Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -2 January
നഷ്ടപ്പെട്ട് പോയ മൊബൈൽ ഫോൺ ഇനി സർക്കാർ വെബ് സൈറ്റ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാം
മൊബൈൽ ഫോണുകൾ കാണാതെ പോകുന്നത് പലർക്കും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ…
Read More » - 2 January
മലയാള സിനിമയെ നിയമവിധേയമാക്കണം; ഹേമ കമ്മിഷന് റിപ്പോര്‍ട്ട് കൂട്ടായ്മയ്ക്കുള്ള അംഗീകാരം; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി
സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരണത്തിനുള്ള അംഗീകാരമാണ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് എന്ന് ഡബ്ല്യുസിസി (വുമൻ ഇൻ സിനിമാ കലക്ടീവ്) പറഞ്ഞു. മലയാള സിനിമയെ നിയമവിധേയമാക്കണം.
Read More » - 2 January
ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ : കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവ്
ചെറുത്തുരുത്തി: ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവാണെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ ചെറുത്തുരുത്തിയിലാണ് ഭര്‍ത്താവ് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടായ ഭാര്യയെ…
Read More » - 2 January
സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതിയ്ക്കെതിരെ നടത്തിയ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചതില്‍ ചേരിതിരിഞ്ഞ് ഭിന്നത : തീവ്രമത നിലപാടുള്ള ലദീദ ഫര്‍സാന പരിപാടി ഉദ്ഘാടനം ചെയ്യരുതെന്ന് ഒരുവിഭാഗം
കോഴിക്കോട് : സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതിയ്ക്കെതിരെ നടത്തിയ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചതില്‍ ചേരിതിരിഞ്ഞ് ഭിന്നത. കോഴിക്കോട് നടന്ന ലോംഗ് മാര്‍ച്ചിലാണ് ഭിന്നത മറനീക്കു പുറത്തുവന്നത്. ജാമിയ മിലിയ…
Read More » - 2 January
‘നിങ്ങളുടെ നഗ്നവിഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, ഒത്തുനോക്കാനായി അർധനഗ്ന ചിത്രം അയച്ചു തരൂ, വിളിക്കുന്നത് പൊലീസാണ്’, നിങ്ങൾക്ക് ഇങ്ങനെ ഒരു ഫോൺകോൾ വന്നിട്ടുണ്ടോ, എങ്കിൽ സൂക്ഷിക്കുക!
കൊച്ചി: സൈബർസെൽ ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്ന വ്യാജന്മാരുടെ സംഘം രംഗത്ത് . പെൺകുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ ഫോണിൽ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പെൺകുട്ടിയുടെ…
Read More » - 2 January
ചരിത്ര കോണ്‍ഗ്രസിലെ ചരിത്ര അപമാന സംഭവം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്ഫാന് ഹബീബിനെതിരെ നടപടി? ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി
കണ്ണൂരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്ഫാന് ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി
Read More » - 2 January
വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചട്ടം പരിഷ്കരിച്ചു : പുതിയ ചട്ടപ്രകാരം പരീക്ഷ എഴുതാന്‍ സാധിയ്ക്കുന്നത് ഇവര്‍ക്ക് മാത്രം :സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചട്ടം പരിഷ്കരിച്ചു. പുതിയ ചട്ടപ്രകാരം പരീക്ഷ എഴുതാന്‍ സാധിയ്ക്കുന്നത് ഇവര്‍ക്ക് മാത്രം. സി ബി എസ് ഇ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചട്ടമാണ്…
