Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -27 January
- 27 January
2024 ആകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം, ഇന്ത്യന്‍ റെയില്‍വേ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് പിയുഷ് ഗോയൽ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് പ്രസ്താവിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. 2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍…
Read More » - 27 January
ന്യൂസിലന്‍ഡിലെ കുഞ്ഞന്‍ ഗ്രൗണ്ടുകള്ക്കെതിരെ വിമര്‍ശനവുമായി ഹര്‍ഷ ഭോഗ്ലെ
ന്യൂസിലന്‍ഡിലെ കുഞ്ഞന്‍ ഗ്രൗണ്ടുകളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വിമര്‍ശനവുമായി പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ബാറ്റ്സ്മാന്മാര് ശാരീരികമായി ഏറെ കരുത്തരായ ഇന്നത്തെ കാലത്ത് ഓക്ക്ലന്ഡിലേത്…
Read More » - 27 January
പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോയില്‍ അധികം തലമുടിയും കാലിയായ ഷാംപൂ പാക്കറ്റുകളും
കോയമ്പത്തൂർ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്റെ ഒഴിഞ്ഞ പാക്കറ്റുകളും. ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ…
Read More » - 27 January
ബിജെപി മേഖല സെക്രട്ടറിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തിരുച്ചി: തമിഴ്നാട്ടില്‍ തിരുച്ചിയിൽ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി അംഗവും പാലാകരായി മേഖല സെക്രട്ടറിയുമായ ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ…
Read More » - 27 January
സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍ : സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും, ഇപ്പോഴും…
Read More » - 27 January
സഹോദര ഭാര്യയുടെ സാധനങ്ങള്‍ മോഷ്ടിച്ച സഹോദരങ്ങള്‍ യു.എ.ഇയില്‍ പിടിയില്‍
സഹോദരന്റെ ഭാര്യയുടെ അഭാവത്തില്‍ അവരുടെ സാധനങ്ങള്‍ മോഷ്ടിച്ചതിന് രണ്ട് അറബ് സഹോദരങ്ങൾ അജ്മാൻ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. പ്രതികൾ സഹോദരന്റെ കുടുംബത്തിന്റെ വീട്ടിൽ പ്രവേശിച്ച് വിവിധ…
Read More » - 27 January
തിരുവനന്തപുരത്ത് ആര്‍എസ്എസ് -സിപിഎം സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരത്തു സിപിഎം ആർഎസ്എസ് സംഘർഷം റിപ്പോർട്ട് ചെയ്തു. ബാലരാമപുരം ഉച്ചകടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം അക്രമം നടത്തിയെന്നാണ് ആരോപണം. ആര് എസ് എസ്…
Read More » - 27 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി സെവര്‍വ്വ്
ഓസ്ട്രേലിയന്‍ ഓപ്പണില്‍ തന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ഏഴാം സീഡായ ജര്‍മന്‍ താരം അലക്സാണ്ടര്‍ സെവര്‍വ്വ്. ഫ്രഞ്ച് ഓപ്പണിന് പിറകെ ഇത് ആദ്യമായാണ് സെവര്‍വ്വ് ഒരു…
Read More » - 27 January
സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തിക സഹായം : പ്രതികരണവുമായി പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായി പോപുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 120 കോടി രൂപ നീക്കം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 27 January
ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചത് കനത്ത നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് കനത്ത നഷ്ടത്തിൽ. സെൻസെക്സ് 458.07 പോയിന്റ് നഷ്ടത്തിൽ 41,155.12ലും നിഫ്റ്റി 129.25 പോയിന്റ് നഷ്ടത്തിൽ…
Read More » - 27 January
രാജ്യത്തുടനീളം പൗരത്വ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷങ്ങള്‍ നടത്താനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണസമാഹരണം നടത്തിയതായും കപില്‍ സിബലിനും ,ഇന്ദിരാ ജയ്സിംഗിനും അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും റിപ്പോർട്ട്, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമെന്ന് പോപ്പുലർ ഫ്രണ്ട്
ന്യൂഡല്‍ഹി : പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് വെളിപെടുത്തുന്ന തെളിവുകള്‍ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു. രാജ്യത്തുടനീളം സംഘര്‍ഷങ്ങള്‍…
Read More » - 27 January
നിര്‍ഭയ കേസ് : ദയഹര്‍ജി തള്ളിയതിനെതിരെ പ്രതികളിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കുന്നത് സമ്പന്ധിച്ച്, സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിൽ രാഷ്ട്രപതി ദയഹര്‍ജി തള്ളിയതിനെതിരെ പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിഗണിക്കും. പ്രതികള്‍ക്കെതിരെ ഫെബ്രുവരി ഒന്നിന് മരണ വാറന്റ്…
Read More » - 27 January
