Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -28 March
രാഹുലിന്റെ സ്ഥാനാർത്ഥിത്വം; വിമർശനവുമായി ലീഗ്
അതേ സമയം തീരുമാനം എത്രയും വേഗം ഉണ്ടായാൽ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാൽ അണികൾ ഭയപ്പെടേണ്ടെന്നും പ്രചാരണത്തിന് സമയം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More » - 28 March
അവസരം നോക്കി ക്ഷൗരം ചെയ്യുന്ന ആളാണ് കെ മുരളീധരന്; തന്റെ ക്ഷൗരക്കാരനാവുന്നതില് സന്തോഷമെന്നും വെള്ളാപ്പള്ളി
ആലപ്പുഴ: കെ മുരളീധരന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരിഫ് തോറ്റാല്‍ തലമൊട്ടയടിക്കുമെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് എംഎല്‍എ…
Read More » - 28 March
എക്സൈസ് ഉദ്യാഗസ്ഥന് സൂര്യാഘാതമേറ്റു
മലപ്പുറം: ജോലിക്കിടെ എക്സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. മലപ്പുറം തിരൂരിലാണ് സംഭവം. തിരൂരങ്ങാടി എക്സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്സൈസ്…
Read More » - 28 March
തലസ്ഥാനനഗരിയില്‍ നിന്നും പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ്
തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്നും നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നുമായി 30 കിലോയോളം കഞ്ചാവ് പിടികൂടി . ഇതില്‍ 25…
Read More » - 28 March
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ഇന്നലെ എത്തിയ മൂന്നു യാത്രക്കാരില്‍ നിന്ന് പിടികൂടിയത്…
Read More » - 28 March
രാഹുലിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന് മത്സരിക്കുമെന്ന് പ്രതീക്ഷയെന്ന് ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം രാഹുല്‍ മത്സരിക്കുമെന്ന് പ്രതീക്ഷയുള്ളതായും അദ്ദേഹം അറിയിച്ചു. രാഹുല്‍…
Read More » - 28 March
എറണാകുളത്ത് ഹൈബി ഈഡനെതിരെ സരിത എസ് നായര്‍ മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും സരിത പറഞ്ഞു.
Read More » - 28 March
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ
വയനാട്: സർക്കാർ കർഷക വായ്പ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ.വയനാട് തൃശിലേരി ആനപ്പാറ ടി.വി കൃഷ്ണകുമാറിനെയാണ് (55) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 28 March
എസ്എസ്എല്‍സി ഗണിതശാസ്ത്ര പരീക്ഷയുടെ ദിവസം ഗണിതാധ്യാപികയ്ക്ക് ദാരുണ മരണം
ചേര്‍ത്തല : എസ്എസ്എല്‍സി ഗണിതശാസ്ത്ര പരീക്ഷയുടെ ദിവസം ഗണിതാധ്യാപികയ്ക്ക് ദാരുണമരണം. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂളിലെ അധ്യാപികയായ അനിത പയസ് (53) ആണു മിനി ലോറിയിടിച്ച്…
Read More » - 28 March
കേരളത്തിൽ വൈദ്യുതി ക്ഷാമം ; കടമെടുക്കലിൽ റെക്കോര്‍ഡ് വര്‍ധന
കേരളത്തിൽ 26.885 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപയോഗിച്ചത്. അതിൽ 59.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും വാങ്ങിയതാണ്.അണക്കെട്ടുകളില്‍ 1819.841 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുളള ജലം മാത്രമാണുള്ളത്.
Read More » - 28 March
പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ല: തെരഞ്ഞെടുപ്പ് കമ്മീഷന്
മിഷന് ശക്തിയുമായി ബന്ധപ്പെട്ട പ്രസംഗം ചട്ടലംഘനമല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. മോദി പ്രസംഗം സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ല എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
Read More » - 28 March
ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷി : സവിശേഷതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷി, സവിശേഷതകള്‍ ഇങ്ങനെ. മണിക്കൂറില്‍ നൂറുകണക്കിനു കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന വെടിയുണ്ടയെ മുന്നൂറു കിലോമീറ്റര്‍ അകലെനിന്നു വെടിവച്ചു വീഴ്ത്തുക ഇതായിരുന്നു…
Read More » - 28 March
ബിജെപി നേതാവിന്റെ വീട് നക്സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു
ബീഹാറില്‍ ബിജെപി നേതാവിന്റെ വീട് നക്സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു.ബീഹാറിലെ മുന്‍ എംഎല്‍സിയും ബിജെപി നേതാവുമായ അനൂജ് കുമാറിന്റെ വീടാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്.
