Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -2 January
കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 പേര്‍ക്ക് ദാരുണാന്ത്യം
ജക്കാർത്ത : ഇന്തോനേഷ്യയിലെ തലസ്ഥാന നഗരിമായ ജക്കാർത്തയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 പേര്‍ക്ക് ദാരുണാന്ത്യം. ജക്കാർത്തയിലെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പുതുവര്‍ഷ രാവില്‍ പെയ്ത…
Read More » - 2 January
കെ. മുരളീധരന് പിന്നാലെ ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണെന്ന ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിക്കളഞ്ഞ കേരള ഗവര്‍ണര്‍ ബിജെപിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പൗരത്വ…
Read More » - 2 January
പുതുവത്സര ദിനത്തിൽ സ്കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
ദമാസ്കസ്: പുതുവത്സര ദിനത്തിൽ സ്കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് പ്രവിശ്യയിലെ സര്‍മീന്‍ നഗരത്തിൽ ഇദ്ലിബിലുള്ള സ്കൂളിന് നേരെ…
Read More » - 2 January
വിവാഹ വീട്ടില്‍ നിന്ന് പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്ന് പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാക്കൂര്‍ സ്വദേശികളായ രതിന് ലാല്‍, ഷിജോ രാജ്, മീത്തല്‍ യാവിന് എന്നിവരാണ് പിടിയിലായത്.…
Read More » - 2 January
കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച സംഭവം : പഞ്ചായത്തംഗത്തെ സസ്പെൻഡ് ചെയ്ത് സിപിഐ, വിശദമായ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു
കൊല്ലം : കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച സംഭവത്തിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ സസ്പെൻഡ് ചെയ്തു സിപിഐ. കൊല്ലം അഞ്ചൽ പഞ്ചായത്തിലെ പത്താം വാര്‍ഡംഗമായ…
Read More » - 2 January
വയനാടിൽ യുവാവ് ജീവനൊടുക്കിയ കേസ് : അയല്‍വാസികളടക്കം നാലുപേര്‍ക്ക് ശിക്ഷ വിധിച്ചു
കൽപ്പറ്റ : യുവാവ് ജീവനൊടുക്കിയ കേസിൽ അയല്‍വാസികളടക്കം നാലുപേര്‍ക്ക് ശിക്ഷ വിധിച്ചു. വായനാടിൽ മീനങ്ങാടി യൂക്കാലി കവലയിലെ ളാപ്പിള്ളിയില്‍ ബിജുമോന് (42) ആത്മഹത്യചെയ്ത കേസിൽ അയല്‍വാസികളായ അരയഞ്ചേരി…
Read More » - 2 January
നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് സൂചന
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലുപ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തീഹാര്‍ ജയിലില്‍ ഇതിനായി തൂക്കുമരങ്ങൾ തയ്യാറായതാണ് റിപ്പോർട്ട്. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും…
Read More » - 2 January
റിപ്പബ്ലിക്ക് ദിന പരേഡ്: പശ്ചിമ ബംഗാളിന്റെ ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയില്ല; പ്രതികാര നടപടിയെന്ന് മമത
പശ്ചിമ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ല. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം പ്രതികാര നടപടിയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി…
Read More » - 2 January
കാവസാക്കി ഈ മോഡൽ ബൈക്കുകളുടെ നിർമാണം അവസാനിപ്പിച്ചതായി റിപ്പോർട്ട്
ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കാവസാക്കി ഇന്ത്യയിൽ നിഞ്ച 300 ബിഎസ് 4 പതിപ്പിന്റെ നിർമാണം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഈ മോട്ടോര്‍സൈക്കിളുകള്‍ ഡീലര്‍ ഷോപ്പുകളിലേക്ക് കാവാസാക്കി അയക്കുന്നില്ലെന്നാണ് വിവരം.…
Read More » - 2 January
