Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -19 March
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി
പാമ്പാടി : ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന പൊലീസ് കായംകുളത്ത് വാഹനം തടഞ്ഞു യുവാവിനെ…
Read More » - 19 March
സ്വിസിന് തിരിച്ചടി; പരിക്ക് പറ്റി ഷാക്കിരി പുറത്തേക്ക്
പരിക്കിനെ തുടര്‍ന്ന് സ്വിറ്റ്സര്‍ലാന്‍ഡ് താരം സര്‍ദന്‍ ഷാക്കിരി ടീമില്‍ നിന്നും പുറത്തേക്ക്. ഇതോടെ ഈ മാസം നടക്കുന്ന യൂറോ 2020 ക്വാളിഫയര്‍ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്ന കാര്യത്തില്‍…
Read More » - 19 March
മുരളീധരന്റെ വിജയം അനായാസമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : വട്ടിയൂർക്കാവ് എം എൽ എ കെ മുരളീധരനെ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ രംഗത്ത്. മുരളീധരന്റെ…
Read More » - 19 March
ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന് മത്സരം ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഐസിസി
ദുബായ്: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യ-പാക്സതാന് മത്സരം. ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന് മത്സരം ഉണ്ടാകുമോ എന്നതിനെ കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐസിസി .…
Read More » - 19 March
തമിഴ്നാട്ടില്‍ നിന്ന് ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ 18 പേര്‍ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: തമിഴ്നാട്ടില്‍ നിന്ന് ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ പതിനെട്ട് പേര്‍ക്കെതിരെ സന്നിധാനം പോലീസ് കേസെടുത്തു. കര്‍മ്മസമിതി പ്രവര്‍ത്തകരായ കണ്ടാലറിയുന്ന പതിനെട്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.…
Read More » - 19 March
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ വടകര സീറ്റില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനം. സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ മുരളീധരന് മത്സരിക്കും.
Read More » - 19 March
മുനമ്പം മനുഷ്യക്കടത്ത് ; അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണ്ടന്ന് സര്‍ക്കാര്‍
കൊച്ചി:മുനമ്പം വഴി മനുഷ്യക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണ്ടന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. നിലവിൽ കേരളാ പോലീസിന്റെ അന്വേഷണം കാര്യക്ഷമമെന്നും സര്‍ക്കാര്‍ അറിയിച്ചു.കോടതിയിൽ സർക്കാർ…
Read More » - 19 March
ആറ്റിങ്ങലിലെ കൊലപാതകം: യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല
തിരുവനന്തപുരം : ഹോളോബ്രിക്സ് സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. പശ്ചിമബംഗാള്‍ ഗള്‍സായ് ഗിരിഗൈര് ഘട്ടില്‍ കുമാര്‍ ബാരയുടെ മകന് വിമലാണ്(30)കഴിഞ്ഞ ഞായറാഴ്ച രാത്രി…
Read More » - 19 March
രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു: രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമാകുന്നു. അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍…
Read More » - 19 March
കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കുഞ്ഞിനെ കൊലപ്പെടുത്തി
