Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -28 March
പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ല: തെരഞ്ഞെടുപ്പ് കമ്മീഷന്
മിഷന് ശക്തിയുമായി ബന്ധപ്പെട്ട പ്രസംഗം ചട്ടലംഘനമല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. മോദി പ്രസംഗം സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ല എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
Read More » - 28 March
ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷി : സവിശേഷതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷി, സവിശേഷതകള്‍ ഇങ്ങനെ. മണിക്കൂറില്‍ നൂറുകണക്കിനു കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന വെടിയുണ്ടയെ മുന്നൂറു കിലോമീറ്റര്‍ അകലെനിന്നു വെടിവച്ചു വീഴ്ത്തുക ഇതായിരുന്നു…
Read More » - 28 March
ബിജെപി നേതാവിന്റെ വീട് നക്സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു
ബീഹാറില്‍ ബിജെപി നേതാവിന്റെ വീട് നക്സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു.ബീഹാറിലെ മുന്‍ എംഎല്‍സിയും ബിജെപി നേതാവുമായ അനൂജ് കുമാറിന്റെ വീടാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്.
Read More » - 28 March
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 12 വയസ്സുകാരനെ കൊലപ്പെടുത്തി
ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ 12 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വാസു യാദവ് എന്ന കുട്ടിയാണ് മരിച്ചത്. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്ക്കൊണ്ടുമുള്ള മര്‍ദ്ദനമേറ്റാണ് വാസു മരിച്ചത്. അതേസമയം…
Read More » - 28 March
ഓച്ചിറ കേസ് ; പെൺകുട്ടിയുടെ രേഖകൾ വ്യജമെന്ന് പ്രതിയുടെ ബന്ധുക്കൾ
പെൺകുട്ടിയുടെ രേഖകൾ വ്യജമെന്ന് പ്രതിയുടെ ബന്ധുക്കൾ ആരോപിച്ചു.രേഖകൾ വ്യാജമാണെന്ന് കാണിച്ച് പ്രതി മുഹമ്മദ് റോഷന്റെ മാതാപിതാക്കൾ പോലീസിൽ പരാതിനൽകി.പെൺകുട്ടിയുടെ ആധാർ കാർഡ് ബന്ധുക്കൾ ഒളിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
Read More » - 28 March
നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളായ വിജയ് സങ്കല്‍പ്പിന് ഇന്ന് തുടക്കം
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളായ വിജയ സങ്കല്‍പ്പിന് ഇന്ന് തുടക്കമായി. ആദ്യ ഘട്ട പോളിങ് നടക്കുന്ന മീററ്റിലാണ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി ഇന്നു…
Read More » - 28 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ഇന്ന് കോടതിയില്‍ കീഴടങ്ങും
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: പ്രകാശ് ബാബു ഇന്ന് കോടതിയില്‍ കീഴടങ്ങും. ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതിഷേധങ്ങളുണ്ടാക്കിയ സംഭവത്തിൽ പോലീസ് പ്രകാശ്…
Read More » - 28 March
കനയ്യ കുമാറിനെതിരെ ബെഗുസരായില്‍ ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും
ന്യൂഡല്‍ഹി: ബെഗുസരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും. ഗിരിരാജ് സിംഗുമായി സംസാരിച്ച് എല്ലാ പ്രശ്നങ്ങളും പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം ബെഗുസരായില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പറഞ്ഞ…
Read More » - 28 March
ഇസ്രയേലിനും പലസ്തീനും യു.എന്നിന്റെ അന്ത്യശാസനം
യു.എന്‍ : ഇസ്രയേലിനും പലസ്തീനും യു.എന്നിന്റെ അന്ത്യശാസനം . ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളോടും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.. ഗസയില്‍ നിന്ന് റോക്കറ്റാക്രമണമുണ്ടായി എന്നാരോപിച്ച് കഴിഞ്ഞ…
Read More » - 28 March
വിവാദ വെളിപ്പെടുത്തലുമായി ഫറൂഖ് അബ്ദുള്ള: മുഖ്യമന്ത്രിയാവാന്‍ ജഗന് ഹൈക്കമാന്‍ഡിന് 1500 കോടി വാഗ്ദാനം ചെയ്തു
കഡപ്പ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന് ജഗന്മോഹന് റെഡ്ഡിയ്ക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ്…
Read More » - 28 March
ഉപഗ്രഹവേധ പരീക്ഷണം ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
പരീക്ഷണത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അമേരിക്കയെ ഇന്ത്യ അറിയിച്ചു.അന്തരീക്ഷത്തിലെ താഴ്ന്ന ഓർബിറ്റിലാണ് പരീക്ഷണം നടത്തിയത്.ആഴ്ചകൾക്കകം ഇത് ഭൂമിയിൽ പതിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read More » - 28 March
