Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -25 January
ബ്രസീലിയന്‍ യുവതാരത്തിനായി റയല്‍ ; കരാര്‍ പുതുക്കാനൊരുങ്ങി ആഴ്സണല്‍
ആഴ്സനലിന്റെ ബ്രസീലിയന്‍ യുവതാരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയെ നോട്ടമിട്ട് സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡ്. ഈ വാര്‍ത്തകള്‍ പുറത്തുവന്നതോടെ താരവുമായുള്ള കരാര്‍ പുതുക്കാന്‍ ഒരുങ്ങുകയാണ് ആഴ്സണല്‍. താരം…
Read More » - 25 January
ഐ.എസ്.ഐ എജന്റ് പിടിയില്‍ : പാക് വാട്സ്ആപ്പ് ഗ്രൂപ്പില്‍ 56 ഇന്ത്യക്കാര്‍
ലക്നോ•പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐ.എസ്.ഐ ഹാൻഡ്ലറുകൾ കൈകാര്യം ചെയ്യുന്ന സിന്ദഗി നാ മിലേഗി’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ചന്ദൗലിയിൽ നിന്ന് അറസ്റ്റിലായ ഐ.എസ്.ഐ എജന്റ്റ്. മുഹമ്മദ് റാഷിദ്…
Read More » - 25 January
ആരാധകനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു ; ഒടുവില്‍ പറഞ്ഞ് തടിയൂരി ബെന്‍ സ്റ്റോക്സ്
ആരാധകനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് മാപ്പ് ചോദിച്ച് ബെന്‍ സ്റ്റോക്സ്. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ 2 റണ്‍സ് എടുത്ത് ഔട്ട് ആയതിന് ശേഷം…
Read More » - 25 January
ഇറാന് മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റു: പെന്റഗണ്‍
വാഷിംഗ്ടണ്‍•ഇറാഖ് വ്യോമതാവളത്തില്‍ ഈ മാസം നടന്ന ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് ഹൃദയാഘാതമുണ്ടായതായും തലച്ചോറിന് പരിക്കേറ്റതായും പെന്റഗണ്‍ അറിയിച്ചു. പകുതി സൈനികരും ഡ്യൂട്ടിയില്‍ തിരിച്ചെത്തി.…
Read More » - 25 January
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആരാധകര്‍ ; അടുത്ത മത്സരത്തില്‍ ഒഴിഞ്ഞ ഗ്യാലറിയോ ?
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും ക്ലബ് ഉടമകള്‍ക്ക് എതിരെയും പ്രതിഷേധങ്ങള്‍ കടുപ്പിക്കുകയാണ് ആരാധകര്‍. ഗ്യാലറിയില്‍ നിന്ന് ഇറങ്ങിപ്പോയി കൊണ്ട് പ്രതിഷേധിക്കാന്‍ ആണ് യുണൈറ്റഡ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി തുടക്കത്തില്‍ വോള്‍വ്സിനെതിരായ…
Read More » - 25 January
നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായി നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന് കോടതിയില്‍; പ്രതിയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നു
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയില്‍ ജയിലില്‍ വെച്ച് വിഷം നല്‍കിയതായി ആരോപണം. പ്രതികള്‍ക്ക് ദയാഹര്‍ജി നല്കാന് ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍…
Read More » - 25 January
കാട്ടിലേയ്ക്ക് തിരികെ പോകുന്ന കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ച് വേദനപ്പിക്കുന്ന വിഡിയോ, രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ
മനുഷ്യരെ കണ്ട് ഭയന്ന് കാടുകയറാനൊരുങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിക്കുന്ന ഗ്രാമവാസിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇയാൾ വേദനിപ്പിച്ചിട്ടും പ്രതികരിക്കാതെ മുന്നോട്ടു നടന്ന് കാട്ടാന രക്ഷപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ…
Read More » - 25 January
ബലാത്സംഗ കേസില്‍ നിര്‍ണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍
കോട്ടയം: ബലാത്സംഗ കേസില്‍ നിര്‍ണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണിപ്പേള് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ്…
Read More » - 25 January
ഗില്ലിനെ പിന്തള്ളി ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍താരം സോധി
ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലാഡ് മത്സരത്തില്‍ ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയാണ് അവരുടെ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാലോവറില്‍ 36 റണ്‍സിനു…
Read More » - 25 January
‘തന്നെ നിയമിച്ചത് രാഷ്ട്രപതി, സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും അവകാശമുണ്ട്,’ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ
തിരുവനന്തപുരം: തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും അവകാശമുണ്ട്, തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ. എല്ലാവർക്കും അഭിപ്രായം…
Read More » - 25 January
കോട്ടയത്ത് കാര്‍ മാറ്റ് ഡ്രൈവറുടെ കാലില്‍ ഉടക്കി; നിയന്ത്രണം വിട്ട കാറിടിച്ച് തെറിപ്പിച്ചത് മൂന്ന് വണ്ടികളെ
കോട്ടയം: കോട്ടയത്ത് കാര്‍ മാറ്റ് ഡ്രൈവറുടെ കാലില്‍ ഉടക്കിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാറിടിച്ച് തെറിപ്പിച്ചത് മൂന്ന് വണ്ടികളെ. കഴിഞ്ഞദിവസം കോട്ടയം മുട്ടുചിറയിലാണ് അപകടം. കാറില്‍ ബ്രേക്കിന്…
Read More » - 25 January
സഞ്ജുവിനായി ന്യൂസിലന്‍ഡ് ഗ്യാലറിയിലിലും ആര്‍പ്പുവിളി ; ചെറുചിരിയോടെ വിലക്കി താരം
ഒക്ലാന്‍ഡ് : ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ട്വന്റി-ട്വന്റി മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളിയായിരുന്നു. അത് ഒരുപക്ഷെ ഇന്ത്യന്‍ ടീമിന് വേണ്ടിയായിരുന്നില്ല പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കാത്ത സഞ്ജുവിനു…
Read More » - 25 January
ഈ ഗവർണറെ ഞങ്ങൾക്ക് വേണ്ട, കേരളത്തിന് ബാധ്യതയായ ഗവർണറെ തിരികെ വിളിക്കണമെന്ന് രമേശ് ചെന്നിത്തല
കൊച്ചി :ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അവസാന ആയുധം പ്രയോഗിക്കാൻ പ്രതിപക്ഷം. ഗവർണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യർഥിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി സ്പീക്കർക്കു നോട്ടിസ് നൽകിയതായി…
Read More » - 25 January
ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകൾ സമരത്തിലേയ്ക്ക്
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ സമരത്തിലേയ്ക്ക്. ഫെബ്രുവരി 4 മുതൽ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകളുടെ സംഘടന. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്…
Read More » - 25 January
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഘത്തെ മറ്റൊരു കൊള്ളസംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഘത്തെ മറ്റൊരു കൊള്ളസംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു.വിമാനത്താവളം വഴി കടത്തിയ 35 ലക്ഷത്തിന്റെ സ്വര്‍ണം മുഖംമൂടി ധാരികള്‍ കൊള്ളടയടിച്ചത്. കൊണ്ടോട്ടി…
Read More » - 25 January
ഓസ്ട്രേലിയന്‍ ഓപ്പണില്‍ നൂറ് വിജയം നേടി ഫെഡറര്‍.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്നത്തെ ജയത്തോടെ 100 മത്തെ മത്സരജയം ആണ് ഫെഡറര്‍ കുറിച്ചത്. ഇതോടെ വിംബിള്‍ഡണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നീ രണ്ട് ഗ്രാന്റ് സ്ലാമുകളിലും 100 ല്‍…