യാത്രക്കാരൻ ബെല്ലടിച്ചു, ബസിൽ വനിതാ കണ്ടക്ടർ കയറിയിട്ടില്ലെന്ന് അറിഞ്ഞത് ബസ് പുറപ്പെട്ട് ഏറെ നേരത്തിന് ശേഷം; ഒടുവിൽ സംഭവിച്ചത്
കോട്ടയം: കെഎസ്ആര്‍ടിസി കൗണ്ടറില്‍ സമയം രേഖപ്പെടുത്താന്‍ ഇറങ്ങിയ വനിത കണ്ടക്ടര്‍ ഇല്ലാതെ സ്റ്റാന്‍ഡിൽ നിന്നും ബസ് പുറപ്പെട്ടു. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ 11.20 നായിരുന്നു…
Read More » - 2 January
ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച 1.4 കിലോ സ്വർണം പിടികൂടി : ഒരാൾ അറസ്റ്റിൽ
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച 1.4 കിലോ സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി എം പി സുധീഷിനെയാണ്…
Read More » - 2 January
വിശ്വാസികളെ പിന്തിരിപ്പിക്കുന്നു.. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരണം.. മത, ദേശീയ വികാരങ്ങളെ അടിച്ചമർത്തികൊണ്ട് വെറും അടിമകളായാണ് ഇവിടുത്തെ സർക്കാർ പെരുമാറുന്നത്… ലക്ഷക്കണക്കിന് ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങൾ അടിമ വേല ചെയ്യുന്നത് കേരളത്തിലെ ഇടത് സൈദ്ധാന്തികർ വാനോളം പുകഴ്ത്തുന്ന ഈ രാജ്യത്ത്
ചൈനയുടെ ഷിൻജിയാങ് പ്രവിശ്യയിലാണ് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾ സർക്കാരിന്റെ അതിക്രൂര നടപടികൾ ഏറ്റുവാങ്ങുന്നത്. ഇവരോടുള്ള ചൈനീസ് സർക്കാരിന്റെ നയം അങ്ങേയറ്റം വിവേചനപരവും ക്രൂരവുമാണെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ.
Read More » - 2 January
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ മാറ്റം വന്നിട്ടില്ല; വിമർശനവുമായി ഉമ്മൻ ചാണ്ടി
കോഴിക്കോട്: അധികാരത്തില്‍ എത്തിയിട്ടും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ മാറ്റം വന്നിട്ടില്ലെന്ന ആരോപണവുമായി ഉമ്മന്‍ ചാണ്ടി. ടി.പി. വധക്കേസില്‍ കോടികള്‍ ചെലവിട്ടാണ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നതെന്നും ടി.പി. ചന്ദ്രശേഖരന് ഭവന്…
Read More » - 2 January
പ്രശസ്ത മാധ്യമ പ്രവര്‍ത്തക ദുബായിലെ വീട്ടില്‍ മരിച്ച നിലയില്‍
ദുബായ്•പ്രശസ്ത ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ദുബായിലെ വീട്ടിൽ വച്ച് മരിച്ചു. അറേബ്യന്‍ അവതാരകയായ നജ്വാ കാസിം വ്യാഴാഴ്ച രാവിലെ ദുബായിലെ അപ്പാർട്ട്മെന്റിൽ വച്ച് അന്തരിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. 51…
Read More » - 2 January
സ്ത്രീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ലെന്നത് ദുഖകരം; വിമര്‍ശനവുമായി യോഗി ആദിത്യനാഥ്
ലക്നൗ: കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച ശിശുക്കളുടെ അമ്മമാരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കാത്തതിനെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്. സ്ത്രീകളായിട്ടുപോലും ആ അമ്മമാരുടെ…
Read More » - 2 January
- 2 January
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്
പനജി•കേന്ദ്രത്തിന്റെ പുതിയ പൗരത്വ നിയമത്തെ പിന്തുണച്ച് മൂന്ന് മുൻ കോൺഗ്രസുകാർ ഇന്ന് ഭരണകക്ഷിയായ ബിജെപിyയില്‍ ചേര്‍ന്നു. മുൻ എംഎൽഎ സിദ്ധാർത്ഥ് കുങ്കാലിയങ്കർ, പനാജി ബിജെപി ബ്ലോക്ക് പ്രസിഡന്റ്…
Read More » - 2 January
എന്താണ് പൗരത്വ നിയമ ഭേദഗതി? എന്തിനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യക്കാർ പ്രതിഷേധിക്കുന്നത്? പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി; വമ്പൻ പ്രചാരണ പരിപാടികൾക്ക് ഓരോ സംസ്ഥാനത്തും ചുക്കാൻ പിടിക്കുന്നത് ഓരോ മുതിർന്ന നേതാക്കൾ; അണിയറയിൽ ഒരുങ്ങുന്നത് വേറിട്ട രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍
