Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -18 February
ബാഗുകളില്‍ സൂക്ഷിച്ച് ഹെറോയിന്‍ കടത്താന്‍ ശ്രമം ; 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ്
ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍ ടീ ബാഗുകളില്‍ സൂക്ഷിച്ചിരുന്ന ഇയാളുടെ…
Read More » - 18 February
പ്രവാസികള്‍ക്ക് മാത്രമായി ആരംഭിച്ച നോര്‍ക്കയുടെ സൗജന്യ സേവനം സൂപ്പര്‍ ഹിറ്റ്
തിരുവനന്തപുരം : പ്രവാസികള്‍ക്ക് മാത്രമായി ആരംഭിച്ച നോര്‍ക്കയുടെ സൗജന്യ സേവനം സൂപ്പര്‍ ഹിറ്റ് . പ്രവാസിക്ഷേമ കാര്യങ്ങളെക്കുറിച്ച് അറിയാനും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു കേരളത്തില്‍ ലഭിക്കുന്ന…
Read More » - 18 February
20 വര്‍ഷമായി ശ്രമിക്കുന്നു: ഒടുവില്‍ ദുബായ് റാഫിളില്‍ ഇന്ത്യന്‍ പ്രവാസിയെത്തേടി വമ്പന്‍ സൗഭാഗ്യം
ദുബായ്• ചൊവ്വാഴ്ച നടത്തിയ ദുബായ് ഡ്യൂട്ടി ഫ്രീ റാഫിൾ നറുക്കെടുപ്പിൽ നാല് ഭാഗ്യവാന്മാർ ഏറ്റവും പുതിയ വിജയികളായി. സീരീസ് 324 ലെ 1778 എന്ന ടിക്കറ്റ് നമ്പരിലൂടെ…
Read More » - 18 February
ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവിന്റെ അഭ്യാസപ്രകടനം, ഒടുവില്‍ താഴേക്ക് ; വീഡിയോ പങ്കുവച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍
സമൂഹമാധ്യമങ്ങളില്‍ ടിക് ടോക്ക് വീഡിയോകളാണ് ഇപ്പോള്‍ താരം. ഇതിന് വേണ്ടി എന്ത് റിസ്ക്കെടുക്കാനും ഇപ്പോള്‍ ആളുകള്‍ തയ്യാറാണ്. ഇത്തരം റിസ്ക്കുകള്‍ പലപ്പോഴും ജീവന് തന്നെ ഭീഷണി ആകാറുമുണ്ട്.…
Read More » - 18 February
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. പത്ത് ഫയര്‍ യൂണിറ്റുകളാണ് തീ അണയ്ക്കാനായി എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായിരുന്നു.…
Read More » - 18 February
സഖ്യകക്ഷികളെ വീണ്ടും വെട്ടിലാക്കി ഉദ്ധവ്, മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനം
മുംബൈ: സഖ്യകക്ഷികളെ ഞെട്ടിച്ചു വീണ്ടും പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇപ്പോൾ പറഞ്ഞിരിക്കുന്നത് . പൗരത്വ നിയമ…
Read More » - 18 February
‘ കരുണ ‘ യില്‍ ആഷിക്കിനെ ട്രോളി അഡ്വക്കറ്റ് എ ജയശങ്കര്‍
കരുണ സംഗീത നിശയുടെ പേരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആഷിക്ക് അബുവിനെതിരായ പരാമര്‍ശനങ്ങളില്‍ മാണി വിഷയവും ഉള്‍പ്പെടുത്തി അഡ്വക്കറ്റ് ജയശങ്കര്‍. മാണിയുടെ ബാര്‍ കോഴ കേസില്‍ ആഷിക്ക് അബുവിന്റെ…
Read More » - 18 February
അജ്മല്‍ കസബിനെ ഭീകരനാക്കിയത് ഇന്ത്യയെക്കുറിച്ചുള്ള അസത്യങ്ങൾ മനസ്സിൽ കുത്തിനിറച്ച്; നിസ്കാര സമയത്ത് പള്ളിയിൽ കൊണ്ടുപോയപ്പോൾ കണ്ണും തള്ളിയിരുന്ന് കസബ്; വെളിപ്പെടുത്തലുകൾ ഇങ്ങനെ
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ കസബിനെ ലഷ്കര്‍ ഇ തൊയ്ബ ഭീകരനാക്കി വളര്‍ത്തിയത് ഇന്ത്യയെക്കുറിച്ചുള്ള അസത്യങ്ങൾ മനസ്സിൽ കുത്തിനിറച്ച്. മുൻ മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ രാകേഷ്…
Read More » - 18 February
അവസാനം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ സമ്മതം മൂളിയതോടെ കേരള സര്‍ക്കാറിന് ആശ്വാസം : നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിട്ടതോടെ വാര്‍ഡ് വിഭജനം യാഥാര്‍ത്ഥ്യമായി .
