Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -19 March
ദേവിക്ഷേത്രത്തിലെ കവര്‍ച്ച : അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍
തൃശൂർ: മാര്‍ച്ച് ഒന്‍പതിന് പൊന്‍കുന്നം മണക്കാട് ശ്രീഭദ്ര ദേവിക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍ . തമിഴ്നാട് തേനി സ്വദേശിയായ ശരവണ പാണ്ഡ്യനാണ് അറസ്റ്റിലായത് . ഇവിടെ…
Read More » - 19 March
കശ്മീരില്‍ ഭീകരവാദത്തിന് അറസ്റ്റിലായ അധ്യാപകന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
ശ്രീനഗര്‍: തീവ്രവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് അനുബന്ധിച്ച് അറസ്റ്റിലായ സ്കൂള്‍ അദ്ധ്യാപകന് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവന്തിപോര സ്വദേശി റിസ്വാന് പണ്ഡിറ്റാണ് (28) കസ്റ്റഡി മരണത്തിന്…
Read More » - 19 March
കെ.കെ.രമയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന് പരാതി നല്കി
തിരുവനന്തപുരം•വടകര ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സ:പി.ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനും ആര്.എം.പി നേതാവ് ശ്രീമതി കെ.കെ.രമ…
Read More » - 19 March
കുട്ടികളിലെ ലഹരി ഉപയോഗം; മാതാപിതാക്കള്‍ക്ക് നിർദേശവുമായി കേരള പോലീസ്
തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ മാതാപിതാക്കൾക്ക് നിർദേശവുമായി കേരള പോലീസ്. കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം…
Read More » - 19 March
മഹാരാഷ്ട്രയിലും കോൺഗ്രസ്സിനെ ഒഴിവാക്കി എസ്പി-ബിഎസ്പി കൂട്ടുകെട്ട്
മുംബൈ: മഹാരാഷ്ട്രയില്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും സംസ്ഥാനത്തെ 48 ലോക്സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും.സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതേവരെ ആരംഭിച്ചിട്ടില്ല.…
Read More » - 19 March
ഡല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യമാകുന്നതില്‍ ഷീല ദീക്ഷിതിന്റെ നിലപാട്
ന്യൂഡല്‍ഹി : ഹെെക്കാമാന്ഡ് നിര്‍ദ്ദേശിച്ചാല്‍ ആം ആദ്മിയുമായി സഖ്യമായി മല്‍സരിക്കുമെന്ന് പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത്. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ നിയമസഭാ…
Read More » - 19 March
തൃപുര ബി.ജെ.പി വൈസ് പ്രസിഡന്റ് രാജിവച്ചു; കോണ്‍ഗ്രസിലേക്ക്
ന്യൂഡല്‍ഹി• ബി.ജെ.പിയുടെ തൃപുര വൈസ് പ്രസിഡന്റ്, സുബാല്‍ ഭൗമിക് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ഇദ്ദേഹം വെസ്റ്റ് തൃപുര ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.…
Read More » - 19 March
രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയയ്ക്കുമെന്ന് കോൺഗ്രസിന്റെ സഖ്യകക്ഷി ഡിഎംകെ പ്രകടനപത്രിക
ചെന്നൈ: വിവാദ വിഷങ്ങളിലുള്പ്പെടെ വാഗ്ദാനപ്പെരുമഴയായി ഡിഎംകെയുടെ പ്രകടന പത്രിക. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുന്‍പ്രധാനമന്ത്രി രാജീവിന്റെ ഘാതകരെ വിട്ടയയ്ക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയില്‍ പറയുന്നു. ജയിലില്‍ കഴിയുന്ന…
Read More » - 19 March
ശിഖര്‍ ധവാന്റെ ചിത്രത്തിന് രസകരമായി മറുപടിയുമായി യുവരാജ് സിംഗ്
ന്യൂഡൽഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനത്തിനിടയിലുള്ള ശിഖര്‍ ധവാന്റെ ഒരു ചിത്രത്തിന് രസകരമായി മറുപടി നല്കി യുവരാജ് സിങ്. സൗരവ് ഗാംഗുലിക്കൊപ്പം ധവാന് ഗ്രൗണ്ടില്‍ നില്‍ക്കുന്നതാണ് ചിത്രം. ദാദ…
Read More » - 19 March
കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവം – 2 പേര് മരിച്ചു
ധാര്‍വാഡ്: കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ രണ്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്. 15 ലധികം പേര്‍ക്ക് പരിക്കേറ്റു. 40 പേരോളം കെട്ടിടത്തില്‍ അകപ്പെട്ടുണ്ടാകുമെന്നാണ് നിഗമനം.…
Read More » - 19 March
‘പരീക്കർജിയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് പ്രഥമ പരിഗണന’; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
പനജി: മനോഹർ പരീക്കറുടെ പദ്ധതികൾ പൂർത്തീകരിക്കുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മനോഹർ പരീക്കർ തനിക്ക് ഗുരുവും വഴികാട്ടിയുമായിരുന്നു. അങ്ങേയറ്റം വിനയത്തോടെ…
Read More » - 19 March
പവന് കല്ല്യാണ്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ജനസേനാ അധ്യക്ഷന്‍ പവന് കല്ല്യാണ്‍ ഭീമാവരം, ഗാജുവാക മണ്ഡലങ്ങളിലായിരിക്കും മത്സരിക്കുക. ചിരഞ്ജീവിയും മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ പോലെ…
