Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -3 January
ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയും : സിപിഎമ്മിന് മറുപടിയുമായി ഗവര്‍ണര്‍
തൃശൂർ : ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൗരത്വ ഭേദഗതി നിയമത്തിൽ അനുകൂല നിലപാട്…
Read More » - 3 January
എട്ട് പുതിയ സര്‍വീസുകളുമായി സ്പൈസ് ജെറ്റ്
ചെന്നൈ•അടുത്ത മാസം മുതൽ എട്ട് പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അറിയിച്ചു. ആഭ്യന്തര റൂട്ടുകളിലെ പുതിയ വിമാനങ്ങൾ പടിഞ്ഞാറും, ദക്ഷിണേന്ത്യയിലും കണക്റ്റിവിറ്റി…
Read More » - 3 January
യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ
ന്യൂ ഡൽഹി : യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനും അമേരിക്കയും…
Read More » - 3 January
അമ്മയെയും കുഞ്ഞിനേയും വാഹനമിടിച്ച് വഴിയില്‍ ഇറക്കിവിട്ട സംഭവം: കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം•അമ്മയേയും കുഞ്ഞിനേയും വാഹനമിടിച്ച ശേഷം ആശുപുത്രിയില്‍ എത്തിക്കാതെ വഴിയില്‍ ഇറക്കി വിട്ട സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍ദ്ദേശം നല്കി. വാഹന അപകടത്തില്‍…
Read More » - 3 January
മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് വേണ്ടി നല്കിയ അപേക്ഷകളില്‍ ഒരെണ്ണംപോലും നിരസിച്ചിട്ടില്ല വി മുരളീധരൻ
തിരുവനന്തപുരം: കേരള ഗവണ്മെന്റിലെ മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് വേണ്ടി നല്കിയ അപേക്ഷകളില്‍ ഒരെണ്ണംപോലും നിരസിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 3 January
കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും ട്രാന്‍സ്ഫോമറുകളും തകര്‍ത്തും ട്രാക്ടറുകള്‍ കത്തിച്ചും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി; അതിന് അവര്‍ക്ക് കിട്ടിയ കനത്ത ശിക്ഷയായിരുന്നു അത്; വിമർശനവുമായി എൻ. കെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിന്റെ അമ്ബതാം വാര്‍ഷികാഘോഷചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി സി.അച്ചുതമേനോന്റെ പേര് പരാമര്‍ശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ആര്.എസ്.പി നേതാവും എം.പിയുമായ എന്‍.കെ.പ്രേമചന്ദ്രന്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 3 January
ബീഡി വാങ്ങി നൽകാത്തതിന് പ്രതി പോലീസുകാരനെ മർദ്ദിച്ചു, കൈ തല്ലിയൊടിച്ചു
കോട്ടയം : ബീഡി വാങ്ങി നൽകാത്തതിന് പോലീസുകാരനു പ്രതിയുടെ മർദ്ദനം,കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് മണിയനെയാണ്, പ്രതി മോനുരാജ് മർദ്ദിച്ചത്.…
Read More » - 3 January
ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
രാജസ്ഥാനിൽ നിന്നുള്ള ആറ് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) എം.എൽ.എമാർ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെള്ളിയാഴ്ച കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചാണ് ഇവര്‍…
Read More » - 3 January
യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തൃശൂര്‍ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്കാണ് മാറ്റിയത്. ആര് ആദിത്യയെ തൃശൂരിലേക്ക് മാറ്റി. ടി.കെ മധുവിനെ ഇടുക്കി എസ്.പിയായി…
Read More » - 3 January
പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ല ; കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ട്, മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നു : അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും…
Read More » - 3 January
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിഫൈനറീസ് ഡിവിഷനിൽ ജൂനിയർ എൻജിനീയറിങ്/ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഹരിയാനയിലാണ് അവസരം. പ്രൊഡക്ഷൻ, മെക്ക് ഫിറ്റർ കം റിഗ്ഗർ, ഇൻസ്ട്രുമെന്റേഷൻ…
Read More » - 3 January
ആഫ്രിക്കയിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവീസ് വേണമെന്നാവശ്യം
തിരുവനന്തപുരം•ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വിമാനസർവീസ് വേണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ലോക കേരള സഭയിൽ ആവശ്യമുന്നയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലെത്തേണ്ട സാഹചര്യങ്ങളിൽ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളെക്കുറിച്ചാണ് അവർ…
Read More » - 3 January
വിഷവാതക ചോർച്ച : തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ