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ച തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടാതെ മടക്കിയ ഗവര്‍ണര്‍ വാര്‍ഡ് വിഭജനത്തിനായി നിയമസഭ…
Read More » - 18 February
ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് മാതൃത്വത്തിന്റെ മഹനീയതയായി വാഴ്ത്തിപ്പാടത്തക്ക രീതിയില്‍ നമ്മുടെ ആവിഷ്കാര സ്വാതന്ത്ര്യം അധപ്പതിക്കുന്നുവോ?
അഞ്ജു പാര്‍വതി പ്രഭീഷ് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ചിന്തകൾക്കും ഏറെ സജീവതയും സ്വീകാര്യതയും ലഭിക്കുന്ന ഇടമാണ് നമ്മുടെ കേരളം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വാക്യുദ്ധങ്ങളും നിയമയുദ്ധങ്ങളും നിരവധി…
Read More » - 18 February
സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന നാലു സ്ത്രീകളുള്‍പ്പെട്ട സംഘം പിടിയില്‍
കൊച്ചി: സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘം അറസ്റ്റില്‍. സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്തും കള്ളപ്പണക്കടത്തും നടത്തുന്ന നാല് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. 58…
Read More » - 18 February
‘മുംബൈ ആക്രമണത്തെ ഹിന്ദു തീവ്രവാദമാക്കാന്‍ പാക് തീവ്രവാദ സംഘടന ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വിവരം : ഭീകരസംഘടനയുടെ ഉദ്ദേശ്യം ഹിന്ദു തീവ്രവാദികള്‍ മുംബെയില്‍ ആക്രമണം നടത്തി എന്ന പത്രതലക്കെട്ട്
മുംബൈ : ‘മുംബൈ ആക്രമണത്തെ ഹിന്ദു തീവ്രവാദമാക്കാന്‍ പാക് തീവ്രവാദ സംഘടന ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വിവരം. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയാണ് ഇത്…
Read More » - 18 February
‘ഇന്ത്യന്‍ ബോള്‍ട്ടി’നെയും മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരന്; ഇത് ചരിത്രം
ബെംഗളൂരു: ‘ഇന്ത്യന്‍ ബോള്‍ട്ട്’ എന്ന് വിശേഷണം ലഭിച്ച ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരന്. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിശാന്ത് ഷെട്ടിയാണ്…
Read More » - 18 February
കൊറോണ വൈറസ് ; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
ആലപ്പുഴ: കൊറോണ ബാധയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പനിയും ചുമയും അടക്കം…
Read More » - 18 February
ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം ; വെങ്കിടേശ്വര ക്ഷേത്ര രഥവും , ഹിന്ദു ദേവന്മാരുടെ ചിത്രങ്ങളും കത്തിച്ച സംഭവം, ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് സംരക്ഷണം നല്‍കണം, അമിത് ഷായ്ക്ക് കത്ത്
ഹൈദരാബാദ് : ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം, വെങ്കിടേശ്വര ക്ഷേത്ര രഥവും , ഹിന്ദു ദേവന്മാരുടെ ചിത്രങ്ങളും കത്തിച്ചു . ആന്ധ്രാപ്രദേശിലാണ് ഹൈന്ദവ ദേവാലയങ്ങള്‍ക്ക് നേരെ ആസൂത്രിത…
Read More » - 18 February
വിന്‍ഡീസ് സൂപ്പര്‍ താരത്തിന് കാറപകടത്തില്‍ പരിക്ക്
വിന്‍ഡീസ് പേസ് ബൗളര്‍ ഒഷെയ്ന് തോമസിന് കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കാറപകടത്തില്‍ പരിക്കേറ്റു. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിന്റെ ഭാഗമല്ലാത്തതിനാല്‍ ട്വന്റി20 പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമായി സെലക്ഷന്…
Read More » - 18 February
വാവ സുരേഷിനെ കടിച്ചത് തീവ്രവിഷമുള്ള പാമ്പ്; ആന്റി സ്നേക്ക് വെനം നല്‍കിയത് നാല് തവണ; അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ .കെ ശൈലജ…
Read More » - 18 February