Read More » - 2 January
പൗരത്വ നിയമ ഭേദഗതി: ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങില്ല; പ്രക്ഷോഭം അരങ്ങേറിയ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ അവധി നീട്ടി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം അരങ്ങേറിയ യുപിയിലെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ അവധി നീട്ടി. ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Read More » - 2 January
പട്ടാപ്പകല്‍ ബാങ്കില്‍ കയറിയത് 12 മോഷ്ടാക്കള്‍ : അതിവിദഗ്ദ്ധമായി കവര്‍ന്നത് ലക്ഷങ്ങള്‍ : ജനങ്ങളേയും പൊലീസിനേയും ഞെട്ടിച്ച സംഭവം നടന്നത് ഏറ്റവും തിരക്കുള്ള എസ്ബിഐ ബാങ്കില്‍ : സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും പൊലീസിന്റെ അതീവ ജാഗ്രതാ നിര്‍ദേശം
തൃശൂര്‍ : പട്ടാപ്പകല്‍ ബാങ്കില്‍ കയറിയ 12 മോഷ്ടാക്കള്‍ അതിവിദഗ്ദ്ധമായി കവര്‍ന്നത് നാല് ലക്ഷം രൂപ. തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള ബാങ്കിലാണ് ജനങ്ങളേയും പൊലീസിനേയും ഞെട്ടിച്ച…
Read More » - 2 January
മുത്തൂറ്റിൽ വീണ്ടും ജീവനക്കാരുടെ അനശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ
കൊച്ചി: അന്യായമായി 166 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് വ്യാഴാഴ്ച ആരംഭിക്കും. നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയിസ് അസോസിയേഷന്…
Read More » - 2 January
ശബരിമല വിഷയത്തില്‍ പിണറായി സർക്കാർ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചു; ഇങ്ങനെയൊക്കെ കാണിക്കുന്നവരോടു ശരിദൂരം പാലിക്കും; വിമർശനവുമായി ജി. സുകുമാരന്‍ നായര്‍
ശബരിമല വിഷയത്തില്‍ പിണറായി സർക്കാർ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചുവെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇങ്ങനെയൊക്കെ കാണിക്കുന്നവരോടു ശരിദൂരം പാലിക്കും.ഇപ്പോള്‍ അയ്യപ്പ…
Read More » - 2 January
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരന് പിടിയിലായി; കൊടും ഭീകരന്റെ വിവരങ്ങള്‍ രഹസ്യമാക്കി പൊലീസ്
ജമ്മു കശ്മീരില്‍ കൊടും ഭീകരൻ പിടിയിൽ. ലഷ്കര്‍ ഇ തൊയ്ബ ഭീകരനാണ് പിടിയിലായത്. എന്നാൽ ഭീകരന്റെ പേരു വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്.
Read More » - 2 January
ജീവിത വിജയത്തിന് മഹാ വിഷ്ണു മന്ത്രം ജപിക്കാം
എന്ന് തുടങ്ങുന്ന നാമജപം വിഷ്ണു ക്ഷേത്രങ്ങളിൽ ഏറെ സുപരിചിതമാണ്. വിഷ്ണു ഭഗവാന്റെ 1000 പേരുകൾ ഉച്ഛരിച്ചുകൊണ്ടുള്ള ഈ സ്തുതി വിഷ്ണു സഹസ്രനാമം എന്ന് അറിയപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള…
Read More » - 2 January
ദക്ഷിണേഷ്യന്‍ രാജ്യത്ത് ടെക്നീഷ്യന്മാര്ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തൊഴിലവസരം : നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം
പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് വിവിധ തസ്തികയില്‍ ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.…
Read More » - 2 January
പ്രൊജക്ട് അസിസ്റ്റന്റ് താല്കാലിക നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ട്രയലിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ വാക്ക്- ഇന്‍- ഇന്റര്‍വ്യൂ മുഖേന താല്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ…
