Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -24 March
റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വിദേശ അസംബ്ലിങ് ശാല തായ്ലന്റില്
റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വിദേശ അസംബ്ലിങ് ശാല ഇനി തായ്ലന്റിലും. മൂന്നു വര്‍ഷം മുമ്പാണ് തായ്ലന്റ് വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് സജീവമായിത്തുടങ്ങിയത്. മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.…
Read More » - 24 March
ബസ് അപകടത്തിൽ നിരവധി മരണം
മുംബൈ: മഹാരാഷ്ട്രയില്‍ ബസ് അപകടത്തില്‍ നാല് മരണം. പല്‍ഗറിലെ ത്രിബകേശ്വര് എന്ന സ്ഥലത്തായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്പതോളം പേര് സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
Read More » - 24 March
വഴിയരുകിൽ അറുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി : സൂര്യാതാപമെന്ന് സംശയം
കോഴഞ്ചേരി: വഴിയരുകിൽ അറുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽഹോട്ടൽ ജീവനക്കാരനായ ഷാജഹാനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ തൊലി പൊള്ളലേറ്റ്…
Read More » - 24 March
രാഹുലിനെ വയനാടന്‍ മണ്ണിലെത്തിക്കുന്നത് അമേത്തിയിലെ പരാജയഭീതിയോ.. ?
രതി നാരായണന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേരളമിപ്പോള്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ ആഗ്രഹമാണെന്നാണ് പ്രതിപക്ഷ…
Read More » - 24 March
ക്രിക്കറ്റ് ലോകത്തെ താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്; കാരണം…
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ പറ്റാത്ത താരങ്ങളാണ് ആഡം സാംപയും മാര്‍കസ് സ്റ്റോയ്നിസും. ഇരുവരുടേയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സാംപ ടീം അംഗമായ സ്റ്റോയ്നിസിനോട്…
Read More » - 24 March
നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവർ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നു : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവർ തന്നെ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നത് കാപട്യമാണെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തിരുവനന്തപുരം ചേംബർ ഓഫ്…
Read More » - 24 March
വയനാട്ടിലും വടകരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി
ന്യൂഡല്‍ഹി: വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ ഒമ്പതാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും…
Read More » - 24 March
റോസ നല്ലപോലെ പൂത്തുലയണോ ! ഒരു മാര്‍ഗ്ഗം പറഞ്ഞ് തരാം….
റോ സാപുഷ്പങ്ങള് എല്ലാവര്ക്കും വളരെ ഇഷ്ടവും വീടുകളില്‍ വളര്‍ത്താന്‍ അതീവ താല്പര്യവും ഉണര്‍ത്തുന്ന ഒരു ചെടിയാണ്. ഇന്ന് ഏതൊരു വീട്ടിലും ചെന്നാലും അവരുടെ പൂന്തോട്ടത്തില്‍ ഒരു റോസാച്ചെടി…
Read More » - 24 March
ചെര്‍പ്പുളശ്ശേരി പീഡനക്കേസ്; നടക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമെന്ന് എ.കെ ബാലന്
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ പേരില്‍ നടക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമെന്ന് മന്ത്രി എ കെ ബാലന്. പരാതിയില്‍…
Read More » - 24 March
കണ്ണൂരിലെ മരണം സൂര്യാഘാതം മൂലമല്ല
കണ്ണൂര്‍: കണ്ണൂരിൽ മരിച്ച നിലയില്‍ കണ്ടെത്തിയ അറുപത്തിയേഴ്കാരന് സൂര്യാഘാതമേറ്റിട്ടില്ലെന്ന് റിപ്പോർട്ട്. കാടന്‍ വീട്ടില്‍ നാരായണനെയാണ് ശരീരത്തില്‍ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ…
Read More » - 24 March
ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാൻ പ്രത്യേക പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്
ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാൻ കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ ഫോണ്‍ സബ്സ്ക്രിപ്ഷൻ പാക്കുമായി നെറ്റ്ഫ്ളിക്സ്. 500 രൂപയാണ് നിലവില്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്, പുതിയ പ്ലാന്‍ പ്രകാരം…
Read More » - 24 March
പാക്കിസ്ഥാനില്‍ നിന്നാല്‍ ചിലപ്പോള്‍ ജയിച്ചേക്കും ; കോണ്‍ഗ്രസിനെ കുത്തി റാം മാധവ്
ഗുവഹാട്ടി: പാക്കിസ്ഥാനില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കാള്‍ തയ്യാറായാല്‍ ഒരു പക്ഷേ ജയിച്ചേക്കുമെന്ന് കോണ്‍ഗ്രസിനെ കണക്കിന് കുത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. പറഞ്ഞതിന്റെ പൊരുള്‍ എല്ലാവരും കാണുന്നതല്ലേ.…
Read More » - 24 March
എന്നെ സ്വയം വിപുലീകരിച്ച ഒരനുഭവമായിരുന്നു ഡിപ്രഷന് നല്‍കിയത്; ദീപിക പറയുന്നു
താരങ്ങളെ കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ മുന്കൂട്ടിവെട്ട കുറച്ച് ധാരണകളുണ്ട്. ധാരാളം പണമുണ്ട്, പ്രശസ്തിയുണ്ട്, സൗന്ദര്യമുണ്ട്, അംഗീകാരമുണ്ട്… അതുകൊണ്ടു തന്നെ അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കാം എന്നിങ്ങനെ… എന്നാല്‍ ഈ…
