Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -28 January
ദുബായിൽ വാഹന സ്പെയർ പാർട്സുകളിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 73 കിലോ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു
ദുബായ് : യുഎഇയിൽ വൻ ലഹരിമരുന്ന് വേട്ട. വാഹന സ്പെയർ പാർട്സുകളിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 73 കിലോ ലഹരിമരുന്ന് ശേഖരമാണ് ദുബായിലെ ബൽഅലിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.…
Read More » - 28 January
മുംബൈ സിറ്റി ഡിഫന്‍ഡര്‍ സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി
മുംബൈ സിറ്റി എഫ്സിയുടെ സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ്സി സ്വന്തമാക്കി. സ്പാനിഷ് മാനേജര്‍ ഇതിനകം തന്നെ അടുത്ത സീസണിനായി ആസൂത്രണം ചെയ്യാന്‍ ആരംഭിക്കുകയും കളിക്കാരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍…
Read More » - 28 January
ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്, പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തെ തോല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്നത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ആയിരിക്കുമെന്ന് ഉമ്മൻ ചാണ്ടി
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം പരാജയപ്പെട്ടാൽ ചോദ്യം ചെയ്യപ്പെടുന്നത് ബിജെപിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന്റെ ആത്മാർത്ഥത ആയിരിക്കുമെന്ന് ഉമ്മൻ ചാണ്ടി. ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 28 January
ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു
മുംബൈ: ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 20പേർ മരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മഹാരാഷ്ട്ര നാസിക്കിലെ മേഷി ഗ്രാമത്തിൽ വൈകിട്ട് നാല്…
Read More » - 28 January
പ്രണയാഭ്യർത്ഥനയുമായി പിന്നാലെ കൂടിയ യുവാവിന് നേരെ പെൺകുട്ടി ആസിഡ് ഒഴിച്ചു
ലഖ്നൗ : പ്രണയാഭ്യർത്ഥന നിരസിക്കുന്ന പെൺകുട്ടികളുടെ നേരെ ആൺകുട്ടികൾ ആസിഡ് പ്രയോഗം നടത്തുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്. എന്നാൽ ഉത്തർപ്രദേശിൽ നിന്നുള്ള സംഭവത്തിൽ പെൺകുട്ടിയാണ് ആണകുട്ടിക്ക്…
Read More » - 28 January
മദ്യം നൽകാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മർദ്ദിക്കാൻ ശ്രമം : വിദ്യാർഥികൾ പിടിയിൽ
ചങ്ങരംകുളം: മദ്യം നൽകാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മർദ്ദിക്കാൻ ശ്രമിച്ച വിദ്യാർഥികൾ പിടിയിൽ. എടപ്പാൾ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാർഥികളെയാണ് പോലീസ് പിടികൂടിയത് കുറ്റിപ്പാല ബിവ്റേജസിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു…
Read More » - 28 January
ബ്രസീലിയന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗാബിഗോള്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലെമങ്കോയില്‍
ബ്രസീലിയന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്റര്‍ മിലാന് സ്ട്രൈക്കര്‍ ഗബ്രിയേല്‍ ബാര്‍ബോസ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലെമങ്കോയില്‍. 17 മില്യണ്‍ യൂറോ നല്‍കിയാണ് അവര്‍ താരത്തെ സ്വന്തമാക്കിയത്. 2024…
Read More » - 28 January
ബംഗളൂരുവിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരിടേണ്ടി വന്നത് ദുരനുഭവം, യുവാവ് പാന്റ്സിന്റെ സിബ് അഴിച്ച് സ്പർശിക്കാൻ അവശ്യപ്പെട്ടു
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതി പ്രഭാത സവാരിക്കായാണ് ദൊഢനക്കുണ്ടി തടാകത്തിന് സമീപം എത്തിയത്. ഇതേസമയം വളര്‍ത്തുനായയുമായി ഒരു യുവാവും സ്ഥലത്തുണ്ടായിരുന്നു. വളര്‍ത്തുനായ സമീപമെത്തിയപ്പോള്‍ യുവതി അതിനെ…
Read More » - 28 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; സെമിഫൈനലില്‍ ഫെഡററും ദ്യോക്കോവിച്ചും നേര്‍ക്കുനേര്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ റോജര്‍ ഫെഡററും നൊവാക് ദ്യോക്കോവിച്ചും നേര്‍ക്കുനേര്‍ വരുന്നു. ലോക ടെന്നീസിലെ എക്കാലത്തെയും വലിയ ഇതിഹാസതാരം ആയി കണക്കാക്കുന്ന ഫെഡററും ആധുനിക കാലത്തെ മികച്ച…
Read More » - 28 January
തങ്ങളുടെ ആദ്യ ബിഎസ് VI മോഡൽ ബൈക്കുകൾ പുറത്തിറക്കി ബജാജ്
തങ്ങളുടെ ആദ്യ ബിഎസ് VI മോഡൽ ബൈക്കുകൾ പുറത്തിറക്കി ബജാജ്. CT100, പ്ലാറ്റിന മോഡലുകളുടെ ബിഎസ് VI പതിപ്പിനെയാണ് വിപണിയിൽ അവതരിപ്പിച്ചത്. ഇരു മോഡലുകളിലും പുതുക്കിയ എക്സ്ഹോസ്റ്റും,…
Read More » - 28 January
ശമ്പളം മുടങ്ങി, സ്കൂളിൽ കയറിയ കള്ളന് കത്തെഴുതി അധ്യാപകർ!
കണ്ണൂര്‍: സ്കൂളില്‍ കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി തലശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകർ. സ്കൂളില്‍നിന്ന് മോഷ്ടിച്ച ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങിയ പെന്‍ഡ്രൈവ് …
Read More » - 28 January
കൊറോണ വൈറസ്: കേരളത്തിൽ ജാഗ്രത ശക്തമാക്കി ; ആകെ നിരീക്ഷണത്തിലുള്ളത് 633 പേർ
തിരുവനന്തപുരം എയർപോർട്ടിൽ നിരീക്ഷണ സംവിധാനം : ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ
Read More » - 28 January
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ക്ക് ഹാജരാവാൻ എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബുധനാഴ്ച…
Read More » - 28 January
കള്ളുകുടിച്ച കൗമാരക്കാരനെ പോലെയാണ് മോദി സർക്കാരെന്ന് കണ്ണൻ ഗോപിനാഥൻ
ഗോവ : മോദി സർക്കാർ ‘മദ്യപിച്ച കൗമാരക്കാരനെ’ പോലെയാണ് പെരുമാറുന്നതെന്നും ചോദ്യം ചെയ്തില്ലെങ്കിൽ കുടുംബങ്ങൾ തകർക്കുമെന്നും മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പൗരത്വ ഭേദഗതി…
Read More » - 28 January
ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യന്‍ കൗമാര താരങ്ങള്‍ ലോകകപ്പ് സെമിയില്‍
അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ 74 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്…
Read More » - 28 January
മാസങ്ങള്‍ക്കുമുന്‍പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തിയെന്ന വാർത്തയിലെ യുവതിക്കും പറയാനുണ്ട് ചില കാര്യങ്ങൾ, അശ്ളീല മെസേജുകളും വിളികളും, ചതിക്കപ്പെട്ടത് എങ്ങനെയെന്നു വെളിപ്പെടുത്തൽ
മാസങ്ങള്‍ക്കു മുന്‍പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തി എന്നുപറഞ്ഞു പുറത്തുവന്ന വാര്‍ത്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ഈ അടുത്ത സമയത്താണ്. പാവക്കുളത്തെ ക്ഷേത്രത്തിൽ പൗരത്വ ബില്ലിനോട് അനുബന്ധിച്ചു…
Read More » - 28 January
ഐഎസ്എല്‍ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തിറക്കി
മുംബൈ: ഐഎസ്എല്‍ സീസണിലെ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തിറക്കി. ആദ്യപാദ സെമിഫൈനൽ പോരാട്ടം ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ പോരാട്ടം മാർച്ച് ഏഴിനും…