Read More » - 2 January
ടെക്ക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ നീതി വകുപ്പിനു കീഴിലെ വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിച്ച് നടപ്പാക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ ജോലി ചെയ്യുന്നതിനുമായി ടെക്ക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍…
Read More » - 2 January
250 സിസി ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
250 സിസി ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. ഈ ബൈക്കിന് ഹണ്ടര്‍ എന്ന പേരിട്ടെന്നും , പേര് സ്വന്തമാക്കാനായി ട്രേഡ് മാര്‍ക്ക് ലൈസന്‍സിന് റോയൽ എൻഫീൽഡ് അപേക്ഷ…
Read More » - 1 January
കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചുവര്‍ഷം കൊണ്ട് ഈ ഭീമമായ നിക്ഷേപമുണ്ടാകുമ്ബോള്…
Read More » - 1 January
യുഎഇയിൽ മന്ത്രവാദം നടത്തിയ വിദേശിയായ സ്ത്രീ അറസ്റ്റില്‍
അബുദാബി: യുഎഇയിൽ മന്ത്രവാദം നടത്തിയ വിദേശിയായ സ്ത്രീ അറസ്റ്റില്‍. രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. മന്ത്രവാദവും ഇതുമായ ബന്ധപ്പെട്ട ചില…
Read More » - 1 January
നെയ്മർക്ക് മെസിയുടെ വാട്സാപ് സന്ദേശം, നമ്മൾ ഒരുമിച്ച് നിൽക്കണമെന്ന് മെസി നെയ്മറോട്
സ്പാനിഷ് വമ്പനായ ബാർസിലോനയിൽനിന്നു ഫ്രാൻസിലെ പിഎസ്ജിയിലേക്കു പോയ ബ്രസീൽ താരം നെയ്മർക്കു വാട്സാപ് സന്ദേശമയച്ച് ബാർസിലോണയിലെ സഹതാരം കൂടിയായിരുന്ന ലയണൽ മെസ്സി. ഇങ്ങനെയാണ് മെസി അയച്ച സന്ദേശം:…
Read More » - 1 January
പ്രതിപക്ഷത്ത് ഭിന്നതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലോക കേരളസഭയില്‍ ധൂര്ത്തില്ലെന്നും പരിപാടി ബഹിഷ്കരിച്ചതില്‍ പ്രതിപക്ഷത്ത് ഭിന്നതയുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പങ്കെടുക്കണമെന്ന അഭിപ്രായമുള്ളവര്‍ ആ മുന്നണിയിലുണ്ട്. ചെറിയ പ്രശ്നത്തിന്റെറ പേരില്‍ ബഹിഷ്കരിച്ച…
Read More » - 1 January
തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര് കൊല്ലപ്പെട്ടു
മെക്സിക്കോ : തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി, 16 പേര് കൊല്ലപ്പെട്ടു. വടക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസിലെ റീജിയണല്‍ സെന്റര്‍ ഓഫ് സോഷ്യല്‍ റീഇന്ടെഗ്രേഷനിലാണ് അക്രമ സംഭാവമുണ്ടായത്. അഞ്ച്…
Read More » - 1 January
ഏഴാം ക്ലാസ്സുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെണ്ടുവര…
Read More » - 1 January
നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞാല്‍ ഞങ്ങള്‍ വളർത്താം, അതുവരെ പണമയയ്ക്കാം; ആ മില്ലേനിയം ബേബിക്ക് ഇന്ന് 20 വയസ്
തൃശ്ശൂര്‍: ബംഗ്ലുരൂകാര് കവര്ന്നെടുക്കുമായിരുന്ന ആ മില്ലേനിയം ബേബിക്ക് ഇന്ന് 20 വയസ്. ഈ നൂറ്റാണ്ടിലേക്ക് ആദ്യം പിറന്ന തൃശ്ശൂര്‍ മുരിങ്ങൂരിലെ രാധാകൃഷ്ണന്- മിനി ദമ്പതികളുടെ മൂന്നാമത്തെ മകള്‍…
Read More » - 1 January
മൂന്നിടങ്ങളിൽ ഭീകരാക്രമണം : 26 പേര് കൊല്ലപ്പെട്ടു
കാബൂള്‍: ഭീകരാക്രമണത്തിൽ 26 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ സുരക്ഷസൈനികരെ ലക്ഷ്യമിട്ട് താലിബാന് കുന്ദൂസ്, ബാള്‍ക്ക്, ടക്ഹാര് പ്രവിശ്യകളിലാണ് ആക്രമണം നടത്തിയത്. പ്രത്യാക്രമണത്തില്‍ 10 താലിബാന് പോരാളികളെ വധിച്ചു.…
Read More »