Read More » - 28 March
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 12 വയസ്സുകാരനെ കൊലപ്പെടുത്തി
ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ 12 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വാസു യാദവ് എന്ന കുട്ടിയാണ് മരിച്ചത്. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്ക്കൊണ്ടുമുള്ള മര്‍ദ്ദനമേറ്റാണ് വാസു മരിച്ചത്. അതേസമയം…
Read More » - 28 March
ഓച്ചിറ കേസ് ; പെൺകുട്ടിയുടെ രേഖകൾ വ്യജമെന്ന് പ്രതിയുടെ ബന്ധുക്കൾ
പെൺകുട്ടിയുടെ രേഖകൾ വ്യജമെന്ന് പ്രതിയുടെ ബന്ധുക്കൾ ആരോപിച്ചു.രേഖകൾ വ്യാജമാണെന്ന് കാണിച്ച് പ്രതി മുഹമ്മദ് റോഷന്റെ മാതാപിതാക്കൾ പോലീസിൽ പരാതിനൽകി.പെൺകുട്ടിയുടെ ആധാർ കാർഡ് ബന്ധുക്കൾ ഒളിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
Read More » - 28 March
നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളായ വിജയ് സങ്കല്‍പ്പിന് ഇന്ന് തുടക്കം
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളായ വിജയ സങ്കല്‍പ്പിന് ഇന്ന് തുടക്കമായി. ആദ്യ ഘട്ട പോളിങ് നടക്കുന്ന മീററ്റിലാണ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി ഇന്നു…
Read More » - 28 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ഇന്ന് കോടതിയില്‍ കീഴടങ്ങും
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: പ്രകാശ് ബാബു ഇന്ന് കോടതിയില്‍ കീഴടങ്ങും. ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതിഷേധങ്ങളുണ്ടാക്കിയ സംഭവത്തിൽ പോലീസ് പ്രകാശ്…
Read More » - 28 March
കനയ്യ കുമാറിനെതിരെ ബെഗുസരായില്‍ ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും
ന്യൂഡല്‍ഹി: ബെഗുസരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും. ഗിരിരാജ് സിംഗുമായി സംസാരിച്ച് എല്ലാ പ്രശ്നങ്ങളും പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം ബെഗുസരായില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പറഞ്ഞ…
Read More » - 28 March
ഇസ്രയേലിനും പലസ്തീനും യു.എന്നിന്റെ അന്ത്യശാസനം
യു.എന്‍ : ഇസ്രയേലിനും പലസ്തീനും യു.എന്നിന്റെ അന്ത്യശാസനം . ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളോടും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.. ഗസയില്‍ നിന്ന് റോക്കറ്റാക്രമണമുണ്ടായി എന്നാരോപിച്ച് കഴിഞ്ഞ…
Read More » - 28 March
വിവാദ വെളിപ്പെടുത്തലുമായി ഫറൂഖ് അബ്ദുള്ള: മുഖ്യമന്ത്രിയാവാന്‍ ജഗന് ഹൈക്കമാന്‍ഡിന് 1500 കോടി വാഗ്ദാനം ചെയ്തു
കഡപ്പ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന് ജഗന്മോഹന് റെഡ്ഡിയ്ക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ്…
Read More » - 28 March
ഉപഗ്രഹവേധ പരീക്ഷണം ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
പരീക്ഷണത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അമേരിക്കയെ ഇന്ത്യ അറിയിച്ചു.അന്തരീക്ഷത്തിലെ താഴ്ന്ന ഓർബിറ്റിലാണ് പരീക്ഷണം നടത്തിയത്.ആഴ്ചകൾക്കകം ഇത് ഭൂമിയിൽ പതിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read More » - 28 March
‘ഹാർദ്ദിക് പട്ടേൽ പ്രത്യേക സമുദായങ്ങളെ പ്രകോപിപ്പിക്കുന്നു’, കോടതിയിൽ സർക്കാർ
അഹമ്മദാബാദ്: വിസ്നഗര്‍ കലാപ കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന…
Read More » - 28 March
സ്ഥാനാര്‍ത്ഥികള്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് വ്യക്തിപരമായ അഭിപ്രായം: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി ഭാരവാഹികള്‍ നേരത്തെ മത്സരിച്ചപ്പോള്‍…
Read More » - 28 March
കോപ്പ അമേരിക്കയില്‍ മെസി കളിക്കും
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസി കളിക്കും. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ മെസി കളിക്കുമെന്ന് അര്‍ജന്റീന കോച്ച് ലിയോണല്‍ സ്കലോണി. 1993ന് ശേഷം…
Read More » - 28 March
സുപ്രിംകോടതിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്ക്
ദില്ലി: സുപ്രിം കോടതിയില്‍ അടുത്ത ഒരു വര്‍ഷം ഹാജര്‍ ആകുന്നതില്‍ നിന്ന് അഭിഭാഷകന് മാത്യൂസ് നെടുമ്പാറയെ വിലക്കി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ…
Read More »