Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -29 January
വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്; സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രമുഖ നടന്
കൊച്ചി: വെള്ളവുമില്ല, നല്ല ഭക്ഷണവുമില്ല, പിന്നെന്ത് മണ്ണാങ്കട്ടയാണ് കൊടുക്കുന്നത്, സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന് ശ്രീനിവാസന്. ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും കൊടുക്കാതെ പിന്നെന്താണ്…
Read More » - 29 January
അമ്മയ്ക്കും രണ്ട് മക്കൾ ഉണ്ട്, കണ്ടാൽ ഈ വഴിയൊക്കെയൊന്ന് വരാൻ പറയണേ; പൂർണിമ ഇന്ദ്രജിത്തിനോട് മല്ലിക സുകുമാരൻ
പൂർണിമ ഇന്ദ്രജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് മറുപടിയായി അമ്മായിയമ്മ മല്ലിക സുകുമാരൻ നൽകിയ കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളർത്തുന്നു!…
Read More » - 29 January
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസ്
അഹമ്മദാബാദ്•ഒരു അപൂർവ കേസിൽ, ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍, ഇരയ്ക്ക് മാനസിക സ്ഥിരത ഇല്ലാത്തതിനാലും പോക്സോ കോടതിയിൽ ഹാജരാക്കാൻ…
Read More » - 29 January
‘പാർട്ടിയെ വെല്ലുവിളിച്ചാൽ ആരെയായാലും പുറത്താക്കും’, കെഎം ബഷീറിനെതിരായ നടപടിയെ ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി
എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഘലയിൽ പങ്കെടുത്തതിന് ലീഗ് നേതാവായ കെഎം ബഷീറിനെ പുറത്താക്കിയ പാർട്ടി നടപടിയെ ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി. പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്നത്…
Read More » - 29 January
പാമോയില്‍ ഇറക്കുമതിയില്‍ അസ്വാരസ്യം; ഇന്ത്യയെ കയ്യിലെടുക്കാന്‍ പഞ്ചസാരയുമായി മലേഷ്യ
ക്വാലലംപുര്‍: പാമോയില്‍ ഇറക്കുമതിയെച്ചൊല്ലിയുള്ള അസ്വാരസ്യത്തിന് അയവുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ മലേഷ്യ. ഇതിനായി എംഎസ്എം മലേഷ്യ ഹോള്‍ഡിങ്സ് ബെര്‍ഹാദ് ഇന്ത്യയില്‍ നിന്ന്…
Read More » - 29 January
ന്യൂക്ലിയര്‍ പ്ലാന്റിന് ചുറ്റും സൈറണ്‍ പരിശോധന; അബുദാബി നിവാസികള്‍ക്ക് മുന്നറിയിപ്പ്
അബുദാബി: അല്‍ ദാഫ്ര മേഖലയിലെ ബരാകാ ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിന് ചുറ്റും സൈറണ്‍ പരിശോധന നടത്തത്തുന്നതിന്റെ ഭാഗമായി ശക്തമായ ശബ്ദ മലിനീകരണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി മീഡിയ…
Read More » - 29 January
പൗരത്വ ഭേദഗതി പ്രക്ഷോഭം മറയാക്കി ചില സംഘടനകള്‍ കലാപത്തിന് ആഹ്വനം ചെയ്യുന്നു; എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ആലുവയിൽ പൗരത്വ ഭേദഗതി പ്രക്ഷോഭം മറയാക്കി കലാപത്തിന് ആഹ്വനം ചെയ്ത എസ് ഡി പി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പൗരത്വ നിയമത്തിനു എതിരായി നടക്കുന്ന…
Read More » - 29 January
എല്ലാം ലാവ്ലിന് കേസില്‍ നിന്ന് രക്ഷപെടാനുള്ള പിണറായി വിജയൻറെ തന്ത്രം; പ്രകടമായ ധാരണയാണ് ബിജെപി സര്‍ക്കാരും, മുഖ്യമന്ത്രിയും തമ്മിലുള്ളത്; രൂക്ഷ വിമർശനവുമായി കെ സി ജോസഫ്
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാണെന്ന് രൂക്ഷ വിമർശനവുമായി കെ സി ജോസഫ്. എല്ലാം ലാവ്ലിന് കേസില്‍ നിന്ന് രക്ഷപെടാനുള്ള പിണറായി വിജയൻറെ തന്ത്രമാണെന്നും, പ്രകടമായ ധാരണയാണ്…
