Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -19 November
പൊലീസ് റിപ്പോര്‍ട്ടുകളെ അതേപടി കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്ന് കാനം രാജേന്ദ്രൻ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും വിമർശനവുമായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്. പൊലീസ് റിപ്പോര്‍ട്ടുകളെ അതേപടി കണ്ണടച്ച് വിശ്വസിക്കുന്ന…
Read More » - 19 November
‘പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്നക്കാരൊന്നുമല്ല, യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്’; മാവോവാദത്തെ അനുകൂലിച്ച് വീണ്ടും കാനം രംഗത്ത്
'പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്നക്കാരൊന്നുമല്ല, യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്'; മാവോവാദത്തെ അനുകൂലിച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രംഗത്ത്.
Read More » - 19 November
ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ വീണ്ടും ഇന്ത്യന്‍ പ്രവാസിക്ക് വിജയം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയികളെ പ്രഖ്യാപിച്ചു. ദുബായ് വേൾഡ് സെൻട്രലിലെ ദുബായ് എയർഷോ വേദിയില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.…
Read More » - 19 November
യുവാവ് മരണപ്പാച്ചിൽ നടത്തിയത് 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച്; ഒടുവിൽ സംഭവിച്ചത്
ഷാര്‍ജ: 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച് റോഡില്‍ മരണപ്പാച്ചില്‍ നടത്തിയ 27 വയസുകാരൻ പിടിയിൽ. അറബ് പൗരനായ യുവാവാണ് തന്റെ പ്രാഡോ കാര്‍ 160 കിലോമീറ്റര്‍ വേഗത്തിൽ…
Read More » - 19 November
ഉടുമ്പൻചോലയിൽ ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ തല്ലിച്ചതച്ചു
ഉടുമ്പൻചോലയിൽ ബിജെപി പ്രവർത്തകനേയും, മകനേയും സിപിഎമ്മുകാർ തല്ലിച്ചതച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചതായാണ് ആരോപണം. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
Read More » - 19 November
തീവ്രവാദ പ്രവർത്തനത്തിന് പണം സമാഹരിച്ച കേസ്; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി
തീവ്രവാദ പ്രവർത്തനത്തിന് പണം സമാഹരിച്ച കേസില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. ജമ്മു കശ്മീരിലെ ഫല്‍ഗാം പ്രദേശത്തെ സ്വത്തുക്കള്‍ മാത്രമാണ് നിലവില്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 19 November
റെയിൽവേ പാളം മുറിച്ചു കടക്കുന്നവരെയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരെയും വിരട്ടാൻ ഒരു നായ
ചെന്നൈ: റെയില്‍വെ ട്രാക്കുകളില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് നേരെ കുരയ്ക്കുന്ന ഒരു നായയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ‘ചിന്നപ്പൊണ്ണ്’ എന്ന നായയാണ് ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വേ…
Read More » - 19 November
പി മോഹനന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ…
Read More » - 19 November
“മാവോയിസ്റ്റുകൾക്ക് വെള്ളവും, വളവും നൽകുന്നത് ഇസ്ലാമിക തീവ്രവാദികൾ”; പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കുമ്മനം
"മാവോയിസ്റ്റുകൾക്ക് വെള്ളവും, വളവും നൽകുന്നത് ഇസ്ലാമിക തീവ്രവാദികൾ" എന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ…
Read More » - 19 November
കല്‍ക്കരി ഖനിയില്‍ വന്‍ സ്ഫോടനം : നിരവധി മരണം
ചൈന: കല്‍ക്കരി ഖനിയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ പതിനഞ്ച് പേര് മരിച്ചു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ ഷാങ്സി പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെയാണ്…
Read More » - 19 November
‘മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം’: വിടി ബല്‍റാം
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെതിരെ വിടി ബല്‍റാം എംഎല്‍എ. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പി. മോഹനന്റെ പ്രസ്താവനയ്ക്കെതിരെയാണ് ബല്‍റാം ഫെയ്സ്ബുക്ക്…
Read More » - 19 November
രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ ഇരുന്ന കൊടിക്കുന്നില്‍ സുരേഷിനോട് മാറിയിരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള
ദില്ലി: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ സീറ്റിൽ ഇരുന്ന് ചോദ്യങ്ങൾ ഉന്നയിച്ച മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനോട് അവിടെ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർള. ഇന്ന്…
Read More » - 19 November
പഞ്ചസാര മിഠായിയാക്കി മന്ത്രി മാജിക്കുകാരിയായി: നിറകയ്യടിയോടെ കുട്ടിക്കൂട്ടം
