Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -28 March
സ്ഥാനാര്‍ത്ഥികള്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് വ്യക്തിപരമായ അഭിപ്രായം: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി ഭാരവാഹികള്‍ നേരത്തെ മത്സരിച്ചപ്പോള്‍…
Read More » - 28 March
കോപ്പ അമേരിക്കയില്‍ മെസി കളിക്കും
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസി കളിക്കും. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ മെസി കളിക്കുമെന്ന് അര്‍ജന്റീന കോച്ച് ലിയോണല്‍ സ്കലോണി. 1993ന് ശേഷം…
Read More » - 28 March
സുപ്രിംകോടതിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്ക്
ദില്ലി: സുപ്രിം കോടതിയില്‍ അടുത്ത ഒരു വര്‍ഷം ഹാജര്‍ ആകുന്നതില്‍ നിന്ന് അഭിഭാഷകന് മാത്യൂസ് നെടുമ്പാറയെ വിലക്കി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ…
Read More » - 28 March
50 രൂപയുടെ വ്യാജ നോട്ടുകളുമായി ഒരാൾ പിടിയിൽ
ചെങ്ങന്നൂർ : 50 രൂപയുടെ വ്യാജ നോട്ടുകളുമായി ഒരാൾ പിടിയിൽ. ചെങ്ങന്നൂർ പുത്തൻകാവ് പള്ളത്തലയിൽ വീട്ടിൽ സുനിൽ ചെറിയാഇക്രു-37)നാണ് പോലീസിന്റെ പിടിയിലായത്. അൻപത് രൂപയുടെ അഞ്ച് നോട്ടുകളാണ്…
Read More » - 28 March
പി.കെ ബിജു ഇന്ത്യയുടെ അഭിമാനമാണെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ബിജുവിനെ പിന്തുണച്ച് ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ബിജുവിനെതിരെ എംഎല്‍എ അനില്‍ അക്കര…
Read More » - 28 March
കേരള പൊലീസിന്റെ പോസ്റ്റ് സ്ത്രീ വിരുദ്ധമെന്ന് വി ടി ബല്‍റാമിന്റെ വിമര്‍ശനം; പോസ്റ്റ് പിന്‍വലിച്ച് അഡ്മിന്
കേരളാ പൊലീസിലെ ട്രോളന്മാര്ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്.
Read More » - 28 March
ഇന്ത്യ – ഒമാന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു
മസ്കറ്റ് : രണ്ടാഴ്ച നീണ്ടുനിന്ന ഇന്ത്യ – ഒമാന്‍ സംയുക്ത സൈനിക പരിശീലനത്തിന് സമാപനം. സൈനിക പരിശീലനത്തിന് ജബല്‍ അഖ്ദറിലാണ് സമാപനമായത്. ‘അല്‍ നാഗാ’ എന്ന പേരില്‍…
Read More » - 28 March
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും എന്നു താന്‍…
Read More » - 28 March
കൊറ്റൻ കുളങ്ങരയിലെ പെണ്ണുടലുകൾ
ഒരു പുരുഷൻ സ്ത്രീ വേഷത്തിലേയ്ക്ക് ഭാവം പകരുന്നതോടൊപ്പം എങ്ങോ നിന്നൊരു സ്ത്രീത്വം അറിയാതെ അവനിൽ ഉടലെടുക്കും.സാരി ഒന്നു ഊർന്നു പോയാലോ സ്ഥാനം തെറ്റിയാലോ തെല്ല് നാണത്തോടെ പൂർവ്വ…
Read More » - 28 March
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് കേരളത്തിലോ കര്‍ണാടകയിലോ : തീരുമാനം ഇന്നറിയാം
അമേത്തിയില്‍ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഒരു സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാടിനെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത്. എന്നാല്‍…
Read More » - 28 March
മസൂദ് അസർ വിഷയത്തിൽ പുതിയ പ്രമേയവുമായി അമേരിക്ക
യു എൻ രക്ഷാസമിതിയിലാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. നീക്കം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായത്തോടെയാണ്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുന്നവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
Read More » - 28 March
‘അച്ഛന് കാണുന്നുണ്ട് എന്നെനിക്കറിയാം’: ലൂസിഫര്‍ അച്ഛന് സുകുമാരന്‍ സമര്‍പ്പിച്ച് പൃഥ്വിരാജ്
താന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ അച്ഛന് സുകുമാരന്‍ സമര്‍പ്പിച്ച് പൃഥ്വിരാജ്. ഇത് അച്ഛനുള്ളതാണ്. അച്ഛന് കാണുന്നുണ്ട് എന്ന് എനിക്കറിയാമെന്ന് പ്രിഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
Read More » - 28 March
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് സമാപനം ; ഫല പ്രഖ്യാപനം ഉടൻ
ഏപ്രില്‍ നാലു മുതല്‍ മെയ് രണ്ടുവരെ മൂല്യ നിര്‍ണയം നടക്കും. 54 കേന്ദ്രങ്ങളില്‍ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷാ മൂല്യനിര്‍ണയം നടക്കുക. അതേസമയം ചൂട് കൂടുതലായതുകൊണ്ട് പരീക്ഷ നടക്കുന്ന…
Read More » - 28 March
ഷൂട്ടിംഗിനിടെ വാഹനാപകടം, തമിഴ് നടന് വിശാൽ ആശുപത്രിയിൽ
തെന്നിന്ത്യയിലെ പ്രശസ്ത നടൻ വിശാലിന് ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റതായി റിപ്പോർട്ട്. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അപകടം. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം…
Read More » - 28 March
ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ല: ശശികുമാര വര്‍മ്മ
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ. ആചാരം സംരക്ഷിക്കാന്‍ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും ശശികുമാരവര്‍മ്മ വ്യക്തമാക്കി.