എന്താണ് പൗരത്വ നിയമ ഭേദഗതി? എന്തിനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാരതീയർ പ്രതിഷേധിക്കുന്നത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബിജെപി ഒരുങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ…
Read More » - 2 January
പുതുവര്‍ഷ ദിനത്തില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തിയത് ഒരുലക്ഷത്തിലേറെ ഭക്തർ
സന്നിധാനം: പുതുവര്‍ഷ ദിനത്തില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തിയത് ഒരുലക്ഷം ഭക്തരെന്ന് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. പമ്പയിലെ മെറ്റല്‍ ഡിറ്റക്ടറില്‍കൂടി മാത്രം 70,000 ഭക്തരാണ് കടന്നുപോയത്. ഇരുമുടിക്കെട്ടില്ലാതെ…
Read More » - 2 January
ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പ് : വനിത കിരീടം നിലനിർത്തി കേരളം
ഭുവനേശ്വര്‍: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിത കിരീടം നിലനിർത്തി കേരളം. ഭുവനേശ്വറിൽ നടന്ന കലാശപ്പോരിൽ ഇന്ത്യൻ റെയിൽവേയെ എതിരില്ലാത്ത മൂന്നു സെറ്റിനു കേരളം തോൽപ്പിച്ചത്. അഞ്ജു…
Read More » - 2 January
പ്രവാസ ജീവിതം പകർന്നു നൽകുന്നത് വലിയ പാഠം: മേതിൽ രേണുക
തിരുവനന്തപുരം•പ്രവാസ ജീവിതം ഓരോ പ്രവാസിക്കും വലിയ പാഠങ്ങളാണ് പകർന്നു നൽകുന്നതെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മേതിൽ രേണുക പറഞ്ഞു. ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മേതിൽ രേണുക. മേതിൽ…
Read More » - 2 January
ക്യാന്‍സര്‍ വന്നപ്പോള്‍ എന്നെ ഇട്ടിട്ട് കണ്ടവഴി ഓടിയ കാമുകിക്ക് നന്മ വരണേ എന്ന് പ്രാർത്ഥിച്ചു; യാത്രകളെ പ്രണയിച്ചത് കൊണ്ടാകാം ഡ്രൈവര്‍ ആയി തീര്‍ന്നു, വൈറലാകുന്ന ഒരു കുറിപ്പ്
കാന്‍സറിനെ തുരത്തി ഓടിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന വിഷ്ണു രാജ് എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. തലവേദനയുടെ രൂപത്തില്‍ എത്തിയത് ബ്ലഡ് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആര്‍ക്കും…
Read More » - 2 January
ഇന്ത്യക്കെതിരായ ടി20 പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക
കൊളംബോ : ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ലസിത് മലിംഗ നയിക്കുന്ന ടീമില്‍ മുന്‍ നായകനും സീനിയര്‍ താരവുമായ എയ്ഞ്ചലോ മാത്യൂസിനെ ഉൾപ്പെടുത്തി. 16…
Read More » - 2 January
ചന്ദ്രയാന്‍ 2 ദൗത്യം: കണ്ണുനീരണിഞ്ഞ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്ലേഷിച്ചപ്പോള്‍ വലിയ ആശ്വാസമാണ് ലഭിച്ചത്; തന്റെ മനസ്സില്‍ അപ്പോള്‍ എന്താണ് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കൃത്യമായി മനസിലാക്കി; വെളിപ്പെടുത്തലുകളുമായി ഇസ്രോ മേധാവി കെ.ശിവന്
: ചന്ദ്രയാന്‍ 2 ദൗത്യവുമായി ബന്ധപ്പെട്ട് തനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം പങ്കുവയ്ക്കുകയാണ് ഇസ്രോ മേധാവി കെ.ശിവന്. ‘ചന്ദ്രയാന്‍ 2’ ബഹിരാകാശ ദൗത്യം വിജയമായിരുന്നെങ്കിലും ‘സോഫ്റ്റ്…
Read More » - 2 January
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികള്‍ ഇവയാണ്
ദുബായ്•ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ ക്വാന്റാസ് ഒന്നാമതെത്തി. സുരക്ഷാ, ഉൽപ്പന്ന റേറ്റിംഗ് വെബ്സൈറ്റായ AirlineRatings.com ആണ് റേറ്റിംഗുകൾ പുറത്തിറക്കിയത്. 405 എയർലൈനുകളിൽ നിന്നാണ് 2020 ലെ…
Read More »