Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -25 February
മടക്കി വയ്ക്കാവുന്ന ഹെല്‍മെറ്റുമായി കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍
കൊല്ലം•ഹെല്‍മെറ്റിന്റെ ഉപയോഗം ഇരുചക്ര വാഹന യാത്രികരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാനുള്ളതാണ്. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയിരിക്കുന്ന മലയാളിക്ക് മൂന്നംഗങ്ങളുള്ള ഒരു കുടുംബം ഇരുചക്രവാഹനത്തില്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഹെല്‍മെറ്റ്…
Read More » - 25 February
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കണക്കിനു കാറുകള്‍ കടത്തിയ അല്‍ ഉമ്മ സംഘത്തലവന് തൊപ്പി റഫീഖിനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യംചെയ്തു
കോട്ടയം: കേരളത്തില്‍നിന്നു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കണക്കിനു കാറുകള്‍ കടത്തിയ കേസില്‍ അറസ്റ്റിലായ അല്‍ ഉമ്മ സംഘത്തലവന് തൊപ്പി റഫീഖ് എന്ന കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുഹമ്മദ്…
Read More » - 25 February
കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ
കൊച്ചി•പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ സ്കൂളുകളുടെ…
Read More » - 25 February
സി എ എ: ഡൽഹിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി പൊലീസിന് ചന്ദ്രശേഖര്‍ ആസാദിന്റെ കത്ത്
ഇന്നലെ പൗരത്വ നിയമ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലി പൊലീസിന് കത്തെഴുതി.
Read More » - 25 February
നൈറ്റ് കോളിലൂടെ അസഭ്യം: പ്രതിക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂര്‍•രാത്രി സമയങ്ങളിൽ ഇന്റർനെറ്റ് കോൾ വിളിച്ച് അസഭ്യം പറയുന്നയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം…
Read More » - 25 February
ബഹ്റൈൻ ലാൽ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ ധനസഹായം കൈമാറി
വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അനീഷയ്ക്കു ബഹ്റൈൻ ലാൽ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം എക്സിക്യൂട്ടീവ് മെമ്പർ…
Read More » - 25 February
പൗരത്വ ഭേദഗതി: മരണം നാലായി; സംഘര്‍ഷം നടന്ന വടക്ക് കിഴക്കന്‍ ഡൽഹിയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെച്ചൊല്ലി സംഘര്‍ഷം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി…
Read More » - 25 February
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്: 7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: 29 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 135 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 25 February
പണമിടപാടിനു മികച്ച മാര്‍ഗമായി യുപിഐ അവതരിപ്പിച്ച് എന്‍പിസിഐയുടെ പ്രചാരണം
കൊച്ചി: ലളിതമായും സുരക്ഷിതമായും പെട്ടെന്ന് നടത്താവുന്ന പേയ്മെന്റ് മോഡലായി യുപിഐയെ പ്രചരിപ്പിക്കുന്നതിനായി നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ഈ രംഗത്തെ മറ്റ് പെയ്മെന്റ് സംവിധാനങ്ങളുമായി…
Read More » - 25 February
നാലു യുഗങ്ങളിൽ കൃതയുഗം ആദ്യത്തേത്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. മത്സ്യം, 2. കൂർമ്മം,…
Read More » - 25 February
ദത്തെടുക്കല്‍: അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി
തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ്…
Read More » - 25 February
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഒ എം എ സലാം ചെയര്മാന്; അനീസ് അഹമ്മദ് ജനറല്‍ സെക്രട്ടറി
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ഒ എം എ സലാമിനെയും ജനറല്‍ സെക്രട്ടറിയായി അനീസ് അഹമ്മദിനെയും തിരഞ്ഞെടുത്തു. പുത്തനത്താണി മലബാര്‍ ഹൗസില്‍ ചേര്‍ന്ന…
Read More » - 25 February
നിർഭയസെല്ലിലെ വിവിധ തസ്തികകളിൽ കരാർ നിയമനം : അപേക്ഷ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന്റെ നിർഭയസെല്ലിലെ ലീഗൽ ഡെസ്ക്കിൽ സ്റ്റേറ്റ് ലീഗൽ കൗൺസിലർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സ്റ്റേറ്റ് ലീഗൽ കൗൺസിലർക്ക് എൽ.എൽ.ബി.യും…
Read More » - 25 February
പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു
ദോഹ : പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. ന്യൂ തായിഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശി ലക്ഷ്മണന് (60) ആണ് മരിച്ചത്.…
