Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -17 December
അഞ്ചു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്റര്‍നെറ്റ് എസ്യുവി സ്വന്തമാക്കി രചന നാരായാണന്‍കുട്ടി
ഒറ്റവാഹനത്തോടെ തന്നെ നിരത്തുകളില്‍ താരമായ എംജി ഹെക്ടര്‍ തിരഞ്ഞെടുത്ത് നടി രചന നാരായണന്‍കുട്ടി. എംജിയുടെ തൃശൂരിലെ ഷോറൂമിലെത്തിയാണ് രചന ഹെക്ടര്‍ സ്വന്തമാക്കിയത്. ബുക്ക് ചെയ്തിട്ട് അഞ്ചു മാസത്തെ…
Read More » - 17 December
ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് ഗലി ബോയ് പുറത്ത്
ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷയായിരുന്ന ഗലി ബോയ് പുറത്ത്. ഓസ്കര് അവാര്‍ഡിന് പരിഗണിക്കുന്ന മികച്ച വിദേശ സിനിമകളുടെ പട്ടികയില്‍ നിന്നാണ് ഗലി ബോയ് ഒഴിവാക്കപ്പെട്ടത്. രണ്‍വീര്‍ സിങും ആലിയ…
Read More » - 17 December
മോഷ്ടിച്ച പണത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് പോലീസ് പിടിയിലായി
നോര്‍ത്ത് കരോലിന: മോഷ്ടിച്ച പണത്തിന്റെ ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്ത ആളെ പോലീസ് അറസ്റ്റു ചെയ്തതായി നോര്‍ത്ത് കരോലിനയിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യുണെറ്റഡ്…
Read More » - 17 December
കാണാതാകുന്നവരെ കണ്ടുപിടിക്കുന്നത് ഇനി ഈസി, വമ്പന്‍ മുഖം തിരിച്ചറിയല്‍ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍
ഇനി കാണാതായവരെ കണ്ടെത്തുന്നത് എളപ്പമാകും. ആരെയേലും കണ്ടിട്ട് പെട്ടന്ന് കാണാതെ ആയ ആളാണോ ഇയാൾ എന്ന സംശയം ഉണ്ടായാല്‍ ഇനി അധികം ബുദ്ധിമുട്ടാതെ ഉത്തരം കണ്ടെത്താം. പൊലീസുകാര്‍ക്ക്…
Read More » - 17 December
’40കളിലേക്ക് സ്വാഗതം പങ്കാളി…’ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൂര്‍ണ്ണിമയുടെ കുറിപ്പ്
നടന് ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാള്‍. ഭാര്യയും നടിയുമായ പൂര്‍ണ്ണിമയുടെ ഹൃദയത്തില്‍ തൊടുന്ന വാക്കുകളേറ്റെടുത്ത് സോഷ്യല്‍മീഡിയ. ”40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍…
Read More » - 17 December
കേന്ദ്ര മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിശദമായ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസത്തെ കേന്ദ്ര മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്താൻ വിശദമായ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ഗര്‍വി ഗുജറാത്ത് ഭവനില്‍ ഈ മാസം…
Read More » - 17 December
പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു വധശിക്ഷ വിധിച്ച് പെഷവാര്‍ കോടതി
ഇസ്ലാമബാദ്: പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റില്‍ ഭയന്ന്…
Read More » - 17 December
ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്നാട്ടില്‍ കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രതിഷേധം
ചെന്നൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം. ഡി.എം.കെ നേതാവും തൂത്തുകുടി എം.പിയുമായ കനിമൊഴിയുടെ നേതൃത്വത്തിലാണ് ചെന്നൈയിലും ചെപോക്കിലും പ്രതിഷേധം…
Read More » - 17 December
വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറ; സ്കൂള്‍ സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു
വിസ്കോണ്‍സിന്‍•സ്കൂളില്‍ നിന്ന് ഫീല്‍ഡ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിസ്കോണ്‍സിന്‍ ഹൈസ്കൂളിലെ ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം മൂന്ന്…
Read More » - 17 December
പുതുവര്‍ഷാഘോഷ തിരക്കുകള്‍; വിമാനയാത്രക്കാർക്ക് അധികൃതരുടെ നിർദേശം
ദോഹ: പുതുവര്‍ഷാഘോഷ തിരക്കുകള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തണമെന്ന നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍. ഇന്നുമുതല്‍ 22 വരെ ആഗമന, നിര്‍ഗമന…
Read More » - 17 December
മതിയായ സുരക്ഷയില്ലാതെ മരടില്‍ ഫ്ലാറ്റ് പൊളിക്കല്‍ തുടരുന്നു; സമീപത്തുള്ള വീടിന്റെ സീലിംങ് ഇളകി, പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപമുള്ള താമസക്കാര്‍ ആശങ്കയില്‍
മരട്: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രദേശവാസികളുടെ ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്ത് വരുന്നത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റിന്…
Read More » - 17 December
പൗരത്വ നിയമം, പ്രതിപക്ഷത്തിന് ഒപ്പം രാഷ്ട്രപതിയെ കാണാനില്ലെന്ന് ശിവസേന; തീരുമാനം പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി ഇന്ന് വൈകുന്നേരം രാഷ്ട്രപതിയെ കാണാനിരിക്കെ; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാകുമ്പോള്‍ ബിജെപി പ്രതിരോധത്തിലോ?
