Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -24 February
മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു
അബുദാബി : മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു പാകിസ്ഥാന് വംശജനായ അബ്ദുള്‍ ഹഫീസാണ് അന്തരിച്ചത്. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 24 February
എന്‍സിപി വിട്ടു ബിജെപിയിൽ ചേർന്ന 52 കോര്‍പ്പറേറ്റര്‍മാരിൽ നാലുപേർ ബിജെപി വിട്ട് ശിവസേനയിൽ ചേർന്നു
മുംബൈ; മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്‍സിപിയിൽ നിന്ന് ബിജെപിയിൽ ചേർന്ന 52 കോർപ്പറേറ്റർമാരിൽ നാലുപേർ ബിജെപി വിട്ട് ശിവസേനയിൽ ചേർന്നു.വരാനിരിക്കുന്ന നവി മുംബൈ കോര്പ്പറേഷന് തിരഞ്ഞടുപ്പില്‍…
Read More » - 24 February
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍ തമ്മിലെ വാക്കേറ്റം : വിമർശനവുമായി സച്ചിൻ
മുംബൈ : അണ്ടര്‍ 19 ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ വിമർശിച്ച് സച്ചിന് ടെന്‍ഡുല്‍ക്കര്‍. വൈകാരിക ക്ഷോഭം നിയന്ത്രിക്കാന്‍ വളരെയധികം…
Read More » - 24 February
അയോദ്ധ്യയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്; ലക്നൗവില്‍ ചേര്‍ന്ന യോഗത്തിനു ശേഷം ബോര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്ത്
അയോദ്ധ്യയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിധിയോടനുബന്ധിച്ച് ആണ് മുസ്ലീം ദേവാലയം പണിയാൻ സ്ഥലം അനുവദിച്ചത്.
Read More » - 24 February
ഓഹരിവിപണി : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ തന്നെ കനത്ത നഷ്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ തന്നെ ഓഹരിവിപണി അവസാനിച്ചത് കനത്ത നഷ്ടത്തിൽ. സെൻസെക്സ് 806.89 പോയിന്റ് നഷ്ടത്തിൽ 40363.23ലും നിഫ്റ്റി 251.50 പോയിന്റ് നഷ്ടത്തിൽ…
Read More » - 24 February
സിബിഎസ്ഇ അംഗീകാരമില്ലാത്തത് മറച്ചുവച്ചു വിദ്യാര്‍ത്ഥികളെ വഞ്ചിച്ച സംഭവം, അരൂജ ലിറ്റില്‍ സ്റ്റാർസ് സ്കൂള്‍ മാനേജർ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: സിബിഎസ്ഇ അംഗീകാരമില്ലാത്തത് മറച്ചുവച്ചു വിദ്യാര്‍ത്ഥികളെ വഞ്ചിച്ച കേസില്‍ അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂള്‍ മാനേജര്‍ക്കെതിരെ വഞ്ചാനക്കുറ്റം ചുമത്തിയാണ് പോലീസ് കേസ്…
Read More » - 24 February
പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ പിഎസ്സിയുടെ പേര് ബോര്‍ഡുകളിലും പരസ്യങ്ങളിലും ചേര്‍ക്കുന്നത് തടയാൻ നടപടി : കമ്മീഷന് യോഗത്തിലെ തീരുമാനമിങ്ങനെ
തിരുവനന്തപുരം : പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ പിഎസ്സിയുടെ പേര് ബോര്‍ഡുകളിലും പരസ്യങ്ങളിലും ചേര്‍ക്കുന്നത് തടയാൻ നടപടി. പിഎസ്സി കമ്മീഷന് യോഗത്തിലാണ് നടപടി. തലസ്ഥാനത്തെ പരീക്ഷപരിശീലനകേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്…
Read More » - 24 February
ഇങ്ങോട്ടുള്ള നിലപാട് ആരെങ്കിലും മാറ്റിയാല്‍ അവരോടുള്ള നിലപാട് ഞങ്ങളും മാറ്റും; പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത
പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത. ഇങ്ങോട്ടുള്ള നിലപാട് ആരെങ്കിലും മാറ്റിയാല്‍ അവരോടുള്ള നിലപാട് ഞങ്ങളും മാറ്റും
Read More » - 24 February
