Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -23 March
വിമര്‍ശിച്ച് വിമര്‍ശിച്ച് സിന്‍ഹ പുറത്ത്, സീറ്റ് രവിശങ്കര്‍ പ്രസാദിന്
പട്ന•ബീഹാറില്‍ ബി.ജെ.പി., മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു, രാം വിലാസ് പാസ്വാന്റെ എല്‍പിജെ എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യം 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 40 ലോക്സഭാ സീറ്റുകളാണ്…
Read More » - 23 March
കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടിലെറിഞ്ഞു
താനെ: പ്രണയബന്ധത്തില്‍ എതിരായിരുന്ന കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിക്കൊന്ന് കുറ്റിക്കാട്ടിലെറിഞ്ഞു. മുംബെയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ കസ്റ്റഡിയലെടുത്തു. കല്‍പേഷ് ചൗധരി എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്.…
Read More » - 23 March
ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാകും
ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാതെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് ജനവിധി തേടും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഭോപ്പാലില്‍…
Read More » - 23 March
ശക്തമായ ഭൂചലനം ; ത്രീവ്രത 5.1
പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 5.1 ത്രീവ്രതയില്‍ ഭൂചലനമുണ്ടായി. ഇന്ന് വെെകിട്ടായിരുന്നു സംഭവം. ശക്തമായ ഭൂചലനത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടങ്ങളോ നേരിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അക്ഷാംശം 14.0…
Read More » - 23 March
രാഹുല്‍ ഗാന്ധി വന്നാലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലന്ന് സി.പി.ഐ
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നാലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം…
Read More » - 23 March
നേതാവിന് സീറ്റില്ല: അനുയായികള്‍ പാര്‍ട്ടി സംസ്ഥാന കാര്യാലയം പൂട്ടിയിട്ടു
ഭുവനേശ്വര്‍•ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്ണയലുണ്ടായ അനിഷ്ടം ഒഡിഷയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കി. അത്തരത്തിലൊരു സംഭവത്തില്പാര്ട്ടിയുടെ ഭുവനേശ്വറിലെ സംസ്ഥാന ആസ്ഥാനം പ്രതിഷേധക്കാര്‍ പൂട്ടിയിട്ടു. സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി നേതാവ് അമിയ…
Read More » - 23 March
ട്യൂഷന് എടുത്തിരുന്ന കുട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് അധ്യാപിക; ഒടുവിൽ ഭര്‍ത്താവ് പിടികൂടിയതോടെ പണിപാളി
സ്പെഷ്യല്‍ ട്യൂഷനെന്ന പേരിൽ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക പിടിയിലായി. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ അരണൈ എന്ന സ്ഥലത്താണ് സംഭവം. വീട്ടില്‍ ട്യൂഷന് നടത്തിയിരുന്ന നിത്യ കുട്ടികളുമായി…
Read More » - 23 March
അച്ഛന്റെ സ്വത്ത് തട്ടാന്‍ യുവതി കൂടോത്രം നടത്തിയെന്ന് മകന് ; കേസ് കോടതിയിലെത്തിയപ്പോള്‍…
ഫുജരിയ : ഭര്‍ത്താവിന്റെ സ്വത്ത് തട്ടാനായ ഭാര്യ കടലാസില്‍ ആഭിചാര വശീകരണ മന്ത്രം ചെയ്ത സംഭവത്തില്‍ കോടതി യുവതിയെ വെറുതെ വിട്ടു. അച്ഛന്റെ സ്വത്തിന് മേല്‍…
Read More » - 23 March
