Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -29 January
ദില്ലി ഇത്തവണ ബിജെപി പിടിക്കുമോ? കോണ്‍ഗ്രസിനോ ആംആദ്മിക്കോ വോട്ട് ചെയ്യണമെന്ന് തിരുമാനിക്കാത്ത ഒരു വലിയ വിഭാഗം തീരുമാനിക്കും : ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ
ദില്ലി: രാജ്യതലസ്ഥാനത്തെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇക്കുറി എന്തുവന്നാലും അധികാരത്തിലേറുമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് ബിജെപി. 2014 ല്‍ മോദി തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോള്‍ ദില്ലിയിലെ ഏഴ്…
Read More » - 29 January
പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്
ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്. സ്ത്രീകളെ പള്ളികളിൽ നിന്ന് വിലക്കുന്നതല്ല ഇസ്ലാം നിയമമെന്ന് ബോർഡ് സുപ്രീംകോടതിയൽ സത്യവാങ്മൂലം നൽകി.…
Read More » - 29 January
കോടതിമുറിയിൽ പ്രതി കഞ്ചാവ് വലിച്ചു, അമ്പരന്ന് ജഡ്ജിയും അഭിഭാഷകരും
വാഷിങ്ടണ്‍: ലഹരിമരുന്ന് കൈവശം വച്ച കേസിൽ അറസ്റ്റിലായ പ്രതി കോടതിമുറിയില്‍ വച്ച് കഞ്ചാവ് വലിച്ചു. അമേരിക്കയിലെ ജനറല്‍ സെഷന്‍സ് കോടതിയിലാണ് ലഹരിമരുന്ന് കേസിലെ പ്രതി കോടതിമുറിക്കുള്ളിൽ നിന്ന്…
Read More » - 29 January
- 29 January
കൊറോണ വൈറസ്; മരുന്ന് കണ്ടുപിടിച്ചതായി പ്രചരണം; മുന്നറിയിപ്പ്
കൊറോണ ഗ്രൂപ്പിൽ പെട്ട വൈറസിനെതിരെ ഹോമിയോപ്പതിയിൽ മരുന്ന് കണ്ടുപിടിച്ചതായി വ്യാജപ്രചരണം. ക്യാപ്സ്യൂൾ കേരള എന്ന ഫേസ്ബുക്ക് പേജാണ് ഇത്തരത്തിൽ വ്യാജപ്രചരണം നടക്കുന്നതായുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ ഗ്രൂപ്പിൽ…
Read More » - 29 January
പ്രശാന്ത് കിഷോറിനെയും പവന് വര്‍മ്മയേയും ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കി
പട്ന(ബിഹാര്‍): ജെ.ഡി.യു നേതാക്കളായ പ്രശാന്ത് കിഷോറിനെയും പവന് വര്‍മ്മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് നടപടി. ദീർഘകാലമായി രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും…
Read More » - 29 January
‘നമ്മൾ പിന്തുടരേണ്ടത് അംബേദ്ക്കറുടെ ഭരണഘടന, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കരുത്,’ പൗരത്വ നിയമത്തെ തള്ളി ബിജെപി എംഎൽഎ
ഭോപാല്‍ : രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോൾ കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ മൈഹാര്‍ എം.എല്‍.എ നാരായണ ത്രിപാഠിയാണ്…
Read More » - 29 January
കൈയില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അതെടുത്ത് അവളുടെ തല അടിച്ചു പൊട്ടിച്ചേനെ; ആക്ഷൻ ഹീറോ ബിജു നായികയെക്കുറിച്ച് മിഷ്കിന്
നിരവധി സിനിമകളിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് മിഷ്കിന്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘സൈക്കോ’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രം…
Read More » - 29 January
ഓഹരി വിപണി : വീഴ്ചയിൽ നിന്നും കരകയറി, നേട്ടത്തിൽ അവസാനിച്ചു
മുംബൈ : മൂന്നാം ദിനം വീഴ്ചയിൽ നിന്നും കരകയറി, ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 231.80 പോയിന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയിന്റ് ഉയർന്നു…
Read More » - 29 January
അവിഹിത ബന്ധമെന്ന് ആരോപണം : യുവാവിനും, യുവതിയോടും ബന്ധുക്കള്‍ ചെയ്തത് കൊടുംക്രൂരത
അയോധ്യ: അവിഹിത ബന്ധമെന്ന് ആരോപിച്ച് യുവാവിനും, യുവതിയോടും ബന്ധുക്കള്‍ ചെയ്തത് കൊടുംക്രൂരത. ഇരുവരുടെയും മൂക്ക് മുറിച്ച് കളയുകയായിരുന്നു. കാന്ദ്പിപ്ര ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. യുവതിയുടെ…
Read More » - 29 January
സിനിമയിലെ മിസ്റ്റേക്ക് കണ്ടുപിടിക്കൂ.. അടുത്ത സിനിമയില്‍ അവസരം നേടൂ..
