Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -1 March
ബാങ്കുകളുടെ ലയനം ഉടന്‍ പൂര്‍ത്തിയാക്കും
സൗദിയിലെ പ്രധാന ബാങ്കുകളായ സൗദി ബ്രിട്ടീഷ് ബാങ്കും, അല്‍ അവ്വല്‍ ബാങ്കും തമ്മിലുള്ള ലയനം ഉടനെയുണ്ടാകും. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ലയനം പൂര്‍ത്തിയാക്കും. ലയനം…
Read More » - 1 March
ഓൺലൈൻ ചിരട്ട വിൽപനയ്ക്ക് പിടിവീഴുന്നു
തിരുവനന്തപുരം: ഓൺലൈനിൽ 3,000രൂപയ്ക്ക് വരെ ചിരട്ടയും 1,000 രൂപയ്ക്ക് കപ്പയും വിൽപന നടത്തുന്നവർക്ക് പിടിവീഴുന്നു. തോന്നിയ വില ഈടാക്കി ഉൽപന്നങ്ങൾ ആമസോണിൽ വിൽക്കുന്ന സെല്ലേഴ്സിനു പിടിവീഴുമെന്നു മുന്നറിയിപ്പു…
Read More » - 1 March
സാങ്കേതികവിദ്യയില്‍ പുത്തന്‍ നേട്ടം കൈവരിച്ച് ഖത്തര്‍
ഫൈവ് ജി സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കൈവരിച്ച് ഖത്തര്‍. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…
Read More » - 1 March
ഐ ലീഗ് ഫുട്ബോളിൽ കിരീട സാധ്യത ആർക്കെന്നു ഇന്നറിയാം
ചെന്നൈ : ഐ ലീഗ് ഫുട്ബോളിൽ കിരീടം ആര് സ്വന്തമാക്കുമെന്നു ഇന്നറിയാം. വൈകിട്ട് അഞ്ചിന് ചർച്ചിൽ ബ്രദേഴ്സ് ഗോവയും ചെന്നൈ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ചർച്ചിലിന്റെ ഹോംഗ്രൗണ്ടിൽ…
Read More » - 1 March
ഹൈന്ദവ ഐക്യത്തിന് ചിലർ പാരവെക്കുന്നു; തിരിച്ചറിയണമെന്ന് സെന്‍കുമാര്‍
കോഴിക്കോട്: ഹൈന്ദവ ഐക്യത്തിന് ചിലർ പാരവെക്കുന്നത് തിരിച്ചറിയണമെന്ന് മുൻ ഡിജിപി ടി പി സെന്‍കുമാര്‍. ആചാര ലംഘകര്‍ക്കെതിരേ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോഴിക്കോട് അയ്യപ്പ ഭക്ത…
Read More » - 1 March
കശ്മിരില്‍ മൂന്നു ഭീകരരെ സൈന്യം വളഞ്ഞു
ശ്രീനഗര്‍: കശ്മിരില്‍ വീണ്ടു ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മിരിലെ കുപ്വാരയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കുപ്വാരയിലെ ഹന്ദ്വാരയിുലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം മൂന്നു ഭീകരരെ സൈന്യം…
Read More » - 1 March
ഭക്ഷ്യസുരക്ഷയ്ക്കായി ഹൈടെക് പദ്ധതികളുമായി ഈ രാജ്യം
റിയാദ്: സൗദിയില്‍ ഭക്ഷ്യ സുരക്ഷക്കായി ഹൈടെക് പദ്ധതികളാവിഷ്കരിക്കും. ജി 20 ഉച്ചകോടിയുടെ തയ്യാറെടുപ്പ് പരിപാടിയില്‍ സൗദി കൃഷിമന്ത്രിയാണ് ഈ കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം റിയാദിലാണ് പതിനഞ്ചാമത്…
Read More » - 1 March
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് റഷ്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് റഷ്യ. റഷ്യ.ന് പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് റഷ്യയുടെ പിന്തുണ അറിയിച്ചത്. കൂടാതെ ഭീകരവാദത്തിനെതിരായ ഇന്ത്യന്‍…
Read More » - 1 March
മര്‍ദ്ദനമേറ്റ് അവശനായ യുവാവ് മരിച്ചു