Read More » - 29 January
ട്രാന്സ്ജെന്ഡേഴ്സിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി
ആലപ്പുഴ: മാരാരിക്കുളത്ത് നാട്ടുകാരും പൊലീസ് അധികൃതരും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പരാതി. ട്രാന്‍സ്ജെന്റേഴ്സായ അരുണിമ സുള്‍ഫിക്കറും നന്ദന സുരേഷുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ്…
Read More » - 29 January
മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്ത് 13 കാരിയ്ക്ക് പീഡനം: ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
കിളിമാനൂര്‍•തിരുവനന്തപുരം കിളിമാനൂരില്‍ 13 കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ രണ്ട് പേര് അറസ്റ്റില്‍. പഴയകുന്നുമ്മേൽ, തട്ടത്തുമല, മണലയത്തുപച്ച, സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന…
Read More » - 29 January
സൈന നെഹ്വാളിന്റെ കളികള്‍ ഇനി ബിജെപി കോര്‍ട്ടില്‍
ന്യൂഡല്‍ഹി:ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നെഹ്വാള് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം.മൂത്ത സഹോദരിയും ബി.ജെ.പി അംഗത്വം നേടി. പാര്‍ട്ടി ദേശീയ സെക്രട്ടറി…
Read More » - 29 January
കൂട്ട പിരിച്ചു വിടൽ: കുവൈറ്റിലെ ഗവണ്മെന്റ് മേഖലയില്‍ നിന്ന് പതിനായിര കണക്കിന് പ്രവാസികളെ പിരിച്ചുവിടും; വിശദാംശങ്ങൾ ഇങ്ങനെ
കുവൈറ്റിലെ ഗവണ്മെന്റ് മേഖലയില്‍ നിന്ന് പതിനായിര കണക്കിന് പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. 25000 പ്രവാസികളെ ഉടൻ പിരിച്ചുവിടുമെന്നാണ് ലഭിക്കുന്ന വിവരം.
Read More » - 29 January
വിദ്യാഭ്യാസമുള്ള സുന്ദരികളായ പെണ്‍കുട്ടികളെയാണ് ആവശ്യം; ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി സഹായി
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാര്‍. നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളില്‍ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. നീതിപീഠം…
Read More » - 29 January
കൊറോണ വൈറസ്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ സാമ്പിളുകൾ ഇന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും
കൊറോണ വൈറസ് ബാധ സംശയയത്തെ തുടർന്ന് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ സാമ്പിളുകൾ ഇന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ…
Read More » - 29 January
കല്യാണ വിരുന്നിനിടെ വടിവാള്‍കൊണ്ട് കേക്ക് മുറി; വൈറലായ വീഡിയോ കണ്ട് പോലീസ് ചെയ്തത്
ചെന്നൈ : കല്യാണ വിരുന്നിനിടെ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച നവവരനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയിലാണ് സംഭവം. തിരുവര്‍ക്കാട് കരുമാരിയമ്മന്‍ കോയില്‍ ഭുവനേഷ് (23) ആണ് വടിവാള്‍…
Read More » - 29 January
പൗരത്വ പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയ സി.പി.എം പ്രവര്ത്തകന് മരിച്ചു
ഇൻഡോർ•പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജനുവരി 24 ന് ഗീത ഭവൻ റോഡ് സ്ക്വയറിൽ സ്വയം ആത്മഹത്യ ചെയ്ത 72 കാരനായ സിപിഎം പ്രവർത്തകൻ ആശുപത്രിയിൽ വെച്ച്…
Read More » - 29 January
എന്റെ നേരെ വെടിയുതിര്‍ക്കാന്‍ ധൈര്യമുണ്ടോ? കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ വെല്ലു വിളിച്ച് ഉവൈസി