കന്യാകുമാരി : കടം കൊടുത്ത പണം തിരികെ കിട്ടാന്‍ നാല് വയസുകാരമെ കൊലപ്പെടുത്തി. കന്യാകുമാരിയിലാണ് മനുഷ്യമന: സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കന്യാകുമാരി ആരോഗ്യപുരം സ്വദേശി ആരോഗ്യ…
Read More » - 19 March
രണ്ട് വര്‍ഷത്തോളം ലൈംഗീകമായി പീഡിപ്പിച്ച പത്രാധിപരെ മാധ്യമ പ്രവര്‍ത്തക കഴുത്ത് ഞെരിച്ചു കൊന്നു
മുംബൈ: മൂന്നു ദിവസം മുമ്പ് മുംബൈയില്‍ നിന്നും കാണാതായ മൃതദേഹം കണ്ടെത്തി. മുംബൈയില്‍ നിന്നിറങ്ങുന്ന ‘ഇന്ത്യ അണ്‍ബൗണ്ട് ‘ എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ്…
Read More » - 19 March
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത; സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി
ചാലക്കുടി: നടന് കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള നുണപരിശോധന നടക്കുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ മണിയുടെ അടുത്ത സുഹൃത്തുക്കളേയും അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്നവരെയും ചൊവ്വാഴ്ചയും…
Read More » - 19 March
സഹോദരന്മാരും അമ്മാവനും ചേർന്ന് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ തലയറുത്ത് കൊലപ്പെടുത്തി
സാഗര്‍: സഹോദരന്മാരും അമ്മാവനും ചേർന്ന് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ തലയറുത്ത് കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ അറസ്റ്റിലായ സഹോദരന്മാരില് ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. മധ്യപ്രദേശിലെ സാഗറില്‍ ഈ മാസം…
Read More » - 19 March
ഇന്ത്യയിലെ ആദ്യ ലോക്പാല്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ജയലളിതയെ ശിക്ഷിച്ച ജഡ്ജി
ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ ലോക്പാല്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിരവധി സുപ്രധാന വിധിന്യായങ്ങളിലൂടെ ചരിത്രം കുറിച്ച വ്യക്തിയാണ്. സുപ്രീംകോടതി മുന്‍ ജഡ്ജിയും ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്…
Read More » - 19 March
കാര്‍ബെഡ് ഉപയോഗിച്ച് പഴുപ്പിച്ച് വഴിയരികില്‍ വില്ക്കാന് വച്ച ആഞ്ഞിലിച്ചക്ക പിടികൂടി
കൊച്ചി: രാസവസ്തു ഉപയോഗിച്ച് പഴുപ്പിച്ച് വഴിയരികില്‍ വിവ്ക്കാന് വച്ചിരുന്ന ആഞ്ഞിലിച്ചക്ക പോലീസ് പിടികൂടി. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച് കിലോഗ്രാമിനു 100 രൂപ നിരക്കില്‍ വിറ്റിരുന്ന പഴമാണ്…
Read More » - 19 March
സൗദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
റിയാദ്: സൗദി എയര്‍ലൈന്‍സില്‍ യാത്രകാര്‍ക്കായി ഒരു കിടിലന്‍ സംഭവമാണ് വിമാനകമ്പനി ഒരുക്കിയിരിക്കുന്നത്.വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി യഥേഷ്ടം മൊബൈല്‍ ആപ്പുകള്‍ ഉപയോഗിയ്ക്കാം എന്നതാണ് കാര്യം . യാത്രക്കാര്‍ക്ക് വിമാനത്തില്‍…
Read More » - 19 March
കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം ; ചീഫ് സെക്രട്ടറിക്കെതിരെ കൃഷിമന്ത്രി
തിരുവനന്തപുരം : കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം വിഷയത്തിൽ ഉത്തരവ് ഇറക്കാത്തതിൽ ചീഫ് സെക്രട്ടറിക്കെതിരെ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ഉത്തരവിറക്കാനുള്ള നടപടി വൈകിച്ചതിൽ കൃഷിമന്ത്രി അതൃപ്തി. കൃഷിവകുപ്പ് ഇറക്കേണ്ട…
