Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -28 January
ആദ്ദേഹം ഇരുന്ന സീറ്റില്‍ പിന്നീടാരും ഇരുന്നിട്ടില്ല ; എല്ലാവരും അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് : ചഹല്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യന്‍ ടീം മുഴുവന്‍ അറിയുന്നുണ്ടെന്ന് ഇന്ത്യന്‍…
Read More » - 28 January
പോലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവം : രണ്ടു എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ
കോട്ടയം: പോലീസുകാരെ ഭീഷണിപെടുത്തിയ സംഭവത്തിൽ രണ്ടു എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേരെ കൂടി…
Read More » - 28 January
പൗരത്വ ബില്ലിനും കാശ്മീരിനുമെതിരെ പ്രമേയം പാസാക്കുന്നെന്ന വാർത്ത, ഇത്തരംപ്രമേയങ്ങള്ക്ക് യൂറോപ്യന്‍ യൂണിയനുമായി ബന്ധമില്ല, ഇന്ത്യ പ്രധാനപ്പെട്ട സുഹൃദ് രാജ്യമെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ
ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനില്‍ കശ്മീര്‍ വിഷയത്തിലും പൗരത്വ നിയമ ഭേദഗതിയിലും അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാടുമായി ബന്ധമൊന്നുമില്ലെന്ന് ഇ.യു വക്താവ് വിര്‍ജിനി ബട്ടു-ഹെന്റിക്സണ്‍…
Read More » - 28 January
ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ടെന്ന് രാജസേനന്
ഡോ. ഫസല്‍ ഗഫൂറിനെതിരെ വിമര്‍ശനവുമായി സംവിധായകന് രാജസേനന്. അടുത്തകാലത്തായി ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ടെന്ന് രാജസേനന്. അദ്ദേഹം അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്നും തന്റെ ഓര്‍മ്മയില്‍ അദ്ദേഹം…
Read More » - 28 January
ഹൗസ്ബോട്ടിൽ വീണ്ടും തീപിടിത്തം
ആലപ്പുഴ : ഹൗസ്ബോട്ടിൽ വീണ്ടും തീപിടിത്തം. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്ബോട്ടിന് തീപിടിച്ചത്. ബോട്ടിലെ ജനറേറ്റർ ഭാഗത്തുനിന്നും ചെറിയതോതിൽ തീ ഉയരുകയായിരുന്നു. ജീവനക്കാർ തന്നെ…
Read More » - 28 January
വിവാഹവേദിയിൽ നിന്നും ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് പരാതി
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹവേദിയില്യിന്ന് തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വേറൊരു പുരുഷനെ കൊണ്ട് വിവാഹം കഴിപ്പിച്ചെന്ന് പരാതി. സിന്ധ് പ്രവിശ്യയിലെ മഠിയാരി ജില്ലയിലെ ഹാലായിലാണ് സംഭവം.…
Read More » - 28 January
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
മൊഗാദിഷു: അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. സൊമാലിയയിലെ ജിലിബ് മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഷബാബ് ഭീകരനാണ് കൊല്ലപ്പെട്ടത്. ദ യുഎസ് ആഫ്രിക്ക കമാന്‍ഡ്…
Read More » - 28 January
ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു
ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു. 76 വയസ്സായിരുന്നു താരത്തിന്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് സുനിത ചന്ദ്ര മരണത്തിന് കീഴടക്കിയത്. തിങ്കളാഴ്ച രാവിലെയാണ്…
Read More » - 28 January
ക്ഷേത്രത്തിനു മുന്നിൽ മാംസാഹാരങ്ങൾ വിൽക്കുന്നത് ആചാരങ്ങളോടുള്ള വെല്ലുവിളി – ഉപദേശക സമിതി
ആലപ്പുഴ•ആലപ്പുഴയിലെ ചരിത്ര പ്രസിദ്ധമായ മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിന് മുന്നിൽ മാംസാഹാരങ്ങൾ വിൽക്കുവാനുള്ള ചിലരുടെ ശ്രമം ക്ഷേത്രാചാരങ്ങളോടുള്ള വെല്ലുവിളി ആണെന്ന് മുല്ലയ്ക്കൽ ക്ഷേത്രോപദേശക സമിതി ആരോപിച്ചു.…
Read More » - 28 January
ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്ന് സ്പീക്കറോട് അവശ്യപ്പെട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം : നിയമസഭാ ബുള്ളറ്റിനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ…
Read More » - 28 January
ഓഹരി വിപണി : ആരംഭത്തിലെ നേട്ടം കൈവിട്ടു, അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാരം ആഴ്ച്ചയിലെ രണ്ടാം ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 188.26 പോയിന്റ് താഴ്ന്നു 40966.86ലും നിഫ്റ്റി 63.20 പോയിന്റ്…
Read More » - 28 January
അലക്സി സാഞ്ചസ് യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നു
ഇന്റര്‍ മിലാനില്‍ ലോണില്‍ കളിക്കുന്ന ചിലിയന്‍ ഫോര്‍വേഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ അലക്സി സാഞ്ചസ് സമ്മറില്‍ മടങ്ങി എത്തും എന്ന് ഉറപ്പിച്ചു യുണൈറ്റഡ് പരിശീലകന് ഒലെ സോള്ശ്യയര്.…
Read More » - 28 January
ഇലക്ട്രിക് വാഹന വിപണി പിടിക്കാൻ ടാറ്റ, കുറഞ്ഞ വിലയിൽ നെക്സോണിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി
