Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -29 January
ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന നിർദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ചൈനയില്‍ പോയി വന്നവര്‍ സുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ്…
Read More » - 29 January
സി.എ.എ വിരുദ്ധ പ്രതിഷേധത്തിൽ ബലമായി കടയടപ്പിക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ കടയുടമ മുളകുപൊടി എറിഞ്ഞോടിച്ചു
മഹാരാഷ്ട്രയില്‍, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്, ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ചവരുടെ നേരെ കടയുടമ മുളകുപൊടി എറിഞ്ഞു. മുംബൈ നഗരത്തില്‍ കിഷോര്‍ പൊഡ്ഡര്‍ എന്ന…
Read More » - 29 January
ന്യൂസിലൻഡിനെതിരായ സൂപ്പർ ഓവർ, ആ നിർണായക നിമിഷങ്ങളെ കുറിച്ച് വിജയശില്പി രോഹിത് ശർമ്മ
ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സരത്തിന് ശേഷം സൂപ്പര്‍ ഓവറിലെ മിന്നും പ്രകടനത്തിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാൻ രോഹിത് ശർമ്മ. കെ.എല്‍ രാഹുലിനൊപ്പം ക്രീസിലിറങ്ങുമ്പോള്‍ മനസ്സിലെ കണക്കുകൂട്ടലിനെ…
Read More » - 29 January
കേരളത്തിലെ ബിജെപി നേതാക്കളെ കുറിച്ച് വാട്സാപ്പിൽ പ്രചരിക്കുന്ന രസകരമായ കുറിപ്പ്
കേരളത്തിലെ ബിജെപി നേതാക്കളെ വിമർശിക്കുന്ന രസകരമായ വാട്സാപ്പ് സന്ദേശം ശ്രദ്ധേയമാകുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുത്ത് കൊണ്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്ന് കുറിപ്പ് നേതാക്കളെ ഓർമിപ്പിക്കുന്നു. കുറിപ്പ് വായിക്കാം……
Read More » - 29 January
സ്കൂട്ടറിൽ നിന്നും 84 പവൻ സ്വർണവും 2 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ നാലുപേർ പിടിയിൽ
കോഴിക്കോട് : അരീക്കാട് സുന്ദരം ജ്വല്ലറി ഉടമയുടെ സ്കൂട്ടറിൽനിന്ന് 84 പവൻ സ്വർണവും 2 ലക്ഷം രൂപയും അടങ്ങിയ ബാഗ് കവർന്ന കേസിൽ 4 പേർ അറസ്റ്റിൽ. മലപ്പുറം…
Read More » - 29 January
നോർക്ക റൂട്ട്സ് മുഖേന യു.എ.ഇയിൽ അവസരം : ശമ്പളം ഏകദേശം 77,500 രൂപ മുതൽ 87,000 രൂപ വരെ
യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന ബി.എസ്.സി നഴ്സുമാരെ തെരഞ്ഞെടുക്കും. എൻ ഐ സി യു/ നഴ്സറി വിഭാഗത്തിൽ…
Read More » - 29 January
നിയമം ലംഘിച്ചുള്ള മണൽ വാരൽ, പിഴത്തുക കുത്തനേ കൂട്ടി സർക്കാർ
തിരുവനന്തപുരം: നിയമം ലംഘിച്ച് മണല്‍ വാരുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തും. കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും സംബന്ധിച്ച നിയമം ലംഘിക്കുന്നവര്‍ക്കുള്ള…
Read More » - 29 January
‘മാലാഖ’ വന്നിട്ടുണ്ട്, ‘ചായ കുടി’ക്കാൻ തേനീച്ച വരൂ; സെക്സ് റാക്കറ്റിന്റെ രഹസ്യ കോഡ് ഇങ്ങനെ; പോലീസെത്തിയപ്പോൾ ഉടുതുണി പോലും ഇല്ലാതെ ഓടി തേനീച്ചകൾ
കൊച്ചി: കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ സംഘത്തിന്റെ മുഖ്യകണ്ണിയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന സന്ദേശങ്ങൾ. മാലാഖ’ വന്നിട്ടുണ്ട്, ‘ചായ കുടി’ക്കാൻ പോരേ ‘ഹണിബീ’ എന്നാണ് ഓൺലൈൻ…
Read More » - 29 January