Read More » - 19 March
നടുറോഡില്‍ തല്ലുണ്ടാക്കിയ നടന് സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: കാറിന്റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത നാട്ടുകാരന് സിനിമാ നടന്റെയും കൂട്ടുകാരന്റെയും മര്‍ദ്ദനം. ആലപ്പുഴ എസ്എല്‍ പുരത്ത് വെച്ചാണ് നടന് സുധീറും സംഘവും രണ്ടുപേരെ…
Read More » - 19 March
വടകരയിൽ മുല്ലപ്പള്ളിയല്ലെങ്കിൽ പ്രവീൺകുമാർ
കോഴിക്കോട് : വടകരയിലെ കോൺഗ്രസ് സീറ്റിൽ അഡ്വ : കെ.പ്രവീൺകുമാറിന് സാധ്യത. വടകരയിൽ മുല്ലപ്പള്ളിയല്ലെങ്കിൽ പ്രവീൺകുമാർ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യം.തർക്കം തുടരുന്ന വയനാട്, വടകര അടക്കമുള്ള നാല് സീറ്റുകളിലെ…
Read More » - 19 March
പൊലീസിന്റെ കണ്ണില്‍ പൊടിയിട്ട് പൊലീസ് ചെക്കിംഗ് മറികടക്കുന്ന ടിക്ക് ടോക്ക് വിദ്യ സോഷ്യല്‍മീഡിയയില്‍ വൈറല്‍ : നിരവധി ഷെയറുകളും
ആലപ്പുഴ: പൊലീസ് ചെക്കിംഗും വാഹനപരിശോധനയും മറികടക്കുന്ന വിദ്യ ടിക്ക് ടോക്കിലൂടെ അവതരിപ്പിച്ച യുവാവ് പുലിവാല് പിടിച്ചു. പൊലീസിന്റെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടുന്ന ഈ വിദ്യ സോഷ്യല്‍ മീഡിയയില്‍…
Read More » - 19 March
മോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ നേരിടാന്‍ ബെറോജ്ഗാര് ക്യാമ്പയിനുമായി ഹാര്‍ദിക്
ഗാന്ധിനഗര്‍: ജാംനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുക്കി പാട്ടിദാര്‍ നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍ ബിജെപി-കോണ്‍ഗ്രസ് പ്രചാരണയുദ്ധം കടുത്തതോടെ പുതിയൊരു അടവുമായിട്ടാണ് പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. ചൗകിദാര്‍ ക്യാമ്പയ്നുമായി…
Read More » - 19 March
ഗാന്ധി കുടുംബത്തിന് തെരഞ്ഞെടുപ്പുകള്‍ വിനോദസഞ്ചാരം പോലെയെന്ന് ബിജെപി
ലഖ്നൗ: ഗാന്ധി കുടുംബത്തിന് തെരഞ്ഞെടുപ്പുകള്‍ വിനോദസഞ്ചാരം പോലെയെന്ന് ബിജെപിയുടെ ആരോപണം. പ്രചാരണറാലികള്‍ വിനോദയാത്രകൾ പോലെ നടത്തുന്നു.തുടർന്ന് തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലുള്ളവർ. ബിജെപി നേതാവും ഉത്തര്‍പ്രദേശ്…
Read More » - 19 March
തെരഞ്ഞെടുപ്പ് ജയിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് ലീഗ്
മലപ്പുറം: തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് ലീഗിന് വേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ് പാരമ്പര്യം പറഞ്ഞു പൊന്നാനിയില്‍ കോണ്‍ഗ്രസുകാരെ കബളിപ്പിക്കാനുള്ള ചിലരുടെ…
Read More » - 19 March
പാറ്റ ഗുളിക വാങ്ങിയാല്‍ ഓഫറുകളുടെ പെരുമഴ : തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ
കുമരകം : പാറ്റ ഗുളിക വാങ്ങിയാല്‍ ഓഫറുകളുടെ പെരുമഴ . തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ. കോട്ടയം കുമരകം ഭാഗത്തെ കടകളിലാണ് പുതിയ രീതിയിലുള്ള തട്ടിപ്പിന് കളം…
Read More » - 19 March
ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി ഗോത്ര
കല്‍പ്പറ്റ: വരുന്ന ലോക്്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മ്ത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര. ആദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഗോത്ര ഇത്തവണ മത്സര രംഗത്തേയ്ക്കിറങ്ങുന്നത്. ബിജെപിയും…
Read More »