Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -29 January
കേജരിവാളിന്റെ അഴിമതി വിരുദ്ധത കപടമെന്ന് മുൻ ആം ആദ്മി നേതാവ് അല്‍ക്ക ലാംബ
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ ആഞ്ഞടിച്ച് മുന്‍ ആംആദ്മി നേതാവും നിലവില്‍ ചാന്ദ്നിചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അല്‍ക്ക ലാംബ.കേജരിവാളിന്റെ അഴിമതി വിരുദ്ധത കപടമാണെന്ന്…
Read More » - 29 January
പട്ടികയിൽ പുറത്തായ അസമിലെ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്കെന്നു സൂചന
കണ്ണൂര്‍: രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലും രജിസ്റ്ററും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുറുകിയിരിക്കെയാണ് സുരക്ഷിത സംസ്ഥാനം എന്നുകണ്ട് പലരും ഇതര സംസ്ഥാനക്കാര്‍ക്കൊപ്പം ജോലിയ്ക്കായും മറ്റും കേരളത്തിലേക്ക് വരുന്നെന്ന് റിപ്പോര്‍ട്ട്.…
Read More » - 29 January
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം;ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ…
Read More » - 29 January
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഭീഷണിപ്പെടുത്തിയ സംഭവം; ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ ( പൾസർ സുനി ) ജയിലിൽ നിന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഭീഷണിപ്പെടുത്തിയ സംഭവം…
Read More » - 29 January
ചരിത്രം രചിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു ; റെക്കോര്‍ഡുകള്‍ തിരുത്താന്‍ കൊഹ്ലിയും
പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇന്ന് മൂന്നാം ട്വന്റി20ക്കായി ഹാമില്‍ട്ടണില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് മത്സരം. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തില്‍…
Read More » - 29 January
സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്
തെഹറാന്: ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ് വിമാനത്തില്‍…
Read More » - 29 January
സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദർശനത്തിനുള്ള വിസ നടപടികള്‍ ലളിതമാക്കി മോദി സര്‍ക്കാര്‍
സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദർശനത്തിനുള്ള വിസ നടപടികള്‍ ലളിതമാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള വിസനടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എളുപ്പമാക്കി
Read More » - 29 January
മാഞ്ചസ്റ്റര്‍ സിറ്റി താരം സാനെ പരിക്ക് മാറിയെത്തുന്നു
മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ പരിക്ക് മാറി തിരികെയെത്തുന്നു. താരം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് നടത്തി. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍…
Read More » - 29 January
നിർഭയ കേസ്: ജയിലില്‍ ക്രൂരമായ ലൈംഗിക പീഡനം; പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി
നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് ദയാ ഹർജി തള്ളിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന് വിധി പറയും. ദയാ ഹർജിയിൽ രാഷ്ട്രപതി കൃത്യമായ…
Read More » - 29 January
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്സ്മാനെയും തെരഞ്ഞെടുത്ത് മഗ്രാത്ത്
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്സ്മാനെയും തെരഞ്ഞെടുത്ത് ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഇതില്‍ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന രണ്ട് പേരുകളാണ് പേസ്…
Read More » - 29 January
ഇറാന് നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം; രഹസ്യ നീക്കത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ
ബഗ്ദാദ്: ഇറാന് നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം. ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് അമേരിക്ക പുതിയ രഹസ്യ…
Read More » - 29 January
മഹാരാഷ്ട്രയിലും നിര്‍ഭയ മോഡല്‍ പീഡനം; പീഡിപ്പിച്ച ശേഷം ഇരുമ്പു ദണ്ട് സ്വകാര്യഭാഗത്ത് കയറ്റിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
നാഗ്പുര്‍: ഡല്‍ഹിയിലെ നിര്‍ഭയയെ അനുസ്മരിപ്പിച്ച് മഹാരാഷ്ട്രയിൽ പത്തൊന്പതുകാരിക്കുനേരേ അതിക്രൂരപീഡനം. വായില്‍ തുണിതിരുകി ബലാത്സംഗത്തിനിരയാക്കിയശേഷം രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡു കയറ്റിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരനിലയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ പ്രതിയായ അന്പത്തിരണ്ടുകാരന്…
Read More » - 29 January
‘പൗരത്വ നിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം’; ഗവര്‍ണറെ പിന്തുണച്ച് ഇന്ന് ബിജെപിയുടെ നിയമസഭാ മാര്‍ച്ച്
തലസ്ഥാനത്ത് ഗവര്‍ണറെ പിന്തുണച്ച് ഇന്ന് ബിജെപിയുടെ നിയമസഭാ മാര്‍ച്ച്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ബിജെപി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത്.