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മുന്‍ എസ്.എഫ്.ഐ നേതാവ് : ഇടുക്കിയില്‍ കരുതലോടെ ഇടതും വലതും
എസ്എഫ്ഐ സംസ്ഥാനസമിതി മുന്‍ അംഗം ഇടുക്കിയിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ ഇരുമുന്നണികളും കരുതലോടെയാണ് കരുനീക്കം നടത്തുന്നത്. ബിഡിജെഎസിനാണ് ഇടുക്കി സീറ്റെന്ന് ഉറപ്പായങ്കെിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഒടുവില്‍…
Read More » - 23 March
ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ദുബായ് പൊലീസ്
ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ദുബായ് പൊലീസ്. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഇളവ്. പിഴയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ഫെബ്രുവരി…
Read More » - 23 March
കള്ളുകുടിച്ച് സ്റ്റേജില്‍ കയറി; പാട്ട് പാടി; പിന്നീട് സംഭവിച്ചത്
കള്ളുകുടിച്ചാല്‍ പലര്‍ക്കും പല തരത്തിലുള്ള തോന്നലുകളാണ്. സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ ചിലപ്പോള്‍ കരയും, ചിലപ്പോള്‍ ചിരിക്കും. എന്നാല്‍ ചിലരാകട്ടെ അതിഗംഭീരമായി പാടും. അങ്ങനെയൊരു പാട്ടുവിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.…
Read More » - 23 March
ഹോളി ദിവസം ക്രിക്കറ്റ് കളിച്ചതിന് പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിച്ച് മുസ്ലീം കുടുംബത്തിന് നേരെ മര്‍ദ്ദനം ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഗുരുഗ്രാം: ഹോളി ദിവസം ക്രിക്കറ്റ് കളിച്ചതിന് മുസ്ലിം കുടുംബത്തിന് മദ്യപാന സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. ഡല്‍ഹിയിലാണ് സംഭവം. . പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു മര്‍ദ്ദനം.…
Read More » - 23 March
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി പകരം എല്‍ഡിഎഫിനെ നേരിടുന്നതിലൂടെ കോണ്‍ഗ്രസ് എന്ത്…
Read More » - 23 March
അര്‍ജന്റീന ജേഴ്സിയില്‍ ഐശ്വര്യ ലക്ഷ്മി തിയറ്ററിലെത്തിയപ്പോള്‍…
നടി ഐശ്വര്യ ലക്ഷ്മിയുടേതായി ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. ഫുട്ബോള്‍ ആവേശം തലക്കുപിടിച്ച മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറുടെയും കടുത്ത ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാര്‍…
Read More » - 23 March
പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡനം; പ്രതി അറസറ്റില്‍
പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനത്തിലെ പ്രതി പ്രകാശന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടന്‍ ഡി എന്‍ എ പരിശോധനക്ക് വിധേയനാക്കും. ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന…
Read More » - 23 March
പുതിയ നാവികസേന മേധാവി സ്ഥാനമേല്ക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ നാവികസേന മേധാവിയായി പുതയ വ്യക്തിത്വം. വൈസ് അഡ്മിറല്‍ കരംഭീര്‍ സിംഗാണ് ഇന്ത്യയുടെ നാവികസേന മേധാവി സ്ഥാനമേല്‍ക്കുന്നതിനായി ഒരുങ്ങുന്നത്. ഡ്മിറല്‍ സുനില്‍ ലാംബയുടെ പിന്‍ഗാമിയായാണ് കരംഭീര്‍…
Read More » - 23 March
വ്യാജ വാര്‍ത്തകളുടെ പ്രചരണം ശക്തമായി നിയന്ത്രിക്കാന്‍ ഫോര്‍വേഡ് മെസേജില്‍ പുതിയ അപ്ഡേറ്റുകള് വരുത്താനൊരുങ്ങി വാട്ട്സ് ആപ്പ്