മന് കി ബാതില് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിലൂടെ രാജ്യം അറിഞ്ഞ ആ അമ്മയ്ക്ക് ആദരം : അനുമോദനങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഭാഗീരഥി അമ്മയെ കാണാനെത്തി
കൊല്ലം: മന് കി ബാതില് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിലൂടെ രാജ്യം അറിഞ്ഞ ആ അമ്മയ്ക്ക് ആദരം . അനുമോദനങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഭാഗീരഥി അമ്മയെ…
Read More » - 24 February
ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോൾ ഡൽഹിയിൽ വ്യാപക അക്രമവുമായി പ്രതിഷേധക്കാർ ,പത്തിടങ്ങളില്‍ നിരോധനാജ്ഞ
ന്യൂഡൽഹി: ട്രംപിന്റെ ഇന്ത്യ സന്ദർശനം ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരിക്കെ രാജ്യത്തിന് തന്നെ കളങ്കമായി പൗരത്വനിയമത്തിനെതിരെ എന്ന പേരിൽ ഉള്ള പ്രതിഷേധം കലാപമായി മാറി. വ്യാപകമായ അക്രമമാണ് ഡൽഹിയിൽ നടക്കുന്നത്.…
Read More » - 24 February
ലോകത്തിന് നാശം ഇസ്ലാമിക ഭീകരവാദം, ഭീകരവാദത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി പോരാടും ; യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അഹമ്മാദാബാദ് : ലോകത്തിന് നാശം ഇസ്ലാമിക ഭീകരവാദം, ഭീകരവാദത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി പോരാടും, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും…
Read More » - 24 February
ക്രിസ്ത്യന്‍ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമം; യുവതിയെ വിവിധ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത് ഒന്നര വർഷം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ക്രിസ്ത്യന്‍ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ച ട്രാവല്‍ ഏജന്‍സി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴയില്‍ ട്രാവല്‍ ഏജന്‍സി നടത്തി വന്നിരുന്നയാളാണ് തന്റെ സ്ഥാപനത്തില്‍…
Read More » - 24 February
പിഎസ്സി പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ ചെയര്‍മാനേയും അംഗങ്ങളേയും മാറ്റി നിർത്തിയുള്ള അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം : നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്സി മാറിയെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള രണ്ട്…
Read More » - 24 February
സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ കൊറോണ വൈറസ് ..
റിയാദ് : സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ കൊറോണ വൈറസ് . കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൗദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ…
Read More » - 24 February
നോർക്ക ഇടപെടൽ: സൗദിയിലെ മണലാരണ്യത്തിൽ നിന്ന് അദ്വൈതിന് മോചനം
തിരുവനന്തപുരം•സ്പോൺസറുടെ ചതിക്കുഴിയിൽപ്പെട്ട് സൗദി അറേബ്യയിലെ മണലാരണ്യത്തിൽ അകപ്പെട്ട നെടുമങ്ങാട്, വിതുര, കൊപ്പം വിഷ്ണു വിഹാറിൽ വി. അദ്വൈതിനെ നോർക്കയുടെ സമയോചിതമായ ഇടപെടൽ മൂലം നാട്ടിലെത്തിച്ചു. സഹൃത്ത് മുഖേന…
Read More » - 24 February
പൗരത്വ നിയമ ഭേദഗതി: ഡൽഹിയിലെ സംഘർഷത്തിൽ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ദില്ലി നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു.