ടാറ്റയുടെ ഇലക്ട്രിക് എസ്യുവിയായ നെക്സോൺ വിപണയിൽ അവതരിപ്പിച്ചു. 13.99 ലക്ഷം മുടക്കിയാൽ ഈ കാർ നിങ്ങൾക്ക് സ്വന്തമാക്കാം. ഒറ്റ ചാർജിൽ 312 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കുമെന്നാണ്…
Read More » - 28 January
സൗദിയിൽ ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. എറണാകുളം സ്വദേശിയും നഖല്‍ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനുമായിരുന്ന ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്.…
Read More » - 28 January
ഫ്രഞ്ച് താരത്തെ വാങ്ങി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ
ഫ്രഞ്ച് താരമായ ബെന്‍ ആര്‍ഫ ഇനി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ ക്ലബില്‍ കളിക്കും. സ്പാനിഷ് ക്ലബായ റയോ വല്ലഡോയിഡാണ് ബെന്‍ ആര്ഫയെ സൈന്‍ ചെയ്തിരിക്കുന്നത്. ഫ്രീ ഏജന്റായിരുന്ന…
Read More » - 28 January
സ്വന്തം വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ യു.എ.ഇയില്‍ വിചാരണ നേരിടുന്നു
കുടുംബ തർക്കത്തെത്തുടർന്ന്, വിലക്കേര്‍പ്പെടുത്തിയിരിക്കെ, സ്വന്തം വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിക്കപ്പെട്ട് ഒരാള്‍ ഫുജൈറ കോടതിയില്‍ വിചാരണ നേരിടുന്നു. കുടുംബ തർക്കത്തെത്തുടർന്ന് ഒരാൾ സ്വന്തം വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഒരാൾ…
Read More » - 28 January
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു വിദ്യാർഥി അറസ്റ്റിൽ
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി ഷർജിൽ ഇമാം അറസ്റ്റിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് മൂന്നു ദിവസമായി ഒളിവിലായിരുന്ന ഇയാളെ ബിഹാറിലെ ജഹാനാബാദിൽനിന്നാണ് പിടികൂടിയത്. ഡൽഹി, മുംബൈ, പാറ്റ്ന എന്നിവിടങ്ങളിലേക്ക്…
Read More » - 28 January
ബാഴ്സലോണയുടെ യുവതാരത്തെ തട്ടകത്തിലെത്തിച്ച് ബെംഗളൂരു എഫ്സി
ബെംഗളൂരു എഫ് സി അവരുടെ ടീം കൂടുതല്‍ ശക്തമാക്കുന്നു. സ്പാനിഷ് വിങ്ങറായ നികി പെര്‍ഡോമോ ആണ് ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. മാനുവല്‍ ഒനുവു ഒഡീഷയിലേക്ക് ലോണില്‍ പോയ ഒഴിവിലാണ്…
Read More » - 28 January
മോദിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ല, ഇന്ത്യയുടെ പ്രതിച്ഛായ തന്നെ തകർന്നെന്നും രാഹുൽ ഗാന്ധി
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്ഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്പുറില്‍ ഒരു റാലിയിൽ…
Read More » - 28 January
അരങ്ങേറ്റ മത്സരത്തില്‍ ചരിത്രം രചിച്ച് രഞ്ജി ട്രോഫി താരം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടി ചരിത്രം രചിച്ചിരിക്കുകയാണ് മധ്യപ്രദേശ് താരം രവി യാദവ്. ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് 28കാരനായ…
Read More » - 28 January
നാളെ നിയമസഭ മാര്‍ച്ച് നടത്തുമെന്നറിയിച്ച് ബിജെപി
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചും നാളെ നിയമസഭാ മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി.ബജറ്റിനായി സമ്മേളിക്കുന്ന നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബിജെപി…
Read More » - 28 January
പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തില്‍ ദളിത്-ആദിവാസി പ്രക്ഷോഭം ശക്തമാക്കും- കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം•കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്.അംബേദ്കറെ അപമാനിച്ച് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന ആര്.എസ്സ്.എസ്സ്/ സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്/ആദിവാസി നേതാക്കളെ അണിനിരത്തി എറണാകുളത്തും…
Read More » - 28 January
ബിസിസിഐ ഉപദേശക സമിതിയില്‍ നിന്നും ഗംഭീര്‍ പുറത്ത് ; കാരണം ഇതാണ്
ബിസിസിഐ ഉപദേശക സമിതിയില്‍ ഗൗതം ഗംഭീറിനു തുരാനാവില്ല. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്. നിലവില്‍ ഗംഭീര്‍ പാര്ലമെന്റംഗമായതിനാലാണ് ഈ പദവിയില്‍ തുടരാനാവാത്തതെന്നു ബിസിസിഐ പ്രസിഡന്റ്…
Read More » - 28 January
വെറും പത്ത് ദിവസം കൊണ്ട് പാക്കിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് മോദി
ദില്ലി : അയൽരാജ്യമായ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമ്മുടെ അയല്‍രാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം…
Read More » - 28 January
ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കും; ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് പരിഹാസവുമായി ശബരിനാഥന് എംഎല്‍എ
തിരുവനന്തപുരം: ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് പരിഹാസവുമായി ശബരിനാഥന് എംഎല്‍എ. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ…
Read More »