Read More » - 24 March
വെള്ളാപ്പള്ളിയെ വിമർശിച്ച് വിഎം സുധീരൻ; പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് പുറത്തിറങ്ങി സുഗതൻ
വെള്ളാപ്പള്ളിക്കെതിരായ വിഎം സുധീരന്റെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് ഡി.സുഗതൻ. വെള്ളാപ്പള്ളിയുടേത് വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമെന്നായിരുന്നു സുധീരൻ വിമർശിച്ചത്. അച്ഛന് സിപിഎമ്മിന്റെ കൂടെയും മകന് ബിജെപിയുടെ കൂടെയുമാണ്. കേസുകളില്‍…
Read More » - 24 March
സപ്ന ചൗധരിയെ വിവാഹം കഴിക്കാന്‍ രാഹുല്‍ ഗാന്ധിയോട് ബി.ജെ.പി എം.എല്‍.എ
ന്യൂഡല്‍ഹി•വീണ്ടും വിവാദത്തിന് തിരികൊളുത്തി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവന. സോണിയ ഗാന്ധിയും ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരിയും ഒരേ ജോലി ചെയ്യുന്നവരും ഒരു ഒരേ…
Read More » - 24 March
പാര്‍ട്ടി തന്നോട് ചെയ്തതിനൊക്കെ പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി ശത്രുഘ്നന്‍സിന്‍ഹ
ന്യൂ ഡൽഹി : ബീഹാറിലെ പാട്ന സാഹിബ് മണ്ഡലത്തില്‍ തനിക്ക് പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ബിജെപി…
Read More » - 24 March
കുരങ്ങുപനി – സംസ്ഥാനത്ത് വീണ്ടും മരണം ; യുവാവിന് ദാരുണാന്ത്യം
വയനാട്: കുരങ്ങു പനി ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. യനാട് തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സുന്ദരനാണ് (27) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍…
Read More » - 24 March
രാജ്യത്തെ കാവല്ക്കാര് പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയല്ലെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ കാവല്ക്കാര് പ്രവര്‍ത്തിക്കുന്നത് സമ്പന്നര്ക്കുവേണ്ടിയാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും വ്യക്തമാക്കി പ്രിയങ്കാഗാന്ധി. യു.പിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് 10,000 കോടിരൂപ കുടിശികയായി നല്‍കാനുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ…
Read More » - 24 March
മസാജ് പാര്‍ലറുകളിലെ വാണിഭം ; സ്പെഷ്യല്‍ സ്വകാഡിന്റെ മിന്നല്‍ റെയ്ഡ് ; 5 യുവതികളെ രക്ഷപ്പെടുത്തി
പുനെെ : മസാജ് പാര്‍ലറുകളില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ 5 തായ് യുവതികളെ പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തി. സമൂഹ്യ സേവന സെല്ലും ക്രെെം ബ്രാഞ്ചും സംയുക്തമായി…
Read More » - 24 March
ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് വിഷയമായി കേരളത്തിലെ ഈ ജില്ല
ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയമായി വയനാട് ജില്ല. കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയാനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തയാണ് ഇതിനു കാരണം. ട്രെന്‍ഡിങ്ങില്‍…
Read More » - 24 March
ബി.ജെ.പി നേതാവിന് വെടിയേറ്റു
ജയ്പൂര്‍•രാജസ്ഥാനില്‍ മൂന്ന് പേര് നടത്തിയ വെടിവെപ്പില്‍ ഒരു ബി.ജെ.പി നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ഝലവാര്‍ ജില്ലയില്‍ ഒരു സാമൂഹ്യ ചടങ്ങിനിടെയാണ് സംഭവം. ശനിയാഴ്ച…
Read More » - 24 March
സൂര്യാഘാതം : ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം : രണ്ടു ദിവസം കൂടി സൂര്യാഘാതത്തിനു സാധ്യത ഉള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ്. കേരളത്തിലെ പല ജില്ലകളിലും താപനില വർദ്ധിക്കും. കൊല്ലം,ആലപ്പുഴ,കോട്ടയം എറണാകുളം,തൃശൂർ ജില്ലകളിൽ അഞ്ചു…
Read More » - 24 March
VIDEO – യുഎഇയില്‍ കൗതുകമായി ആലിപ്പഴവര്‍ഷം
ജബേല്‍ : യുഎഇയിലെ ഏറ്റവും ഉയര്‍ന്ന മലനിരകളായ ജബേല്‍ ജയ്സില് ശനിയാഴ്ച ആലിപ്പഴ വര്‍ഷമുണ്ടായി. ഈജിപ്ഷ്യന്‍ സ്വദേശി മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.…
Read More » - 24 March
തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; കേരളത്തിൽ മുൻതൂക്കം ഏത് പാർട്ടിക്കാണെന്നുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ
കൊച്ചി: ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്. ഇതുപ്രകാരം കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യത പത്തനംതിട്ടയിലാണെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ പി…
Read More » - 24 March
കുഞ്ചന്‍ നമ്പ്യാരുടെ ജീവിത കഥയുമായി മലയാളം ക്ലാസിക്കുകളുടെ തോഴന്
തുള്ളല്‍ കലയുടെ ഉപജ്ഞാതാവും ജനകീയ കലാകാരനുമായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം വെളളത്തിരയിലേയ്ക്ക്. ക്ലാസിക് സിനിമകളുടെ സംവിധായകന് ഹരിഹരനാണ് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ഒരു പ്രമുഖ…
Read More »