Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -1 March
അനുനയനീക്കവുമായി മാണി; മധ്യസ്ഥചർച്ചകൾ തുടരുന്നു
കോട്ടയം: കോട്ടയം സീറ്റില്‍ പി.ജെ. ജോസഫുമായി അനുനയനീക്കത്തിനൊരുങ്ങി മാണി വിഭാഗം. പി ജെ ജോസഫിനെ പിൻതിരിപ്പിക്കാൻ ചില നീക്കങ്ങളും നടത്തിത്തുടങ്ങി ഈ വിഭാഗം.കേരളകോൺഗ്രസിന് നൽകേണ്ട സീറ്റ് സംബന്ധിച്ച്…
Read More » - 1 March
ചാര്‍ട്ട് തയ്യാറായാലും ട്രെയിനില്‍ ഒഴിവുള്ള സീറ്റുകള്‍ അറിയാം
കൊല്ലം: ട്രെയിനിലെ സീറ്റുകളുടെ ഒഴിവ് ഇനി റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറായതിനു ശേഷവും അറിയാം. നിലവില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് സീറ്റ് ഉറപ്പാക്കാന്‍ കഴിയാത്ത യാത്രക്കാര്‍ ഒഴിവുള്ള സീറ്റുകള്‍ക്കായി…
Read More » - 1 March
കാലാവധി തീരും മുന്‍പ് എല്ലാവര്ക്കും വീട് : മന്ത്രി കടകംപള്ളി സുരേന്ദ്രന്
പത്തനംതിട്ട : എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഭവനരഹിതര്‍ക്കും ഭൂമി ഇല്ലാത്തവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.…
Read More » - 1 March
ഇസ്ലാമിക രാഷ്ട്ര സംഘടന ഒഐസിയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സുഷമ സ്വരാജ് യുഎഇയിൽ
അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇസ്ലാമിക രാഷ്ട്ര സംഘടന ഒഐസിയുടെ (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്) 46-ാം സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎഇയിൽ എത്തി. ആദ്യമായാണ് ഒഐസി…
Read More » - 1 March
യുവാവിന്റെ ആത്മഹത്യ ; ഭാര്യയും കാമുകനും പിടിയിൽ
പാലോട്: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയും കാമുകനും പിടിയിൽ. പെരിങ്ങമ്മല ദൈവപ്പുര വേലം കോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറാണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ ഭാര്യ…
Read More » - 1 March
വലിയ തരത്തില്‍ കാശ്മീരില്‍ ഇടപെടല്‍ നടത്താന്‍ മോദി സര്‍ക്കാര്‍ ,ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചതിനൊപ്പം സംവരണ നിയമവും ഭേദഗതി ചെയ്തു
ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയവും പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലും തുടരുന്നതിനിടെ ജമ്മു കാശ്മീരിലെ ജമാ അത്തെ ഇസ്ളാമി സംഘടനയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതൊടൊപ്പം പത്തുശതമാനം സാമ്പത്തിക സംവരണം…
Read More » - 1 March
അയിത്തം നേരിടുന്ന ക്ഷേത്രത്തില്‍ പോലീസ് സംരക്ഷണയില്‍ ദളിത് യുവാവിന് വിവാഹം
ഇൻഡോർ: ആചാരപരമായി വിലക്ക് നേരിടുന്ന ക്ഷേത്രത്തില്‍ പോലീസ് സംരക്ഷണയില്‍ ദളിത് യുവാവിന് വിവാഹം. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള രാമക്ഷേത്രത്തിൽ വ്യാഴാഴ്ചയാണ് ദളിത് യുവാവ് വിവാഹിതനായത്. ഈ ക്ഷേത്രത്തില്‍ കയറുന്നതിന്…
Read More » - 1 March
കോടിയേരിയുടെ തെക്കന്‍ മേഖല കേരള സംരക്ഷണയാത്രയ്ക്ക് ഇന്ന് സമാപനം
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖല കേരള സംരക്ഷണയാത്രയ്ക്ക് ഇന്ന് എറണാകുളം ജില്ലയില്‍ സമാപനം. രാവിലെ 11 മണിയോടെ പറവൂര്‍ മുന്‍സിപ്പല്‍…
Read More » - 1 March
ഐ.എസ്.എല്‍; അവസാനഘട്ട പോരിന് തയ്യാറായി കേരള ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത്…
Read More » - 1 March
ആക്രമിക്കുക, തിരിച്ചടി നേരിടുമ്പോൾ സമാധാനത്തിനായി കേഴുക, വിലപേശുക:പാകിസ്ഥാന്റെ സ്ഥിരം പണി ഇത്തവണ ദയനീയമായി പരാജയപ്പെട്ടത് സംസാരിക്കാൻ പോലും കൂട്ടാക്കാതെയുള്ള ഇന്ത്യയുടെ കാർക്കശ്യം മൂലം
ന്യൂഡൽഹി; ദശാബ്ദങ്ങളായി പാകിസ്ഥാൻ അനുവർത്തിച്ചു പോരുന്ന സ്ഥിരം പ്രവർത്തനരീതി— തീവ്രവാദികൾക്ക് ആതിഥ്യവും രഹസ്യ സംരക്ഷണവും ഒരുക്കുക, അതേ തീവ്രവാദികൾ ഇന്ത്യയിൽ നടത്തുന്ന ഓരോ വൻ ആക്രമണങ്ങൾക്ക് ശേഷവും…
Read More » - 1 March
നൂതന ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി റെഡ്മി നോട്ട് 7ഫോണുകൾ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഷവോമി
കാത്തിരിപ്പുകൾക്ക് വിരാമം. നൂതന ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി റെഡ്മി നോട്ട് 7,നോട്ട് 7 പ്രോ സ്മാർട്ട് ഫോണുകൾ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഷവോമി. നോട്ട് 7 സ്മാർട്ട് ഫോണിൽ…
Read More » - 1 March
വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊന്ന കേസ് : പ്രതി പിടിയിൽ
കൊല്ലം : വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊല്ലത്ത് പ്ലസ്…