Read More » - 29 January
കണ്ടിട്ട് സഹിക്കുന്നില്ല, താടി നീട്ടിയ ഒമര്‍ അബ്ദുളളയ്ക്ക് ഷേവിംഗ് സെറ്റയച്ച് ബിജെപി! , മഞ്ഞിൽ ഉല്ലസിക്കുന്ന ആളിന് എന്ത് വിഷമമെന്ന് സോഷ്യൽ മീഡിയ
ദില്ലി: വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയെ പരിഹസിച്ച് ബിജെപി. ഒമര്‍ അബ്ദുളളയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനിടെയാണ് തമിഴ്നാട് ബിജെപി പരിഹാസവുമായി…
Read More » - 29 January
കൊറോണ വൈറസ്: ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി
ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി. കൊറോണ വൈറസ് പ്രഭവകേന്ദ്രമാണ് ചൈനയിലെ വുഹാന്‍. എയര്‍ ഇന്ത്യ വിമാനത്തിന് വുഹാനിലിറങ്ങാന്‍ ചൈന…
Read More » - 29 January
‘മാന്‍ വേഴ്സസ് വൈല്‍ഡ്’ ഷൂട്ടിങ്ങിനിടെ രജനീകാന്തിനു പരുക്ക്
ബംഗളുരു: ബീര്‍ ഗ്രില്ലിന്റെ സാഹസിക ഷോ മാന്‍ വേഴ്സസ് വൈല്‍ഡ് ഷൂട്ടിങ്ങിനിടെ സൂപ്പര്‍താരം രജനീകാന്തിനു പരുക്ക്. അദ്ദേഹത്തിന്റെ തോളിനു ചതവുണ്ടെന്നാണു റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലായിരുന്നു ഷൂട്ടിങ്.പ്രധാനമന്ത്രി…
Read More » - 29 January
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയില്‍ പെര്‍മിറ്റ് പരിശോധന നിലച്ചിട്ട് വർഷങ്ങൾ; പെര്‍മിറ്റുകളുടെ എണ്ണം കേന്ദ്ര സർക്കാരിനെ അറിയിക്കുന്നില്ല; കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ നിലച്ചേക്കും
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയില്‍ പെര്‍മിറ്റ് പരിശോധന നിലച്ചിട്ട് അഞ്ചു വര്‍ഷമായെന്ന് റിപ്പോർട്ട്. പ്രമുഖ മാധ്യമമായ മംഗളം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അപേക്ഷ നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍…
Read More » - 29 January
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു സ്ത്രീകള്‍ സമരത്തിനിറങ്ങേണ്ടെന്നും മുഷ്ടി ചുരുട്ടേണ്ടെന്നും കാന്തപുരം
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 29 January
നെടുമങ്ങാട് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
നെടുമങ്ങാട് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. വാഹനം കെട്ടിവലിച്ചുകൊണ്ടുപോകുകയായിരുന്ന റിക്കവറി വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നെടുമങ്ങാട് നെട്ട കുന്നുംപുറത്ത് വീട്ടില്‍ അഖിലയാണ് (37)…
Read More » - 29 January
റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഗവര്‍ണര്‍
കൊച്ചി: റിപ്പബ്ലിക് ദിന പരിപാടിയില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍. മന്ത്രിമാരുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് രാജ്ഭവന്…
Read More » - 29 January
മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവം; ഹാസ്യകലാകാരനെ എയര്‍ ഇന്ത്യ വിലക്കി
മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിൽ ഹാസ്യകലാകാരനെ എയര്‍ ഇന്ത്യ വിലക്കി. സ്റ്റാൻഡ് അപ് കൊമേഡിയൻ കുനൽ കംറയ്ക്ക് ആണ് യാത്രാ വിലക്കേർപ്പെടുത്തിയത്.
Read More » - 29 January
ഗവർണർ എന്തു പറയും? എല്ലാ കണ്ണുകളും നിയമസഭയിലേക്ക്; ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന്
പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ നയ പ്രഖ്യാപനത്തിൽ ഗവർണർ എന്തു പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൗരത്വ ഭേദഗതിയെ ചൊല്ലി ഗവർണർ - സർക്കാർ പോര്…
Read More » - 29 January
ഭാരതീയ സംസ്കാരവും വേദങ്ങളും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്താണ് വേദം എന്ന് ഒറ്റവാക്കിൽ ഒരാൾ ചോദിച്ചാൽ, അത് ഈശ്വരൻറെ വാണി (വാക്ക്) യാണെന്നതാണ് ഉത്തരം, അതുകൊണ്ട് പരമാണു സംഘാതം മുതൽ പരമമായ സൂക്ഷ്മസ്ഥലം വരെ വേദത്തിന്റെ…
Read More » - 29 January
പ്രവാസി കമ്മീഷനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റരുടെ താൽക്കാലിക ഒഴിവിലേക്ക് (45 ദിവസത്തേക്ക്) അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/പ്ലസ്ടു, സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റാ എൻട്രി…
Read More » - 29 January
അധ്യാപകർക്ക് ഗൾഫ് രാജ്യത്ത് അവസരം : അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് ഒമാനിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികളില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം…
Read More »