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നിരയില്‍ വിള്ളല്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം ഭരണം നടത്തുന്ന ശിവസേനയാണ് ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ സംഘത്തില്‍ നിന്നും…
Read More » - 17 December
ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍
മുംബൈ: ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2019 സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കും. 73 കളിക്കാരാണ് ലേലത്തില്‍ ഉണ്ടാകുക.…
Read More » - 17 December
യൂട്യൂബില്‍ രണ്ടര ലക്ഷം കാഴ്ചക്കാരുണ്ടെന്ന് അച്ഛന് ബൈജു അറിയുന്നത് വിദേശ മാധ്യമത്തില്‍ മകനെ കുറിച്ചു വാര്‍ത്തവന്നപ്പോള്‍
അങ്കമാലി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബറായി യു ട്യൂബ് പ്രഖ്യാപിച്ചത് ഒരു മലയാളിയേയാണ്. മണ്ണാര്‍ക്കാട് വട്ടോടില്‍ ബൈജുവിന്റെ മകന് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു വി.…
Read More » - 17 December
വിദ്യാര്‍ഥികളെ തല്ലിച്ചതച്ച ആ ചുവന്ന കുപ്പായക്കാരന് ആരാണ്; ജാമിയ മിലിയ ക്യാമ്പസിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ ക്യാമ്പസിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച ആ ചുവന്ന കുപ്പായക്കാരന് ആരെന്ന ചോദ്യവുമായി മുതിര്‍ന്ന അഭിഭാഷകന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ‘മുഖം മറച്ച്…
Read More » - 17 December
ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ്സോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
കാക്കനാട്: ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കതൃക്കടവ് പൈപ്പ്ലൈന് റോഡില്‍ താമസിക്കുന്ന അരുണിന്റെ ഡ്രൈവിങ് ലൈസന്‍സാണ് എറണാകുളം ആര്.ടി.ഒ. റദ്ദാക്കിയത്. വൈറ്റിലയില്‍ സര്‍ക്കുലര്‍…
Read More » - 17 December
പൗരത്വ നിയമഭേദഗതി നിയമം; കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മായാവതി
ലക്നൗ: ദേശീയ പൗരത്വഭേദഗതി ബിൽ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഭരണഘടനാവിരുദ്ധമായ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോണ്‍ഗ്രസ്…
Read More » - 17 December
ബാങ്ക് വായ്പയെടുത്ത കര്‍ഷകനെ ഉള്ളി കോടീശ്വരനാക്കി
ബെംഗളൂരു: ഉള്ളിവില കൂടുമ്പോള്‍ കരയുന്നത് സാധാരണക്കാരനാണ്. എന്നാല്‍ ഉള്ളിവില കൂടുമ്പോള്‍ കര്ഷകന് അത് അനുഗ്രഹവുമാണ്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലെ കര്‍ഷകനായ മല്ലികാര്‍ജുനയ്ക്ക് 20 ഏക്കര്‍ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത്…
Read More » - 17 December
ഒരുമയുടെ കാര്യത്തില്‍ മാതൃകയായി ഭൂട്ടാന് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും
തിംഫു: ഒരുമയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരേ മനസ്സാണെന്ന് ഭൂട്ടാന് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും. ഭരണ പ്രതിപക്ഷമായി പരസ്പരം കടന്നാക്രമിക്കുന്നവര്‍ മാത്രമല്ല യഥാര്‍ത്ഥ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമെന്ന് തെളിയിച്ചിരിക്കുകയാണ്…
Read More » - 17 December
ഹർത്താൽ ദിനത്തിൽ പരീക്ഷ മാറ്റിവെച്ചില്ല; അധ്യാപകനെ പൂട്ടിയിട്ട് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
തിരുവനന്തപുരം: ഹര്‍ത്താലില്‍ പരീക്ഷമാറ്റിവയ്ക്കാത്തതില് പ്രതിഷേധിച്ച് പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ച് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍. ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇല്ലാത്തതിനാൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.…
Read More » - 17 December
പെണ്‍വാണിഭത്തിനായി ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയിലേയ്ക്ക് കടത്തുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഡൽഹി: തലസ്ഥാനമായ ഡൽഹിയിലേയ്ക്ക് പെണ്‍വാണിഭത്തിനായി വിദേശ സ്ത്രീകളെ എത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ബിബിസിയാണ് ന്യൂഡൽഹിയിലെ ആഫ്രിക്കക്കാർക്കിടയിൽ നിലനില്‍ക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ദില്ലിയില്‍ താമസിക്കുന്ന ആഫ്രിക്കന്‍…
Read More » - 17 December
മുളകുപൊടി സ്പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയിൽ
തലപ്പുഴ: മുളകുപൊടി സ്പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. വെണ്മണി സ്വദേശിനിയായ 45-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്മാന്…
Read More » - 17 December
പ്രണയവിവാഹത്തിന് തടയിടാന്‍ യുവതിയെ മാനസികരോഗിയാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടുകാര്‍
കൊച്ചി: പ്രണയ വിവാഹത്തിന് തടയിടാന്‍ യുവതിയെ മാനസികരോഗിയാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടുകാര്‍. യുവതിക്ക് ചികിത്സ നല്‍കണമെന്നും പറഞ്ഞ് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മജ്സിട്രേറ്റ് കോടതി…
Read More » - 17 December
പോഷകസമൃദ്ധം കശുവണ്ടിപ്പരിപ്പ്; മിതമായി ഉപയോഗിക്കാം
പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകള്‍, ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളായ കോപ്പര്‍, കാല്‍സ്യം, മഗ്നീഷ്യം, ഇരുന്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ ഉറവിടം. വിറ്റാമിന്‍ സി, വിറ്റാമിന്‍…
Read More » - 17 December
ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് മന്ത്രി എകെ ബാലന്
തിരുവനന്തപുരം: ഭൂരിപക്ഷമുണ്ടെന്ന് കരുതി ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനാവിരുദ്ധമായ ദേശീയ…
Read More »