Read More » - 19 March
സി.പി.എം, കോണ്‍ഗ്രസ് മുന്നണികളുടെ തീരുമാനം ജനങ്ങളെ അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി
തിരുവനന്തപുരം•നിയമസഭയുടെ കാലാവധി പൂര്‍ത്തിയാവും മുമ്പേ സഭയിലെ അംഗങ്ങള്‍ വീണ്ടും ലോക് സഭയിലേക്ക് മത്സരിക്കുന്നത് സഭയോടും ജനാധിപത്യത്തോടും ഉള്ള അവഹേളനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ.്ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍…
Read More » - 19 March
ഓഹരി വിപണി സൂചിക ഇന്ന്
മുംബൈ: ഓഹരി വിപണി സൂചിക ഇന്ന് നേട്ടത്തില്‍ . ബിഎസ്ഇ 268.40 പോയിന്റും നിഫ്റ്റി 70.20 പോയിന്റും നേടിയാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത് . 38,218.59 ല്‍…
Read More » - 19 March
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു; കോൺഗ്രസ്സിന് തിരിച്ചടി
മുംബൈ: മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാർട്ടി വിട്ടത്. മകന് പിന്നാലെ രാധാകൃഷ്ണയും…
Read More » - 19 March
ഇന്നത്തെ സ്വർണവില അറിയാം
മുംബൈ: കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഇപ്പോൾ വില കുറയുന്നുണ്ട്. കേരളത്തില്‍…
Read More » - 19 March
സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കായി ബോര്‍ഡ് പുതിയ ആപ്ലീക്കേഷന് പുറത്തിറക്കി
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ബോര്‍ഡ് പുതിയ ആപ്ലീക്കേഷന് പുറത്തിറക്കി. ശിക്ഷാ വാണി’ എന്നാണ് ആപ്ലീക്കേഷന്റെ പേര്. പഠനം, പരീക്ഷ, മൂല്യനിര്‍ണയം, പരിശീലനം…
Read More » - 19 March
മേട്ടുപ്പാളയം-ഊട്ടി ‘നീലഗിരി’ സമ്മര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍
ചെന്നൈ•വേനലവധി തിരക്ക് കണക്കിലെടുത്ത് മേട്ടുപ്പാളയത്തിനും ഉദഗമണ്ഡല (ഊട്ടി) ത്തിനും ഇടയില്‍ ‘നീലഗിരി സമ്മര്‍’ സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06171 മേട്ടുപ്പാളയം-ഉദഗമണ്ഡലം സ്പെഷ്യല്‍ ഫെയര്‍…
Read More » - 19 March
കൊല്ലത്ത് പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത് ഓച്ചിറ സ്വദേശികൾ
കൊല്ലം: ഓച്ചിറയില്‍ രാജസ്താന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ്…
Read More » - 19 March
അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് ഗൗതം ഗംഭീര്‍
ആദ്യ മൂന്ന് മത്സരങ്ങളിലെ പരാജയത്തിനു ശേഷം അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് ഗൗതം ഗംഭീര്‍. ലോകകപ്പില്‍ അമ്പാട്ടി റായിഡു നാലാം നമ്പറില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.…
Read More » - 19 March
മന്ത്രി മണിയുടെ പുതിയ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വെെറല്‍…
തിരുവനന്തപുരം: : മന്ത്രി എംഎം മണിയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം വെെെറല്. കെപിസിസിക്ക് വേണ്ടി രമണന് ഗോദയില്‍ ഇറങ്ങുന്നതാവും എന്ന കുറിപ്പോട് കൂടിയ…
Read More » - 19 March
കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയത്തിന് ഒക്ടോബര്‍ വരെ കാലാവധി
തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയത്തിന് ഒക്ടോബര്‍ പതിനൊന്ന് വരെ കാലാവധിയുണ്ടെന്നും മുന്‍ വര്‍ഷത്തെ ഉത്തരവ് നിലവിലുണ്ടെന്നും ചീഫ് സെക്രട്ടറി. കര്‍ഷക വായ്പകള്‍ക്കായുള്ള മൊറട്ടോറിയം നടപടികള്‍ വൈകിയതിനെതിരെ കൃഷിമന്ത്രി…
Read More » - 19 March
ദുബായില്‍ ‘യുഎഇ തൊഴില്‍ മേള ‘ നടക്കുന്നു
ദുബായ് : യുഎഇ പൗരന്മാര്ക്ക് തൊഴിലവസരം പ്രാപ്താമാക്കുന്നതിനായി ദുബായില്‍ തൊഴില്‍ മേള സംഘടിപ്പിക്കപ്പെടുന്നു. എമിറാത്തിവല്ക്കരണത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. 3 ദിവസങ്ങളിലായാണ് മേള നടക്കപ്പെടുന്നത്. ഇന്ന് ആരംഭിച്ച…
Read More » - 19 March
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ അവര്‍ എങ്ങോട്ട് മാറും എന്ന് പറയാനാകില്ല; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇ എം എസ് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ വേദിയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചാല്‍ അവര്‍…
Read More » - 19 March
ഐപിഎൽ ഗ്രൂപ്പ്ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്ലിന്റെ 12-ാം എഡിഷന് ഗ്രൂപ്പ്ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് പ്രാഥമികഘട്ട മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം. ഹോം ഗ്രൗണ്ടിൽ എല്ലാ ടീമുകളും 7 മത്സരങ്ങള്‍…
Read More »