Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -9 February
‘ശശി തരൂരുമൊത്തുള്ള ആ ചിത്രത്തിന്റെ പിന്നിലെ കഥ വേറെയാണ്; തരൂരിന്റെ പുതിയ ഇര എന്ന രീതിയിലുള്ള കമന്റുകൾ വന്നു’; യുവതി പറഞ്ഞത്
കോണ്‍ഗ്രസ് എംപി ശശി തരൂരുമായുള്ള അഭിമുഖത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആര്‍ജെ പുര്‍ഖക്കെതിരെ നടന്നത് കരുതി കൂട്ടിയുള്ള സൈബര്‍ ആക്രമണം. ജോലിയുടെ ഭാഗമായി താന്‍ ചെയ്ത…
Read More » - 9 February
താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ നടന് വിജയ്യുടെ ഫാന്‍സ് അസോസിയേഷന് : സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തടയും
ചെന്നൈ : താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ നടന് വിജയിയുടെ ഫാന്‍സ് അസോസിയേഷന്. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത്…
Read More » - 9 February
ഹിന്ദുക്കളില്‍ നിന്നു ഇന്ത്യയെ വിഭജിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി
പനാജി: ഹിന്ദുക്കളില്‍ നിന്നു ഇന്ത്യയെ വിഭജിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി.’വിശ്വഗുരു ഭാരത്- ആര്‍എസ്എസ് കാഴ്ചപ്പാടില്‍’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഗോവയില്‍…
Read More » - 9 February
ഏക മുസ്ലിം കൗണ്‍സിലര്‍ അനുയായികളോടൊപ്പം ബി.ജെ.പി വിട്ടു
ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഇൻഡോറിലെ ഏക മുസ്ലീം മുനിസിപ്പൽ കൗൺസിലർ നൂറുകണക്കിന് അനുയായികളോടൊപ്പം പാർട്ടി വിട്ടു. ഇൻഡോറിലെ വാർഡ് നമ്പർ 38 (ഖജ്രാന) യിൽ…
Read More » - 9 February
മത്സ്യങ്ങളോട് മീന്‍പിടുത്തക്കാരുടെ ക്രൂരത : ക്രൂരത ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍
മൂവാറ്റുപുഴ : മത്സ്യങ്ങളോട് മീന്‍പിടുത്തക്കാരുടെ ക്രൂരത, ക്രൂരത ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍. മൂവാറ്റുപുഴയാറിലാണ് രാസവസ്തുക്കള്‍ കലര്‍ത്തിയുള്ള മീന്‍പിടിത്തം വ്യാപകമാകുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് നദിയില്‍ രാസപദാര്‍ഥങ്ങള്‍…
Read More » - 9 February
പിണറായി വിജയന് രണ്ടല്ല മൂന്ന് ചങ്ക്; പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കണ്ണുനീര് കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു; സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വൈദികന്റെ പ്രസംഗം വൈറൽ- വീഡിയോ
പല വൈദികരുടേയും പ്രസംഗം മുമ്പ് നാം കേട്ടിട്ടുണ്ടെങ്കിലും പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള വൈദികന്റെ വേറിട്ട ഒരു പ്രസംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
Read More » - 9 February
‘തട്ടമിട്ട കാഷ്യറെ കണ്ടത് നിരാശാജനകം’; ജീവനക്കാരിക്കെതിരേ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് ഐക്കിയ നല്കിയ മറുപടി ഇങ്ങനെ
ബേണ്‍: ജീവനക്കാരിക്കെതിരേ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് ഐക്കിയയുടെ കിടിലന്‍ മറുപടി. തട്ടമിട്ട ഐക്കിയ ജീവനക്കാരിക്കെതിരേ റിവ്യു ബുക്കില്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത് ശ്രദ്ധയില്‍പ്പെട്ട സ്വിറ്റ്സര്‍ലന്‍ഡിലെ ഐക്കിയ…
Read More » - 9 February
സെന്‍സിറ്റിവിറ്റി വേണം…മഞ്ജുവിനോട് പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍ : ആകാംക്ഷയോടെ പ്രേക്ഷകര്‍
അംഗങ്ങളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യം എപ്പിസോഡിന് വേണ്ടിയാണ്. ശനി, ഞായര്‍, ദിവസങ്ങളിലാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസ് അംഗങ്ങളെ കാണാനായി എത്തുന്നത്. ഒരുപാട്…
