Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -1 March
ജയദേവ ആശുപത്രികൾക്ക് കെട്ടിടം നിർമ്മിക്കുമെന്ന് ഇൻഫോസിസ്
ബെംഗളുരു: സർക്കാരിന്റെ കീഴിലുള്ള ജയദേവ ആശുപത്രിയുടെ 2 ശാഖകളിൽ 2 കെട്ടിടങ്ങൾ ഇൻഫോസിസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകും. 300 കിടക്കകളുള്ള കെട്ടിടവും കനക്പുരയിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി 100…
Read More » - 1 March
വിനോദ ആപ്പുകളുടെ ഉള്ളടക്കം ; സർക്കാരുകൾക്ക് കോടതി നോട്ടീസ്
ബെംഗളുരു; സിനിമ – സീരിയൽ ഉൾപ്പെടെ വിനോദ പരിപാടികൾ ലഭിയ്ക്കുന്ന ഓൺലൈൻ ആപ്പുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് സംബന്ധിയ്ച്ച് സർക്കാരിനുംകേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ് . ഓൺലൈൻ പ്രൊവൈഡർമാർ സെൻസറിംങ്…
Read More » - 1 March
കൃത്യമായമാലിന്യ നീക്കത്തിന് കൺട്രോൾ റൂം തുറക്കാൻ ബിബിഎംപി
ബെംഗളുരു: നഗരത്തിലെ മാലിന്യ നീക്കം കാര്യക്ഷമമാക്കാൻ ബിബിഎംപി സ്മാർട്ട് കൺട്രോൾ റൂം തുറക്കും .കരാറുകാർ വീടുകളിൽനിന്ന് കൃത്യമായി മാലിന്യ ശേഖരിക്കുമെന്ന് ഉറപ്പാക്കാൻ ഓട്ടോ- ടിപ്പറുകളിൽ ജിപിഎസ് സംഘടിപ്പിയ്ക്കും.…
Read More » - 1 March
വിമാനം വൈകിക്കാൻ വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പിടിയിൽ
ബെംഗളുരു: എയർലൈൻ ഓഫീസിൽവിളിയ്ച്ച് വിമാനം വൈകിക്കാൻ വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പോലീസ് പിടിയിലായി. സൂറത്ത് സ്വദേശി പ്രതീക്(49) ആണ് അറസ്റ്റിലായത്. കുടുംബസമേതം ബെംഗളുരുവിൽ വിവാഹത്തിനെത്തിയ…
Read More » - 1 March
കർഷകർക്കായെത്തും വെബ് ട്രാക്ടറുകൾ
ബെംഗളുരു; നഗരത്തിലെങ്ങും ഏറെ ആവശ്യക്കാരുള്ള ഒന്നാണ് വെബ് ടാക്സികൾ അതേ പാത പിന്തുടർന്ന് ഇത്തവണ എത്തുന്നത് ട്രാക്ടറാണ്. മൊബൈൽ ആപ്പ് സംവിധാനം എത്തിക്കും,. കത്തുള്ള ർഷകർ നേരിടുന്ന…
Read More » - 1 March
വാടകയ്ക്ക് ഇലക്ട്രിക് ബൈക്കുകളുമായ് യുലു
ബെംഗളുരു; ഹ്രസ്വദൂര യാത്രക്കായി ബെംഗളുരുവിൽ ഇലക്ട്രിക് ബൈക്കുകൾ ലഭ്യമാക്കാൻ പദ്ധതിയുമായി യുലു ബൈക്സ് രംഗത്തെത്തി. മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിയ്ച്ചാണ് 250 ബൈക്കുകൾ എത്തിയ്ക്കുക .എംജി…
Read More » - 1 March
ബ്രെക്സിറ്റ് 14 ന് നിർണ്ണായക തിരഞ്ഞെടുപ്പ്
ലണ്ടൻ; ബ്രെക്സിറ്റ് വൈകിക്കണോ എന്ന് മാർച്ച് 14 ന് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ തീരുമാനമെടുക്കുമെന്ന് തെരേസ മെയ്വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായി കരാറോടെയാണോ കരാറില്ലാതെയാണോ ബ്രെക്സിറ്റ് വേണ്ടത് എന്നതിലാണ്…
Read More » - 1 March
യുജിസി ശമ്പള പരിഷ്കരണ നടപടി തുടങ്ങി
തിരുവനന്തപുരം; സംസ്ഥാനത്തെ കോളേജ്, സർവ്വകലാശാല അധ്യാപകർക്ക് യുജിസിയുടെ ഏഴാം ശമ്പള പരിഷ്കരണം അനുവദിയ്ക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. ഇതിനുള്ള ശുപാർശ അടങ്ങുന്ന ഫയലുകൾ കഴിയ്ഞ്ഞദിവസം ധന വകുപ്പിന്…
Read More » - Feb- 2019 -28 February