ലളിത് ആയി മാറിയ ലളിത ഭര്‍ത്താവായി : വിവാഹ ചിത്രങ്ങള്‍ കാണാം
ഒരു വര്‍ഷം മുന്‍പ് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോലീസ് കോൺസ്റ്റബിൾ ലളിത് സാൽവേ വിവാഹിതനായി. ഫെബ്രുവരി 17 നായിരുന്നു വിവാഹം. 2018 മെയ് മാസത്തിൽ മുംബൈയിലെ…
Read More » - 18 February
24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിനെ ഇന്ത്യ തോളിലേറ്റിയ നിമിഷം ; ആ നിമിഷത്തില്‍ ലോറിയസ് പുരസ്കാരവും ഒപ്പം പോന്നു ; ചരിത്ര നിമിഷം
24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിനെ ഇന്ത്യ തോളിലേറ്റിയ മനോഹര നിമിഷം ലോക കായിക രംഗത്തിനും പ്രിയപ്പെട്ടതായി മാറിയപ്പോള്‍ ആദ്യമായി ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് കായിക രംഗത്തെ…
Read More » - 18 February
മുസ്ലീം വിഭാഗങ്ങള്‍ നേരിടുന്നത് ക്രൂരമായ മര്‍ദ്ദനമുറകള്‍… പുറംലോകം അറിയാതിരിയ്ക്കാനായി ശ്രമിച്ച ചൈനയുടെ യഥാര്‍ത്ഥ മുഖം പുറത്ത് : :തീവ്രവാദവും, മത യാഥാസ്ഥിതികതയും തടയാനാണെന്ന് ചൈനയുടെ വാദം
ബീജിംഗ് : ചൈനയിലെ ഭരണകൂടം മുസ്ലീം വിഭാഗങ്ങളെ അടിച്ചമര്ത്തുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു. ജനങ്ങളുടെ ദിവസേനയുള്ള ജീവിതത്തില്‍ ഇടപെടുന്ന തരത്തിലാണ് ചൈനീസ് ഭരണകൂടത്തിന്റെ നീക്കം. സിന്‍ജിയാംഗിലെ മുസ്ലീം…
Read More » - 18 February
കുഞ്ഞിന്റെ ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായി വന്നിരുന്നു; സഹായമഭ്യർത്ഥിച്ച് ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ; സുരേഷ് ഗോപിയുടെ മനസ് വെളിപ്പെടുത്തി സംവിധായകൻ ജോണി ആന്റണി
മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരാളാണ് സുരേഷ് ഗോപി. ഇപ്പോൾ സുരേഷ് ഗോപിയുടെ മനുഷ്യത്വത്തെയും സഹായ മനോഭാവത്തെയും കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്…
Read More » - 18 February
‘ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ,അഡ്വാൻസ് കൊടുത്ത തുക രണ്ടാളുകൾ കൃത്യമായി തിരിച്ചു തന്നു, ആഷിക്കും ,രാജുവും’ ആഷിക്ക് അബുവിനെ പിന്തുണച്ച് നിർമാതാവ്
കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വിവാദത്തിൽ ആഷിക്ക് അബുവിനെ പിന്തുണച്ച് നിർമാതാവ് ജോളി ജോസഫ്. മുടങ്ങിയ പ്രോജക്ടിന് കൈപ്പറ്റിയ പണം തിരികെ നൽകയ ആളാണ് ആഷിക്ക് അബുവെന്ന് അദേഹം…
Read More » - 18 February
റോഡ് സേഫ്റ്റി സീരിസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; വെടിക്കെട്ടിന് തിരികൊളുത്താന്‍ സച്ചിനും സെവാഗും
മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനുള്ള ഇന്ത്യന്‍ ലെജന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് നായകനാവുന്ന ടീമില്‍ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഇര്ഫാന് പത്താന്, സഹീര്‍ ഖാന്…
Read More » - 18 February
വാഹനാപകടത്തില്‍ പ്രവാസി മരിച്ചു: സഹോദരങ്ങള്‍ക്ക് പരിക്ക്
റാസ് അൽ ഖൈമ•ഫെബ്രുവരി 17 തിങ്കളാഴ്ച റാസ് അൽ ഖൈമയിലെ റാംസ്-ഷാം റോഡിൽ കാറും ഹെവി ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു ഏഷ്യൻ പ്രവാസി മരിച്ചു.…
Read More » - 18 February
ബംഗാളി പെൺകുട്ടികളെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നവർക്ക് 40,000 രൂപ നൽകാനൊരുങ്ങി സർക്കാർ
കൊൽക്കത്ത: ബംഗാളി പെൺകുട്ടികളെ ജീവിതസഖിയായി സ്വീകരിക്കുന്നവർക്ക് 40,000 രൂപ നൽകാനൊരുങ്ങി ബംഗാളി സർക്കാർ. സ്റ്റേറ്റ് ലിങ്ക്വിസ്റ്റിക് മൈനോറിറ്റീസ് ഡെവലപ്മെന്റ് ബോർഡിന്റെ സ്കീം അനുസരിച്ചാണ് പുതിയ തീരുമാനം. അസമിൽ…
Read More »