ഛത്തീസ്ഗഡ് : വിഷവാതക ചോർന്ന് ഗുരുതരാവസ്ഥയിലായ ആറ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിൽ ദുർഗ് ജില്ലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതകപ്ലാന്റിലാണ് ചോർച്ചയുണ്ടായത്. അഭിഷേക് ആനന്ദ്,…
Read More » - 3 January
തനിക്ക് പാകിസ്ഥാന് ബന്ധമുണ്ടെന്ന് ആരോപിച്ച കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക
ചെന്നൈ: തനിക്ക് പാകിസ്ഥാന് ബന്ധമുണ്ടെന്ന് ആരോപിച്ച കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗായത്രി. പാകിസ്ഥാന് ഉള്‍പ്പടെ ഒൻപത് രാജ്യങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് ചിലത് മാത്രം…
Read More » - 3 January
തമിഴ്നാട് തദ്ദേശ തെരെഞ്ഞടുപ്പ് ഫലം പുറത്ത്
ചെന്നൈ•തമിഴ്നാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുന്‍തൂക്കം നേടി ഡി.എം.കെ സഖ്യം. വൈകുന്നേരം 4.45 വിവരം ലഭിക്കുമ്പോള്‍ 5,067 പഞ്ചായത്ത് യൂണിയന് വാര്‍ഡുകളിലെ…
Read More » - 3 January
കോളേജില്‍ പ്രവേശിക്കുന്നത് എസ്.എഫ്.ഐ വിലക്കിയെന്ന പരാതിയുമായി പ്രിന്‍സിപ്പാള്‍
കണ്ണൂർ : കോളേജില്‍ പ്രവേശിക്കുന്നത് എസ്.എഫ്.ഐ വിലക്കിയെന്ന് പ്രിന്‍സിപ്പാള്‍.കണ്ണൂര്‍ കുത്തുപറമ്ബ് നരവൂര്‍ എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍. യൂസഫാണ് പരാതിയുമായി രംഗത്തെത്തിയിത്. കോളേജില്‍ പ്രവേശിച്ചാല്‍ കൊല്ലുമെന്ന് നേതാക്കള്‍…
Read More » - 3 January
മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്; കാരണം തേടി പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ലെന്ന് എംഎം മണി
തിരുവനന്തപുരം:റിപ്പബ്ലിക് ദിനപരേഡില്നിന്ന് കേരളത്തിന്റെ പ്ലോട്ട് തള്ളിയതിനെതിരെ വിമർശനവുമായി മന്ത്രി എം.എം. മണി. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.…
Read More » - 3 January
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം : ശക്തമായി തിരിച്ചടി നൽകി ഇന്ത്യ
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിലെ നിയന്ത്രണരേഖയിൽ ഉച്ചയ്ക്ക് 12:15ഓടെയാണ് പാകിസ്താന്റെ ആക്രമണം ഉണ്ടായത്. വാർത്ത ഏജൻസി ആയ…
Read More » - 3 January
പൗരത്വ ഭേദഗതി : രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയൻ, നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിവധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക ലക്ഷ്യം
തിരുവനന്തപുരം : പൗരത്വ ഭേദഗതിയിൽ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിവധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ…
Read More » - 3 January
ഗായകനെയും ഭാര്യയെയും മകളെയും കഴുത്തറുത്തുകൊന്നു; സംഭവത്തിൽ ഗായകന്റെ ശിഷ്യൻ പിടിയിൽ
ലക്നൗ: ഭജന്‍ ഗായകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ അറസ്റ്റിൽ. ഹിമാന്‍ഷു സൈനി എന്ന 25കാരനാണ് കേസില്‍ അറസ്റ്റിലായത്. ഹിമാന്‍ഷു ഭജന്‍ പഠിക്കാനാണ് അജയ്ക്കൊപ്പം ചേര്‍ന്നത്. ഗായകനായ…
Read More » - 3 January
പടക്ക നിർമാണശാലയിൽ സ്ഫോടനം : അഞ്ചു പേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത : പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. ബംഗാളിൽ നോർത്ത് 24 പർഗാനസ് ജില്ലയിൽ നൈഹാതി എന്ന പ്രദേശത്താണ് സ്ഫോടനമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ…
Read More » - 3 January
നിയന്ത്രണ രേഖയിലുണ്ടായ സ്ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.
ശ്രീനഗര്‍: സ്ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായ ഖനി സ്ഫോടനത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്…
Read More » - 3 January
ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമർശനവുമായി സിപിഎമ്മും രംഗത്ത്
തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 3 January
തിരുവനന്തപുരം നിവാസികളുടെ ശ്രദ്ധയ്ക്ക്, ജലവിതരണം നാളെ മുതല്‍ തടസ്സപ്പെടും, വെള്ളം സംഭരിച്ചുവെയ്ക്കണം : മുന്നറിയിപ്പുമായി ജല അതോറിറ്റി
തിരുവനന്തപുരം : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തടസ്സപ്പെടുമെന്ന മുന്നറിയിപ്പുമായി ജല അതോറിറ്റി. അരുവിക്കരയില്‍ നടക്കുന്ന അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം…
Read More » - 3 January
വെള്ളാപ്പള്ളി നടേശൻ ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുള; യോഗം അംഗങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തു; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും മകൻ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശനെന്നും…
Read More »