കേന്ദ്ര നിര്‍ദ്ദേശം – അഭിനന്ദന്റെ വീഡിയോ യൂട്യൂബ് നീക്കി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ അനുസരിച്ച് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ വീഡിയോ യൂട്യൂബ് നീക്കി. 11 വീഡിയോ ലിങ്കുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ഐടി…
Read More » - 28 February
യുദ്ധം വേണ്ട, സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ
യുദ്ധഭീതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സി ആര് പി എഫ് ജവാന് ബാബ്ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്ര. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചു…
Read More » - 28 February
ഗോസ്റ്റില്‍ അല്ല മാക്സില്‍ വിശ്വസിക്കാന്‍ അണികളോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ചൈന : പാര്‍ട്ടി അംഗങ്ങള്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു .പാര്‍ട്ടി മേധാവിത്വത്തിനു നല്ല അടിത്തറ പാകുവാനാണ് നീക്കം. മാര്‍ക്സിനെയും ലെനിനെയും…
Read More » - 28 February
പാക് തടവുകാരനെ കല്ലെറിഞ്ഞ് കൊന്നവര്‍ക്കെതിരെ കേസ്
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവ് കാരനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടെയുളള തടവുകാര്‍ക്കെതിരെ കേസ്. ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന്…
Read More » - 28 February
സ്പോൺസർ എയർപോർട്ടിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസർ പറഞ്ഞു പറ്റിച്ച് എയർപോർട്ടിൽ ഉപേക്ഷിച്ചതിനാൽ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യൻ എംബസ്സി വോളന്റീർ ടീമിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക്…
Read More » - 28 February
മുല്ലപ്പള്ളിയുടെ ജനമഹായാത്ര സമാപിച്ചു
തിരുവനന്തപുരം : കെപിസിസിയുടെ ജനമഹായാത്രക്ക് തിരുവനന്തപുരത്ത് സമാപനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ര്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, കെപിസിസി മുന്‍…
Read More » - 28 February
ആദ്യം ഭീകരര്‍, ഇപ്പോള്‍ വീട്ടുകാര്‍ : നഷ്ടപരിഹാരം കണ്ട് ഭര്‍ത്യസഹോദരനെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമെന്ന് സൈനികന്റെ ഭാര്യ
ബെംഗളൂരു : പുല്‍വാമ ഭീകരാക്രമണത്തില്‍ അന്തരിച്ച സി ആര് പി എഫ് ജവാന്റെ ഭാര്യക്കു ഭര്‍ത്യസഹോദരനെ വിവാഹം കഴിക്കണമെന്ന സമ്മര്‍ദം. നഷ്ടപരിഹാര തുക കൈവിട്ടു പോകാതിരിക്കാനാണ് ഭര്‍ത്യവീട്ടുകാര്‍…
Read More » - 28 February
400 ലധികം ചാനലുകള്‍ നീക്കം ചെയ്തു യൂട്യൂബ് : കാരണമിതാണ്
400ലധികം ചാനലുകളും പത്തു ലക്ഷത്തോളം കമന്റുകളും നീക്കം ചെയ്തു യൂട്യൂബ്. കുട്ടികളുടെ നഗ്ന വീഡിയോസ് പ്രചരിപ്പിക്കുകയും ബാലപീഡനം പ്രോല്സാഹിപ്പിക്കുന്നതുമായും കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രധാന നടപടിയുമായി യൂട്യൂബ് രംഗത്തെത്തിയത്.…
Read More » - 28 February
ജമ്മു കാശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് നിരോധനം
ശ്രീ നഗർ : ജമ്മു കാശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. സംഘടനെയെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. യുഎപിഎ നിയമപ്രകാരം അഞ്ചു…