യുഎഇയിൽ ക്ലാസ് മുറിയില്‍ സ്പ്രേ ചെയ്ത കീടനാശിനി ശ്വസിച്ച്, 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി
ഷാർജ : യുഎഇയിൽ കീടനാശിനി ശ്വസിച്ച് 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി, ക്ലാസ് മുറിയില്‍ സ്പ്രേ ചെയ്ത കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നു കുട്ടികൾക്ക് ശ്വാസതടസം അനുഭവപെടുകയായിരുന്നു.…
Read More » - 29 January
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ തൃണമൂൽ ആക്രമണം; രണ്ട് മരണം; ഞെട്ടലോടെ മമത
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബുധനാഴ്ച നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഭാരതീയ നാഗരിക് മഞ്ച് സാഹബ്നഗറില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയാണ്…
Read More » - 29 January
ഇതിഹാസം സൃഷ്ടിച്ച ഇതിഹാസയുടെ നിര്‍മാതാവ് പുതിയ ചിത്രമായ മറിയം വന്ന് വിളക്കൂതിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
ഇതിഹാസക്ക് ശേഷം മറ്റൊരു ഇതിഹാസം സൃഷ്ടിക്കാന്‍ ഇതിഹാസയുടെ നിര്‍മാതാവ് രാജേഷ് അഗസ്റ്റിന് വീണ്ടും എത്തുന്നു മറിയം വന്ന് വിളക്കൂതി എന്ന സിനിമയുമായി. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് സംവിധാനം.…
Read More » - 29 January
ചൈന വഴങ്ങി, ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ രണ്ടു വിമാനങ്ങൾക്ക് അനുമതി
ദില്ലി: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. രണ്ടു വിമാനങ്ങൾക്ക് ചൈനയുടെ അനുമതി ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒഴിപ്പിക്കൽ…
Read More » - 29 January
ഓസ്ട്രേലിയൻ ഓപ്പൺ : ആവേശപ്പോരിൽ ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി ഡൊമിനിക് തീം സെമിയില്‍
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിലെ ആവേശപ്പോരിൽ ലോക ഒന്നാം നമ്പർ താരം റാഫേല്‍ നദാലിനെ വീഴ്ത്തി ഓസ്ട്രേലിയയുടെ ഡൊമിനിക് തീം സെമിയിൽ കടന്നു. തീപാറുന്ന ക്വര്‍ട്ടര്‍ പോരാട്ടത്തിൽ ഒന്നിനെതിരെ…
Read More » - 29 January
അകത്തിയകത്തി പേടിപ്പിച്ച് അവസാനം പെണ്ണിനെയും ആണിനേയും അന്യഗ്രഹ ജീവികളെ പോലെയാക്കേണ്ട ആവശ്യമുണ്ടോ; വൈറലായി കുറിപ്പ്
ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചു ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഇരുന്നാൽ എന്ത് സംഭവിക്കുമെന്ന ചോദ്യവുമായി ഡോക്ടർ ഷിനു ശ്യാമളൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ പ്രതികരണം. അകത്തിയകത്തി നിർത്തിയിട്ട്…
Read More » - 29 January
ഒന്നില്‍ കൂടുതല്‍ പുരുഷന്മാരെ പ്രണയിച്ച പെണ്ണ് വെടിയാണെന്ന് പത്തില്‍ കൂടുതല്‍ പെണ്ണുങ്ങളെ പ്രണയിച്ചു തേച്ചവനും പറയും; കുറിപ്പ് ശ്രദ്ധ പിടിച്ചുപറ്റുന്നു
മലയാളിയുടെ സദാചാരബോധത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. ധൈര്യവും ചങ്കൂറ്റവുമുള്ളത് കൊണ്ടാണ് രാത്രിയില്‍ പെണ്ണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത്. അല്ലാതെ പോക്ക് കേസായത് കൊണ്ടല്ല.…
Read More » - 29 January
