Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -21 March
പാകിസ്താന് വീണ്ടും പ്രകോപനത്തിന് : ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന് വിന്യസിച്ച ഡ്രോണുകളില്‍ ലേസര്‍ ബോംബുകളും മിസൈലുകളും
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന് വിന്യസിച്ച ഡ്രോണുകളില്‍ ലേസര്‍ ബോംബുകളും മിസൈലുകളും. എന്തിനു തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യമെന്ന് റിപ്പോര്‍ട്ട്. ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം…
Read More » - 21 March
അധ്യാപിക ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി
കടയ്ക്കല്‍ : ശുചിമുറിയില്‍ പോകണമെന്ന് അപേക്ഷിച്ചിട്ടും അധ്യാപിക അനുവദിക്കാത്തതിനെ തുടര്‍ന്ന് എസ്എസ്എല്‍സി വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി. കൊല്ലം കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്…
Read More » - 21 March
തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ സംഭവം; യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍…
Read More » - 21 March
തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ലോകം ഒന്നിയ്ക്കണം : ന്യൂസിലാന്റ് പ്രധാനമന്ത്രി
ന്യൂസിലാന്റ് : തീവ്രവാദത്തിനെതിരെ പോരാടാടുനുറച്ച് ന്യൂസിലാന്റ്. തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ലോകം ഒന്നിയ്ക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. കുടിയേറ്റം വംശീയതയെ ശക്തിപ്പെടുത്തുമെന്ന വാദം ജസീന്ത നിഷേധിച്ചു. ക്രൈസ്റ്റ്…
Read More » - 21 March
രാഹുൽ ഗാന്ധിയ്ക്ക് പാർലമെന്റിൽ ഹാജർ നില 52 ശതമാനം മാത്രം ; ചോദ്യങ്ങളുടെ എണ്ണം വട്ടപ്പൂജ്യം
ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രവർത്തനം ദയനീയമെന്ന് റിപ്പോർട്ട്. പാർലമെന്റിലെ എം.പിമാരുടെ പ്രവർത്തനം നിരീക്ഷിക്കുന്ന പി.ആർ.എസ് റിസർച്ചിന്റെ റിപ്പോർട്ടിലാണ് രാഹുൽ ഗാന്ധിയുടെ മോശം…
Read More » - 21 March
പാർട്ടി ഓഫീസിലെ പീഡനം ; യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു
പാലക്കാട് : സിപിഎം പാർട്ടി ഓഫീസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മങ്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്നത് ചെർപ്പളശ്ശേരി ഏരിയ…
Read More » - 21 March
പന്ത് അന്വേഷിച്ച് ട്രാന്‍സ്ഫോര്‍ റൂമില്‍ ചെന്ന കുട്ടികള്‍ വെന്തു മരിച്ചു
ന്യൂഡൽഹി: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട പന്ത് തിരഞ്ഞ് ട്രാന്‍സ്ഫോര്‍മര്‍ റൂമിൽ കയറിയ മൂന്നു കുട്ടികൾ വെന്തുമരിച്ചു. ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. വഴിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ട്രാൻസ്ഫോർമർ റൂമിൽ…
Read More » - 21 March
ബ്രെക്സിറ്റ് നടപടി നീട്ടിവെക്കണമെന്ന് ബ്രിട്ടന്; യൂറോപ്യന്‍ യൂണിയന് മേയുടെ കത്ത്
ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചു. ബ്രെക്സിറ്റിന്റെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധിയിലേക്കും…
Read More » - 21 March
ഇത്രയും നാണം കെട്ട ജനതയെ താന്‍ മുമ്പ് കണ്ടിട്ടില്ല …
കണ്ണൂര്‍ : ഇത്രയും നാണം കെട്ട ജനങ്ങളെ താന്‍ കണ്ടിട്ടില്ല എന്ന അര്‍ണാബിന്റെ പ്രസ്താവന വീണ്ടും കോടി കയറുന്നു. കേരളത്തെ അപമാനിച്ച കേസില്‍ അര്‍ണാബ് ഗോസ്വാമിയോട്…
Read More » - 21 March
നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ല, ലണ്ടൻ ടെലിഗ്രാഫിന്റെ മാധ്യമ പ്രവര്ത്തകന് : മമത ബാനർജി
കോല്‍ക്കത്ത : പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും പണം തട്ടി നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത…
Read More » - 21 March
ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്നില്ല
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് റിപ്പോർട്ട്. ബിജെപി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ നേതൃത്വം അറിയിച്ചിരുന്നത്. ഇന്ന് ഹോളിയായതിനാലാണ് പ്രഖ്യാപനം മാറ്റിവെച്ചത്.
