Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -25 December
ഗുണഭോക്താക്കളെ കണ്ടെത്താന്‍ സാമ്പത്തിക സര്‍വേ അനിവാര്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയരൂപീകരണത്തിനും ഫണ്ട് വിതരണങ്ങള്‍ക്കും ഗുണഭോക്താക്കളെ കണ്ടെത്താനും സാമ്ബത്തിക സ്ഥിതിവിവര കണക്കുകള്‍ അത്യാവശ്യമാണെവ്വ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. വിവരശേഖരണത്തിന് വീടുകളില്‍ എത്തുന്ന സെന്‍സസ്…
Read More » - 25 December
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പിണറായി സർക്കാരിന് കിഫ്ബി വഴി ₹1,700 കോടി വിദേശ ധനസഹായം
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പിണറായി സർക്കാരിന് കിഫ്ബി വഴി ₹1,700 കോടി വിദേശ ധനസഹായം. സംസ്ഥാനത്തെ 12 പദ്ധതികൾക്ക് ആണ് 1,700 കോടി രൂപയുടെ വിദേശ…
Read More » - 25 December
യു.എ.പി.എ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ; കേന്ദ്രത്തിനെതിരെ സിപിഎം രംഗത്ത്
കോഴിക്കോട് യു.എ.പി.എ കേസ് എന്‍.ഐ.എയ്ക്ക് വിട്ടതിനെതിരെ സിപിഎം രംഗത്ത്. കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയാണ്.കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന പോലീസ് വ്യക്തമായ അന്വേഷണം…
Read More » - 25 December
110 കോടിയുടെ വായ്പാത്തട്ടിപ്പ്: മാരുതി മുന്‍ ഉദ്യോഗസ്ഥന് പിടിയില്‍
ന്യൂഡല്‍ഹി: 110 കോടി രൂപയുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മാരുതി ഉദ്യോഗ് മുന്‍ എം.ഡി. ജഗദീഷ് ഖട്ടറിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. പുതിയ കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബ്…
Read More » - 25 December
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ വിചാരണ പാക്ക് കോടതി മാറ്റി
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തിയെന്ന കുറ്റത്തിൽ പിടിയിലായ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ വിചാരണ മാറ്റിവെച്ചു. പാകിസ്താനിലെ ലാഹോറിലുള്ള ഭീകര…
Read More » - 25 December
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാടുമായി ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്
ശ്രീനഗര്‍: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാട് സ്വീകരിച്ച് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് രംഗത്ത്. കശ്മീരി വിദ്യാര്‍ത്ഥികള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അസോസിയേഷന്…
Read More » - 25 December
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒമാൻ സന്ദർശിച്ചു
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒമാൻ സന്ദർശിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും കൂടിക്കാഴ്ച…
Read More » - 25 December
അക്രമ സംഭവങ്ങൾക്കിടെ യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
തളിപ്പറമ്പ് : കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാത്രി ഏഴോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉഡുപ്പി എം .പി…
Read More » - 25 December
പൗരത്വ ഭേദഗതി നിയമം : ജനങ്ങളുടെ ആശങ്ക നീക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണം- എസ്.എന്‍.ഡി.പി യോഗം
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളും ആശങ്കകളും തെറ്റിദ്ധാരണകളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ…
Read More » - 25 December
സീറ്റ് കൂടിയെങ്കിലും ജെ.എം.എമ്മിന് വോട്ട് കുറഞ്ഞു; എന്നാൽ അധികാരം പോയ ബി.ജെ.പിക്ക് വോട്ട് കൂടി: ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ
റാഞ്ചി: വോട്ട് കൂടിയിട്ടും സീറ്റിന്റെ എണ്ണം കുറഞ്ഞതിനാൽ മാത്രമാണ് ബിജെപി അധികാരത്തിൽ നിന്ന് പുറത്തായത്.30 സീറ്റുമായി ഏറ്റവും വലിയ കക്ഷിയാകുകയും മുന്നണി സര്‍ക്കാരിനു നേതൃത്വം നല്‍കുകയും ചെയ്യുന്ന…
Read More » - 25 December
വീണ്ടും ആഘോഷമായി ഒരു ക്രിസ്തുമസ് കൂടി, ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവം, ഏവരെയും അത്ഭുതപ്പെടുത്തുന്ന അഞ്ച് ക്രിസ്തുമസ് ഐതിഹ്യങ്ങള്‍ ഇതാ
ലോകമെമ്പാടും വിശ്വാസിയും അവിശ്വാസിയും ഒരുമിച്ച് ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്. ദയ, മാപ്പു കൊടുക്കല്‍, പാവങ്ങളെ സഹായിക്കല്‍ എന്നിവയ്ക്കുള്ള ആഹ്ലാദകരമായ അവസരം. സ്ത്രീകളും പുരുഷന്മാരും അടച്ചിട്ടിരിക്കുന്ന തങ്ങളുടെ മനസ്സിനെ…
Read More » - 25 December
സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ ലക്ചറർ താത്കാലിക നിയമനം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ലക്ചറർമാരുടെ താൽക്കാലിക ഒഴിവുകളിലേയ്ക്കുളള എഴുത്തുപരീക്ഷയും അഭിമുഖവും 30ന് രാവിലെ പത്തിന് കോളേജിൽ…
Read More » - 25 December
മുഖക്കുരുവിനെ തുടര്‍ന്നുള്ള പാടുകള്‍ മാറാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
മുഖക്കുരു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറച്ച് സ്ത്രീകളെ എങ്കിലും ബാധിക്കുന്നുണ്ടാകാം.പലകാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് പ്രധാനമായി മുഖക്കുരു മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ…
Read More » - 25 December
ഐ.ടി. മോണിറ്ററിംഗ് ഇവാല്വേഷൻ വിദഗ്ധനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു : ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31.