തിരുവനന്തപുരം: മര്‍ദ്ദനമേറ്റ് അവശനായ യുവാവ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിൽ കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ട്പേര് ചേർന്ന് അവശനായ വിഷ്ണുവിനെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.…
Read More » - 1 March
അബുദാബിയിൽ സ്വർണ്ണ കവർച്ച : മൂന്നംഗസംഘം അറസ്റ്റിൽ
അബുദാബി : സ്വർണ്ണ കവർച്ച നടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ.ബനിയാസ് ഗോൾഡ് മാർക്കറ്റിൽനിന്നായിരുന്നു മോഷണം. ബനിയാസ് ഗോൾഡ് മാർക്കറ്റിലാണ് ഇവർ കവർച്ച നടത്തിയത്. അബുദാബിയിലെ വാണിജ്യമേഖലയിലുള്ള ഒരു താമസകേന്ദ്രത്തില്‍…
Read More » - 1 March
സംവരണ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : സംവരണ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. ഇത് പ്രകാരം ജമ്മുകശ്മീരിൽ ടെ അന്താരാഷ്ട്ര അതിർത്തിയിൽ ഉളളവർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര…
Read More » - 1 March
അടച്ചിട്ട വ്യോമപാത തുറക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു
ഇസ്ലാമാബാദ് : അടച്ചിട്ട വ്യോമപാത തുറക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ. വെള്ളിയാഴ്ച ഉച്ചയോടെ വ്യോമപാത തുറന്നു നൽകുമെന്നു പാക് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം…
Read More » - 1 March
പാക്കിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തി
ബെംഗളുരു: പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി കോലാറിൽ നിന്ന് പൂർണ്ണമായും നിർത്തി വയ്ച്ചു. ആഴ്ച്ചയിൽ 16 മുതൽ 22 ടൺ വരെയാണ് തക്കാളി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നത്. ഗുജറാത്ത്,…
Read More » - 1 March
ഐശ്വര്യക്കേട് ഒഴിവാക്കാന്‍ പൂജാമുറിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - 1 March
ജയദേവ ആശുപത്രികൾക്ക് കെട്ടിടം നിർമ്മിക്കുമെന്ന് ഇൻഫോസിസ്
ബെംഗളുരു: സർക്കാരിന്റെ കീഴിലുള്ള ജയദേവ ആശുപത്രിയുടെ 2 ശാഖകളിൽ 2 കെട്ടിടങ്ങൾ ഇൻഫോസിസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകും. 300 കിടക്കകളുള്ള കെട്ടിടവും കനക്പുരയിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി 100…
Read More » - 1 March
വിനോദ ആപ്പുകളുടെ ഉള്ളടക്കം ; സർക്കാരുകൾക്ക് കോടതി നോട്ടീസ്
ബെംഗളുരു; സിനിമ – സീരിയൽ ഉൾപ്പെടെ വിനോദ പരിപാടികൾ ലഭിയ്ക്കുന്ന ഓൺലൈൻ ആപ്പുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് സംബന്ധിയ്ച്ച് സർക്കാരിനുംകേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ് . ഓൺലൈൻ പ്രൊവൈഡർമാർ സെൻസറിംങ്…
Read More » - 1 March
കൃത്യമായമാലിന്യ നീക്കത്തിന് കൺട്രോൾ റൂം തുറക്കാൻ ബിബിഎംപി
ബെംഗളുരു: നഗരത്തിലെ മാലിന്യ നീക്കം കാര്യക്ഷമമാക്കാൻ ബിബിഎംപി സ്മാർട്ട് കൺട്രോൾ റൂം തുറക്കും .കരാറുകാർ വീടുകളിൽനിന്ന് കൃത്യമായി മാലിന്യ ശേഖരിക്കുമെന്ന് ഉറപ്പാക്കാൻ ഓട്ടോ- ടിപ്പറുകളിൽ ജിപിഎസ് സംഘടിപ്പിയ്ക്കും.…
