Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -22 January
സ്തനങ്ങളുടെ അസാമാന്യ വലിപ്പം; ആൺകുട്ടികൾ എപ്പോഴും തുറിച്ചു നോക്കി; കടുത്ത വേദന മൂലം ശസ്ത്രക്രിയയ്ക്ക് പിരിവ് ചോദിച്ച് യുവതി
സൗന്ദര്യത്തിന്റെ ഒരു അടയാളമെന്ന നിലയ്ക്കാണ് പൊതുവേ, സ്തനങ്ങളെ കണക്കാക്കുന്നത്. വലിയ സ്തനങ്ങളാണെങ്കില്‍ അത്രയും നല്ലത് എന്ന കാഴ്ചപ്പാട് പോലുമുണ്ട്. എന്നാൽ സ്തനങ്ങളുടെ അസാമാന്യ വലിപ്പം കാരണം കടുത്ത…
Read More » - 22 January
പുരോഹിതന്റെ വേഷം ധരിച്ചെത്തി ഓട്ടം വിളിച്ച കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; ഡ്രൈവര്‍ രക്ഷപ്പെട്ടത് കാര്‍ അതിവിദഗ്ദമായി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്
പാലാ: പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ആള് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. പാലായിലെ കൊട്ടാരമുറ്റത്തു നിന്നും മാളയിലേക്ക് ഓട്ടം വിളിച്ച ശേഷമാണ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്.…
Read More » - 22 January
പ്രവാസി വ്യവസായിയുടെ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയില്‍ : നാട്ടുകാരുടെ പ്രതിഷേധം ശക്തം : നടപടിയുമായി റവന്യൂവകുപ്പ്
കാസര്‍ഗോഡ് : പ്രവാസി വ്യവസായിയുടെ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത പ്രവാസി വ്യവസായി സി.സി. തമ്പിയുടെ കാസര്‍ഗോഡ് ചെമ്പരിക്കയിലെ റിസോര്‍ട്ട്…
Read More » - 22 January
സ്ത്രീകളെ മദ്യപിച്ച് ട്രെയിനിൽ ശല്യം ചെയ്ത മലയാളികളായ റെയില്‍വേ ക്ലീനിങ് ജീവനക്കാര്‍ അറസ്റ്റില്‍
ആലപ്പുഴ: മൈസൂര്‍ -കൊച്ചുവേളി എക്സ്പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിച്ച മൂന്നു റെയില്‍വേ ക്ലീനിങ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് പുല്ലിച്ചിറ ഷബീന മന്‍സിലില്‍ ഷിജു(30), കൊട്ടാരക്കര…
Read More » - 22 January
മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറിയില്‍ കോടികളുടെ നഷ്ടം
തൊടുപുഴ : മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറിയില്‍ കോടികളുടെ നഷ്ടം. പൊട്ടിത്തെറിയില്‍ കെഎസ്ഇബിക്ക് 5 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണു പ്രാഥമികനിഗമനം. അതേസമയം, രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍…
Read More » - 22 January
റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാന്‍ നീക്കം? അറസ്റ്റിലായ മലയാളി വ്യവസായി സി.സി. തമ്പിയുടെ കസ്റ്റഡി നീട്ടി
വിദേശനാണയ ചട്ടലംഘനം നടത്തിയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി സി.സി. തമ്പിയെ മൂന്നു ദിവസം കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ആയുധ ഇടപാടിൽ തമ്പിക്കെതിരെ തെളിവുണ്ടെന്നും, റോബര്‍ട്ട്…
Read More » - 22 January
കൊറോണ വൈറസ്: കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളില്‍ പരിശോധന തുടരും
ചൈനയിൽ കൊറോണ വൈറസ് മൂലം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള…
Read More » - 22 January
കേരള സർവകലാശാല മാര്‍ക്ക് ദാനം: വിദ്യാര്‍ഥികളുടെ ബിരുദം പിന്‍വലിക്കും; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ഥികളുടെ ബിരുദം പിന്‍വലിക്കാന്‍ തീരുമാനം. 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്തും. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം.
Read More » - 22 January
അസാമാന്യ ബുദ്ധിശക്തിയും ധൈര്യവും നേടാം; ഹനുമാൻ മന്ത്രങ്ങൾ ജപിച്ചോളൂ
മുറതെറ്റാതെയുള്ള ഹനുമാൻ മന്ത്രജപം ഭൂത, പ്രേത, പിശാചുക്കളെ അകറ്റുന്നു. ജപിക്കുന്നവന് അസാമാന്യ ബുദ്ധിശക്തിയും ധൈര്യവും കൈവരുന്നു.
