Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -24 March
പാക് പതാക തെളിയിച്ച് ബുര്‍ജ് ഖലീഫ
ദുബായ്: പാക് പതാകയണിഞ്ഞ് ബുർജ് ഖലീഫ. പാതിസ്ഥാന്റെ 79-ാം റെസലൂഷൻ ദിനത്തോട് അനുബന്ധിച്ചാണ് ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ദേശീയ പതാക തെളിയിച്ചത്. ശനിയാഴ്ചയാണ് ബുര്‍ജ്…
Read More » - 24 March
അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ ശ്രമിക്കുകയാണ്; വൈറലായി പി ജയരാജന്റെ കുറിപ്പ്
വടകര: എതിര്‍പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി തനിക്കേറ്റ വെട്ടുകളെ ഉയര്‍ത്തിക്കാട്ടി പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്…
Read More » - 24 March
നിരോധനാജ്ഞ ലംഘനം; നേതാക്കന്മാര്ക്ക് ജാമ്യം
ശബരിമല യുവതി പ്രവേശന കേസില്‍ നിരോധനാജ്ഞ ലംഘിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം
Read More » - 24 March
ചെറുപ്പുളശ്ശേരി പീഡനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട്: ചെറുപ്പുളശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയില്‍ ഇന്നലെ അറസ്റ്റിലായ പ്രകാശനെ ഇന്ന് കോടതിയില്‍ ഹാജാക്കും. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ്…
Read More » - 24 March
ജെസ്ന തിരോധാനം : അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ ദുരൂഹത
കാഞ്ഞിരപ്പള്ളി: ജെസ്ന മരിയ ജെയിംസ് തിരോധാനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്ത്. ജെസ്ന തിരോധാന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ട് ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാഥമിക…
Read More » - 24 March
രാഹുലല്ല , സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് മുഹമ്മദ് മുഹ്സിന്
കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിമര്‍ശനവുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്. രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം…
Read More » - 24 March
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ പ്രതിഷേധിച്ച് ആനപ്രേമികള്‍
തൃശൂര്‍: തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുകളില്‍ നിന്നും പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ആനപ്രേമികളുടെ…
Read More » - 24 March
കേരളത്തില്‍ ചൂട് കുതിച്ചുയരുന്നു : ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് ഉയരും
കൊച്ചി: കേരളത്തില്‍ ചൂട് കുതിച്ചുയരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൂര്യാഘാാതം മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. സൂര്യന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു.…
Read More » - 24 March
അവധി ദിവസങ്ങളിലെ സര്‍വീസുകളില്‍ മാറ്റം; പരിഷ്കരണവുമായി പുതിയ എം.ഡി
തിരുവനന്തപുരം: അവധി ദിവസങ്ങളിലെ സര്‍വീസുകള്‍ 20 ശതമാനം വെട്ടിക്കുറക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി.മേഖലാ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കുമാണ് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയത്.കൂടാതെ എംപാനല്‍ കണ്ടക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും…
Read More » - 24 March
അരവിന്ദ് കെജ്രിവാള് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപണം
അരവിന്ദ് കെജ്രിവാള് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയുമായി സുപ്രീം കോടതി അഭിഭാഷകന് അലഖ് അലോക് ശ്രീവാസ്ത.
