Kerala
- Jun- 2021 -6 June
കുതിരാന്‍ തുരങ്ക നിര്‍മ്മാണ പുരോഗതി വിലയിരുത്തി, ഒരെണ്ണമെങ്കിലും ഉടൻ തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തൃശ്ശൂര്‍: കുതിരാന്‍ തുരങ്ക നിര്‍മ്മാണ പുരോഗതി വിലയിരുത്തി മന്ത്രിമാരുടെ സംഘം. കുതിരാന്‍ തുരങ്ക നിര്‍മ്മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത്…
Read More » - 6 June
നിരവധി വാഹനമോഷണ കേസുകളിലെ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി വാഹനമോഷണ കേസുകളിലെ പ്രതികളെ പൊലീസ് പിടികൂടി. വെങ്ങാനൂര്‍ പനയറകുന്ന് ഇടുവ റോഡില്‍ മേലെ പൊന്നറത്തല ആനന്ദ് നിവാസില്‍ ആദിത്യന് (18), കോട്ടുകാല്‍ പുത്തളം…
Read More » - 6 June
പോലീസ് നോട്ടീസ് നൽകി: ബിജെപി കോർ കമ്മിറ്റി യോഗ സ്ഥലം മാറ്റി
കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗവേദി മാറ്റി. പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് യോഗസ്ഥലം മാറ്റാൻ തീരുമാനിച്ചത്. ആദ്യം യോഗം നടത്താൻ നിശ്ചയിച്ചിരുന്ന ഹോട്ടലിൽ ലോക്ക് ഡൗൺ…
Read More » - 6 June
കൊടകര കുഴൽപ്പണ കേസ്: പ്രതികൾക്ക് സി.പി.ഐ, സി.പി.എം ബന്ധം, ബി.ജെ.പി എന്നും ഒറ്റക്കെട്ടെന്ന് കുമ്മനം
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും പാർട്ടിയിലെ പ്രവർത്തകരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരൻ…
Read More » - 6 June
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തൽ: കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി പോലീസ്
കാസർകോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. വിഷയത്തിൽ അന്വേഷണം നടത്താൻ ജില്ലാ പോലീസ്…
Read More » - 6 June
ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിൽ: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണെന്നു പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ സ്കോളർഷിപ്പ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോടതി…
Read More » - 6 June
ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ്
മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ തുടർ നടപടികൾക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ സർവകക്ഷി…
Read More » - 6 June
ഐ.എസിൽ ചേർന്ന മലയാളി എഞ്ചിനീയർ കൊല്ലപ്പെട്ടു: സമ്പന്നനായ അബൂബക്കറിന്റെ യഥാര്‍ത്ഥ വിലാസം മറച്ചുവെച്ച് ഭീകരർ
കോഴിക്കോട്: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമ്പന്നനായ ക്രിസ്ത്യൻ യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മതം മാറിയപ്പോൾ അബുബക്കര്‍ അല്‍-ഹിന്ദി എന്ന പേരാണ് ഇയാൾ…
Read More » - 6 June
പണം വാങ്ങിയില്ലെന്ന് പറയാൻ ഭീഷണിപ്പെടുത്തി: ബി.ജെ.പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി സുന്ദര
കാസർഗോഡ്: മഞ്ചേശ്വരത്തെ ബി.ജെ.പി നേതൃത്വത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയ്ക്ക് ബി.ജെ.പിയിൽ നിന്നും ഭീഷണിയെന്ന് റിപ്പോർട്ട്. പണം വാങ്ങിയില്ലെന്ന് അമ്മയെക്കൊണ്ട് ബി.ജെ.പിക്കാര്‍ പ്രസ്താവന നടത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് കെ…
Read More » - 6 June
കാലവര്‍ഷം : സംസ്ഥാനത്ത് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ഉടനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച്ച മുതൽ കേരളത്തിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട , ഇടുക്കി, എറണാകുളം,…
Read More » - 6 June
തിരുവനന്തപുരത്ത് ഡിറ്റൻഷൻ സെന്റർ ഒരുങ്ങുന്നു: നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേയെന്ന് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ജയിൽ മോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന സർക്കാർ കരുതൽകേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അനധികൃതമായി രാജ്യത്തുപ്രവേശിക്കുന്ന വിദേശികളേയും ജയിൽമോചിതരാകുന്ന വിദേശികളേയും പാർപ്പിക്കുന്നതിനായി…
Read More » - 6 June
ബാലകൃഷ്ണ പിളളയ്ക്ക് സ്മാരകം: പൊതുജനത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുന്നു, ഗവര്‍ണര്‍ക്ക് കത്ത്
തിരുവനന്തപുരം: ആര്. ബാലകൃഷ്ണ പിളളയുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കാൻ ബഡ്ജറ്റില്‍ രണ്ട് കോടി നീക്കി വച്ച പിണറായി സർക്കാരിന്റെ നടപടിയ്ക്കെതിരെ ഗവര്‍ണര്‍ക്ക് കത്തയച്ച് അഭിഭാഷകന് കോശി ജേക്കബ്.…
Read More » - 6 June
ബി ജെ പി കോര്‍കമ്മിറ്റി യോഗത്തിന് പോലീസ് വിലക്ക്