Read More » - 1 March
വിമാനം വൈകിക്കാൻ വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പിടിയിൽ
ബെംഗളുരു: എയർലൈൻ ഓഫീസിൽവിളിയ്ച്ച് വിമാനം വൈകിക്കാൻ വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പോലീസ് പിടിയിലായി. സൂറത്ത് സ്വദേശി പ്രതീക്(49) ആണ് അറസ്റ്റിലായത്. കുടുംബസമേതം ബെംഗളുരുവിൽ വിവാഹത്തിനെത്തിയ…
Read More » - 1 March
കർഷകർക്കായെത്തും വെബ് ട്രാക്ടറുകൾ
ബെംഗളുരു; നഗരത്തിലെങ്ങും ഏറെ ആവശ്യക്കാരുള്ള ഒന്നാണ് വെബ് ടാക്സികൾ അതേ പാത പിന്തുടർന്ന് ഇത്തവണ എത്തുന്നത് ട്രാക്ടറാണ്. മൊബൈൽ ആപ്പ് സംവിധാനം എത്തിക്കും,. കത്തുള്ള ർഷകർ നേരിടുന്ന…
Read More » - 1 March
വാടകയ്ക്ക് ഇലക്ട്രിക് ബൈക്കുകളുമായ് യുലു
ബെംഗളുരു; ഹ്രസ്വദൂര യാത്രക്കായി ബെംഗളുരുവിൽ ഇലക്ട്രിക് ബൈക്കുകൾ ലഭ്യമാക്കാൻ പദ്ധതിയുമായി യുലു ബൈക്സ് രംഗത്തെത്തി. മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിയ്ച്ചാണ് 250 ബൈക്കുകൾ എത്തിയ്ക്കുക .എംജി…
Read More » - 1 March
ബ്രെക്സിറ്റ് 14 ന് നിർണ്ണായക തിരഞ്ഞെടുപ്പ്
ലണ്ടൻ; ബ്രെക്സിറ്റ് വൈകിക്കണോ എന്ന് മാർച്ച് 14 ന് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ തീരുമാനമെടുക്കുമെന്ന് തെരേസ മെയ്വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായി കരാറോടെയാണോ കരാറില്ലാതെയാണോ ബ്രെക്സിറ്റ് വേണ്ടത് എന്നതിലാണ്…
Read More » - 1 March
യുജിസി ശമ്പള പരിഷ്കരണ നടപടി തുടങ്ങി
തിരുവനന്തപുരം; സംസ്ഥാനത്തെ കോളേജ്, സർവ്വകലാശാല അധ്യാപകർക്ക് യുജിസിയുടെ ഏഴാം ശമ്പള പരിഷ്കരണം അനുവദിയ്ക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. ഇതിനുള്ള ശുപാർശ അടങ്ങുന്ന ഫയലുകൾ കഴിയ്ഞ്ഞദിവസം ധന വകുപ്പിന്…
Read More » - Feb- 2019 -28 February
കേന്ദ്ര നിര്‍ദ്ദേശം – അഭിനന്ദന്റെ വീഡിയോ യൂട്യൂബ് നീക്കി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ അനുസരിച്ച് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ വീഡിയോ യൂട്യൂബ് നീക്കി. 11 വീഡിയോ ലിങ്കുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ഐടി…
Read More » - 28 February
യുദ്ധം വേണ്ട, സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ
യുദ്ധഭീതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സി ആര് പി എഫ് ജവാന് ബാബ്ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്ര. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചു…
Read More » - 28 February
ഗോസ്റ്റില്‍ അല്ല മാക്സില്‍ വിശ്വസിക്കാന്‍ അണികളോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ചൈന : പാര്‍ട്ടി അംഗങ്ങള്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു .പാര്‍ട്ടി മേധാവിത്വത്തിനു നല്ല അടിത്തറ പാകുവാനാണ് നീക്കം. മാര്‍ക്സിനെയും ലെനിനെയും…
Read More »