സിനിമയിലെ മിസ്റ്റേക്ക് കണ്ടുപിടിക്കുന്നവര്‍ക്ക് അടുത്ത സിനിമയില്‍ അവസരമൊരുക്കി അണിയറ പ്രവര്‍ത്തകര്‍. ജനുവരി 31 ന് തീയറ്ററുകളില്‍ എത്തുന്ന ‘വടക്കന്‍ പെണ്ണ്’ എന്ന സിനിമയിലാണ് പ്രേക്ഷകര്‍ക്കായി ഒരു ചെറിയ…
Read More » - 29 January
എഴുപതുകാരനായ ഗുരു ധ്യാനത്തിലാണ്, തിരിച്ചുവരും; ദഹിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ശിഷ്യന്മാര്
ലുധിയാന: ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് അനുയായികള്‍. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്സ്ഥാന് മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വര്‍ഷങ്ങളായി ഫ്രീസറില്‍…
Read More » - 29 January
അമിത് ഷാക്കും എട്ട് എംപിമാർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ആംആദ്മി പാർട്ടി
ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എട്ട് എംപിമാർക്കുക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ആംആദ്മി.ഡൽഹിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നു…
Read More » - 29 January
ഇതിലും വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട് ഞാൻ; നിയമസഭയിൽ നടന്ന പ്രശ്നങ്ങളിൽ പ്രതികരണവുമായി ഗവർണർ
തിരുവനന്തപുരം: നിയമസഭയിൽ തനിക്ക് നേരെ നടന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിലും വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ…
Read More » - 29 January
ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ, അടിച്ചു തകർത്ത് രോഹിത് ശർമ്മ
ഹാമിൽട്ടൻ : മൂന്നാം ട്വന്റി20യില്‍ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു ജയം. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ താരമായി. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ 18 റൺസ്…
Read More » - 29 January
ജീവനക്കാർ നിരവധിയുണ്ട്, മന്ത്രിമാർ വിദ്യാഭ്യാസമുള്ളവരാകണമെന്നില്ലെന്ന് ഉത്തർപ്രദേശ് മന്ത്രി
സീതാപൂര്‍: ഭരണ നിര്‍വഹണത്തിനായി മന്ത്രിമാര്‍ വിദ്യാസം നേടിയവരാകേണ്ട ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് ജയില്‍ മന്ത്രി ജെകെ സിങ്. അതത് വകുപ്പുകളിലെ ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ മന്ത്രിമാര്‍ക്ക് കീഴില്‍…
Read More » - 29 January
ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഗോവയും, പ്ലേ ഓഫ് നിലനിർത്താൻ ഒഡീഷയും ഇന്നിറങ്ങുന്നു
ഭുവനേശ്വേർ : ഐഎഎസ്എല്ലിൽ ഗോവയും, ഒഡീഷയും ഇന്നിറങ്ങുന്നു. വൈകിട്ട് 07:30തിന് കലിംഗ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടുള്ള പോരാട്ടമാണ്…
Read More » - 29 January
ഗർഭച്ഛിദ്രം: നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ, 24 ആഴ്ച വരെ ഗർഭച്ഛിദ്രം ചെയ്യാം
ന്യൂഡൽഹി :1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ബില്ലിന് (2020) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കാനാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ…
Read More » - 29 January
ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മറ്റൊരു പ്രതിയായ രാം സിംഗിന്റെ മരണം ആത്മഹത്യയല്ല; വെളിപ്പെടുത്തലുകളുമായി നിർഭയ കേസിലെ പ്രതി
ന്യൂഡൽഹി: താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ്. ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ മുകേഷ് സമർപ്പിച്ച ഹർജി സുപ്രീം കോടതി കഴിഞ്ഞ…
Read More » - 29 January
യുഎഇയിൽ 7 കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രവാസി മലയാളിയും
അബുദാബി : യുഎഇയിൽ കഴിഞ്ഞ ദിവസം 7 കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രവാസി മലയാളിയും. അബുദാബിയിലെ റൂഹ് അൽ ഇത്തിഹാദ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന കോഴിക്കോട്…
Read More » - 29 January
വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്; സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രമുഖ നടന്
കൊച്ചി: വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്, സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന് ശ്രീനിവാസന്. ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും കൊടുക്കാതെ പിന്നെന്താണ്…
Read More » - 29 January
അമ്മയ്ക്കും രണ്ട് മക്കൾ ഉണ്ട്, കണ്ടാൽ ഈ വഴിയൊക്കെയൊന്ന് വരാൻ പറയണേ; പൂർണിമ ഇന്ദ്രജിത്തിനോട് മല്ലിക സുകുമാരൻ
പൂർണിമ ഇന്ദ്രജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് മറുപടിയായി അമ്മായിയമ്മ മല്ലിക സുകുമാരൻ നൽകിയ കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളർത്തുന്നു!…
Read More » - 29 January
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസ്
അഹമ്മദാബാദ്•ഒരു അപൂർവ കേസിൽ, ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍, ഇരയ്ക്ക് മാനസിക സ്ഥിരത ഇല്ലാത്തതിനാലും പോക്സോ കോടതിയിൽ ഹാജരാക്കാൻ…
Read More » - 29 January
‘പാർട്ടിയെ വെല്ലുവിളിച്ചാൽ ആരെയായാലും പുറത്താക്കും’, കെഎം ബഷീറിനെതിരായ നടപടിയെ ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി
എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഘലയിൽ പങ്കെടുത്തതിന് ലീഗ് നേതാവായ കെഎം ബഷീറിനെ പുറത്താക്കിയ പാർട്ടി നടപടിയെ ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി. പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്നത്…
Read More » - 29 January
പാമോയില്‍ ഇറക്കുമതിയില്‍ അസ്വാരസ്യം; ഇന്ത്യയെ കയ്യിലെടുക്കാന്‍ പഞ്ചസാരയുമായി മലേഷ്യ
ക്വാലലംപുര്‍: പാമോയില്‍ ഇറക്കുമതിയെച്ചൊല്ലിയുള്ള അസ്വാരസ്യത്തിന് അയവുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ മലേഷ്യ. ഇതിനായി എംഎസ്എം മലേഷ്യ ഹോള്‍ഡിങ്സ് ബെര്‍ഹാദ് ഇന്ത്യയില്‍ നിന്ന്…
Read More »