ജാമിയ നഗര്‍ കലാപം : പങ്കെടുത്തെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയിലെ ജാമിയ നഗറിലുണ്ടായ അക്രമത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍…
Read More » - 29 January
ധൈര്യമുണ്ടെങ്കില്‍ വസ്ത്രമൂരി യമുനാ നദിയില്‍ മുങ്ങിനിവരണം : അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂ ഡൽഹി : മുഖ്യമന്ത്രീ അരവിന്ദ് കെജ്രിവാളിനെതിരെ വെല്ലുവിളിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യമുനാ നദി ശുദ്ധീകരിച്ചുവെന്നാണ് എഎപി പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ വസ്ത്രമൂരി യമുനാ നദിയില്‍…
Read More » - 29 January
കൊറോണ വൈറസ്: കേരളത്തില്‍ ആകെ 806 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 29 January
വരിക്കാരുടെ എണ്ണവും, വരുമാനവും : ഇന്ത്യന്‍ ടെലികോം മേഖലയിൽ മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി മുന്നേറി ജിയോ
ഇന്ത്യന്‍ ടെലികോം മേഖലയിൽ വരിക്കാരുടെ എണ്ണത്തിലും, വരുമാനത്തിലും മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി മുന്നേറി റിലയൻസ് ജിയോ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഴിഞ്ഞ വര്‍ഷം നവംബറില്‍ 36.9 കോടി…
Read More » - 29 January
തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും
തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അരുവിക്കരയിലെ ജല ശുദ്ധീകരണ ശാലകളിൽ വാട്ടർ അതോറിറ്റി നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഫെബ്രുവരി ഒന്നു…
Read More » - 29 January
ദില്ലി ഇത്തവണ ബിജെപി പിടിക്കുമോ? കോണ്‍ഗ്രസിനോ ആംആദ്മിക്കോ വോട്ട് ചെയ്യണമെന്ന് തിരുമാനിക്കാത്ത ഒരു വലിയ വിഭാഗം തീരുമാനിക്കും : ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ
ദില്ലി: രാജ്യതലസ്ഥാനത്തെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇക്കുറി എന്തുവന്നാലും അധികാരത്തിലേറുമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് ബിജെപി. 2014 ല്‍ മോദി തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോള്‍ ദില്ലിയിലെ ഏഴ്…
Read More » - 29 January
പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്
ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്. സ്ത്രീകളെ പള്ളികളിൽ നിന്ന് വിലക്കുന്നതല്ല ഇസ്ലാം നിയമമെന്ന് ബോർഡ് സുപ്രീംകോടതിയൽ സത്യവാങ്മൂലം നൽകി.…
Read More » - 29 January
കോടതിമുറിയിൽ പ്രതി കഞ്ചാവ് വലിച്ചു, അമ്പരന്ന് ജഡ്ജിയും അഭിഭാഷകരും
വാഷിങ്ടണ്‍: ലഹരിമരുന്ന് കൈവശം വച്ച കേസിൽ അറസ്റ്റിലായ പ്രതി കോടതിമുറിയില്‍ വച്ച് കഞ്ചാവ് വലിച്ചു. അമേരിക്കയിലെ ജനറല്‍ സെഷന്‍സ് കോടതിയിലാണ് ലഹരിമരുന്ന് കേസിലെ പ്രതി കോടതിമുറിക്കുള്ളിൽ നിന്ന്…
Read More » - 29 January
- 29 January
കൊറോണ വൈറസ്; മരുന്ന് കണ്ടുപിടിച്ചതായി പ്രചരണം; മുന്നറിയിപ്പ്
കൊറോണ ഗ്രൂപ്പിൽ പെട്ട വൈറസിനെതിരെ ഹോമിയോപ്പതിയിൽ മരുന്ന് കണ്ടുപിടിച്ചതായി വ്യാജപ്രചരണം. ക്യാപ്സ്യൂൾ കേരള എന്ന ഫേസ്ബുക്ക് പേജാണ് ഇത്തരത്തിൽ വ്യാജപ്രചരണം നടക്കുന്നതായുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ ഗ്രൂപ്പിൽ…
Read More »