Read More » - 22 January
- 22 January
കേരള സർക്കാർ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കേരള സർക്കാർ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഡി.എം.എൽ.റ്റിയാണ് യോഗ്യത. പ്രതിമാസ…
Read More » - 22 January
പ്രോസ്റ്റേറ്റ് കാന്‍സറും ലക്ഷണങ്ങളും
പ്രോസ്റ്റേറ്റ് കാന്‍സര്‍ : പുരുഷന്മാരില് കാണപ്പെടുന്ന നാല് പ്രധാന കാന്‍സറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 65 വയസ്സിനുമുകളില്‍…
Read More » - 22 January
സ്തനാര്‍ബുദത്തിന് വഴിവെയ്ക്കുന്ന കാരണങ്ങള്‍ ഇവ
സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. നിരവധി ഘടകങ്ങള്‍ ഈ രോഗത്തിന് കാരണമാകുന്നു. ഹെയര്‍ ഡൈയുടെ ഉപയോഗം, പൊണ്ണത്തടി, വളരെ വൈകിയുള്ള ഭക്ഷണം കഴിപ്പ് എന്നിവ…
Read More » - 22 January
ഉറക്കം ശരിയായില്ലെങ്കില്‍ ഇനി ഭയക്കണം : ഹൃദയം പണിമുടക്കും
ശരിക്കുമൊന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായെന്നോ?, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലപ്പോഴായി പറയുന്ന പരാതിയാണിത്. ഇതിലിപ്പോ എന്താ, എല്ലാവര്ക്കും അങ്ങനൊക്കെതന്നെയാണ് എന്ന് പറഞ്ഞ് ഈ പരാതിയെതള്ളിക്കളയുന്നതാണ് സ്ഥിരം…
Read More » - 22 January
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 23ന് തൊഴില്‍ മേള
പാലക്കാട് ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 23 ന് രാവിലെ 10 ന് തൊഴില്‍മേള…
Read More » - 22 January
ശ്വാസകോശ അര്‍ബുദ ലക്ഷണങ്ങള്‍ ഇവ : ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക
ശ്വാസകോശാര്‍ബുദം (Lung cancer) സ്ത്രീകളിലാണ് കൂടുതലായും കാണുന്നത്. പുകവലിക്കാത്തവരിലും ഇത് സാധാരണമാണ്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് ലങ് കാന്‍സറിന്റെ പ്രത്യേകത. രോഗം തിരിച്ചറിയുമ്ബോഴേക്കും അത്…
Read More » - 22 January
നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം എല്ലാവരും തെരയുന്ന വസ്തുത ഇതാണ് …
നേപ്പാളില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് നമ്മുടെ മനസില്‍ ഉയര്‍ന്നുവന്നത്. റൂം ഹീറ്ററുകളില്‍ നിന്ന് എങ്ങനെയാണ് വിഷവാതകം പുറത്ത്…
Read More » - 21 January
ദേശീയപാതയില്‍ ടാങ്കര്‍ ലോറിക്കു പിറകില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു.
തൃശൂര്‍: വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ടാങ്കര്‍ ലോറിക്കു പിറകില്‍ ബൈക്കിടിച്ച് മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടന്‍ ക്ലീറ്റസ്, അരിത്തോട്ടത്തില്‍ ശശി എന്നിവരാണു മരിച്ചത്. തൃശൂര്‍ പാലിയേക്കര…
Read More » - 21 January
വ്യോമസേനാ ഹെലികോപ്റ്റർ തകർന്നു വീണപ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയ കാശ്മീരി ബാലന് ധീരതാ പുരസ്കാരം
ദില്ലി: 2019 ഫെബ്രുവരി 26ലെ ബലാക്കോട്ട് ആക്രമണത്തിനു തൊട്ടു പിറ്റേന്നാണ് ജമ്മു കശ്മീരിലെ ബദ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എം.എ.-17 തകര്‍ന്നു വീഴുന്നത്. വ്യോമസേനയിലെ ആറംഗങ്ങള്‍ക്കും ഒരു സിവിലിയനും…
Read More » - 21 January
കേന്ദ്രത്തിന് എതിരെ പണിമുടക്കിയവരുടെ ശമ്പളം നല്കല് : സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്രത്തിന് എതിരെ പണിമുടക്കിയവരുടെ ശമ്പളം നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ. കേന്ദ്രസര്‍ക്കാരിന് എതിരെ ജനുവരി എട്ടാംതിയതി നടന്ന ദേശീയ പണിമുടക്ക് ദിവസത്തില്‍ ഹാജാരാകാതിരുന്ന…
Read More » - 21 January
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രൊവിഡന്റ് തുക വക മാറ്റിയ സംഭവം : സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്
പത്തനംതിട്ട : കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രൊവിഡന്റ് തുക വക മാറ്റിയെന്ന പരാതിയിൽ സ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. പി എഫ് വിഹിതം വക…
Read More » - 21 January
അനധികൃതമായി ബംഗളൂരുവിൽ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ
ബെംഗളൂരു: അനധികൃതമായി ബംഗളൂരുവിൽ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ. മതിയായ രേഖകളില്ലാതെ മാർത്തഹള്ളിയിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന അച്ഛനും അമ്മയും മകനുമാണ് അറസ്റ്റിലായത്. Also read : വീടിനുള്ളിൽ അമ്മയും…
Read More » - 21 January
ഷാര്‍ജയില്‍ പ്രവാസി യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം : ഇരയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഷാര്‍ജ കോടതി
ഷാര്‍ജ : ഷാര്‍ജയില്‍ പ്രവാസി യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം , ഇരയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഷാര്‍ജ കോടതി. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ…
Read More » - 21 January
വീടിനുള്ളിൽ അമ്മയും മകനും കുത്തേറ്റ് മരിച്ചനിലയിൽ : മൃതദേഹങ്ങള്‍ കണ്ടെത്തിയത് അഴുകിയ നിലയില്‍
ന്യൂ ഡൽഹി : വീടിനുള്ളിൽ അമ്മയും മകനും കുത്തേറ്റ് മരിച്ചനിലയിൽ. നോർത്ത് ഡൽഹിയിൽ പൂജ(36), മകൻ ഹർഷിതിനുമാണ്(12) മരിച്ചത്. വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതോടെ സംശയം തോന്നിയ അയൽക്കാർ…
Read More » - 21 January
ശബരിമലയിൽ ഇത്തവണത്തെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 95 കോടി കൂടുതൽ, നാണയങ്ങൾ എണ്ണി തീർക്കാനായില്ല
ശബരിമല : മണ്ഡല – മകരവിളക്ക് കാലത്ത് ശബരിമലയിലെ ആകെ വരുമാനം 263.46 കോടി രൂപ. നാണയങ്ങൾ മുഴുവൻ എണ്ണി തീർന്നില്ല. ഫെബ്രുവരി 5 ന് നാണയം…
Read More »