Read More » - 28 January
കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫെങ്ങ്ഷുയി : ഇതൊന്ന് പരീക്ഷിച്ചാല്‍ ഇരട്ടി ഫലം
ഫെങ്ങ്ഷുയി പ്രകാരം വീടിന്റെ തെക്കുപടിഞ്ഞാറ് മൂല ‘സ്നേഹത്തിന്റെ കോണ്‍’ എന്നാണ് പറയുന്നത്. കല്യാണപ്രായമായ കുട്ടികള്‍ക്ക് കല്യാണം നടക്കാതെ വരിക, അമ്മമാര്‍ക്ക് അസുഖം ബാധിക്കുക. ഒക്കെ ഈ ദിശയ്ക്ക്…
Read More » - 28 January
ഏഷ്യാ കപ്പ് ; പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ല പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണം : ബിസിസിഐ
ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ലെന്ന് ബിസിസിഐ. പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണമെന്നും പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് ടീം ഇന്ത്യ ഒരുക്കമല്ലെന്നും ബിസിസിഐ ഉന്നതന്…
Read More » - 28 January
ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ എയര്‍ഇന്ത്യാ വിമാനം ചൈനയിലേക്ക്, നിർണ്ണായക നീക്കവുമായി കേന്ദ്രം: ഇറങ്ങാൻ അനുമതി നൽകി ചൈന
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ എയര്‍ഇന്ത്യാ വിമാനം ഉടന്‍ പുറപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായ നീക്കത്തെ തുടര്‍ന്നാണ് നടപടി. അതേസമയം…
Read More » - 28 January
കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു
ഓസ്ട്രേലിയന്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ലാമിംഗ്ടണ്‍സ് ഇനത്തില്‍പെട്ട കേക്ക് തീറ്റ മത്സരത്തിലാണ് 60കാരിയായ വൃദ്ധപങ്കെടുത്തത്.…
Read More » - 28 January
പ്രശാന്ത് കിഷോറിന് ജെഡിയുവില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ അംഗീകരിക്കണം :നിതീഷ് കുമാര്‍
പട്ന: പ്രശാന്ത് കിഷോറിന് ജെഡിയുവില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് നിതീഷ് കുമാര്‍. പൗരത്വ നിയമത്തില്‍ നിതീഷിനെതിരെ വിമര്‍ശനം കടുപ്പിച്ച സാഹചര്യത്തിലാണ് മറുപടി. പ്രശാന്ത് കിഷോറിന്റെ നിരന്തര…
Read More » - 28 January
വിവാഹത്തിന് കേക്ക് മുറിച്ചു, വരനടക്കം ആറു പേർക്കെതിരെ കേസ്, കാരണം അറിയാൻ വിഡിയോ കാണാം
ചെന്നൈ: വിവാഹദിവസം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച വരനും കൂട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പോലീസിന്റെ നടപടി. വരനടക്കം ആറുപേർക്കെതിരെയാണ് കേസ്. ചെന്നൈയില്‍…
Read More » - 28 January
ജീവിതം തുടങ്ങുക മാത്രം ചെയ്ത ഈ രണ്ട് കുട്ടികളെ അനന്തകാലം കാരാഗൃഹത്തില്‍ അടയ്ക്കാന്‍ തക്കവണ്ണം എന്ത് കുറ്റമാണ് അവര്‍ ചെയ്തത് എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട അലനും താഹയും ചെയ്ത കുറ്റം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടി കാണിച്ച് അദേഹം മുഖ്യമന്ത്രിക്ക് തുറന്ന…
Read More » - 28 January
സൗദി അറേബ്യയിൽ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സഞ്ചരിച്ചിരുന്ന വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു
റിയാദ് :സൗദി അറേബ്യയിൽ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സഞ്ചരിച്ചിരുന്ന വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു അബൂറാകയ്ക്ക് സമീപം അല്‍ ഖയാല റോഡിലായിരുന്നു അപകടമുണ്ടായത്. Also…
Read More »