Read More » - 1 March
സര്‍ക്കാരിന് കീഴിലുളള സ്ഥാപനത്തിൽ ഗണപതി ഹോമം
തലശ്ശേരി: സര്‍ക്കാരിന് കീഴിലുളള സ്ഥാപനത്തിൽ ഉദ്ഘാടനത്തിന് മുമ്പ് ഗണപതി ഹോമം നടത്തി. കണ്ണൂർ പിണറായില്‍ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോര്പ്പറേഷന് കീഴില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച ഹൈ…
Read More » - 1 March
ഐസ്വാളിനോടും അടിയറവ് പറഞ്ഞ് ഗോകുലം കേരള എഫ്.സി
ഐലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി തന്നെ. ഐസ്വാള്‍ എഫ്.സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ തോല്‍വി. ഒമ്പതാം മിനുറ്റില്‍ തന്നെ ഗോകുലം ഐസ്വള്‍ വലയില്‍ പന്തെത്തിച്ച്…
Read More » - 1 March
അഭിനന്ദനെ പ്രശംസിച്ച് പാക് മാധ്യമങ്ങള്‍: പിടിയിലാകും മുമ്പ് ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പോര് വിമാനം തകര്‍ന്ന് പാകിസ്ഥാനില്‍ എത്തിയ ഇന്ത്യന്‍ വിങ് കമാന്‍ണ്ടര്‍ അഭിനന്ദന് വര്‍ദ്ധമാനെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവിട്ട് പാക് മാധ്യമങ്ങള്‍. പാക് സൈന്യത്തിന്റ പിടിയിലാകുന്നതിന്…
Read More » - 1 March
ബിന്‍ ലാദന്റെ മകന്റെ തലയ്ക്കു കോടികളുടെ വിലയിട്ട് അമേരിക്ക, ചൂണ്ടിക്കാട്ടിയാൽ മാത്രം മതി
വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ തലയ്ക്കു വിലയിട്ട് അമേരിക്ക. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ്…
Read More » - 1 March
ഇരട്ടക്കൊലപാതകം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിലേക്ക്
കാസർഗോഡ് : കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിലേക്ക് . ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പായി മുഖ്യമന്ത്രിയെയും ഗവർണറെയും…
Read More » - 1 March
കൊല്ലപ്പെട്ടവരുടെ ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസിന്റെ സ്മൃതിയാത്ര ഇന്ന് തുടങ്ങും
കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ‘ധീര സ്മൃതി യാത്ര’ ഇന്ന് ആരംഭിക്കും. യൂത്ത് കോണ്‍ഗ്രസ്…
Read More » - 1 March
പുതിയ ടീമിലേക്ക് ചുവട്മാറി സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍
റയലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇനി ബ്രസീലിനുവേണ്ടി കളിക്കും.മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഗ്ലോബല്‍ ടൂര്‍ മത്സരത്തിനാണ് വിനീഷ്യസ് ജൂനിയര്ബ്രസീല് ടീമില്‍ ഇടംപിടിച്ചിരിക്കുകുന്നത്. പനാമക്കും ചെക് റിപ്പബ്ലിക്കിനെതിരെയുമാണ് മത്സരങ്ങള്‍.സാന്റിയാഗോ…
Read More » - 1 March
ഇമ്രാന് ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിദ്ദു
ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിദ്ദു.…
Read More » - 1 March
സ്കൂട്ടർ മോഷ്ടാവ് പിടിയിലായത് സിസിടിവിയുടെ സഹായത്തിൽ
ഒല്ലൂർ : സ്കൂട്ടർ മോഷ്ടാവ് പിടിയിലായത് സിസിടിവിയുടെ സഹായത്തിൽ. മോഷണം നടന്ന് അര മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഒല്ലൂർ ശ്രീഭവൻ…
Read More » - 1 March
ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറ്റൂര്‍, മൈലഞ്ചേരി, അരിയിച്ചാല്‍, മേനോന്‍കുന്ന്, ഇരൂള്‍, വെള്ളരിയാനം, മണ്ടപ്രം ഭാഗങ്ങളില്‍ മാര്‍ച്ച് 01 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്…
Read More » - 1 March
ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തിയ വിങ് കാമാന്‍ഡര്‍ അഭിനന്ദന് ഇന്ന് തിരിച്ചെത്തും: സമാധാന നീക്കമെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ പോര് വിമാനം തകര്‍ന്ന് പാകിസ്ഥാനിലെത്തിയ വ്യോമസേനാ വിങ് കമാണ്ടര്‍ അഭിനന്ദന് വര്ധമാന് ഇന്ന് സ്വന്തം രാജ്യത്ത് തിരിച്ചെത്തും. അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനം ഇന്നലെയാണ്…
Read More » - 1 March
സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു
റിയാദ്: സൗദിയിലെ സക്കാക്കയിൽ ബിനാമിയായി റെസ്റ്റോറന്റ് നടത്തിയ കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു. ജോർദാൻകാരനെയാണ് മൂന്നു മാസത്തെ തടവിന് കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാട്…
Read More » - 1 March
സുഹൃത്തിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊന്ന പ്രതി പിടിയില്‍
കല്‍പ്പറ്റ: സുഹൃത്തിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനാണ് മേപ്പാടി കടച്ചിക്കുന്ന് മാമല സണ്ണിയെ സുഹൃത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍…
Read More »