Read More » - 24 March
സൈനികന്റെ ചിത്രം ദുരുപയോഗം ചെയ്തു; തുടര്‍ നടപടികള്‍ ഇങ്ങനെ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചതിന് ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്
Read More » - 24 March
സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം: കൊലപാതകമെന്ന് സംശയം, റിപ്പോര്‍ട്ട് ഇങ്ങനെ
മാവേലിക്കര: റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച സംഭവം കൊലപാതകമെന്നു സംശയം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹതകളാണ് പ്രതിയായ എം.ജെ ജേക്കബ് മരിച്ചത് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് നീളുന്നത്. ജേക്കബിന്റെ ശ്വാസനാളത്തില്‍…
Read More » - 24 March
തൊഴില്‍ വിസകള്‍ ഇനി ഓണ്‍ലൈനില്‍
മസ്കറ്റ് : തൊഴില്‍ വിസകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കുന്നു. ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇ-വിസ അധികൃതര്‍ പറഞ്ഞു. ഒമാനിലാണ് എല്ലാ വിഭാഗം തൊഴില്‍ വിസകളും ഓണ്‍ലൈന്‍…
Read More » - 24 March
കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തരയോഗം ഇന്ന്
സുല്‍ത്താന്‍ ബത്തേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തിര യോഗം ഇന്ന് ചേരുന്നു. വയനാട്ടിലാണ് ചര്‍ച്ച. വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യനാണ് വയനാട്ടില്‍…
Read More » - 24 March
മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി
മലപ്പുറം: മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി. പൊലീസ് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.മലപ്പുറം കുഴിമണ്ണയിലാണ് ത്താണ് . കുഴിമണ്ണ പുല്ലഞ്ചേരി കോളനിയിലെ കണ്ണന്‍കുട്ടിയുടെ മൃതദേഹമാണ്…
Read More » - 24 March
കേടായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കു കനത്ത പിഴ
കുവൈറ്റ് സിറ്റി : വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തതും, കേടായ ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയാല്‍ കുവൈറ്റില്‍ കര്‍ശന നടപടി. വില്‍പ്പന നടത്തുന്നവര്‍ക്കു കനത്ത പിഴ ഏര്‍പ്പെടുത്താനുള്ള കരട്…
Read More » - 23 March
ഇനി എ.ടി.എം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം
തിരുവനന്തപുരം•എസ്.ബി.ഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി എ.ടി.എം കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം. ഇതിനായി ഉപയോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ‘എസ്.ബി.ഐ യോനോ’ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.…
Read More » - 23 March
പേസ് ബൗളര്‍ ലസിത് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചു
സെഞ്ചൂറിയന്‍: ശ്രീലങ്കന്‍ പേസ് ബൗളറും മുന്‍ ക്യാപടനുമായ ലസിത് മലിംഗ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഈ 2020 ഓസ്ട്രേലിയയില്‍ നടക്കുന്ന 20-20 ലോക കപ്പില്‍…
Read More » - 23 March
ദേശീയാധ്യക്ഷന്‍ വയനാട് വോട്ടുതേടുമോ… പറയാനാകാതെ എഐസിസി വൃത്തം
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. മല്‍സരിക്കുമോ ഇ ല്ലയോ എന്നതില്‍ എഐസിസി നേതാക്കള്‍ക്ക് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം…
Read More » - 23 March
മദ്യമൊഴുക്കാന്‍ കൂട്ടുനിന്നവരെ വോട്ടിട്ട് തോല്‍പ്പിക്കണം ; ഇടത് പക്ഷത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി
കേ രളത്തിലെ മദ്യ നയത്തെ അട്ടിമറിച്ച ഇടത് സര്‍ക്കാരിന് ഇനി അവസരം നല്‍കരുത് വോട്ടിട്ട് പരാജയപ്പെടുത്തണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആഹ്വാനം. കേരളത്തില്‍ മദ്യമൊഴുക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ…
Read More » - 23 March
പത്തനംതിട്ടയില്‍ മല്‍സരിക്കുമെന്ന് പിസി
കോട്ടയം : മുന്‍ നിലപാടുകളില്‍ നിന്ന് പിന്മാറുന്നുവെന്നും പത്തനം തിട്ടയില്‍ മല്‍സരിക്കുമെന്നും പിസി ജോര്‍ജ്ജ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മുന്‍ നിലപാടുകളില്‍…
Read More » - 23 March
ചെന്നിത്തല ആരാച്ചാര്‍: കോണ്‍ഗ്രസില്‍ കൂട്ടരാജി
കോഴിക്കോട്•പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ ആരാച്ചാരാണെന്ന് ആരോപിച്ച് ഒരുകൂട്ടം നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്…
Read More » - 23 March
ഉമാ ഭാരതിയെ ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഉമാഭാരതിയെ ബിജെപിയുടെ വെെസ് പ്രസിഡന്റായി നിയമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ് തു. വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ഉമാ ഭാരതി പാര്‍ട്ടി നേതൃത്വത്തെ…
Read More » - 23 March
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ കളിമറന്ന് കോഹ്ലിപ്പട
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ കളിമറന്ന് കോഹ്ലിപ്പട. ഐപിഎല്ലിന്റെ ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 17.1 ഓവറില്‍…
Read More » - 23 March
വയനാട്ടില്‍ നാളെ കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തരയോഗം ചേരും ; രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകുമെന്ന് സൂചന
സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ വയനാട്ടില്‍ ജനവിധി തേടാനെത്തിയതോടെ കേരളത്തിലെ തിരഞ്ഞെടുപ്പിന് ചൂടേറിയിരിക്കുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് വയനാട് നാളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ…
Read More »