‘ഹാർദ്ദിക് പട്ടേൽ പ്രത്യേക സമുദായങ്ങളെ പ്രകോപിപ്പിക്കുന്നു’, കോടതിയിൽ സർക്കാർ
അഹമ്മദാബാദ്: വിസ്നഗര്‍ കലാപ കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന…
Read More » - 28 March
സ്ഥാനാര്‍ത്ഥികള്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് വ്യക്തിപരമായ അഭിപ്രായം: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി ഭാരവാഹികള്‍ നേരത്തെ മത്സരിച്ചപ്പോള്‍…
Read More » - 28 March
കോപ്പ അമേരിക്കയില്‍ മെസി കളിക്കും
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസി കളിക്കും. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ മെസി കളിക്കുമെന്ന് അര്‍ജന്റീന കോച്ച് ലിയോണല്‍ സ്കലോണി. 1993ന് ശേഷം…
Read More » - 28 March
സുപ്രിംകോടതിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്ക്
ദില്ലി: സുപ്രിം കോടതിയില്‍ അടുത്ത ഒരു വര്‍ഷം ഹാജര്‍ ആകുന്നതില്‍ നിന്ന് അഭിഭാഷകന് മാത്യൂസ് നെടുമ്പാറയെ വിലക്കി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ…
Read More » - 28 March
50 രൂപയുടെ വ്യാജ നോട്ടുകളുമായി ഒരാൾ പിടിയിൽ
ചെങ്ങന്നൂർ : 50 രൂപയുടെ വ്യാജ നോട്ടുകളുമായി ഒരാൾ പിടിയിൽ. ചെങ്ങന്നൂർ പുത്തൻകാവ് പള്ളത്തലയിൽ വീട്ടിൽ സുനിൽ ചെറിയാഇക്രു-37)നാണ് പോലീസിന്റെ പിടിയിലായത്. അൻപത് രൂപയുടെ അഞ്ച് നോട്ടുകളാണ്…
Read More » - 28 March
പി.കെ ബിജു ഇന്ത്യയുടെ അഭിമാനമാണെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ബിജുവിനെ പിന്തുണച്ച് ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ബിജുവിനെതിരെ എംഎല്‍എ അനില്‍ അക്കര…
Read More » - 28 March
കേരള പൊലീസിന്റെ പോസ്റ്റ് സ്ത്രീ വിരുദ്ധമെന്ന് വി ടി ബല്‍റാമിന്റെ വിമര്‍ശനം; പോസ്റ്റ് പിന്‍വലിച്ച് അഡ്മിന്
കേരളാ പൊലീസിലെ ട്രോളന്മാര്ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്.
Read More » - 28 March
ഇന്ത്യ – ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു
മസ്കറ്റ് : രണ്ടാഴ്ച നീണ്ടുനിന്ന ഇന്ത്യ – ഒമാന്‍ സംയുക്ത സൈനിക പരിശീലനത്തിന് സമാപനം. സൈനിക പരിശീലനത്തിന് ജബല്‍ അഖ്ദറിലാണ് സമാപനമായത്. ‘അല്‍ നാഗാ’ എന്ന പേരില്‍…
Read More » - 28 March
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും എന്നു താന്‍…
Read More » - 28 March
കൊറ്റൻ കുളങ്ങരയിലെ പെണ്ണുടലുകൾ
ഒരു പുരുഷൻ സ്ത്രീ വേഷത്തിലേയ്ക്ക് ഭാവം പകരുന്നതോടൊപ്പം എങ്ങോ നിന്നൊരു സ്ത്രീത്വം അറിയാതെ അവനിൽ ഉടലെടുക്കും.സാരി ഒന്നു ഊർന്നു പോയാലോ സ്ഥാനം തെറ്റിയാലോ തെല്ല് നാണത്തോടെ പൂർവ്വ…
Read More » - 28 March
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് കേരളത്തിലോ കര്‍ണാടകയിലോ : തീരുമാനം ഇന്നറിയാം
അമേത്തിയില്‍ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഒരു സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാടിനെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത്. എന്നാല്‍…
Read More » - 28 March
മസൂദ് അസർ വിഷയത്തിൽ പുതിയ പ്രമേയവുമായി അമേരിക്ക
യു എൻ രക്ഷാസമിതിയിലാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. നീക്കം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായത്തോടെയാണ്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുന്നവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
Read More » - 28 March
‘അച്ഛന് കാണുന്നുണ്ട് എന്നെനിക്കറിയാം’: ലൂസിഫര്‍ അച്ഛന് സുകുമാരന്‍ സമര്‍പ്പിച്ച് പൃഥ്വിരാജ്
താന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ അച്ഛന് സുകുമാരന്‍ സമര്‍പ്പിച്ച് പൃഥ്വിരാജ്. ഇത് അച്ഛനുള്ളതാണ്. അച്ഛന് കാണുന്നുണ്ട് എന്ന് എനിക്കറിയാമെന്ന് പ്രിഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
Read More » - 28 March
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് സമാപനം ; ഫല പ്രഖ്യാപനം ഉടൻ
ഏപ്രില്‍ നാലു മുതല്‍ മെയ് രണ്ടുവരെ മൂല്യ നിര്‍ണയം നടക്കും. 54 കേന്ദ്രങ്ങളില്‍ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷാ മൂല്യനിര്‍ണയം നടക്കുക. അതേസമയം ചൂട് കൂടുതലായതുകൊണ്ട് പരീക്ഷ നടക്കുന്ന…
Read More »