Read More » - 24 December
മടക്കയാത്രയ്ക്ക് ആവശ്യത്തിന് ബസുകളില്ല; ശബരിമല തീർത്ഥാടകർ പ്രതിസന്ധിയിൽ
ശബരിമല: ദർശനം കഴിഞ്ഞെത്തുന്ന തീർഥാടകർക്ക് മടങ്ങിപ്പോകാൻ ആവശ്യത്തിന് ബസുകളില്ല. ചെയിൻ സർവീസിനുള്ള ബസുകൾ പമ്പയിലേക്ക് കടത്തി വിടാതെ പൊലീസ് തടയുന്നത് മൂലമാണ് ബസുകൾ ഇല്ലാത്തത്. ബസുകൾ തുടർച്ചയായി…
Read More » - 24 December
എല്ലാ മലയാളികള്‍ക്കും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ്…
Read More » - 24 December
പൗരത്വ നിയമഭേദഗതിയുടെ മറവില്‍ അക്രമണം : 21,500 പേര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്
കാന്‍പൂര്‍: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ അക്രമണം, 21,500 പേര്‍ക്കെതിരെ കേസ് എടുത്ത് യുപി പൊലീസ്. കാന്‍പൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 15 എഫ്ഐആറുകളിലായാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. read…
Read More » - 24 December
ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്
ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്. ചുങ്കം സ്വദേശികളായ അശ്വിൻ, സഞ്ജു പ്രകാശ്,സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ്…
Read More » - 24 December
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു : യുവതികള്‍ക്ക് മൊബൈലില്‍ അടച്ചുകൊടുത്തു : വൃദ്ധന് അറസ്റ്റില്‍
ചെന്നൈ : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു. യുവതികള്‍ക്ക് മൊബൈലില്‍ അടച്ചുകൊടുത്തു , വൃദ്ധന് അറസ്റ്റില്‍. വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന യുവതികള്‍ക്കു മൊബൈല്‍ ഫോണില്‍ അയച്ചുകൊടുക്കുകയും…
Read More » - 24 December
യുഎഇയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ലഗേജ് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ
ദുബായ്: യുഎഇയിലേക്ക് വിമാനം കയറുമ്പോള്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളെക്കുറിച്ച് ബോധവത്കരണവുമായി അതികൃതർ. യുഎഇയില്‍ ഇറക്കുമതി ബഹിഷ്കരണമുള്ള രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍, ഇസ്രയേലില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതും ഇസ്രയേലിന്റെ…
Read More » - 24 December
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്കിയ നായകളെ വിടില്ല : കാരണം വ്യക്തമാക്കി അമേരിക്ക
ന്യൂയോര്‍ക്ക്: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്കിയ നായകളെ വിടില്ലെന്ന് അമേരിക്ക. ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്കിയ നായകളെ വിടില്ലെന്നാണ്…
Read More » - 24 December
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യം ക്രിസ്തുമസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും സമാധാനവും ഐശ്വര്യവും ഒരുമയും…
Read More » - 24 December
തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് ഇത് നോക്കി മനസിലാക്കാം
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയോ തകരാറിലാവുകയോ ചെയ്യുന്നത് ക്രമേണ അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളിലേക്ക് മനുഷ്യനെയെത്തിക്കും. മറവിയാണ് ഈ രോഗങ്ങളിലൊക്കെ പൊതുവായി നില്ക്കുന്ന ഒരു വില്ലന്‍.…
Read More » - 24 December
മുടിയുടെ സംരക്ഷണത്തിന് ഇതാ ആറ് മാര്‍ഗങ്ങള്‍
മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാമല്ലോ. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചില്‍ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. മുടികൊഴിയുന്നതിന് ഏറ്റവും വലിയ വില്ലന്‍ താരനാണെന്ന് പറയാം. മുടികൊഴിച്ചില്‍…
Read More » - 24 December
മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് പങ്കുണ്ടെന്ന് ബിജെപി
വിജയപുര: പൗരത്വ ഭേദദതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് പങ്കുണ്ടെന്ന് ബിജെപി. മംഗലാപുരത്തെ അക്രമ സംഭവങ്ങളില്‍ യുടി ഖാദറിനെതിരെയാണ് ആദ്യം അന്വേഷണം നടത്തേണ്ടത്.…
Read More »