Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -28 March
റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടിയിടിച്ച് വീട്ടമ്മ മരിച്ചു
മഞ്ചേശ്വരം: റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടിയിടിച്ച് വീട്ടമ്മ മരിച്ചു. കുഞ്ചത്തൂര്‍ കല്പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ…
Read More » - 28 March
യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണമരണം
പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കാനായി നാട്ടിലെത്തിക്കും.
Read More » - 28 March
അമേരിക്കന്‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: കേരളത്തില്‍ കൂടുതല്‍ നിക്ഷേപത്തിന് താല്പര്യം
തിരുവനന്തപുരം• ഐടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കയ്ക്ക് താല്പര്യമുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞതായി മുഖ്യമന്ത്രി…
Read More » - 28 March
വിനോദ സഞ്ചാരി തൂങ്ങിമരിച്ച സംഭവം ; കെടിഡിസിക്ക് കനത്ത പിഴ
സുപ്രീം കോടതിയാണ് കെടിഡിസി പിഴയടക്കാൻ ഉത്തരവിട്ടത്. 2016 ൽ കോവളത്തെ ഹോട്ടലിലാണ് ഉത്തരേന്ത്യൻ സ്വദേശി തൂങ്ങിമരിച്ചത്.മരിച്ചയാളുടെ കുടുംബത്തിന് പിഴത്തുക നൽകും. സംഭവത്തിൽ കെടിഡിസിക്ക് വീഴ്ചപറ്റിയെന്ന് കോടതി പറഞ്ഞു.
Read More » - 28 March
സൗദിയിൽ നിന്നും രണ്ടു മാസത്തെ അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി മരിച്ചു
രണ്ടു മാസത്തെ അവധിക്ക് നാട്ടിൽ എത്തി ഉടൻ തിരിച്ച് വരാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
Read More » - 28 March
ശബരിമല വിശ്വാസികളെ വേട്ടയാടിയതും മറ്റും ബിജെപി പ്രചരണ വിഷയമാക്കും – അഡ്വ. പി.എസ്. ശ്രീധരൻ പിള്ള
തിരുവനന്തപുരം• ശബരിമലവിഷയത്തിൽ കേന്ദ്രസർക്കാരിന് നിയമനിർമാണം നടത്താൻ അധികാരം ഉണ്ടെങ്കിൽ അത് വിശ്വാസസംരക്ഷണാർത്ഥം ഉപയോഗിക്കുന്നതിന് ബി.ജെ.പി പരമാവധി ശ്രമിക്കും. ശബരിമലയിലെ വിശ്വാസികൾക്ക് നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ…
Read More » - 28 March
പോലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു
മലപ്പുറം തിരൂരിൽ ജോലിക്കിടെ എക്സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റിരുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. തിരൂരങ്ങാടി എക്സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്സൈസ് പരിശോധനയ്ക്കിടയാണ് ചന്ദ്രമോഹന്…
Read More » - 28 March
രാജ്യം ഉപഗ്രഹവേധ മിസൈല്‍ സാങ്കേതിക വിദ്യ നേടിയത് 2012ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: ഇന്ത്യ നേരത്തെ തന്നെ ഉപഗ്രഹവേധ മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി ആര്ജ്ജിച്ചിരുന്നുവെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ സാങ്കേതിക വിദ്യ രാജ്യം…
Read More » - 28 March
ഹെൽമെറ്റിന്റെ പരസ്യത്തിൽ അടിവസ്ത്രമിട്ട നായിക; ഗതാഗത മന്ത്രാലയവും വനിതാ സംഘടനകളും തമ്മില്‍ തർക്കം
ബെര്‍ലിന്‍: ഹെൽമെറ്റിന്റെ പരസ്യത്തിൽ അടിവസ്ത്രമിട്ട നായിക എത്തിയതോടെ സംഭവം വിവാദമായി.ജര്‍മ്മനിയിലാണ് സംഭവം.ഇതോടെ ഗതാഗത മന്ത്രാലയവും വനിതാ സംഘടനകളും തമ്മില്‍ തർക്കമുണ്ടായി. സൈക്കിള്‍ യാത്രക്കാരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി…
