Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -2 January
ഗവര്‍ണറെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ…
Read More » - 2 January
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി: മൂന്നാം ഗഡുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു
കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സമ്മാനമായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യാഥാർഥ്യമാകുന്നു.പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ മൂന്നാം ഗഡുവിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിച്ചു. ഏകദേശം 6…
Read More » - 2 January
ബാറ്ററി ഫാക്ടറിയില്‍ തീപിടിത്തം : രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം
ന്യൂ ഡൽഹി : ഡൽഹിയിൽ തീപിടിത്തം തുടർക്കഥയാകുന്നു. പിരാ ഗർഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ അമിത്…
Read More » - 2 January
പുകയരുത് ജ്വലിക്കണം, ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് ജീവിതത്തിലേയ്ക്ക് വന്നവരാണ് നമ്മൾ; കീമോ വാര്‍ഡില്‍ നിന്നും നന്ദു മഹാദേവ
കീമോ വാര്‍ഡില്‍ നിന്നും പുതുവത്സരാശംസയുമായി നന്ദു മഹാദേവ. പ്രതിസന്ധികള്‍ പെരുമഴയായി ജീവിതത്തിലേക്ക് വന്നിട്ടും എങ്ങനെ ഇത്ര ഹാപ്പിയായി പോസിറ്റീവ് ആയി ഇരിക്കാന്‍ കഴിയുന്നു എന്ന് എല്ലാവരും ചോദിക്കാറുണ്ടെന്നും…
Read More » - 2 January
ബസ് കൊക്കയിലേക്ക് മറിഞ്ഞു : ഏഴുപേർക്ക് ദാരുണാന്ത്യം
ശ്രീനഗർ : ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. ജമ്മു കാഷ്മീരിൽ രാജൗരി ജില്ലയിലെ ലമ്പേരിയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. Jammu & Kashmir:…
Read More » - 2 January
തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല; ഗവർണർ ബിജെപി ഏജന്റാണെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെ.മുരളീധരന് എംപി. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപി ഏജന്റ് മാത്രമാണെന്നും മുരളീധരന് ആരോപിച്ചു.…
Read More » - 2 January
പണി പാളി; ഇന്ത്യ കേരളത്തിലാണെന്ന് സഖാക്കൾ വിചാരിച്ചാൽ തെറ്റി; എടുത്തു ചാടുന്നതിനു മുമ്പ് രാജ്യത്തും, സംസ്ഥാനങ്ങളിലും, കോൺഗ്രസിന് വിവിധ പ്രത്യയശാസ്ത്രങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കേണ്ടതായിരുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയ വിഷയത്തിൽ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പുറത്ത്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി എം എൽ എ ഒഴിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് ഭരണ- പ്രതിപക്ഷ നിയമ സഭാംഗങ്ങളും…
Read More » - 2 January
വീട്ടില്‍ നിന്നും ഭര്‍ത്താവിനെ പുറത്താക്കി കാമുകനോടൊപ്പം താമസം തുടങ്ങിയ യുവതിയെ തേടിയെത്തിയത് മരണം
ലണ്ടന്‍: പുതുതായി വാങ്ങിച്ച വീട്ടില്‍ നിന്നും ഭര്‍ത്താവിനെ പുറത്താക്കി കാമുകനോടൊപ്പം താമസം തുടങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയറിലുള്ള ഡഫീല്ഡിലാണ് സംഭവം. തന്റെ മുന്‍ ഭര്‍ത്താവും സ്കൂള്‍…
Read More » - 2 January
സെൻസെക്സ്-നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി പുതുവർഷത്തിലെ രണ്ടാം ദിനത്തിൽ നേട്ടത്തിൽ അവസാനിച്ചു
മുംബൈ: പുതുവർഷത്തിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 320.62 പോയന്റ് ഉയര്‍ന്ന് 41626.64ലും,നിഫ്റ്റി 99.70 പോയിന്റ് ഉയർന്ന് 2,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ…
Read More » - 2 January
വനം വകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം : ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഫോറസ്റ്റ് ഓഫീസർ മരിച്ചു