കഴിഞ്ഞയാഴ്ച ട്രിപ്പിള്‍ സെഞ്ച്വറിയെങ്കില്‍ ഇന്ന് ഡബിള്‍ സെഞ്ചുറി ; രഞ്ജിയില്‍ തകര്‍ത്തടിച്ച് മുംബൈ യുവതാരം
കഴിഞ്ഞയാഴ്ച നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയെങ്കില്‍ ഇപ്പോളിതാ ഇരട്ട സെഞ്ചുറിയുമായി വീണ്ടും തകര്‍ത്തടിച്ചിരിക്കുകയാണ് മുംബൈ യുവതാരം സര്‍ഫറാസ് ഖാന്. ഏകദിന ശൈലിയിലാണ് താരത്തിന്റെ ഉജ്ജ്വല…
Read More » - 27 January
പരീക്ഷാ പേടിയകറ്റാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മോട്ടിവേഷണല്‍ ക്ലാസ് നാളെ
തിരുവനന്തപുരം•കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസ് നാളെ (ചൊവ്വഴ്ച). രാവിലെ 9 മണി…
Read More » - 27 January
പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചിലിന് അവസാനം; അമിത് ഷായെ സാക്ഷിയാക്കി ബോഡോ തീവ്രവാദികളുമായി സമാധാനക്കരാര്‍
ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ച് അസ്സമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാനകരാർ. അസ്സം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, എന്‍ഡിഎഫ്ബി, എ.ബി.എസ്.യു.…
Read More » - 27 January
37 വര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ വാതകപ്പാടം കണ്ടെത്തി
ഷാര്‍ജ•ഷാർജയിലെ മഹാനി ഫീല്‍ഡില്‍ പ്രകൃതിവാതകവും ഘനീകൃത (കണ്ടൻസേറ്റ്) വാതക നിക്ഷേപവും കണ്ടെത്തിയതായി ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷനും അവരുടെ ഇറ്റാലിയൻ പങ്കാളിയായ ENI യും പ്രഖ്യാപിച്ചു. പ്രതിദിനം…
Read More » - 27 January
ദുബായില്‍ മയക്കുമരുന്ന് കടത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റിന് 10 വര്‍ഷത്തെ തടവ് ശിക്ഷയും 50,000 ദിര്‍ഹം പിഴയും
കൊക്കെയ്ന്‍, ഹാഷിഷ്, മരിജുവാന ഓയില്‍ എന്നിവ നിറച്ച നൂറുകണക്കിന് വാപ്പിംഗ് ഉപകരണങ്ങള്‍ യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് ടൂറിസ്റ്റിന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കെതിരായ അപ്പീല്‍…
Read More » - 27 January
വേനല്‍ക്കാലത്തും മഴ പെയ്യിക്കാമെന്ന പ്രതീക്ഷയിൽ ഗൾഫ് രാജ്യം : കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തിലേക്ക്
ദുബായ് : വേനല്‍ക്കാലത്തും മഴ പെയ്യിക്കാമെന്ന പ്രതീക്ഷയിൽ യുഎഇ. ഇതിനായുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായി റിപ്പോർട്ട്. രാസ സംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി കൂടുതല്‍ മഴ…
Read More » - 27 January
കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ തോല്പിച്ചത് വെള്ളാപ്പള്ളിയും തുഷാറും : ബിഡിജെഎസ് പാർട്ടി അഴിമതിയുടെ വെറും മറ മാത്രം, എൻഡിഎയിൽ നിന്നും പുറത്താക്കണം : സുഭാഷ് വാസു
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിന്റെ അഴിമതിയും കൊള്ളരുതായ്മയും മറച്ചുവെക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് എന്ന പാര്‍ട്ടിയെന്നും അതിന്റെ പിന്നില്‍ നിന്ന് അച്ഛനും മകനും നടത്തുന്നത് കുതിരക്കച്ചവടമാണെന്നും സുഭാഷ് വാസു.…
Read More » - 27 January
നെതര്‍ലന്റ്സ് വിങ്ങറെ ടീമിലെത്തിക്കാന്‍ ടോട്ടനം
നെതര്‍ലന്റ്സിന്റെ വിങ്ങറെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ സൂപ്പര്‍ക്ലബ് ടോട്ടനം. ഡച്ച് ക്ലബായ പി.എസ്.വി ഏന്തോവന്റെ താരം 22-കാരനായ ബെര്ഗ്വിനു വേണ്ടിയാണ് ക്ലബ് രംഗത്തെത്തിയിരിക്കുന്നത്. ഹാരി കെയിന്‍ പരുക്കേറ്റ്…
Read More » - 27 January
മംഗളൂരു എയര്‍പോര്‍ട്ടില്‍ സ്ഫോടക വസ്തു വെച്ച യുവാവിന്റെ ബാങ്ക് ലോക്കറിലുള്ളത് സയനൈഡ്
മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം. അറസ്റ്റിലായ ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നാണ് അന്വേഷണസംഘം സയനൈഡ് കണ്ടെത്തിയത്.…
Read More » - 27 January
എടികെ ഇന്നിറങ്ങും, ഒന്നാം സ്ഥാനം ലക്ഷ്യം : എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
കൊൽക്കത്ത : ഐഎസ്എല്ലിൽ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ ലക്ഷ്യമിട്ട് കരുത്തരായ എടികെ ഇന്നിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളി. വൈകിട്ട് 07:30തിന് കൊൽക്കത്തയിലെ…
Read More » - 27 January
പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു
സംഭല്‍: ഉത്തര്‍പ്രദേശില്‍ പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പൊലീസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം വീട്ടില്‍ കയറി…
Read More » - 27 January
കോൺഗ്രസ്സ് അയച്ച ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് അയച്ച ഭരണഘടനയുടെ പകർപ്പ് തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സ്വീകരിച്ചില്ലെന്നും തിരിച്ചയച്ചെന്നും കോണ്‍ഗ്രസ് തന്നെയാണ് ട്വിറ്ററിലൂടെ…
Read More »