കൊച്ചി: ഇന്ന് ബി.ജെ.പിയുടെ കോര്‍ കമ്മറ്റി യോഗം ചേരാനിരിക്കെ പോലീസിന്റെ ഇടപെടല്‍. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കോവിഡ്-19 പ്രൊട്ടോക്കോൾ ലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പോലീസ്…
Read More » - 6 June
സുരേന്ദ്രന്റെ ബാഗില്‍ ഉണ്ടായിരുന്നത് മുണ്ടും ഷര്‍ട്ടും: ആരോപണങ്ങൾ തള്ളി വി.വി രാജേഷ്
കൊച്ചി : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കുഴല്‍പണം കടത്തിയെന്ന ആരോപണം തള്ളി വി.വി രാജേഷ്. സുരേന്ദ്രന് ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ പണമായിരുന്നോ എന്നതാണ്…
Read More » - 6 June
വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും
തിരുവനന്തപുരം: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിദ്ദയിലെ കോൺസുൽ ജനറൽ ശ്രീ.ഷാഹിദ് ആലമുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന്…
Read More » - 6 June
അനധികൃതമായി പ്രവേശിക്കുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ ഡിറ്റൻഷൻ കേന്ദ്രം തുടങ്ങി: പരിഹസിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: ജയിൽമോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന സർക്കാർ കരുതൽകേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തുപ്രവേശിക്കുന്ന വിദേശികളേയും ജയിൽമോചിതരാകുന്ന വിദേശികളേയും പാർപ്പിക്കുന്നതിനായി സംസ്ഥാനത്ത്…
Read More » - 6 June
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം: ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം : വരുമാനള്ളവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലെങ്കിൽ ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. സൗജന്യകിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും പ്രമുഖ വാര്‍ത്താചനലിനോട് പ്രതികരിച്ചു. കോവിഡ് ബാധിച്ച് മരിച്ച റേഷന്‍കട…
Read More » - 6 June
ടാറ്റൂ ഷോപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്: കാരണം ഇതാണ്
തിരുവനന്തപുരം: ടാറ്റൂ ഷോപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ഇനി മുതല്‍ ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി. രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.…
Read More » - 6 June
ട്രംപിന് കുത്തിവച്ച വിലയേറിയ മരുന്ന് പത്തനംതിട്ട ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടറിൽ പരീക്ഷിച്ചു: ഫലപ്രാപ്തിയിലേക്ക്
പത്തനംതിട്ട: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കുത്തിവച്ച മരുന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോക്ടറില്‍ കുത്തിവച്ചു. പ്രമേഹം അടക്കമുള്ള ശാരീരിക പ്രയാസങ്ങളുള്ള ഇദ്ദേഹത്തിന് കോവിഡ്…
Read More » - 6 June
കടുവ സങ്കേതത്തിൽ ആശുപത്രി പണിയുന്നതായി പ്രചരിപ്പിച്ച് പണം തട്ടിയെടുക്കൽ: കത്തോലിക്കാ സഭയിലെ വൈദികനെതിരെ വെളിപ്പെടുത്തൽ
ഭരണങ്ങാനം: കടുവ സങ്കേതത്തിനായി സർക്കാർ നീക്കി വെച്ച സ്ഥലത്ത് ആശുപത്രി പണിയുന്നതായി പ്രചരിപ്പിച്ച് കത്തോലിക്കാ സഭയിലെ വൈദികനും കൂട്ടരും പാവപ്പെട്ട ജനങ്ങളിൽ നിന്നും പണം തട്ടുകയാണെന്ന് ആരോപിച്ച്…
Read More » - 6 June
ദ്വീപുകാരല്ലാത്തവർ ലക്ഷദ്വീപിൽ നിന്ന് മടങ്ങണം: ഭരണകൂടത്തിന്റെ നിർദേശം, വീണ്ടും വരണമെങ്കിൽ ഇക്കാര്യം നിർബന്ധം
കവരത്തി : ലക്ഷദ്വീപിൽ നിന്ന് ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്ന് ഭരണകൂടം ഉത്തരവിറക്കി. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക്…
Read More » - 6 June
ദേവസ്വം ബോർഡിൻറെ സങ്കടകരമായ അവസ്ഥയെ കുറിച്ച് അധികൃതർ: ഒന്നും കിട്ടിയില്ലെന്നു പരാതി
തിരുവല്ല: വരുമാന നഷ്ടത്തിൽ പ്രതിസന്ധിയിലായി ദേവസ്വം ബോർഡ്. നഷ്ടം നികത്താന്‍ 100 കോടി ആവശ്യപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തഴഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി…
Read More » - 6 June
നാളെ നമ്മളെല്ലാവരും കോഴിക്കറിയാവുമെന്ന് കോഴിക്കറിയാം: ലക്ഷദ്വീപിനൊപ്പമെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ടി. സുരേഷ് ബാബുവും രംഗത്ത്.…
Read More » - 6 June
ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്: കുറ്റകരമെന്ന് ശശി തരൂർ, പ്രതിഷേധം ശക്തം
ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡൽഹിയിലെ പ്രമുഖ ആശുപത്രിയ്ക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന…
Read More » - 6 June
ബംഗാള്‍ ഉള്‍ക്കടലില്‍ നൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ശക്തമാകും.…
Read More »