Read More » - 28 March
സ്പോണ്‍സറുടെ കുഞ്ഞിന് പാലില്‍ സ്വന്തം മൂത്രം കലര്‍ത്തി നല്കി ; യുവതി അറസ്റ്റിൽ
കുവൈറ്റ് സിറ്റി: സ്പോണ്‍സറുടെ കുഞ്ഞിന് പാലില്‍ സ്വന്തം മൂത്രം കലര്‍ത്തി നല്കിയ യുവതി അറസ്റ്റിൽ. കുവൈറ്റിലാണ് സംഭവം നടന്നത്. ഫിലിപ്പൈന്‍ യുവതിയാണ് പിടിയിലായത്. ഏഴ് മാസം പ്രായമായ…
Read More » - 28 March
മാണ്ഡ്യയില്‍ സുമലതയ്ക്ക് എതിരെ മൂന്ന് സുമലതമാര്‍
മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ നടി സുമലതയക്ക് അപര ഭീഷണി. നടിയെ കൂടാതെ മൂന്നു സുമലതമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. നാലു സുമലതമാരും മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ്.നാല്പേര്ക്കും വേണ്ടത്…
Read More » - 28 March
പതിനാറാം സഭയില്‍ ഇനി പാസാക്കാന്‍ 23 ബില്ലുകള്‍
16-ാം ലോക്സഭയില്‍ അവതരിപ്പിച്ചത് 273 ബില്ലുകള്‍. ഇവയില്‍ 240 എണ്ണം പാസാക്കി. 23 ബില്ലുകള്‍ ഇനി പാസ്സാക്കാനുണ്ടെന്നും ഇലക്ഷന് വാച്ച്ഡോഗ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ട്…
Read More » - 28 March
കോഴിക്കോട് തീപിടുത്തം: തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തമുണ്ടായി. വലിയങ്ങാടിക്ക് സമീപമുള്ള മേല്‍പാലത്തിന്റെ താഴെയാണ് അഗ്നിബാധ ഉണ്ടായത്. മേല്‍പാലത്തിന് താഴെയുള്ള റെയില്‍വേയുടെ ഒഴിഞ്ഞ ഭാഗത്ത് വേസ്റ്റുകള്‍ കൂട്ടിയിട്ട സ്ഥലത്ത്…
Read More » - 28 March
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി മനോരോഗി ആത്മഹത്യ ചെയ്തു
ചണ്ഡീഗഢ്: ഭാര്യയേയും രണ്ട് കുട്ടികളേയും കൊന്ന് മാനസികരോഗിയായ യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡ്ഡിലെ റോഹ്ടക് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സുന്ദന ഗ്രാമത്തില്‍ താമസിക്കുന്ന 42 കാരനായ…
Read More » - 28 March
സൈനിക ഹെലികോപ്റ്റർ തകർന്നു വീണു:13 പേർ കൊല്ലപ്പെട്ടു
അസ്താന: സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് 13 പേർ കൊല്ലപ്പെട്ടു. തെക്ക്പടിഞ്ഞാറൻ കസാഖ്സ്ഥാനിലെ ഷലാഗാഷിനാണ് അപകടം നടന്നത്. ബുധനാഴ്ച നടന്ന അപകടത്തില്‍ റഷ്യൻ നിർമിത എംഐ-8 ഹെലികോപ്റ്ററാണ്…
Read More » - 28 March
ലോട്ടറി വിൽപ്പനക്കാരന് സൂര്യാഘാതമേറ്റു
കൊല്ലം : ലോട്ടറി വിൽപ്പനക്കാരന് സൂര്യാഘാതമേറ്റു. പുനലൂരിലാണ് സംഭവം നടന്നത്. തൊളിക്കോട് സ്വദേശി രാജേന്ദ്രനാണ് ലോട്ടറി കച്ചവടം നടത്തുമ്പോഴാണ് സൂര്യാഘാതമേറ്റത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. മലപ്പുറം…
Read More » - 28 March
ഹിന്ദു മഹാസഭാ നേതാവിന്റെ വാക്കുകള്‍ നെഹ്റുവിന്റേതാക്കിയ തേജസ്വി സൂര്യയെ ട്രോളി സ്വര ഭാസ്കര്‍
ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യയെ ട്രോളി നടി സ്വര ഭാസ്കര്‍.ഹിന്ദു മഹാസഭാ നേതാവ് എന്‍ബി ഖാരെയുടെ വാക്കുകള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉദ്ധരണിയെന്നു പറഞ്ഞ് തേജസ്വി ട്വീറ്റു…
Read More » - 28 March
സിപിഎം പ്രകടന പത്രിക പുറത്ത്
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സിപിഎം പ്രകടന പത്രിക പുറത്താക്കി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക അവതരിപ്പിച്ചത്.
