Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -27 January
കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ തോല്പിച്ചത് വെള്ളാപ്പള്ളിയും തുഷാറും : ബിഡിജെഎസ് പാർട്ടി അഴിമതിയുടെ വെറും മറ മാത്രം, എൻഡിഎയിൽ നിന്നും പുറത്താക്കണം : സുഭാഷ് വാസു
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിന്റെ അഴിമതിയും കൊള്ളരുതായ്മയും മറച്ചുവെക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് എന്ന പാര്‍ട്ടിയെന്നും അതിന്റെ പിന്നില്‍ നിന്ന് അച്ഛനും മകനും നടത്തുന്നത് കുതിരക്കച്ചവടമാണെന്നും സുഭാഷ് വാസു.…
Read More » - 27 January
നെതര്‍ലന്റ്സ് വിങ്ങറെ ടീമിലെത്തിക്കാന്‍ ടോട്ടനം
നെതര്‍ലന്റ്സിന്റെ വിങ്ങറെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ സൂപ്പര്‍ക്ലബ് ടോട്ടനം. ഡച്ച് ക്ലബായ പി.എസ്.വി ഏന്തോവന്റെ താരം 22-കാരനായ ബെര്ഗ്വിനു വേണ്ടിയാണ് ക്ലബ് രംഗത്തെത്തിയിരിക്കുന്നത്. ഹാരി കെയിന്‍ പരുക്കേറ്റ്…
Read More » - 27 January
മംഗളൂരു എയര്‍പോര്‍ട്ടില്‍ സ്ഫോടക വസ്തു വെച്ച യുവാവിന്റെ ബാങ്ക് ലോക്കറിലുള്ളത് സയനൈഡ്
മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം. അറസ്റ്റിലായ ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നാണ് അന്വേഷണസംഘം സയനൈഡ് കണ്ടെത്തിയത്.…
Read More » - 27 January
എടികെ ഇന്നിറങ്ങും, ഒന്നാം സ്ഥാനം ലക്ഷ്യം : എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
കൊൽക്കത്ത : ഐഎസ്എല്ലിൽ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ ലക്ഷ്യമിട്ട് കരുത്തരായ എടികെ ഇന്നിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളി. വൈകിട്ട് 07:30തിന് കൊൽക്കത്തയിലെ…
Read More » - 27 January
പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു
സംഭല്‍: ഉത്തര്‍പ്രദേശില്‍ പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പൊലീസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം വീട്ടില്‍ കയറി…
Read More » - 27 January
കോൺഗ്രസ്സ് അയച്ച ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് അയച്ച ഭരണഘടനയുടെ പകർപ്പ് തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സ്വീകരിച്ചില്ലെന്നും തിരിച്ചയച്ചെന്നും കോണ്‍ഗ്രസ് തന്നെയാണ് ട്വിറ്ററിലൂടെ…
Read More » - 27 January
പടച്ചവൻ പോലും സി.എ.എ ക്ക് അനുകൂലം – എ.പി. അബ്ദുള്ളക്കുട്ടി
ആലപ്പുഴ•പടച്ചതമ്പുരാൻ പോലും സി.എ.എ ക്ക് അനുകൂലമാണെന്ന് മുൻ എം.പി യും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പള്ളികളിൽ കൂട്ട…
Read More » - 27 January
യാത്രക്കിടെ വിമാനം തകര്‍ന്നു വീണു : 83പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്
കാബൂൾ : യാത്രക്കിടെ വിമാനം തകര്‍ന്നു വീണു. ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പറന്ന അരിയാന അഫ്ഗാന് എയര്‍ലൈന്‍സ് വിമാനമാണ് താലിബാന് നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്നി പ്രവിശ്യയിൽ തകര്‍ന്നു…
Read More » - 27 January
കെപിസിസിക്ക് അച്ചടക്ക സമിതി; പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനും നേതാക്കളെ അവഹേളിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: കെപിസിസിയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ പ്രത്യേക സമിതി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് . പക്ഷെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും…
Read More » - 27 January
തന്റെ രണ്ടാം ഗോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രയാന്റിന് സമര്‍പ്പിച്ച് നെയ്മര്‍
തന്റെ രണ്ടാം ഗോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബെ ബ്രയാന്റിന് സമര്‍പ്പിച്ച് നെയ്മര്‍. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി രണ്ടാമത്തെ ഗോള്‍ നേടിയ…
Read More » - 27 January
പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? തിരിച്ചറിയാം നല്ല പ്ലാസ്റ്റിക്
കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മള്. എന്നിട്ട് ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച് വരുന്ന കുപ്പികല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍…
Read More » - 27 January
കേക്ക് തീറ്റ മത്സരത്തിനിടെ സ്ത്രീയ്ക്ക് ദാരുണാന്ത്യം
ഓസ്ട്രേലിയയിൽ കേക്ക് തീറ്റ മത്സരത്തിനിടെ ഒരു സ്ത്രീ മരിച്ചു. ഞായറാഴ്ച ഓസ്ട്രേലിയൻ ദിനത്തോടനുബന്ധിച്ച് ക്വീൻസ്ലാന്റിലെ ഹെർവി ബേയിലെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിൽ വച്ചാണ് 60 വയസുള്ള…
Read More » - 27 January
സണ്‍സ്ക്രീന്‍ ഉണ്ടാക്കാം വീട്ടില്‍ തന്നെ
വേനല്ക്കാലമായി ഇനി മുഖസംരക്ഷണത്തിന് സണ്‍സ്ക്രീനുകള്‍ തന്നെ വേണം. സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ള ബ്രാന്‍ഡഡ് സണ്‍സ്ക്രീനുകള്‍ വേണം ഉപയോഗിക്കാന്‍. കാരണം നിലവാരം കുറഞ്ഞ സണ്‍സ്ക്രീനുകള്‍ ഉപയോഗിച്ചാല്‍ വിപരീത ഫലമാവും…