Read More » - 24 February
കോയമ്പത്തൂര്‍ അവിനാശി ദുരന്തം : അപകടം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പ് കണ്ടയിനര്‍ ലോറിയെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചു
പാലക്കാട് : കോയമ്പത്തൂര്‍ അവിനാശി ദുരന്തം , അപകടം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പ് കണ്ടയിനര്‍ ലോറിയെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചു. അവിനാശിയില്‍ 19 പേരുടെ മരണത്തിന്…
Read More » - 24 February
കൊറോണ വൈറസ് ബാധ : ഈ രാജ്യത്തേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ
റിയാദ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. . കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ…
Read More » - 24 February
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം എല്ലാവര്ക്കും മാതൃകയാക്കാം … ഇന്ത്യയുടെ ഭരണ നേട്ടത്തിനു പിന്നില്‍ മോദി… മോദിയെ കുറിച്ച് ട്രംപിന്റെ വാക്കുകള്‍ …യുഎസിന്റെ മനസില്‍ ഇനി ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം എല്ലാവര്ക്കും മാതൃകയാക്കാം ഇന്ത്യയുടെ ഭരണ നേട്ടത്തിനു പിന്നില്‍ മോദി… മോദിയെ കുറിച്ച് പറയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വാക്കുകളില്ല.…
Read More » - 24 February
ഹൂതി വിമതരുടെ ആയുധ സംഭരണ കേന്ദ്രം സൈനിക നീക്കത്തിലൂടെ നശിപ്പിച്ചു : അറബ് സഖ്യസേന
റിയാദ് : യെമെനിലെ സനയിൽ ഹൂതി വിമതരുടെ ആയുധ സംഭരണ കേന്ദ്രം നശിപ്പിച്ചു. മേഖലയിൽ ആക്രമണം നടത്താനായി സൂക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് അറബ് സഖ്യസേന സൈനിക…
Read More » - 24 February
ആറ് വയസുകാരിയെ കുറ്റിക്കാട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ലക്നൗ: ആറ് വയസുകാരിയെ കുറ്റിക്കാട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബഹ്റിച്ചില് സയ്യിദ് സലാര്‍ മസൂദ് ഗാസി ദര്‍ഗയ്ക്ക് സമീപത്ത് നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച…
Read More » - 24 February
29 വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.എസ്.ഇ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സാഹചര്യം അതീവ ഗൗരവമുള്ളത്: സ്കൂള്‍ മാനേജ്മെന്റ് പ്രതിസ്ഥാനത്ത് നില്ക്കുന്ന ഈ കുറ്റകൃത്യത്തില്‍ പങ്കാളികള്‍ മറ്റു പലരും
അഞ്ജു പാര്‍വതി പ്രഭീഷ് കൊച്ചിയില്‍ സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം 29 വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനായില്ലെന്ന വാർത്ത വളരെയധികം വേദനയോടെയാണ് ഞാനെന്ന അദ്ധ്യാപിക വായിച്ചറിഞ്ഞത്. സ്കൂൾ…
Read More » - 24 February
സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈനിലൂടെ പണം തട്ടൽ, 27 കാരൻ പിടിയിൽ
ചെന്നൈ: സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത കേസില്‍ 27 വയസ്സുകാരന് പിടിയില്‍. ഇയാളുടെ തട്ടിപ്പിനിരയായ പി.ഉദയ് രാജ് നല്കിയ പരാതിയിലാണ് അറസ്റ്റ്.…
Read More » - 24 February
തമ്പുരാന് കുന്നിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യം ….പണക്കാരെമാത്രം തേടിപിടിയ്ക്കുന്ന ബിന്‍സയെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
വീട്ട് ജോലിയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ പാര്‍പ്പിച്ച യുവതിയെ പലര്‍ക്കായി കാഴ്ച വെച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചു …. ബിന്‍സയെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . മലപ്പുറം…
Read More » - 24 February
ഡൽഹിയിൽ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരും പ്രതിഷേധക്കാരും തമ്മിൽ വീണ്ടും സംഘർഷം
24 മണിക്കൂറിനിടെ വീണ്ടും രാജ്യ തലസ്ഥാനത്ത് സംഘർഷം. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്ന വിഭാഗവും തമ്മിലാണ് പരസ്പരം കല്ലേറും സംഘർഷവും ഉണ്ടായത്. മോജ്പൂരിൽ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും…
Read More »