Read More » - 28 February
അഭിനന്ദന്റെ മോചനം ; ജനീവ ഉടമ്പടിയുടെ പാലനം മാത്രം – ഇന്ത്യന്‍ വ്യോമസേന
ന്യൂഡല്‍ഹി: പാക് യുദ്ധ വിമാനത്തെ പിന്തുടര്ന്ന് പാക്ക് ആക്രമത്തെ പ്രതിരോധിച്ച വെെമാനികന് അഭിനന്ദന്റെ മോചനം ജനീവ ഉടമ്പടി പാലനമാണെന്ന് ഇന്ത്യന്‍ സംയുക്ത സേന അറിയിച്ചു. കര, വ്യോമ,…
Read More » - 28 February
ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഗൗരവമായി കാണേണ്ട കുറ്റം
മുംബൈ : ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഗൗരവകരമായ കുറ്റമാണെന്ന് ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തിന് ശേഷവും ഇരയുടെ യാതന തുടരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ പ്രസ്താവന. കുറ്റകൃത്യത്തിന് ശേഷം…
Read More » - 28 February
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കലിപൂണ്ട 19 കാരന് വഴിയെ പോയവരെ കുത്തി
നാഗ്പൂര്‍ : യുവതി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതില്‍ കലി പൂണ്ട 19 കാരന് വഴിയെ പോയ 5 പേരെ കുത്തി. ഹൃത്വിക് സോമേഷ് വിലാസ് പറട്ടാ എന്നയാളാണ്…
Read More » - 28 February
ഉറി നേടിയ വിജയത്തിന് ശേഷം ‘പുല്‍വാമ’, ‘ബലാക്കോട്ട്’, ‘അഭിനന്ദന്’ എന്നീ സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബോളിവുഡിൽ മത്സരം
ഉറി എന്ന ദേശീയത നിറഞ്ഞ ചിത്രത്തിന്റെ വൻവിജയത്തിനു ശേഷം സമാനമായ ചിത്രങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാൻ കടുത്ത മത്സരമെന്നു റിപ്പോർട്ട്. ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്, തുടങ്ങിയ പേരുകള്‍…
Read More » - 28 February
ഐഎസ്എൽ : നിലവിലെ ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് എഫ് സി ഗോവ
ഗോവ : ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് എഫ് സി ഗോവ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ് സിയെ എഫ് സി ഗോവ തോൽപ്പിച്ചത്. ആദ്യ…
Read More » - 28 February
മുഖത്തടിച്ചു – വെെരാഗ്യം തീര്‍ക്കാന്‍ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി : ദില്ലിയിലെ ജലസോലയിലാണ് ദാരുണമായ സംഭവം നടന്നത്. മുഖത്തടിച്ചതിന് പ്രതികാരമായി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ജാമിയ നഗര്‍ സ്വദേശി റഷീദ് (35 ) ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ…
Read More » - 28 February
ജയില്‍ വാര്‍ഡനും സംഘവും ആളുമാറി മർദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു
കൊല്ലം: കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഫെബ്രുവരി 16 നാണ്…
Read More » - 28 February
പാകിസ്ഥാന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമം നടത്തിയതിന്റെ തെളിവ് പുറത്ത് വിട്ട് സംയുക്ത സേന
ന്യൂഡല്‍ഹി : പാകിസ്ഥാന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യയുടെ സംയുക്ത സേന. വ്യോമസേനയെ പ്രതിനിധീകരിച്ച് എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍,…
Read More »