Read More » - 27 January
ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ ഉണ്ടായ അപകടത്തില്‍ ബ്രയ്ന്റിനൊപ്പം 13 കാരിയായ മകള്‍ ജിയാനെയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബാക്കി 7 പേരും…
Read More » - 27 January
വേനലില്‍ കുഞ്ഞുങ്ങള്‍ക്ക് ഉടുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
വേനലാകുന്നതോടെ ഭക്ഷണക്രമത്തിലും ശരീര സൗന്ദര്യത്തിലും ഏറെ ആകുലരാണ് നമ്മള്. ഒപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് വസ്ത്രം. വേനല്‍ക്കാലങ്ങളിലെ വസ്ത്രധാരണം മുതിര്‍ന്നവരേക്കാള്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളിലാണ്. കാരണം കുട്ടികളുടെ ചര്‍മ്മം മുതിര്‍ന്നവരേക്കാള്‍…
Read More » - 27 January
ഭിന്നശേഷിക്കാരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
തൃശൂര്‍: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി’വീവിങ് സ്മൈല്‍സ്’ എന്ന പേരില്‍ പൂക്കുന്നം ഹരിശ്രീ സ്കൂളും പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഞ്ജലി വര്‍മയും ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഡിസൈന്‍ ശില്‍പ്പശാലയും വിതരണ…
Read More » - 27 January
തൃപ്പൂണിത്തുറ സ്വദേശി കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ തൃപ്പൂണിത്തുറ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂര്‍ കിണറ്റുപറമ്പില് തറമ്പാട്ട് വീട്ടില്‍ വേണു(66)വിനെയാണ് ഫുട് ഓവര്‍ ബ്രിഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 27 January
ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍
കൊച്ചി: ഷെയില്‍ നിഗം വിഷയത്തില്‍ നിര്‍മാതാക്കളും അമ്മയും ചേര്‍ന്ന് നടത്തിയ ചര്‍ച്ച പരാജയം. ഷെയിന്റെ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മുടങ്ങിയ സിനിമകള്‍ക്കായി നിര്‍മാതാക്കള്‍ ഒരു…
Read More » - 27 January
കുട്ടീഞ്ഞ്യോ ബാഴ്സയിലേക്ക് മടങ്ങിയെത്തുന്നു
ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിലിപ്പെ കൗട്ടീഞ്ഞ്യോയെ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുന്നു. താരത്തെ ബയേണ്‍ ഈ സീസണിനൊടുവില്‍ സൈ ചെയ്യില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ഈ ഇടയായി മോശം ഫോമിലാണ്…
Read More » - 27 January
ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി ഹൈവേയിലെത്തി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ടെഹ്റാന്: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിനീങ്ങി റൺവേയിലെത്തി. മാഷര്‍ വിമാനത്താവളത്തിലേക്ക് വന്ന ഇറാനിയന്‍ യാത്രാ വിമാനമാണ് ഹൈവേയിലേക്ക് അതിവേഗത്തില്‍ തെന്നി നീങ്ങിയത്. ഇറാന്റെ കാസ്പിയന്‍ എയര്‍ലൈനിന്റെ…
Read More » - 27 January
രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോടതിയില്‍ വരേണ്ട അതിനായി ചാനലുകളില്‍ പോയിരിക്കൂ;കടുത്ത വാക്കുകളുമായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോടതിയില്‍ വരേണ്ട അതിനായി ചാനലുകളില്‍ പോയിരിക്കൂ കടുത്ത വാക്കുകളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച…
Read More » - 27 January
ശരീരത്തിലെ ഹിമോഗ്ലോബിന്റെ കുറവ് നികത്താന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കുക
ഹീമോഗ്ലോബിന്റെ കുറവ് നികത്താനായി ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങി വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക. പച്ച നിറത്തിലുളള ഇലവര്ഗങ്ങള്, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍,…
Read More » - 27 January
ട്വന്റി20 മത്സരം തോറ്റതിന് ബുമ്രയെ ശപിച്ച് ന്യൂസിലാന്‍ഡ് താരം
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ ശപിച്ച് ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന് മാര്ട്ടിന് ഗുപ്റ്റില്‍. താരത്തിന് മൂന്ന് മോശം മത്സരങ്ങള്‍ ഉണ്ടാവട്ടെയെന്നാണ് ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന് മാര്ട്ടിന് ഗുപ്റ്റില്‍ പറഞ്ഞത്.…
Read More » - 27 January
രാജ്യത്ത് എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പരായ തൊഴില്‍രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ മോദിക്ക് കോണ്‍ഗ്രസ് നോതാവിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ കണക്കിലെടുത്ത് എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പരായ തൊഴില്‍രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നോതാവിന്റെ നിര്‍ദ്ദേശം. ദിഗ് വിജയ് സിങാണ്…
Read More » - 27 January
പോണ് കാണുന്നവരെ കുടുക്കാന്‍ പൊലീസിന്റെ പ്രത്യേക സംവിധാനം : അഴിയെണ്ണാന്‍ കാത്തിരിക്കുന്നത് നിരവധി പേര്
പാലക്കാട്: പോണ് കാണുന്നവരെ കുടുക്കാന്‍ പൊലീസിന്റെ പ്രത്യേക സംവിധാനം. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് പൊലീസ് പുതിയ പദ്ധതി ആരംഭിയ്ക്കുന്നത്. കൂടാതെ കുട്ടികള്‍ക്കുവേണ്ടി പൊലീസ് നടപ്പാക്കുന്ന പദ്ധതികളുടെ…
Read More »