വ്യാജവാര്‍ത്തകളുടെ പ്രചരണം ശക്തമായി നിയന്ത്രിക്കുന്നതിന് ഫോര്‍വേഡ് മെസേജില്‍ പുതിയ രണ്ട് അപ്ഡേറ്റുകള് കൂടി അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ് ആപ്പ്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് എന്നീ സംവിധാനങ്ങളാണ് സുരക്ഷയുടെ…
Read More » - 23 March
കോടികള്‍ വാരിയ അക്ഷയ്കുമാറിന്റെ ചിത്രത്തിനും പണികൊടുത്ത് തമിള്‍ റോക്കേഴ്സ്
മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അക്ഷയ്കുമാറിന്റെ ചരിത്ര സിനിമയാണ് കേസരി. മാര്‍ച്ച് 21 ന് തിയ്യറ്ററില്‍ എത്തിയ സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 21.50 കോടി…
Read More » - 23 March
കോമാ മുന്നണിയിപ്പോള്‍ കോമാ സ്റ്റേജിലായി; രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി പിഎസ് ശ്രീധരന് പിള്ള
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. കോമാ മുന്നണിയിപ്പോള്‍ കോമാ സ്റ്റേജിലായെന്നും ദേശീയ രാഷ്ട്രീയത്തില്‍ പിടിച്ച്…
Read More » - 23 March
വേനല്‍ക്കാലത്ത് സ്റ്റാറാവാന്‍ ഈ വസ്ത്രങ്ങള്‍
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ എല്ലാവരും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവരാണ്. വസ്ത്രത്തില്‍ പുതിയ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എല്ലാ തരം വസ്ത്രങ്ങളിലേയും ഫാഷന്‍ ട്രെന്‍ഡുകള്‍ എപ്പോഴും മാറികൊണ്ടിരിക്കും.…
Read More » - 23 March
സിറിയയിലെ കാട്ടാളന്മാരായ ഐഎസ് ഭീകരരെ നാമവിശേഷമാക്കിയതായി അമേരിക്കന്‍ സഹായമുളള സിറിയന്‍ സേന
ഡമാസ്ക്കസ്: കാട്ടളന്മാരേക്കാള് ക്രൂരരായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ സിറിയില്‍ നിന്ന് കടയോടുകൂടി പിഴുതെറിഞ്ഞതായി അമേരിക്കയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) ഐഎസിന്റെ അവസാന…
Read More » - 23 March
ഇടുക്കി ജില്ലയില്‍ അധ്യപക നിയമനം
ഇടുക്കി : ഇടുക്കി ജില്ലയിലെ പീരുമേട് ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക് ഹയര്സെക്കണ്റി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യപകരെ കരാര്‍ വ്യവസ്ഥയില്‍…
Read More » - 23 March
ധോണിക്കൊപ്പം റായ് ലക്ഷ്മി; പ്രതികരണവുമായി താരം
തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് റോക്ക് ആന്റ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റായ് ലക്ഷ്മി. റായ് ലക്ഷ്മിയെക്കുറിച്ച് ആരാധകരില്‍ ചിലര്‍ക്ക് ഒരുപാട് രഹസ്യങ്ങള്‍…
Read More » - 23 March
വയനാട്ടില്‍ ഏത് കുറ്റിച്ചൂല് മത്സരിച്ചാലും ജയിക്കും; പരാമര്‍ശം സത്യമായെന്ന പരിഹാസവുമായി അഡ്വ.ജയശങ്കര്‍
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എന്ന പ്രഖ്യാപനം വന്നതോടെ രാഹുലിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കര്‍
Read More » - 23 March
താലിയുമായി മിന്നു ചാര്‍ത്താന്‍ വന്ന അവന് കണ്ടത് വെളളത്തുണിയാല് പൊതിയപ്പെട്ട തന്റെ പ്രണയിനിയെ ; ബ്രീജേഷിന്റെ മനസില്‍ നിന്നുമായതെ ഇന്നും ആതിര
ആ തിര… അവളിന്നും ബ്രീജേഷിന്റെ ചങ്കെരിച്ച് കളയുന്ന ഓര്‍മ്മകളാണ്…അവന്റെ ചങ്കെരിച്ച് കളയുമെങ്കിലും അവളെ ആതിരയെ തന്റെ മനസില്‍ നിന്ന് പറിച്ചെറിയാന്‍ അവന് തയ്യാറല്ല.. അത്രക്ക് അഗാധമായി ആഴത്തില്‍…
Read More »