കുന്നതായി നിരീക്ഷകരും സർക്കാർ…
Read More » - 3 June
ലോകത്തെ തന്നെ അത്ഭുതപ്പെടുത്താനായി കാനനകെട്ടിടം ഒരുങ്ങുന്നു
ലോകത്തെ തന്നെ അത്ഭുതപ്പെടുത്താന്‍ ഗൂഗിളിന്റെ കാനന കെട്ടിടം ഒരുങ്ങുന്നു. ഗൂഗിളിന്റെ ലണ്ടനിലുള്ള ആസ്ഥാനമായി ഈ അത്ഭുതം മാറും. ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം ഫലവൃക്ഷങ്ങളും…
Read More » - 3 June
സ്ഫോടന പരമ്പര നിരവധിപേർ കൊല്ലപ്പെട്ടു
കാബൂൾ ; സ്ഫോടന പരമ്പര നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നടന്ന പ്രതിഷേധ റാലിക്കിടെ കൊല്ലപ്പെട്ടയാളുടെ ശവസംസ്ക്കാര ചടങ്ങുകൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടതായാണ് സൂചന. രാജ്യത്തെ…
Read More » - 3 June
പറക്കും കാറുകൾ നിർമിക്കാൻ വേണ്ടി പ്രമുഖ നിർമാണകമ്പനി ഒരുങ്ങുന്നു
പറക്കും കാറുകൾ നിർമിക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കമ്പനി. റോഡിലൂടെ ഓടുന്നതിനും പറക്കുന്നതിനും ഒരുപോലെ കഴിയുമെന്നതാണ് പ്രത്യേകത. 42. 5 മില്യൺ യെൻ ആണ് ടൊയോട്ട ഇതിനായി ഇൻവെസ്റ്റ്…
Read More » - 3 June
മൂന്ന് പെണ്മക്കളെ കൊന്നിട്ട് ഭാര്യയേയും കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മൂന്ന്പെണ്മക്കളെ കൊന്ന ശേഷം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ്ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ…
Read More » - 3 June
നാളെ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമോ? വാർത്തയുടെ ആധികാരികത ഇതാണ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാളെ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തട്ടിപ്പാണെന്ന് റിപ്പോർട്ട്.നാളെ ഉച്ചകഴിഞ്ഞ് അഫ്ഗാനിലെ ഇസ്ളാമികള്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ…
Read More » - 3 June
ഭീകരാക്രമണ ഭീഷണി: സംഗീതനിശ റദ്ദാക്കി
ബെര്‍ലിന്‍: ഭീകരാക്രമണം ഭീഷണിയെ തുര്‍ന്ന് ജര്‍മനിയില്‍ പരിപാടി റദ്ദാക്കി. നടക്കാനിരുന്ന ദ റോക്ക് ആം റിംഗ് എന്ന സംഗീതനിശയാണ് റദ്ദാക്കിയത്. നര്‍ബര്‍ഗ്രിംഗ് റേസിംഗ് സെര്ക്യൂട്ടിലാണ് സംഗീതനിശ നടക്കാനിരുന്നത്.…
Read More » - 3 June
ഇന്ത്യന്‍ വംശജനെ ലണ്ടനില്‍ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ് : വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം
ലണ്ടൻ: ഇന്ത്യൻ വംശജനെ ബെയ്സ് ബോൾ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചു. സ്കോട്ട്ലാൻഡ് യാർഡ്…
Read More » - 3 June
57,000 ബൈക്കുകള്‍ ഹാര്‍ലി ഡേവിഡ്സണ് തിരിച്ചു വിളിച്ചു: കാരണം ഇതാണ്
ചിക്കാഗോ: ഇന്ധന ചോർച്ചയെ തുടർന്ന് ലോകമെമ്പാടും വിറ്റഴിച്ച 57,000 ബൈക്കുകൾ ഹാർലി ഡേവിഡ്സൺ തിരിച്ചു വിളിച്ചു.2017 ഇലക്ട്ര ഗ്ലൈഡ് അൾട്രാ ക്ലാസിക്, പോലീസ് ഇലക്ട്രാ ഗ്ലൈഡ്, പോലീസ്…
Read More » - 3 June
അമേരിക്കയെ വിറപ്പിച്ച് വീണ്ടും ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. അല്ഭാമ ജിയോര്‍ജിയയില്‍ ചെറിയ തോതില്‍ ഭൂചലനം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയെ വിറപ്പിച്ചുകൊണ്ടുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍…