പാലക്കാട്: വനം വകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഫോറസ്റ്റ് ഓഫീസർ മരിച്ചു. അട്ടപ്പാടിയിലെ ചെമ്മണൂരിലുണ്ടായ അപകടത്തിൽ റെയ്ഞ്ച് ഓഫീസർ ശർമിളയാണ് പെരിന്തൽമണ്ണയിലെ…
Read More » - 2 January
നടത്തുന്നത് കോടികളുടെ മാമാങ്കം; രാഹുൽ പ്രശംസിച്ചത് ലോക കേരള സഭയെ അല്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രശംസിച്ചത് ലോകകേരള സഭയെ അല്ലെന്നും പ്രവാസികളെയാണെന്നും വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഡിസംബര്‍ 12 നാണ് സന്ദേശം അയച്ചത്. ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്…
Read More » - 2 January
പിരിവ് നൽകാത്തതിന് യുവാവിന് ക്രൂരമർദ്ദനം,നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കി : സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
തിരുവനന്തപുരം : പിരിവ് നൽകാത്തതിന് യുവാവിന് ക്രൂരമർദ്ദനം,നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കി. പാറശ്ശാലയിൽ പുതുവർഷ ദിന രാത്രിയിലെ ആഘോഷങ്ങൾക്കിടെ ചക്ക വ്യാപാരിയായ സെന്തിൽ എന്നയാൾക്കാണ് മർദ്ദനമേറ്റത്. തുടയെല്ലും വാരിയെല്ലും…
Read More » - 2 January
കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച് സിപിഐ : പ്രതിഷേധവുമായി നാട്ടുകാർ
കൊല്ലം : കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച് സിപിഐ. കൊല്ലം അഞ്ചൽ പഞ്ചായത്ത് 10ആം വാർഡിലാണ് സംഭവമെന്ന് പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട്…
Read More » - 2 January
എന്റെ പൊന്ന് കുഞ്ഞേ അത് ഞാനല്ല, ഞാന്‍ ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുന്നു; പുറത്തുവരുന്ന വാർത്തകളിൽ പ്രതികരണവുമായി മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിങ് ആർട്ടിസ്റ്റ് ദേവി
ചെന്നൈ: മുന്‍ കാമുകനെ അടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ നടിയെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സീരിയല്‍ നടിയായ തമിഴ്നാട് സ്വദേശി എസ് ദേവിയാണ് വിവാഹേതര ബന്ധം…
Read More » - 2 January
മലയാളത്തോടുള്ള പ്രണയവുമായി ഡോ. ഹെക്കെ ഊബർലീൻ : ഹെർമൻ ഗുണ്ടർട്ട് രേഖകളുടെ ഡിജിറ്റൽ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറി
‘എന്റെ പേര് ഡോ. ഹെക്കെ ഊബർലീൻ. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ പ്രഫസറാണ്. ഹെർമൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ലോകകേരള സഭയിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറാൻ എത്തിയതാണ്…
Read More » - 2 January
രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല പ്രതിഷേധങ്ങള്‍ നടത്തേണ്ടത്, പ്രതിഷേധിക്കേണ്ടത് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്കെതിരെ : പ്രധാനമന്ത്രി
ബെംഗളൂരു : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല പ്രതിഷേധങ്ങള്‍ നടത്തേണ്ടതെന്നും, പ്രതിഷേധിക്കേണ്ടത് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്ക് എതിരെയാണെന്നും…
Read More » - 2 January
യു.എ.ഇയില്‍ പുതുവര്‍ഷ ദിനത്തില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ദുബായ്•ജനുവരി ഒന്നിന് ബുധനാഴ്ച വൈകിട്ടാണ് രണ്ട് എമിറാത്തി യുവാക്കൾ അപകടത്തിൽ മരിച്ചത്.റാസ് അൽ ഖൈമയിലെ ആസാൻ പ്രദേശത്ത് വച്ചാണ് അപകടം. സുൽത്താൻ ഹംദാൻ, നവാഫ് സലേം എന്നിവരാണ്…
Read More » - 2 January
അര്‍ധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന യുവതി; സംഭവം വിവാദത്തിൽ
അര്‍ധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന യുവതിയുടെ ചിത്രം ചർച്ചയാകുന്നു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. അഫ്സാന ഷെജുട്ടി എന്ന യുവതിയാണ് ആധുനിക വസ്ത്രം ധരിച്ച്, കൂളിങ്…