Read More » - 28 March
സാമ്പത്തിക ശാസ്ത്രജ്ഞനെ പോലീസ് അറസ്റ്റുചെയ്തു
സാമൂഹ്യപ്രവര്‍ത്തകനായ വിവേക് കുമാറിനെയും മറ്റൊരാളെയും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ അധികാരികളുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയാണ് ജീനും സംഘവും പൊതുപരിപാടി സംഘടിപ്പിച്ചതെന്നാണ് പോലീസുകാർ പറയുന്നത്. എന്നാൽ ചോദ്യം…
Read More » - 28 March
മധ്യവേനലവധിയായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍ : ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന
കൊച്ചി : മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകാനിരിക്കുന്നവര്‍ക്കും വന്‍തിരിച്ചടിയായി വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന. ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ നാനൂറ് ശതമാനം…
Read More » - 28 March
കര്‍ണാടക റെയ്ഡ്: മോദിയുടെ പ്രതികാരമെന്ന് കുമാരസ്വാമി
കര്‍ണാടകയില്‍ വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതി, പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ…
Read More » - 28 March
നയന്‍താരയ്ക്കെതിരെ രാധരവിയുടെ വ്യക്തിഹത്യ; സിനിമ ലോകത്ത് വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് ഡബ്ല്യൂസിസി
കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ നടന് രാധാ രവിക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. രാധ…
Read More » - 28 March
തെക്ക് താരമാകാന്‍ രാഹുല്‍, പിടിച്ചെടുക്കാന്‍ ബിജെപി
2008-13 കാലയളവില്‍ കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ദക്ഷിണേന്ത്യയിലേക്കുള്ള പാര്‍ട്ടിയുടെ സുപ്രധാന കടന്നുവരവായാണ് അത് വിലയിരുത്തപ്പെട്ടത്. കോണ്‍ഗ്രസിനെ കൂടാതെ ജനതാപാര്‍ട്ടി, ജനതാദള്‍ സര്‍ക്കാരുകള്‍ ഭരിച്ച നാടാണ് കര്‍ണാടക.…
Read More » - 28 March
വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പാസ്പോര്‍ട്ട് രണ്ടായി കീറി : പരാതിയുമായി യുവതി രംഗത്ത്
റിയാദ്: വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പാസ്പോര്‍ട്ട് രണ്ടായി കീറി. പരാതിയുമായി യുവതി രംഗത്ത്. സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോകാന്‍ മക്കളുമായി എത്തിയ യുവതിയുടെ പാസ്പോര്‍ട്ടാണ് തിരുവനന്തപുരം വിമാനത്താവള…
Read More » - 28 March
രാഹുലിന്റെ സ്ഥാനാർത്ഥിത്വം; വിമർശനവുമായി ലീഗ്
അതേ സമയം തീരുമാനം എത്രയും വേഗം ഉണ്ടായാൽ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാൽ അണികൾ ഭയപ്പെടേണ്ടെന്നും പ്രചാരണത്തിന് സമയം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More »