Read More » - 25 January
ശരീരത്തിൽ മുറിവ് ഉണ്ടായാൽ ടിടി എടുക്കണോ, എന്താണ് ടിടി, എടുത്താൽ എന്താണ് പ്രയോജനം, വായിക്കാം ഡോക്ടർ ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്
ശരീരത്തിൽ മുറിവേൽക്കാത്തവരായി ആരു തന്നെ ഉണ്ടാവില്ല. ഒരു മുറിവുണ്ടായാൽ നിങ്ങൾ ആദ്യം എന്താണ് ചെയ്യുക. വെള്ളം ഉപയോഗിച്ച് കഴുകി മുറിവിനുള്ള മരുന്ന് വെയ്ക്കും. ചിലർ അതു പോലും…
Read More » - 25 January
ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി; പിന്നീട് കുട്ടിക്ക് സംഭവിച്ചത് ഇങ്ങനെ
മൂവാറ്റുപുഴ: ഒരു യസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി പിന്നീട് സംഭവിച്ചത് ഇതാണ്. തിരികെ എത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല…
Read More » - 25 January
പൗരത്വ നിയമത്തെ കുറിച്ച് താൻ എഴുതി എന്ന പറഞ്ഞ് പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാട് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. പ്രചരിക്കുന്ന കുറിപ്പ് പോസ്റ്റ്…
Read More » - 25 January
തന്റെ മുന്നില്‍ വരുന്ന ഏതു വെല്ലുവിളിയും താന്‍ ധൈര്യമായി നേരിടും ; ഷറ്റോരി
തന്റെ മുന്നില്‍ വരുന്ന ഏതു വെല്ലുവിളിയും താന്‍ ധൈര്യമായി നേരിടുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഷല്കോ ഷറ്റോരി. താന്‍ എല്ലാ വെല്ലുവിളിക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്…
Read More » - 25 January
യുഎസില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിങ്ടന്‍: ജനുവരി 11 ന് കാണാതായ യുഎസില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥിനിയെ ക്യാംപസിനകത്തെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശിനിയായ ആന്‍ റോസ് ജെറി(21)…
Read More » - 25 January
തുർക്കിയിൽ ഭൂമികുലക്കത്തിൽ 18 മരണം, റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തി
ഇസ്താംമ്പൂൾ: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചനത്തില്‍ 18 പേര് കൊല്ലപ്പെടുകയും 553 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് 30 ഓളംപേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍…
Read More » - 25 January
കസിനും ഭാര്യയ്ക്കും സെക്സ് റാക്കറ്റ് നടത്തിപ്പ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പെണ്‍വാണിഭത്തിനിരയാക്കി
അഹമ്മദാബാദ്•ക്രൂരമായ രണ്ട് ബലാത്സംഗക്കേസുകളിലൂടെ കുപ്രസിദ്ധമായ ഉത്തർപ്രദേശിലെ ഉനാവോ ജില്ലയിൽ നിന്നുള്ള 15 വയസുകാരിയെ, ജോലി വാഗ്ദാനം ചെയ്ത് അകന്ന ഒരു കസിനും ഭാര്യയും ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തിച്ച്…
Read More » - 25 January
പിഴിയാന്‍ നോക്കിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുടമകളുടെ വക പണി
തിരുവനന്തപുരം: പിഴിയാന്‍ നോക്കിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുടമകളുടെ വക പണി. വിജിലന്‍സില്‍ ബാറുടമകളെ മാസപ്പടിയുടെ പേരില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിഴിയുന്നതായി മൊഴി നല്കി. എക്സൈസ് ഉദ്യോഗസ്ഥര്‍ വാങ്ങിയിരുന്ന…
Read More » - 25 January
സർക്കാരുമായി വീണ്ടും ഏറ്റുമുട്ടി ഗവർണർ, പുതിയ തർക്കം നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലി
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിയോജിപ്പ്. കോടതിക്ക്…
Read More »