Read More » - 9 February
വൈദികൻ തുറയിൽ എല്ലാം തീരുമാനിക്കുന്ന ജന്മിയോ? അടിമലത്തുറയിലെ ലത്തീൻ സഭയുടെ ഭൂമി കച്ചവടം ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ഊരുവിലക്ക്
അടിമലത്തുറയിലെ ലത്തീൻ സഭയുടെ ഭൂമി കച്ചവടം ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ഊരുവിലക്ക്. വൈദികനും പള്ളിക്കമ്മിറ്റിയുമാണ് ഒരു വിലക്കിയത്. വൈദികൻ മെൽബിൻ സൂസയോട് കയർത്തതിന് കുടുംബം ഒരു…
Read More » - 9 February
കെഎം മാണി സ്മാരകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുഭാഷ് ചന്ദ്രന്
മുംബൈ: അന്തരിച്ച മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎം മാണിയുടെ പേരില്‍ സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിനെ വിമര്‍ശിച്ച് സാഹിത്യകാരന് സുഭാഷ്…
Read More » - 9 February
തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം മാലിന്യ കൂമ്പാരത്തിന് സമീപം
ന്യൂഡല്‍ഹി•ഔട്ടര്‍ ഡല്‍ഹിയിലെ വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയുടെ മൃതദേഹം നിഹാൽ വിഹാറിലെ മാലിന്യ കൂമ്പാരത്തിന് സമീപം കണ്ടെത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു.…
Read More » - 9 February
പ്രവാസികള്‍ ഇനി മുതല്‍ നികുതി അടയ്ക്കേണ്ടി വരുമോ ? പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത : ഇത് സാധാരണക്കാരെ ബാധിക്കുന്നതല്ല.. നികുതി ബാധകം ഇവര്‍ക്ക് മാത്രം .. വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : പ്രവാസികള്‍ ഇനി മുതല്‍ നകുതി അടയ്ക്കേണ്ടി വരുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി…
Read More » - 9 February
നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾ ഡയറക്ടർ പിടിയിൽ; സമാനമായ കേസിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ്
നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചെമ്പഴന്തി ശ്രീനാരായണ രാജ്യാന്തര പഠന കേന്ദ്രം ഡയറക്ടറും ആനാട് ചന്ദ്രമംഗലം ഷെറിൻ ഭവനിൽ താമസവുമായ ഡോ.എം. ആർ…
Read More » - 9 February
കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം: രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പ് ഓഫീസ് തീവച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. സത്പുര കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള മാട്കുലി മേഖലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വനാതിര്‍ത്തിയിലുള്ള…
Read More » - 9 February
അമിതവില ഈടാക്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അമിതവില ഈടാക്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്ന് കൂടിയ വില വാങ്ങുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ…
Read More » - 9 February
മദ്യത്തിന് വില കൂടുമോ? മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാത്തതിന് പിന്നിലുള്ള കാരണം ചർച്ചയാകുന്നു
സംസ്ഥാന ബജറ്റിൽ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാത്തതിന് പിന്നിലുള്ള കാരണം ചർച്ചയാകുന്നു. മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാത്തതിന് കാരണം മദ്യവില വര്‍ധിപ്പിക്കാനുള്ള നീക്കമായാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
Read More » - 9 February