Read More » - 2 January
സംസ്ഥാനത്ത് പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യ വില്‍പ്പന : മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യ വില്‍പ്പന , മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. ഡിസംബര്‍ 31ന് 89.12 കോടി…
Read More » - 2 January
എസ്എന്‍ഡിപിയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു : ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്പൈസസ് ചെയര്മാന് സ്ഥാനം രാജി വെച്ചതിനുപിന്നില്‍ വെള്ളാപ്പളളി നടേശനുമായുള്ള അഭിപ്രായ ഭിന്നത
ആലപ്പുഴ: എസ്എന്‍ഡിപിയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു. ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്പൈസസ് ചെയര്മാന് സ്ഥാനം രാജി വെച്ചതിനുപിന്നില്‍ വെള്ളാപ്പളളി നടേശനുമായുള്ള അഭിപ്രായ ഭിന്നത. ഇതോടെ…
Read More » - 2 January
ചെന്നൈയിൽ പ്രതിഷേധം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി അടക്കം 311 പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
ചെന്നൈ: നെല്ലായ് കണ്ണന്റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് കഴിഞ്ഞദിവസം ബിജെപി മറീന ബീച്ചില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മറീന ബീച്ചില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിൽ 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ചെന്നൈ…
Read More » - 2 January
കേരളത്തിൽ യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം, യുവ എംഎൽഎമാരായ ഷാഫിയെയും ശബരിനാഥനെയും തിരഞ്ഞെടുക്കാൻ കോൺഗ്രസിൽ ധാരണ, അവകാശവാദവുമായി സമുദായ സംഘടനകളും
തിരുവനന്തപുരം : സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ തീരുമാനമായെങ്കിലും മറ്റു സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ ഭാരവാഹികളുടെയും കാര്യത്തിൽ തീരുമാനം എടുക്കാനാവാതെ കോൺഗ്രസ് സംസ്ഥാന…
Read More » - 2 January
പ്രവാസിക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തും- മുഖ്യമന്ത്രി
തിരുവനന്തപുരം•പ്രവാസികളുടെ ജീവിതക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ എല്ലാ സമ്മർദവും ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തെക്കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം നടപ്പാക്കിക്കുന്നതിന് ലോക കേരള…
Read More » - 2 January
പരിപാടിയുടെ അവതാരകയോട് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം ; സദസിലുള്ളവര്‍ ആശയകുഴപ്പത്തില്‍
തിരുവനന്തപുരം : പരിപാടിയുടെ അവതാരകയോട് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം. സംഘാടകര്‍ ആശയകുഴപ്പത്തില്‍. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി…
Read More » - 2 January
‘ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിച്ചപ്പോള്‍ തെറിച്ച് എന്റെ കാലില്‍ പറ്റിയ തലച്ചോറിന്റെ കഷ്ണം അല്പം മുമ്ബുവരെ ഏതോ ഒരമ്മയെയും അച്ഛനെയും നിറഞ്ഞ് സ്നേഹിച്ച മിടുക്കനായ എല്‍.എല്‍.ബി. ഫൈനല്‍ ഇയര്‍ സ്റ്റുഡന്റിന്റെ ബുദ്ധി സിരാകേന്ദ്രത്തിന്റെ മര്മഭാഗമായിരിക്കണമെന്ന ചിന്ത എന്റെ ഉള്ളൊന്നുലച്ചു’ ആഘോഷങ്ങൾ അടിപൊളിയാക്കാൻ വേഗത്തെ കൂട്ട് പിടിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കണം
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ടപകടങ്ങളില്‍ സാക്ഷ്യം വഹിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും ചെയ്ത സിവില്‍ പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കുത്തിയതോട് സ്റ്റേഷനിലെ പി.ആര്.ഒ. കടക്കരപ്പള്ളി കൊപ്രാച്ചിറയില്…
Read More »