'എന്റെ നേരെ വെടിയുതിര്‍ക്കാന്‍ ധൈര്യമുണ്ടോ?' പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെക്കൂ എന്ന് മുദ്രാവാക്യം മുഴക്കിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് മറുപടിയായാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി ഇങ്ങനെ ചോദിച്ചത്.…
Read More » - 29 January
കൊറോണ വൈറസിന്റെ ആദ്യ കേസ് യുഎഇ പ്രഖ്യാപിച്ചു
ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഉത്ഭവിച്ച് ഇതുവരെ 132 പേര് കൊല്ലപ്പെടുകയും ലോകമെമ്പാടുമുള്ള 6,000 ത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത കൊറോണ വൈറസിന്റെ ആദ്യ കേസ്…
Read More » - 29 January
ചെന്നിത്തല തരംതാണ പ്രതിപക്ഷനേതാവാണെന്ന് ബോധ്യമായെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്
തിരുവനന്തപുരം: രമേശ് ചെന്നിത്തല തരം താണ പ്രതിപക്ഷനേതാവാണെന്ന് ബിജെപി നോതാവ് കെ സുരേന്ദ്രന്.ഫെയ്സ്ബുക്ക് കുറിപ്പിലൂയെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം…
Read More » - 29 January
ജെ ഡി യുവിൽ പൊട്ടിത്തെറി; പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനൊപ്പമെന്ന് ആവർത്തിച്ച് നിതീഷ് കുമാർ
പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനൊപ്പമെന്ന് ആവർത്തിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ രംഗത്തു വന്നിരുന്നു. എന്നാൽ,…
Read More » - 29 January
പോര്‍ച്ചുഗീസ് സുപ്പര്‍ താരത്തെ കൂടാരത്തിലെത്തിച്ച് യൂണൈറ്റഡ്
പോര്‍ച്ചുഗീസ് മധ്യനിര താരവും സ്പോര്‍ടിംഗ് താരവുമായ ബ്രൂണോ ഫെര്‍ണാണ്ടസിനെ സ്വന്തം തട്ടകത്തിലെത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. താരം നാളെ മെഡിക്കല്‍ പൂര്‍ത്തിയാക്കാനായി മാഞ്ചസ്റ്ററില്‍ എത്തും. താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും…
Read More » - 29 January
നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന് ഇനി തൂക്കിലേറാം; പ്രതിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന് ഇനി തൂക്കിലേറാം. കാരണം വിശദീകരിക്കതെ ദയാഹര്‍ജി തള്ളിയതെന്ന് ആരോപിച്ച് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച…
Read More » - 29 January
എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍: പോപുലര്‍ ഫ്രണ്ട്
അന്വേഷണത്തിന്റെ ഭാഗമായി തെളിവു നല്‍കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ക്ക് നോട്ടീസ് നല്കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ആര്.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഗൂഢനീക്കമാണെന്ന്…
Read More » - 29 January
പെരെസിന് പിന്നാലെ ആബേല്‍ റൂയിസും ബാഴ്സ വിടുന്നു
കാര്‍ലെസ് പെരെസിന് പിന്നാലെ ബാഴ്സലോണയുടെ യുവതാരം ടീം വിടാന്‍ ഒരുങ്ങുന്നു. ബാഴ്സലോണ യൂത്ത് ടീമിലെ ഏറ്റവും മികച്ച ടാലന്റ് എന്ന് വിശേഷിക്കപ്പെടുന്ന ആബേല്‍ റൂയിസ് ആണ് ക്ലബ്…
Read More » - 29 January
കൊറോണ വൈറസ്; മരണ സംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്, 6000ഓളം പേര്‍ക്ക് വൈറസ് ബാധയെന്ന് സ്ഥിരീകരണം
ബെയ്ജിംഗ്: ആശങ്കയുണര്‍ത്തി കൊറോണ വൈറസ് പടരുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. പുതുതായി 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ്…
Read More »