രജിത്തിനെതിരെ മഞ്ജു പത്രോസ് നടത്തിയ പരാമര്‍ശത്തില്‍ ക്ഷുഭിതനായി മോഹന്‍ലാല്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറെയുള്ള പരിപാടിയാണ് ബിഗ്ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ അഞ്ചാം ആഴ്ച പൂര്‍ത്തിയാക്കി അതിന്റെ വാരന്ത്യഎപ്പിസോഡുകളിലേക്ക് കടക്കുകയാണ്. എന്നാല്‍ ഇത്തവണ പുറത്തു വന്നിരിക്കുന്ന പ്രമോ…
Read More » - 9 February
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം സ്ക്രീനില്‍ കണ്ട് കണ്ണീരണിഞ്ഞ് ബിജെപി നേതാവ് എല്‍.കെ അദ്വാനി
മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം സ്ക്രീനില്‍ കണ്ട് കണ്ണീരടക്കാനാകാതെ ബിജെപി നേതാവ് എല്‍.കെ അദ്വാനി .കശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ…
Read More » - 9 February
കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് നാട്ടുകാർ; കാരണം ഇങ്ങനെ
കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് നാട്ടുകാർ. സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ച നടപടിക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ നാട്ടുകാർ രോഷപ്രകടനം നടത്തിയത്. ധനമന്ത്രി തോമസ്…
Read More » - 9 February
രണ്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രാമ വികസന വകുപ്പ് ഡ്രൈവർ അറസ്റ്റില്‍
തൊടുപുഴ•ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് റസ്റ്റ് ചെയ്തു. ഗ്രാമ വികസന വകുപ്പ് ഡ്രൈവർ ചാലാശേരി കരിമ്പനക്കൽ പ്രദീപി(43)നെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇളംദേശം…
Read More » - 9 February
ജയിലിലെ ഗുണ്ടയുമായി വനിതാ ജയില്‍ ഓഫീസര്‍ക്ക് ശാരീരിക ബന്ധം : ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവര്‍ വസ്ത്രത്തില്‍ ഒരു തുള തീര്‍ത്തിരുന്നതായും റിപ്പോര്‍ട്ട് : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍
യു.കെ : ജയിലിലെ ഗുണ്ടയുമായി വനിതാ ജയില്‍ ഓഫീസര്‍ക്ക് ശാരീരിക ബന്ധം. ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവര്‍ വസ്ത്രത്തില്‍ ഒരു തുള തീര്‍ത്തിരുന്നതായും റിപ്പോര്‍ട്ട്. ഡ്യൂട്ടി സമയത്ത്…
Read More » - 9 February
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന നിലപാടില്‍ നിന്നും മുസ്ലിം ലീഗും പിന്നോട്ട്; നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന നിലപാടില്‍ നിന്നും മുസ്ലിം ലീഗും പിന്നോട്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന്…
Read More » - 9 February
ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന് : ലോകത്തിന്റെ ശ്രദ്ധമുഴുവനും ഇപ്പോള്‍ ഇന്ത്യയിലേയ്ക്ക്
ലഖ്നൗ: ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്. ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ വികസിപ്പിച്ചെടുത്തത്.പത്ത് മീറ്റര്‍…
Read More » - 9 February
മോഷണം പോയ കാര്‍ മുന്നിലെത്തിയിട്ടും സ്വന്തമാക്കാന്‍ പറ്റാതെ നിസ്സഹായനായി ഉടമ ; മുസ്തഫയുടെ ദുരവസ്ഥ ഇങ്ങനെ
കാസര്‍കോട്: മോഷണം പോയ കാര്‍ മുന്നിലെത്തിയിട്ടും സ്വന്തമാക്കാന്‍ പറ്റാതെ നിസ്സഹായനായി ഉടമ. 3 വര്‍ഷം മുന്‍പാണ് പള്ളിക്കര ഹദ്ദാദ് നഗര്‍ സ്വദേശി മുസ്തഫയുടെ കാര്‍ മോഷണം പോയത്.…
Read More » - 9 February
യുഎഇ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുന്ന തട്ടിപ്പ് വീരന്മാരെ കാത്തിരിക്കുന്നത് മുട്ടന്‍പണി
ദുബായ്: യുഎഇ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുന്ന തട്ടിപ്പ് വീരന്മാരെ കാത്തിരിക്കുന്നത് മുട്ടന്‍പണി. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും യു.എ.ഇ. ബാങ്കുകളില്‍ നിന്ന് ഇന്ത്യക്കാര്‍ തട്ടിയെടുത്തത്…
Read More »