Read More » - 3 June
മോദി പാരീസില്‍: ഫ്രഞ്ച് പ്രസിഡന്റുമായി നിര്‍ണായക ചര്‍ച്ച
പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി പരീസിലെത്തി. മോദിയുടെ യൂറോപ്യന്‍ യാത്രയുടെ അവസാന ഘട്ടമാണ് പാരീസ് സന്ദര്‍ശനം. ഇന്ന് മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. പല…
Read More » - 3 June
ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാകും
ഡബ്ളില്‍: ഇന്ത്യന്‍ വംശജന് ലിയോ വരാഡ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാകും. സ്വവര്‍ഗാനുരാഗിയാണ് ലിയോ വരാഡ്കര്‍. അയര്‍ലന്‍ഡിലെ ഭരണകക്ഷിയായ ഫൈന്‍ ഗെയ്ലിന്റെ നേതാവായി ഇയാളെ തെരഞ്ഞെടുത്തു. വെറും 38 വയസ്…
Read More » - 2 June
അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യയ്ക്കു പരിധി ആകാശം മാത്രം; നരേന്ദ്രമോദി
സെന്റ് പീറ്റേഴ്സ്ബെർഗ്: അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ പരിധി ആകാശം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഇച്ഛാശക്തി, ഭരണ സ്ഥിരത, വ്യക്തമായ…
Read More » - 2 June
ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശപ്പടുന്ന ഭീമന് വിമാനം പുറത്തിറങ്ങി
കാലിഫോര്‍ണിയ: റോക്കറ്റ് വിക്ഷേപണമെന്ന ലക്ഷ്യവുമായി ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശവാദവുമായി ഭീമൻ വിമാനം പുറത്തിറങ്ങി. രണ്ടു വിമാനങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത പോലെയാണ് വിമാനത്തിന്റെ ഡിസൈന്‍. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ…
Read More » - 2 June
ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന വനിതാ നേതാവ് ഇന്ത്യയിൽ നിന്നും
ദുബായ്: ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന വനിതാ നേതാവ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സുഷമാ സ്വരാജിന് ട്വിറ്ററില്‍ 80 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. അമേരിക്കയിലെ…
Read More » - 2 June
യുഎസ് സ്പെല്ലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യൻ വിദ്യാർത്ഥിനി
മേരിലാൻഡ്: യുഎസ് സ്പെല്ലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യൻ വിദ്യാർത്ഥിനി. ഇന്ത്യൻ വിദ്യാർത്ഥിനി അനന്യ വിനയയ്ക്ക് 40,000 ഡോളറാണ് ലഭിക്കുക. ഇന്ത്യൻ വംശജയായ രോഹൻ രാജീവിനോട്…
Read More » - 2 June
പാരിസ് ഉടമ്പടി : ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍
പാരിസ്: പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള യുഎസ് തീരുമാനം നിരാശപ്പെത്തുന്നതാണെന്ന്…
Read More » - 2 June
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണം : പ്രസിഡന്റിന് മുന്നില്‍ സ്ത്രീകള്‍ നഗ്നരായി പ്രതിഷേധിച്ചു
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളോട് നൂറിലധികം വരുന്ന സുന്ദരികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചു. കൊട്ടാരത്തിന് മുന്നിലെത്തിയ ഒരു കൂട്ടം…
Read More »