തിരുവനന്തപുരം: തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടല്‍ വേദിയില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മാജിക്കുകാരിയായി. പ്രശസ്ത…
Read More » - 19 November
സോണിയ ഗാന്ധിയുടെയും മക്കളുടെയും എസ്പിജി സുരക്ഷ പിൻവലിച്ചതിനെതിരെ കോൺഗ്രസ്
ന്യൂഡൽഹി: സോണിയാ ഗാന്ധിക്കും, മക്കളായ രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും നല്കിവന്നിരുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ പിന്‍വലിച്ചതിനെതിരെ കോൺഗ്രസ് അംഗങ്ങൾ. ലോക്സഭയിലാണ് കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യം…
Read More » - 19 November
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ച വസ്ത്രങ്ങള്‍ നിര്‍ബന്ധമായി അഴിപ്പിച്ചുവെന്നാരോപണം
ഡല്‍ഹി : സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ച വസ്ത്രങ്ങള്‍ നിര്‍ബന്ധമായി അഴിപ്പിച്ചുവെന്നാരോപണം. സ്കൂള്‍ അധികൃതരാണ് കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍ബന്ധമായി അഴിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ബോല്‍പൂരിലെ…
Read More » - 19 November
ഒരു അഭിപ്രായം പോലും തേടാതെ തങ്ങളെ ബിജെപി പുറത്താക്കിയത് ഏകാധിപത്യ നടപടിയെന്ന് ശിവസേന
മുംബൈ: എന്‍ഡിഎയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ബിജെപിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ശിവസേന. ഒരു അഭിപ്രായം പോലും തേടാതെ 35 വര്‍ഷത്തെ കൂട്ടുകെട്ടിൽ നിന്നും ശിവസേനയെ ബിജെപി പുറത്താക്കിയത്…
Read More » - 19 November
നാല് പ്രമുഖ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി
തിരുവനന്തപുരം: ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ പി എന്‍ ശുദ്ധം, കിച്ചന് ടേസ്റ്റി,…
Read More » - 19 November
വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിൽ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് നേരെയും കെ.എം.അഭിജിത്തിന് നേരെയും…
Read More » - 19 November
മമതയും ഒവൈസിയും നേർക്കുനേർ, മുസ്ലീംകളോട് വോട്ട് ചോദിക്കുന്നത് മമത അവസാനിപ്പിക്കണമെന്നു ഒവൈസി
ഹൈദരാബാദ്: വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഉവൈസിയും തമ്മില്‍ കടുത്ത വാക്പോര്. ന്യൂനപക്ഷ തീവ്രവാദമെന്ന മമതയുടെ പരാമർശമാണ് ഒവൈസിയെ ചൊടിപ്പിച്ചത്. ബംഗാളിലെ…
Read More » - 19 November
ഇന്ദ്രൻസ്, സുരാജ് എന്നിവരെപ്പോലെ അജുവർഗീസും നല്ലൊരു നടനാവുമെന്ന് പുതുമുഖ സംവിധായകൻ
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിപ്പറ്റിയ പുതുമുഖ നടി അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഹെലൻ തീയേറ്ററുകളിൽ ഇതിനോടകം കൈയടി…
Read More » - 19 November
‘പ്രസവ സമയത്തു എത്ര വേദനിച്ചാലും കരയുകയില്ലെന്നു ഒരുഗ്ര വാഗ്ദാനം ഞാന്‍ മനുവിനു നല്‍കിയിരുന്നു’ ഒടുവില്‍ സംഭവിച്ചതോ? യുവതിയുടെ കുറിപ്പ്
രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ അലട്ടിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഒടുവില്‍ ആ വേദനകളെയെല്ലാം അറുത്തുമുറിച്ച് കുഞ്ഞ് പുറത്തെത്തിയ നിമിഷത്തെക്കുറിച്ചും പറഞ്ഞ് യുവതിയുടെ കുറിപ്പ്. ഗര്‍ഭിണിയായിരുന്ന നാളുകളിലെപ്പോഴോ പ്രസവ സമയത്തു…
Read More » - 19 November
യുഎഇയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം : കടല്‍ പ്രക്ഷുബ്ധം : ശക്തമായ ഇടിമിന്നലിന് സാധ്യത
അബുദാബി: യുഎഇയില്‍ വന്‍ കാലാവസ്ഥാ വ്യതിയാനം. രാജ്യത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി…
Read More » - 19 November
സംസ്ഥാനത്ത് ബുധനാഴ്ച ഡോക്ടര്‍മാരുടെ സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഡോക്ടര്‍മാരുടെ സമരം. ശമ്പള വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് സമരം ചെയ്യുന്നത്. മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ നാളെ രണ്ടു മണിക്കൂര്‍ ഒ…
Read More » - 19 November
ലോകകപ്പ് യോഗ്യതേടി ഇന്ത്യ ഇന്നിറങ്ങും; ഛേത്രിയും സംഘവും ആത്മവിശ്വാസത്തിൽ
മസ്ക്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോള്‍ ടീം ഇന്ന് കളമിറങ്ങും. യോഗ്യത റൗണ്ടില്‍ ഇന്ത്യ ഇന്ന് നേരിടുക ശക്തരായ ഒമാൻ ടീമിനെയാണ്. അല്‍ സീബ് സ്റ്റേഡിയത്തിൽ…
Read More » - 19 November
‘അച്ഛന് പൂര്‍ത്തിയാക്കാതെ പോയ സ്വപ്നങ്ങള്‍ അവന് പൂര്‍ത്തിയാക്കും..’ ലാല്‍സന്റെ മകന് ഇന്ന് പിറന്നാള്‍
മലയാളികള്‍ക്ക് ഏറെ സുപരിചതനായിരുന്ന ലാല്സണ് പോളിന്റെ മകന്റെ പിറന്നാളായിരുന്നു ഇന്ന്. ലാല്‍സണിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സുഹൃത്തുക്കള്‍ ഇതുവരെ മോചിതരായിട്ടില്ല. ലാല്സന് പകര്‍ന്നു നല്കിയ വേദന ഹൃദയങ്ങളിലേക്ക്…
Read More »