Read More » - 28 March
ഫീസ് അടച്ചില്ല : രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത
ആലുവ : പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയതായി പരാതി. കാഴ്ച വൈകല്യമുള്ള കുട്ടിയെയടക്കം രണ്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെയാണ് സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയത്. ഫീസ്…
Read More » - 28 March
കൊടും വിഷവും ഷാമ്പൂവും ബാത്റൂമിൽ സൂക്ഷിച്ചു, ഷാമ്പൂ എന്ന് കരുതി വിഷം തലയിൽ പുരട്ടിയ ആൾക്ക് സംഭവിച്ചത്
ഷാമ്പൂ എന്ന് കരുതി തലയില്‍ തേച്ചത് കീടനാശിനി. ഷാമ്പൂവിന് പകരം കീടനാശിനിയുടെ പുറത്തെന്താണ് എഴുതി വെച്ചത് എന്ന് വായിച്ച് പോലും നോല്ക്കാതെയാണ് ഇദ്ദേഹം ഇത് തലയില്‍ തേച്ചത്.…
Read More » - 28 March
ലൂസിഫറിന്റെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും പൃഥിരാജും കുടുംബസമേതം തീയേറ്ററില്‍
കൊച്ചി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥിരാജ് ഇതാദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലൂസിഫറിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും…
Read More » - 28 March
രാജസ്ഥാനില്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് മുന്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായിരുന്ന സുരേന്ദ്ര ഗോയല്‍,ഗന്‍ശ്യാം തിവാരി എന്നിവരാണ് കോണ്‍ഗ്രസിലേക്ക് ചുവടുമാറിയത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി…
Read More » - 28 March
വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കൊച്ചി : വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി. ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം നല്കി…
Read More » - 28 March
ജമ്മുവില്‍ വീണ്ടു ഏറ്റുമുട്ടല്‍: മൂന്നു ഭീകരരെ വധിച്ചു
മ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഭീകരരില്‍ നിന്ന് ആുധവും സൈന്യം പിടിച്ചെടുത്തു.
Read More » - 28 March
ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍: രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
ഷോപ്പിയാന്‍: ജമ്മു കാഷ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഷോപ്പിയാനില്‍നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഷോപ്പിയാനിലെ കെല്ലറില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഷോപ്പിയാനില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യവും…
Read More » - 28 March
വേനല്‍ കടുത്തതോടെ ജോലി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ രംഗത്ത്
കോഴിക്കോട്: വേനല്‍ കനത്തതോടെ ജോലിസമയം മാറ്റണമെന്ന ആവശ്യവുമായി ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ രംഗത്ത്. രാവിലെ എട്ടര മുതലാണ് ടാങ്കര്‍ സര്‍വീസ് തുടങ്ങുന്നത്. ഈ സമയക്രമം മാറ്റണമെന്നാണ് ഇവര്‍…
Read More » - 28 March
പുനലൂരില്‍ റെക്കോര്‍ഡ് ചൂട്
കൊല്ലം: സംസ്ഥാനത്ത് ഏറ്റവും കൂട് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. കൊല്ലത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഈ മാസം ഇതുവരെ 28 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. പുനലൂരില്‍ ചരിത്രത്തിലാദ്യമായി…
Read More » - 28 March
വനിതാ ഫുട്ബോളില്‍ ഒളിമ്പിക് ലിയോണ്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍
വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണും. ഇന്ന് നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ വോള്‍വ്സ് ബര്‍ഗിനെ തകര്‍ത്താണ് ലിയോണ്‍ സെമിയിലേക്ക് കടന്നത്.…
Read More »