Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -21 January
24 മണിക്കൂറും പ്രവർത്തിക്കുന്ന മാളുകളും തിയേറ്ററുകളുമാണ് ബലാത്സംഗ കേസുകൾ കൂടാൻ കാരണമെന്ന് ബിജെപി നേതാവ്
മുംബൈയിലെ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ സിനിമാ തീയേറ്ററുകള്‍ എന്നിവ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ബലാത്സംഗക്കേസുകള്‍ കൂടുമെന്ന് ബി.ജെ.പി. നേതാവ് രാജ് പുരോഹിത്. പാര്‍പ്പിടമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത കടകള്‍,…
Read More » - 21 January
സുവിശേഷം കഴിഞ്ഞ് രാത്രിയില്‍ കാറില്‍ വരവേ റോഡിൽ പ്രത്യേക സാഹചര്യത്തിൽ രണ്ടു യുവതികൾ, വരുന്നോ എന്ന ചോദ്യം പാസ്റ്ററിനെ കുടുക്കി : ശേഷം നടന്നത്
തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായും ലൈംഗികച്ചുവയോടും സംസാരിച്ചുവെന്ന കേസിൽ പ്രശസ്ത പാസ്റ്റര്‍ ഷമീര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ഇന്നു രാവിലെയാണ് കൊല്ലം ഈസ്റ്റ് പോലീസ് ഷമീറിനെ…
Read More » - 21 January
ന്യൂസിലൻഡിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ
മുംബൈ: ന്യൂസിലൻഡിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. പൃഥ്വി ഷായെ ഏകദിന ടീമിലും…
Read More » - 21 January
സെക്രട്ടറിയേറ്റിന് മുന്നിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മാറനല്ലൂർ സ്വദേശി രാജുവാണ് വിഷം കഴിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന്…
Read More » - 21 January
ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചറിയാം
ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്. ഒരു മനുഷ്യന്റെ ആരോഗ്യത്തില്‍ പോലും പ്രാതലിന് വളരെയധികം പങ്കുണ്ട്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. പ്രാതല്‍…
Read More » - 21 January
‘സർക്കാരിൽ വിശ്വാസമില്ല, പ്രതിപക്ഷം നൽകിയ പിന്തുണ പോലും മുഖ്യമന്ത്രി നൽകിയില്ല,’ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി അലന്റെ അമ്മ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ അലന്റെ അമ്മ സബിതയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്. ‘സർക്കാരിൽ വിശ്വാസമില്ല, പ്രതിപക്ഷം…
Read More » - 21 January
പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി : ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍
ലാഹോര്‍: പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്പുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന…
Read More » - 21 January
നേപ്പാളില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും ; പോസ്റ്റ് മോര്‍ട്ടം ഇന്ത്യന്‍ എംബസി ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍
തിരുവനന്തപുരം : നേപ്പാളില്‍ മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും . നേപ്പാള്‍ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങള്‍ വ്യാഴാഴ്ച എത്തിക്കുക .…
Read More » - 21 January
നേപ്പാളിലെ മലയാളികളുടെ മരണത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദി
ദില്ലി: നേപ്പാളിലെ മലയാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ദുബായിൽ എൻജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ…
Read More » - 21 January
ചൈനയിലെ അജ്ഞാത വൈറസ്; രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിശോധന
ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ്…
Read More » - 21 January
കാന്‍സര്‍ ഭേദമാക്കാന്‍ മന്ത്രവാദം : ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ജനപ്രവാഹം : ഒടുവിലുണ്ടായത് ഇങ്ങനെ
തിരുവനന്തപുരം : കാന്‍സര്‍ ഭേദമാക്കാന്‍ മന്ത്രവാദം. തലസ്ഥാന നഗരിയിലാണ് സംഭവം. ആറ്റിങ്ങല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രവാദ കേന്ദ്രമാണ് നഗരസഭ അധികൃതരെത്തി ഇടിച്ചു നിരത്തിയത്.…
Read More » - 21 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യൻ സ്വദേശിക്കും ജോർദാൻ സ്വദേശിക്കും സമ്മാനം. ചൊവാഴ്ച നടന്ന നറക്കുടുപ്പിൽ ഇരുവർക്കും ഒരു മില്യൺ യുഎഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം…
Read More » - 21 January
ഹൈഹീല്‍ ചെരുപ്പുകള്‍ ധരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് …
ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഹൈഹീല്‍ ചെരുപ്പുകള്‍ ഇന്ന് തരംഗമാണ്. എന്നാല്‍ ഈ ഹൈഹീല്‍ ചെരുപ്പുകളുടെ അമിതോപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. ഹൈഹീല്‍ ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ നിരവധി ആരോഗ്യ…
Read More » - 21 January
നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്താന്‍ വൈകുമെന്ന് സൂചന
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്താന്‍ വൈകുമെന്ന് സൂചന. നേപ്പാളിലെ ദമനില്‍ വച്ച് മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകിയേക്കും. നേപ്പാള്‍ പോലീസിന്റെ നടപടി…
Read More » - 21 January
പെരിയാർ പ്രസ്താവനയിൽ ഉറച്ചു നിന്ന് രജനികാന്ത്,പിന്തുണച്ച് ബിജെപി രംഗത്ത്
ചെന്നൈ : പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി രംഗത്ത്. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി…
Read More » - 21 January
ഒമാനില്‍ സ്ഫോടനം : ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
മസ്കറ്റ് : ഒമാനിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു. ഇബ്രിയിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും,നേപ്പാള്‍…
Read More » - 21 January
ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം, ജ്യാമവ്യവസ്ഥയിൽ ഇളവ് വരുത്തി കോടതി
ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്. നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലായിരുന്നു ആസാദിന് ജാമ്യം…
Read More » - 21 January
സംസ്ഥാനത്ത് ചില മരുന്നുകള്‍ക്ക് നിരോധനം : നിരോധിച്ച മരുന്നുകളുടെ പട്ടിക ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ചില മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് നിരോധിച്ചത്. തിരുവനന്തപുരത്തെ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്നു…
Read More » - 21 January
കേരളത്തിലെ മുസ്ലിംകളില്നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായില്ല: തസ്ലിമ നസ്റിന്
തിരുവനന്തപുരം: കേരളത്തിലെ മുസ്ലിങ്ങളെ കുറിച്ചുള്ള തന്റെ അനുഭവം പങ്കുവച്ച് എഴുത്തുകാരി തസ്ലിമ നസ്റിന് രംഗത്ത്. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ നിലപാട് അറിയാവുന്നവര്‍ ആയിരുന്നിട്ടുകൂടി കേരളത്തിലെ മുസ്ലിംകളില്നിന്ന് തനിക്ക് മോശം…
Read More » - 21 January
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അരവിന്ദ് കേജ്രിവാൾ നാമനിർദേശ പത്രിക സമർപ്പിച്ചു
ന്യൂഡല്‍ഹി : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ആറര മണിക്കൂറോളം കാത്തുനിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പത്രിക നൽകി.തിരഞ്ഞെടുപ്പ് ഓഫിസിൽ സ്വതന്ത്ര സ്ഥാനാർഥികളുൾപ്പെടെ എത്തിയതിനാലാണു…
Read More » - 21 January
സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദമാം : സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടു, തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയും, ദമ്മാദിലെ ഗ്ലോബൽ ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരനുമായിരുന്ന…
Read More » - 21 January
പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്
പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്. സുഡാനിലെ മൃഗശാലയിലെ എല്ലും തോലുമായ സിംഹങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ തലസ്ഥാനനഗരി…
Read More » - 21 January
അടിമുടി മാറ്റം : കിടിലൻ ലുക്കിൽ ബിഎസ്-6 മോഡൽ ഹിമാലയൻ വിപണിയിൽ
അടിമുടി മാറ്റത്തോടെ, കിടിലൻ ലുക്കിൽ പുതിയ ഹിമാലയൻ ബിഎസ് VI മോഡൽ വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്. നിരവധി മാസത്തെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഹിമാലയനെ റോയൽ എൻഫീൽഡ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 21 January
‘കള്ളൻ പൊലീസ്’ യുപി പൊലീസ് പാൽ പാക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
നോയ്ഡ : ഉത്തർപ്രദേശ് പൊലീസ് പാൽ പാക്കറ്റുകൾ മോഷ്ടിച്ചെന്ന് ആരോപണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ‘വൈറലായി’. ഒരു കടയ്ക്കു പുറത്തു സൂക്ഷിച്ച പാൽ പാക്കറ്റുകൾ…
Read More » - 21 January
കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതി ആ കാഴ്ച കണ്ട് ഞെട്ടി
ലണ്ടന്‍: കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതി ആ കാഴ്ച കണ്ട് ഞെട്ടി. കുളിമുറിയിലെ ബാത്ത് ഡബ്ബില്‍ കയറിപ്പറ്റിയത് ഭീമാകാരനായ പാമ്പ്. ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കണ്ട് ഭയപ്പെട്ടു.…
Read More »