Read More » - 25 February
സൗദി അറബ്യയില്‍ തീപിടിത്തം : രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു
റിയാദ് : സൗദി അറബ്യയില്‍ തീപിടിത്തം, രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു. ഖുവൈസ ഡിസ്ട്രിക്റ്റിലെ രണ്ട് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കനത്ത പുക കാരണം 40ഉം 70ഉം…
Read More » - 25 February
ഇവിടെ ജനുവരിയില്‍ മാത്രം ഏഴ് അസ്വഭാവിക മരണങ്ങള്…. നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി : ഭയത്തോടെ നാടും നാട്ടുകാരും
നെടുങ്കണ്ടം : ഇവിടെ ജനുവരിയില്‍ മാത്രം ഏഴ് അസ്വഭാവിക മരണങ്ങള്…. നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി, ഭയത്തോടെ നാടും നാട്ടുകാരും. ഉടുമ്പന്‍ചോലയിലാണ് സംഭവം. മുരിക്കുംതൊട്ടിയില്‍ വെള്ളത്തില്‍ വീണു…
Read More » - 24 February
ഡൽഹി സംഘര്‍ഷം : മരിച്ചവരുടെ എണ്ണം നാലായി, സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ മാറ്റിവെച്ചു
ന്യൂഡൽഹി : വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ…
Read More » - 24 February
ഡല്‍ഹി സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢമായ നീക്കം : ട്രംപിന്റെ സന്ദര്‍ശനം ലക്ഷ്യമാക്കി മനഃപൂര്‍വം ആസൂത്രണം ചെയ്തത്- കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ലക്ഷ്യമാക്കി മനഃപൂര്‍വം ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്…
Read More » - 24 February
ടി20 വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
പെർത്ത് : ടി20 വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. പെര്‍ത്തിലെ വാക്ക സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ 18 റണ്‍സിനാണ് ബംഗ്ലാദേശിനെ തകർത്തത്. ടോസ് നഷ്ടമായി…
Read More » - 24 February
മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
പാലക്കാട് : മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മധ്യവയസ്കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പാലക്കാട് ഒറ്റപ്പാലം നഗറിലെ പ്രേംകുമാർ ആണ് മദ്യപിച്ചുളള വഴക്കിനൊടുവിൽ അടിയേറ്റ് മരിച്ചത്. സുഹൃത്ത്…
Read More » - 24 February
ലോകം ഉറ്റുനോക്കി ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും ട്രംപ്-മോദി ചര്‍ച്ചയും : ലോകനേതാക്കള്‍ക്കിടയില്‍ താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലോകം ഉറ്റുനോക്കി ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും ട്രംപ്-മോദി ചര്‍ച്ചയും, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷിചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും…
Read More » - 24 February
കൊറോണ വൈറസ് : രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ
ദുബായ് : കൊറോണ വൈറസിനെ(കോവിഡ് -19) തുടർന്ന് ഇറാനിലേക്കും, തായ്ലൻഡിലേക്കുമുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ. പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ,…
Read More » - 24 February
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവപൂജ നടത്തിയ മുസ്ലിം മേയര്‍ക്കെതിരെ വിവാദം : മേയര്‍ക്കെതിരെ പുരോഹിതന്റെ അന്ത്യശാസന : മരിച്ചാല്‍ മൃതദേഹം പള്ളിയില്‍ അടക്കാന്‍ സമ്മതിയ്ക്കില്ല
കൊല്‍ക്കത്ത : ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവപൂജ നടത്തിയ മുസ്ലിം മേയര്‍ക്കെതിരെ വിവാദം,മേയര്‍ക്കെതിരെ പുരോഹിതന്റെ അന്ത്യശാസന. മേയറെ കാഫിര്‍ എന്ന് മുദ്രകുത്തി മുസ്ലിം പുരോഹിതന്. കൊല്‍ക്കത്ത മേയര്‍…
Read More » - 24 February
സ്കൂളില്‍ പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങള്‍; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം
ബംഗളൂരു: സ്കൂളില്‍ പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങള്‍; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. സ്കൂളിന്റെ ചുമരുകളിലും ക്ലാസ് മുറികളുടെ വാതിലുകളിലുമാണ് പാക് അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കര്‍ണാടകയിലെ ബുദര്സിംഗി ഗ്രാമത്തിലുള്ള…
Read More » - 24 February
സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്. അക്രമം ഒരിക്കലും ന്യായീകരിക്കാനാകില്ല : രാഹുല്‍ഗാന്ധി
ന്യൂഡൽഹി : വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുണ്ടായ സംഘർഷത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷം…
Read More »