Read More » - 21 March
പാര്‍ലമെന്റ് അംഗങ്ങളുടെ ആസ്തി വര്‍ദ്ധനവില്‍ ഒന്നാം സ്ഥാനത്ത് കേരളത്തിലെ ഈ എംപി
പാര്‍ലമെന്റ് അംഗങ്ങളുടെ ആസ്തി വര്‍ദ്ധനവിനെ കുറിച്ചുള്ള നാഷണല്‍ ഇലക്ഷന് വാച്ചിന്റെയും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റേയും റിപ്പോര്‍ട്ടില്‍ ഒന്നാമനായി പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍
Read More » - 21 March
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് മറികടന്നു
ഇടുക്കി: സംസ്ഥാനത്ത് വേനല്‍ ചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ടു. ഇന്നലെ രാവിലെയോടെ സംസ്ഥാനത്ത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2018 ഏപ്രില്‍ 20 ലെ…
Read More » - 21 March
വിമാനത്തിൽ തീപിടിത്തം ; യാത്രക്കാര്‍ സുരക്ഷിതരെന്ന് റിപ്പോർട്ട്
ഇറാൻ എയർ വിമാനത്തിന് തീപിടിച്ചു. യാത്രക്കാര്‍ സുരക്ഷിതരെന്ന് റിപ്പോർട്ട്. മെഹ്റബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിത്തതിന്…
Read More » - 21 March
ഒഡീഷയില്‍ ബിജെപിയിലേക്ക് കൂട്ടമായി എംഎൽഎമാർ : ബിജെഡിക്ക് തിരിച്ചടി
ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്റെ ബിജെഡിയില്‍നിന്ന് മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ദെബര്ജ് മൊഹന്തി,…
Read More » - 21 March
പ്രവാസികള്‍ക്ക് ഇനി സൗദി സുരക്ഷിതമല്ല
റിയാദ് : ഒരുകാലത്ത് സൗദി, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലങ്ങളായി പ്രവാസികള്‍ക്ക് സൗദി സുരക്ഷിതമല്ല. സൗദിയിലെ സ്വദേശിവത്ക്കരത്തോടെ ലക്ഷകണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമായത്.…
Read More » - 21 March
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അവസരം
ഈ മാസം 25 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം
Read More » - 21 March
ആംബുലന്‍സില്‍ യുവതിക്ക് അപ്രതീക്ഷിതമായി കുഞ്ഞ് പിറന്നു; അച്ഛന്റെ കരങ്ങളിലേക്ക്
കോട്ടയം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കുഞ്ഞിനെ കൈയിലേക്ക്…
Read More » - 21 March
ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് പുതിയ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് പുതിയ ചിഹ്നം അനുവദിച്ചു. കുടം ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബിഡിജെഎസിന് അനുവദിച്ചത്. എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് അഞ്ച് സീറ്റുകളിലാണ് മത്സരിക്കുന്നത്. 14…
Read More » - 21 March
51 കുട്ടികൾ സഞ്ചരിച്ച സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീകൊളുത്തി; ഡ്രൈവര്‍ പിടിയിൽ
51 കുട്ടികൾ സഞ്ചരിച്ച സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീകൊളുത്തി. സംഭവത്തിൽ ഡ്രൈവർ പിടിയിലായി. അതേസമയം പോലീസിന്റെ സാഹസിക ഇടപെടൽമൂലം കുട്ടികളെയെല്ലാം രക്ഷിക്കാൻ സാധിച്ചു.ഇറ്റലിയിലെ മിലാനില്‍ വയ്ലാറ്റി ഡി…
Read More » - 21 March
മതവികാരം വ്രണപ്പെടുത്തി സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് , മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ആം ആദ്മിക്കെതിരെ പരാതി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുതിർന്ന നേതാവ് വിജേന്ദർ ഗുപ്തയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ…
Read More » - 21 March
സ്പെഷല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ്; ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് ഇന്ത്യ
സ്പെഷല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. 72 സ്വര്‍ണവും 98…
Read More » - 21 March
നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ന് : രാഷ്ട്രപതി രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു
ന്യൂഡല്‍ഹി: വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം കൂടിയാണ് ഹോളി. ഫാല്‍ഗുന…
Read More » - 21 March
നടിയെ ആക്രമിച്ച കേസ്: ഇന്ന് വിചാരണ തുടങ്ങും
നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. നേരത്തേ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന്…
Read More » - 21 March
കുവൈറ്റില്‍ സ്ന്ദര്ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ മാറ്റം
കുവൈറ്റ് സിറ്റ് : കുവൈറ്റില്‍ സ്ന്ദര്ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ മാറ്റം . ഇനി മുതല്‍ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ…
Read More »